Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി ഇന്റലിജന്റ്‌സ്,എൻഫോഴ്‌സ്‌മെന്റ് സംവിധാനം ഒത്തൊരുമിച്ചു പ്രവർത്തിക്കണം : നാഗാലാ‌ൻഡ് ഗവർണർ തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം കരകൗശല കൈത്തറി വിപണനമേളയ്ക്ക് തുടക്കമായി തിരു,മെഡി.കോളേജ് ആശുപത്രിയില്‍ വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു

പ്രധാന വാ൪ത്തകള്‍

ജലക്ഷാമത്തെയും മലിനീകരണത്തെയും ജനകീയ പദ്ധതികളിലൂടെ ചെറുത്തു തോൽപ്പിക്കും : വി.കെ മധു

തിരു: ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് ഹരിതകേരള മിഷൻറെ നേതൃത്വത്തിൽ നടക്കുന്ന ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി കെ മധു നിർവഹിച്ചു. ഭാവിയിലേക്കുള്ള മുതൽക്കൂട്ടാണ് ഓരോ നദികളും. അവയെ ശുചീകരിച്ചു സംരക്ഷിക്കുകയാണ് ഹരിത കേരള മിഷന്റെ ഈ പദ്ധതിയിലൂടെ...തുട൪ന്ന് വായിക്കുക


ജലസാക്ഷരത സന്ദേശവവുമായി ആദ്യ വിദ്യാർത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു

തിരു: കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജനകീയ ജല സംരക്ഷണ പരി പാലന പരിപാടിയായ വറ്റാത്ത ഉറവക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ആദ്യ വിദ്യാർ ത്ഥി ജല അസംബ്ലി സംഘടിപ്പിച്ചു. നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വിളവൂർക്കൽ ഗ്രാമ പഞ്ചായത്താണ് 150 വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാർത്ഥി ജല...തുട൪ന്ന് വായിക്കുക


കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങൾ നിഷേധിക്കില്ല:മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ

തൃശൂർ: കുറ്റവാളികളുടെ മാനുഷികമായ അവകാശങ്ങൾ നിഷേധിക്കില്ലെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനിൽകുമാർ പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിലിൽ നടന്ന ജയിൽക്ഷേമ ദിനാ ഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറ്റവാളികളാണെങ്കിലും അവർക്കുള്ള അവകാശങ്ങൾ ഉറപ്പ് വരുത്തും. അവരെ വിചാരണ ചെയ്ത...തുട൪ന്ന് വായിക്കുക


ക്ലീൻ പുത്തൻചിറ യിൽ ആറ് ദിവസം കൊണ്ട് നീക്കം ചെയ്തത് 111 ടൺ അജൈവ മാലിന്യങ്ങൾ

തിരു: പുത്തൻചിറ പഞ്ചായത്ത് സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതിയായ ക്ലീൻ പുത്തൻചിറ യുടെ ഭാഗമായി 111 ടൺ അജൈവ മാലിന്യം ശേഖരിച്ച് നീക്കം ചെയ്തു. ഏഴായിരത്തോളം വീടു കൾ, കച്ചവട സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ നിന്നുളള അജൈവ മാലിന്യ മാണ് നീക്കം ചെയ്തത്. 19 ലോഡ് മാലിന്യo പഞ്ചായത്തിൽ ഇപ്രകാരം നീക്കം ചെയ്ത...തുട൪ന്ന് വായിക്കുക


ഫുഡ് സേഫ്റ്റി ഗോഡൗണിലെ തൊഴിലാളി സമരം പിൻവലിച്ചു

കാക്കനാട്: കൂലി വർധനവാവശ്യപ്പെട്ട് നാഷണൽ ഫുഡ് സേഫ്റ്റി അതോറിട്ടി ഗോഡൗണിലെ കയറ്റിറക്ക് - ചുമട്ടു തൊഴിലാളികൾ ആരംഭിച്ച സമരം പിൻവലിച്ചു.എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന്റെ നിർദ്ദേശപ്രകാരം എ.ഡി.എം. കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ തൊഴിൽ, സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ തൊഴിലാളികളുമായി നടത്തിയ ചർച്ചയെ ത...തുട൪ന്ന് വായിക്കുക


രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു

തിരു : വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടുകളുടെ പേരിലാണ് ലോകത്തെ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടത്തിൽ ഐ.എഫ്.എഫ്.കെ ഇടം നേടിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 24ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) സമാപന സമ്മേ ളനം ഉദ്ഘാ ടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തപ്പെ...തുട൪ന്ന് വായിക്കുക


