Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 132 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 3743 പേര്‍ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി

അറിയിപ്പുകള്‍

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 892 കേസുകള്‍; 859 അറസ്റ്റ്; പിടിച്ചെടുത്തത് 274 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 892 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 859 പേരാണ്. 274 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5479 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ച തിന് 4 കേസുകളും രജിസ്റ്റര്‍ ചെയ്തു. ...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : ജില്ലയില്‍ ഇന്ന് (12.07.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി(43), ജൂലൈ മൂന്നിന് ബാംഗ്ലൂരില്‍ നിന്ന് വന്ന പനമരം സ്വദേശികള്‍ (48, 24), ജൂണ്‍ 20 ന് ചെന്നൈയില്‍ നിന്നെത്തിയ കല്‍പ്പറ്റ സ...തുട൪ന്ന് വായിക്കുക


തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകള്‍

വയനാട് : കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡു കളും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ 1, 2, 10, 15 വാര്‍ഡുകളും പൂതാടി ഗ്രാമപഞ്ചായത്തിലെ 3, 6, 7, 8, 15 വാര്‍ഡുകളും കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല പ്രഖ്യാപിച്ചു. ഇതോടൊപ്പം നിലവില്‍ കണ...തുട൪ന്ന് വായിക്കുക


തീരദേശ വികസനത്തിന് പ്രഥമ പരിഗണന – മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

പെരിനാട് : മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തന്നതിനായിതീരദേശവികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറ ഞ്ഞു. പെരിനാട് പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ആറ് തീരദേശ റോഡുകളുടെ ഉദ്ഘാ ടനവും ഒരു റോഡിന്റെ നിര്‍മാണോദ്ഘാടനവും ചേറ്റ്കടവ് കാ...തുട൪ന്ന് വായിക്കുക


പന്തളം നഗരസഭയിലെ ചേരിക്കല്‍ പ്രദേശം അതീവ ജാഗ്രതയില്‍

പത്തനംതിട്ട: പന്തളം നഗരസഭയിലെ ചേരിക്കല്‍ 31,32 വാര്‍ഡുകളില്‍സമ്പര്‍ക്കത്തിലൂടെകോവിഡ് പകരാന്‍ സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ചിറ്റയം ഗോപകുമാര്‍എംഎല്‍എ അഭ്യര്‍ഥിച്ചു. സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനായി ചേരിക്കലെ പ്രധാന പാത ക്രമീകരണങ്ങ ളോടെ തുറന്നിടുന്നതിനും മറ്റു പാതകള്‍ പൂര്‍ണമായ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍:പത്തനംതിട്ട നഗരസഭ-എല്ലാ വാര്‍ഡുകളും. തിരുവല്ല നഗരസഭ- 28, 33 വാര്‍ഡുകള്‍. കുളനട ഗ്രാമപഞ്ചായത്ത്- വാര്‍ഡ് 14. റാന്നി ഗ്രാമപഞ്ചാ യത്ത് -ഒന്ന്, രണ്ട് വാര്‍ഡുകള്‍. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് – വാര്‍ഡ് 13. മലയാലപ്പുഴ ഗ്രാമപഞ്ചാ യത്ത്- മൂന്ന്, 11 വാര്‍ഡുകള്‍....തുട൪ന്ന് വായിക്കുക


കണ്ണൂര്‍ കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ചികില്‍സാ കേന്ദ്രമായി ഏറ്റെടുത്തു

കണ്ണൂര്‍: കേന്ദ്രീയ വിദ്യാലയം കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായി ഏറ്റെടുത്ത് ജില്ലാ കല ക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. കണ്‍ടോണ്‍മെന്റ് ഏരിയയില്‍ കൊവിഡ് പോസിറ്റീവ് കേസു കള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനിക ആശുപത്രിയിലെ സംവിധാനങ്ങള്‍ മതിയാകാതെ വന്നതിനെ തുടര്‍ന്നാണ് ...തുട൪ന്ന് വായിക്കുക


ആലപ്പുഴ ജില്ലയിലെ എല്ലാ പി.എച്ച്.സികളിലേക്കും അധ്യാപകരെ നിയോഗിച്ച് കളക്ടര്‍ ഉത്തരവായി