തലസ്ഥാനനഗരിയിലെ വൈദ്യുത തടസ്സം ഇനി മിനിട്ടുകൾക്കുള്ളിൽ പരിഹരിക്കാം

തിരു : തലസ്ഥാന നഗരത്തിലും അനുബന്ധ പ്രദേശങ്ങളിലും വൈദ്യുത തടസ്സമുണ്ടായാൽ മിനി ട്ടുകൾക്കുള്ളിൽ തടസ്സമുണ്ടായ സ്ഥലം തിരിച്ചറിഞ്ഞ് പരിഹാരം കാണാനായി വൈദ്യുതഭവനിൽ സ്‌കാഡ ഡിസ്ട്രിബ്യൂഷൻ കൺ ട്രോൾ സെന്റർ പ്രവർത്തനമാരംഭിച്ചു. കൺട്രോൾ സെന്ററിന്റെ ഉദ്ഘാടനം വൈദ്യുത മന്ത്രി എം.എം.മണി നിർവഹിച്ചു. കേരളത്തിലെ വൈദ്യ...തുട൪ന്ന് വായിക്കുക


തൊഴില്‍ വിന്യാസം എളുപ്പമാകും : ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തിരു: ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. ഡാറ്റാബാങ്ക് വരുന്ന തോടെ കൂടുതല്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍...തുട൪ന്ന് വായിക്കുക


പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവ ത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവര...തുട൪ന്ന് വായിക്കുക


സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരു: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരം ഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോ ത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതിചെയ്തതും, ആഭ്യന്തര കമ്പോളത്തിൽ നിന്നും വാങ്ങിയതുമായ സവാള അടിയന്തരമായി ...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് പ്രതിജ്ഞ സംഘടിച്ചത്. ഇതിന്റെ ഭ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ.ഗോപകുമാർ വാർ...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്‍ ശുചീകരിക്കും. കാസര്‍കോട് ജില്ലയിലെ തദ്ദേശസ്വ...തുട൪ന്ന് വായിക്കുക


മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിങ്: 4.36 ലക്ഷം കടാശ്വാസം അനുവദിച്ചു

കാസര്‍കോട്: സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 4,36,977 രൂപ കടാശ്വാസം അനുവദിച്ചു. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച സിറ്റിങ്ങിലാണ് മത്സ്യത്തൊഴിലാളി കള്‍ക്ക് ആശ്വാസധനം അനുവദിച്ചത്. തൃക്കരിപ്പൂര്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷീര കര്‍ഷക റാന്നി പുത്തന്‍വീട്ടില്‍ മേരിക്കുട്ടി ജോ...തുട൪ന്ന് വായിക്കുക


കേരളത്തെ ഉല്പാദക സംസ്ഥാനമാക്കി മാറ്റണം -മന്ത്രി വി.എസ്.സുനിൽകുമാർ

തിരു: കേരളത്തെ ഉപഭോഗ സംസ്ഥാനത്തിനു പകരം കാർഷിക ഉല്പാദക സംസ്ഥാനമാക്കി മാറ്റ ണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പച്ചക്കറിരംഗത്ത് മറ്റു സംസ്ഥാ നങ്ങളെ ആശ്രയിക്കാത്ത നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കണം. പാളയം ഹസൻമരയ്ക്കാർ ഹാളിൽ തിരുവനന്തപുരം ജില്ല പ്രീ വൈഗ 2020 കാർഷിക മൂല്യവർദ്ധിത ഉത...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെട...തുട൪ന്ന് വായിക്കുക


ചെറുകിട ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ച് വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാൻ സർക്കാർ ശ്രമം- മന്ത്രി ഇ.പി ജയരാജൻ

തിരു: ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും വ്യവസായരംഗത്ത് മാറ്റമുണ്ടാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. എല്ലാ വ്യവസായ, കരകൗശല ഉത്പന്നങ്ങൾക്കും കേരളത്തിനുപുറത്തും അന്താരാഷ്ട്ര വിപണിയി ലും സ്ഥാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർ...തുട൪ന്ന് വായിക്കുക


ഏലിയറമല ഖനനം: വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്തയച്ചു

പ്രിയപ്പെട്ട മുഖ്യമന്ത്രി, കോഴിക്കോട് ജില്ലയിൽ തലക്കുളത്തൂർ പഞ്ചായത്തിലെ ഏലിയറ മല സംരക്ഷണസമിതിയുടെ നിവേദനം ഇതോടൊപ്പം അയക്കുന്നു. ഏലിയറ മലയിൽ യാതൊരു പഠനവും പരിശോധനയും നടത്താതെ ഒരു സ്വകാര്യ വ്യക്തിക്ക് ചെങ്കൽ ഖനനത്തിന് അനുമതി നൽകിയ ജിയോളജി ഉദ്യോഗസ്ഥരുടെ നടപടി തികച്ചും ദുരൂഹ മാണ്. ഗ്രാമസഭ, ഗ്ര...തുട൪ന്ന് വായിക്കുക


പുത്തൻചിറയിലെ വീടുകൾ ക്ലീനായി; ശേഖരിച്ചത് 82 ടൺ മാലിന്യം

തൃശൂർ: സമഗ്ര മാലിന്യ പദ്ധതി ക്ലീൻ പുത്തൻചിറയുടെ ഭാഗമായി വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന പരിപാടി പുത്തൻചിറയിൽ പൂർത്തിയായി. നാല് ദിവസങ്ങളിലായി നടന്ന ശുചീ കരണ പ്രവർത്തനത്തിൽ വീടുകളിൽ നിന്ന് 82 ടൺ അജൈവ മാലിന്യം ശേഖരിച്ചു. ഓരോ കേന്ദ്ര ത്തിൽ നിന്നും പ്രതീക്ഷിച്ചതിലധികം മാലിന്യമാണ് ശേഖരിച്ചത്. തിങ്കള...തുട൪ന്ന് വായിക്കുക


പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി

തിരു:പ്രവാസികളുടെ വിവരങ്ങൾ സംബന്ധിച്ച് ആധികാരിക ഡാറ്റാബാങ്ക് സജ്ജമാക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു. സെന്റർ ഫോർ ഡെവലപ്‌മെൻറൽ സ്റ്റഡീസിന്റെ ആഭിമുഖ്യ ത്തിൽ ആരംഭിക്കുന്ന കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹ...തുട൪ന്ന് വായിക്കുക


സിയാൽ സർക്കാരിന് ലാഭവിഹിതമായി 33.49 കോടി രൂപ നൽകി

തിരു: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2018-19 സാമ്പത്തിക വർഷ ത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി. 2018-19 സാമ്പത്തിക വർഷത്തിൽ സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം...തുട൪ന്ന് വായിക്കുക


സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാൻ റേഡിയോ കേരളയ്ക്കാവും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും വിവിധ പദ്ധതികളും ജില്ലകളിലെ വികസനവു മെല്ലാം പൊതുജനങ്ങളിലെത്തിക്കാൻ ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഇന്റർനെറ്റ് റേഡിയോ, റേഡിയോ കേരളയ്ക്ക് സാധിക്കുമെന്ന് ടൂറിസം ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രൻ പറഞ്ഞു. റേഡിയോ കേരളയുടെയും പി. ആർ. ഡിയുടെ നവീകരിച്ച വെബ് ...തുട൪ന്ന് വായിക്കുക


കേരള സർവകലാശാല ഡോക്ടർ ഓഫ് സയൻസ് ബിരുദം ഡോ.സി.എൻ.ആർ റാവുവിന് സമ്മാനിച്ചു

തിരു: കേരള സർവകലാശാല ശാസ്ത്രമേഖലയിലെ അതുല്യ പ്രതിഭകൾക്ക് ഏർപ്പെടുത്തിയ ഡോക്ടർ ഓഫ് സയൻസ് ബിരുദം ചിന്താമണി നാഗേഷ് രാമചന്ദ്ര റാവു (സി.എൻ.ആർ റാവു)വിന് സമ്മാനി ച്ചു. സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പ്രത്യേക ബിരുദസമർപ്പണ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബിരുദം സമ്മാനിച്ചു. ശാസ്ത്രലോകത്ത് പ്രത്യേകിച്ച് ര...തുട൪ന്ന് വായിക്കുക


അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചു

തിരു: വനിത ശിശുവികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാ നത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറ പ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ പെന്‍ഷന്‍...തുട൪ന്ന് വായിക്കുക


കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ത്രണ്ടിലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന്റെ പത്തും ജെഡിഎസ്സിന്റെ ഒരു സിറ്റിങ് സീറ്റും പിടിച്ചെടുത്താണ് ബിജെപി വിജയം നേടിയത്.കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ യെല്ലാപുര, ഹിരെകെരൂര്‍, കാഗ്‌വാദ്, വിജയനഗര്‍, ചിക്കബെല്ലാപുര,...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി

സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി കൊച്ചി: സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിൽ സിസിടി ക്യാമറകളും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി. മറൈൻ ഡ്രൈവിലെ അനധികൃത ബോട്ട് ജെട്ടികൾക്ക...തുട൪ന്ന് വായിക്കുക


വന അദാലത്തുകൾ സമാപിച്ചു. ആകെ ലഭിച്ചത് 3870 പരാതികൾ: നൽകിയത് 2.59 കോടി നഷ്ടപരിഹാരം

പെരുമ്പാവൂർ : വനം-വന്യജീവി വകുപ്പുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ പരാതികൾക്ക് അടിയന്തര പരിഹാരം കാണുന്നതിന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളിലും നടത്തി വന്ന വന അദാലത്തുകൾ പെരുമ്പാവൂരിൽ സമാപിച്ചു. അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കാനായെന്നും 85 ശതമാനം അപേക്ഷകളും അനുകൂല മായി തീർപ്പാ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.