ആലപ്പുഴ: കൊവിഡ് 19 രോഗവ്യാപന നിയന്ത്രണവും പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമായി ജില്ലയില്‍ നടപ്പാക്കുന്നതിന്‍രെ ഭാഗമായി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കൂടാതെ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരെ കൂടി നിയോഗിക്കാൻ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടർ ഉത്തരവായി. ജില്ലയിലെ വിവിധ മുന...തുട൪ന്ന് വായിക്കുക


ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യ ബച്ചനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും പരിശോധനാ ഫലം നേരത്തെ നെഗറ്റീവായിരുന്നു.ഇന്നലെ രാത്രി അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കുടുംബാംഗങ്ങളുടെയും സ്റ്റാഫ് അംഗങ്ങളുടേയും സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മകൻ അഭിഷേക് ബച്ചന്റെ കൊവി...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ ഐഎ കോടതി റിമാന്‍ഡ് ചെയ്തു.ബംഗളൂരുവില്‍ നിന്നു പിടികൂടിയ ഇരുവരെയും ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയിലെത്തിച്ചത്. എന്‍ഐഎ പ്രത്യേക ജഡ്ജി പി. കൃഷ്ണകുമാറാണു കേസ് പരിഗണിച്ചത്. ഇരുവരേയും കോവിഡ് കെയര്‍ സെന്...തുട൪ന്ന് വായിക്കുക


സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും കൊച്ചി യിലെ എന്‍ഐഎ കോടതിയില്‍ എത്തിച്ചു. ബംഗളൂരുവില്‍നിന്നും കൊച്ചിയിലെ എന്‍ഐഎഓഫീ സിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷo പ്രതികളെ കോടതിയില്‍ എത്തിച്ചു. ഹൈദരാബാദ് യൂണിറ്റിന് കീഴിലുള്ള ബംഗളൂരു സംഘമാണ് ബംഗളൂരു കോ...തുട൪ന്ന് വായിക്കുക


നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി

മലപ്പുറം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിലായി. മലപ്പുറംപെരിന്തൽമണ്ണക്കടുത്തവെട്ടത്തൂർ കവല സ്വദേശി പുക്കാട്ടിൽ റമീസിനെയാണ്‌ കസ്റ്റംസ് അറസ്റ്റ് ചെയ്‌തത്‌. മലപ്പുറത്ത് നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത ഇയാളെ പ്രത്യേക വാ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനു കീഴിൽ ഒരാഴ്ചകൂടി ലോക്ക് ഡൗൺ

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പ്രദേശങ്ങളിൽ 13 ജൂലൈ രാവിലെ ആറുമണിമുതൽ ഒരാഴ്ചകൂടി കർശന ലോക്ക് ഡൗൺ തുടരുമെന്ന് ജില്ലാകളക്ടർ ഡോ.നവജ്യോത് ഖോസഅറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക എന്നീ വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്ക...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകൾ കളക്ടർ സന്ദർശിച്ചു

തിരുവനന്തപുരത്തെ കണ്ടെയിൻമെന്റ് സോണുകളായ പൂന്തുറ, ബീമാപള്ളി പ്രദേശങ്ങളിലെ പ്രതി രോധ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ സന്ദർശനം നടത്തി. പൂന്തുറയിലെ കോവിഡ് ഐസൊലേഷൻ സെന്റർ, ബീമാപള്ളി വി.എംആശു പത്രി, പൂന്തുറ സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂൾ എന്നിവിടങ്ങളിലെ ക്വാ...തുട൪ന്ന് വായിക്കുക


ഞായറാഴ്ച 435 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 132 പേർക്ക് രോഗമുക്തി ചികിത്സയിലുള്ളത് 3743 പേർ; 30 പുതിയ ഹോട്ട് സ്പോട്ടുകൾ

തിരു: കേരളത്തിൽ ഞായറാഴ്ച 435 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 59പേർക്കും,ആലപ്പുഴ ജില്ലയിൽ നിന്നുള്ള 57 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 56 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന...തുട൪ന്ന് വായിക്കുക


തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

തിരു: കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്‌ഡൌൺ നടപ്പാക്കും. തിരു.കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ, കൊല്ലത്തെ ചവറ, പന്മന ആലപ്...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം: ക്രമീകരണം ഏർപ്പെടുത്തി ഉത്തരവായി

തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ച കൂടി ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും സെക്രട്ടേറിയറ്റിന്റേയും പ്രവർത്തനത്തിന് ക്രമീകരണം ഏർപ്പെടു ത്തി സർക്കാർ ഉത്തരവായി. സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോർക്ക വകുപ്പുകൾക്ക്...തുട൪ന്ന് വായിക്കുക


സമ്പർക്കകേസുകൾ കൂടുന്ന സാഹചര്യത്തിൽ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പെയ്ൻ കൂടുതൽ ശക്തമാക്കും- മുഖ്യമന്ത്രി

തിരു: സമ്പർക്കം മുഖേനയുള്ള കേസുകൾ കൂടുന്ന സാഹചര്യത്തിൽ ബ്രെയ്ക്ക് ദ ചെയിൻ ക്യാമ്പെയ്ൻ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ അറിയിച്ചു. സാമൂഹിക അകലം കർശനമായി പാലിക്കാനും, കൈകൾഇടയ്ക്കിടെസോപ്പുപയോ ഗിച്ച് ശുചിയാക്കാനും എല്ലാവരും ശ്രദ്ധിക്കണം. അതുപോലെത്തന്നെ പ്രധാനമാണ് പൊത...തുട൪ന്ന് വായിക്കുക


ശനിയാഴ്ച 488 പേർക്ക് കോവിഡ്; 143 പേർക്ക് രോഗമുക്തി: ചികിത്സയിലുള്ളത് 3,442 പേർ; 16 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു : കേരളത്തിൽ ശനിയാഴ്ച 488 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായിമുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 87 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 54 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നു ള്ള 51 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള...തുട൪ന്ന് വായിക്കുക


മിനി എസ്കവേറ്റർ കം ബുഷ് കട്ടർ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു

ചിറ്റൂർ പുഴ : ജലസേചന കനാലുകളിലെ ജലവിതരണം സുഗമമാക്കാനുള്ള മിനി എസ്കവേറ്റർ കം ബുഷ് കട്ടർ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനംചെയ്തു.എം.എൽ.എയുടെആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം ചെലവഴിച്ചാണ് 5 ടണ്ണിൻ്റെ എസ്കവേറ്റർ വാങ്ങിയത്. തുടർന്ന്, ചിറ്റൂർ പുഴ പദ്ധതിയുടെ ഇടതുകര കനാലിൽ ശുചീകരണ പ്രവർത്തനങ...തുട൪ന്ന് വായിക്കുക


ശ്രീവല്ലഭ ക്ഷേത്രത്തില്‍ ദേവഹരിതം പദ്ധതിക്കു തുടക്കമായി

തിരുവല്ല: ഹരിത കേരളം മിഷനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചേര്‍ന്ന് തരിശു ഭൂമി കാര്‍ഷിക സമ്പന്നമാക്കുന്ന ദേവ ഹരിതം പദ്ധതി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ തുടങ്ങി. ദേവ സ്വം ബോര്‍ഡ് അംഗം കെ എസ് രവി തുളസി തൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഫലവൃക്ഷ കൃഷി തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാ...തുട൪ന്ന് വായിക്കുക


പെരിനാട് ഗ്രാമപഞ്ചായത്തില്‍ ഏഴ് തീരദേശ-ഗ്രാമീണ റോഡുകള്‍ ഉദ്ഘാടനം ജൂലൈ 12 ന്

പെരിനാട് ഗ്രാമപഞ്ചായത്തിലെ ആറ് തീരദേശ-ഗ്രാമീണ റോഡുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ജൂലൈ 12 ന് നാടിന് സമര്‍പ്പിക്കും. വൈകിട്ട് നാലിന് ചേറ്റ്കട കായലോരത്ത് നടക്കുന്ന ചടങ്ങില്‍ ആറ് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ടൂറിസത്തിന്റെ സാധ്യതകളു...തുട൪ന്ന് വായിക്കുക


കോവിഡ് കാലത്ത് വ്യവസായ പാര്‍ക്കുകളുടെ പ്രാധാന്യമേറുന്നു - മന്ത്രി കെ രാജു

പത്തനാപുരം : കോവിഡ് കാലത്ത് വ്യാവസായിക മേഖലയുടെ ഉണര്‍വ്വിന് ഉതകുന്ന തരത്തില്‍ വ്യാവസായിക പാര്‍ക്കുകളുടെ പ്രാധാന്യമേറുന്നുവെന്ന് മന്ത്രി കെ.രാജു പറഞ്ഞു . പത്തനാപുരം കുണ്ടയത്ത് ആരംഭിക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുക യായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി...തുട൪ന്ന് വായിക്കുക


ആന്റിജൻ ടെസ്റ്റ് ആധികാരികം, ഐ.സി.എം.ആർ അംഗീകൃതം

തിരു: കോവിഡ് സ്ഥിരീകരണത്തിനുള്ള പരിശോധനയിൽ ആൻറിജൻ ടെസ്റ്റ് കൃത്യതയും ആധി കാരികതയും ഉറപ്പാക്കുന്നതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.കോവിഡ് 19 അതിവേഗം പടരുന്ന സ്ഥലങ്ങളിൽ വേഗത്തിൽ അണുബാധ നിർണ്ണയിക്കുകയും അവർക്കു ചികിത്സനൽകുകയുംചെയ്യേ ണ്ടത് അത്യാവശ്യമാണ്. രോഗം ഗുരുതരമാകുന്നത് തടയുന്നതിനും തുടർവ്യാപനം ഉണ്ട...തുട൪ന്ന് വായിക്കുക


സൈബർ ഡോമിന് ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് ലഭിച്ചു

തിരു: ഇലെറ്റ്സ് ടെക്നോ മീഡിയയുടെ 2020 ലെ ഇലെറ്റ്സ് അവാർഡ് ഓഫ് എക്സലൻസ് കേരളാ പോലീസിന്റെ സൈബർ ഡോമിന് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാസംരംഭം എന്ന വിഭാഗത്തിലാണ് സൈബർഡോം തിരഞ്ഞെടുക്കപ്പെട്ടത്. ജൂലൈ 10 ന് നടന്ന ഇലെറ്റ്സ് ഇന്ത്യാ ട്രാൻസ്ഫോർമേഷൻ സംബന്ധിച്ച വിർ ച്വൽ ഉച്ചകോടിയിൽ പോലീസ് ഹെ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ചത്തെ സമരം: എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

തിരു: വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ വെള്ളിയാഴ്ച വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ നടത്തിയ സമ രങ്ങള്‍ അക്രമാസക്തമായതില്‍ മൂന്നു പോലീസുകാര്‍ക്കുംരണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കുംപരിക്കേറ്റു. 20 പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സമരക്കാര്‍ക്കെതിരെ ഇതുവരെ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂര...തുട൪ന്ന് വായിക്കുക


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ പിടിക്കാന്‍ കസ്റ്റംസ് സഹായം തേടി; പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു

തീരു : സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നി വരെ പിടികൂടുന്നതിന് കേരള പോലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘത്തിന് ...തുട൪ന്ന് വായിക്കുക


കാർഗോ കോംപ്ലക്സ് സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി

തിരു: കേരള സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിനു (കെ എസ് ഐ ഇ) കീഴിലെ കാർഗോ കോംപ്ലക്സിലെ സി സി ടി വി ദൃശ്യങ്ങൾ കസ്റ്റംസ് ഏറ്റുവാങ്ങി. ജൂലായ് 9 ന് ആണ് കസ്റ്റംസ് ദ്യശ്യ ങ്ങൾ ആവശ്യപ്പെട്ടത്. അന്നു തന്നെ കെ എസ് ഐ ഇ ദൃശ്യങ്ങൾ നൽകാൻതയ്യാറായി. ശനിയാഴ്ച കസ്റ്റംസ് അസിസ്റ്റൻറ് കമീഷണർ എത്തി ഹാർഡ് ഡിസ്ക് ഉൾപ്പെ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.