Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

കാര്ഷികം

കേ​​​ര​​​ള​​​ത്തി​​​ൽ ജാ​​​തി​​​ക്ക വി​​​പ​​​ണി​​​യി​​​​​​ൽ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച

കൊ​​​ച്ചി:കേ​​​ര​​​ള​​​ത്തി​​​ൽ ജാ​​​തി​​​ക്കാ വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ പു​​​തി​​​യ സീ​​​സ​​​ണ്‍ ആ​​​രം​​​ഭി​​​ക്കു​​​ന്പോൾ​​​ ജാ​​​തി​​​ക്കവി​​​പ​​​ണി​​​യി​​​​​​ൽ വി​​​ല​​​ത്ത​​​ക​​​ർ​​​ച്ച. ക​​​ഴി​​​ഞ്ഞ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കി​​​ടെ ചു​​​വ​​​ന്ന ഫ്ല​​​വ​​​റി​​​ന്‍റെ വി​​​ല​​​യി​​​ൽ കി​​​ലോ​...തുട൪ന്ന് വായിക്കുക


കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളെ വ​ര​ൾ​ച്ച ബാ​ധി​തമാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ എ​ട്ട് സം​സ്ഥാ​ന​ങ്ങ​ളെ വ​ര​ൾ​ച്ച ബാ​ധി​തമാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​ന്ധ്രാപ്ര​ദേ​ശ്, ത​മി​ഴ്നാ​ട് എ​ന്നി​വ​യാ​ണ് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ തൊ...തുട൪ന്ന് വായിക്കുക


നോര്‍ക്കയെ അംഗീകൃത റിക്രൂട്ടിംഗ് ഏജന്റായി തിരഞ്ഞെടുത്തു

തിരു: നോര്‍ക്കറൂട്‌സിനെ സൗദി അറേബ്യന്‍ ആരോഗ്യമന്ത്രാലയം അംഗീകൃത റിക്രൂട്ടിംഗ് ഏജന്റായി തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മെഡിക്കല്‍/ആരോഗ്യമേഖലകളിലെ തൊഴിലന്വേഷകര്‍ക്ക് ഇത് ഏറെ സഹായകമാവും. ഇതുമായി ബന്ധപ്പെട്ട കരാറുകള്‍ ഒപ്പുവെയ്ക്കുന്നതിനായി നോര്‍ക്ക റൂട്‌സ് അധി കാരികളെ സൗദി ആരോഗ്യമന്ത്രാലയം സൗദിയിലേക്ക് ക്ഷ...തുട൪ന്ന് വായിക്കുക


പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണം -മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു:പെണ്‍കുട്ടികളെ സമൂഹം ഉത്തരവാദിത്തത്തോടെ പരിഗണിക്കണമെന്ന് ആരോഗ്യ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു. ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതു മേഖലയിലും ഇടപെടാനുംപ്രതികരിക്കാനും കഴിയുന്...തുട൪ന്ന് വായിക്കുക


വരൾച്ചക്കെതിരെ മുൻകരുതൽ-കർഷകർക്ക് കൃഷിവകുപ്പിന്റെ സഹായ പദ്ധതികൾ

കോഴിക്കോട്.മഴയുടെ കുറവു കാരണം കേരളം കടുത്ത വരൾച്ചയിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ കുളങ്ങൾ, കിണറുകൾ, ജലസംഭരണികൾ എന്നിവയുടെ നിർമ്മാണ പുനരു ദ്ധാരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ,പി.എം.കെ.എസ്.വൈ.എന്നീപദ്ധ തികളുടെ ഫണ്ടുപയോഗിച്ച് കൃഷിവകുപ്പ് ധനസഹായം ലഭ്യമാക്കുന്നുണ്ട്. ജലസേചന സ...തുട൪ന്ന് വായിക്കുക


വ്യാജചിട്ടികളില്‍ വഞ്ചിതരാകരുതെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സ്

കൊച്ചി: കേന്ദ്ര ചിട്ടി നിയമങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ അനുമതി കൂടാതെയും പ്രവര്‍ത്തിക്കുന്ന ചിട്ടികളില്‍ പ്രലോഭിതരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌സ് മുന്നറിയിപ്പ് നല്‍കി. വ്യാജചിട്ടിയെക്കുറിച്ചുളള വിവരങ്ങള്‍ എറണാകുളം ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്‌നെ രേഖാമ...തുട൪ന്ന് വായിക്കുക


സീഡ് ഫാം നടത്തിപ്പില്‍ അഴിമതി: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍ പാണഞ്ചേരിയിലെ സ്റ്റേറ്റ് സീഡ് ഫാം നടത്തിപ്പില്‍ ഗുരുതര ക്രമക്കേടുകളും അഴിമതിയും ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സീഡ് ഫാമിന്റെ ചുമതല വഹിച്ചിരുന്ന ജോളി ജോസഫിനെ സസ്‌പെന്റ് ചെയ്തു. വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയെക്കൊണ്ട് വിശദമായ അന്വേഷണം നടത്തു...തുട൪ന്ന് വായിക്കുക


അഞ്ച് ഏക്കര്‍ കരനെല്‍കൃഷിയുടെ കൊയ്ത്ത്

പത്തനംതിട്ട .സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് കുറിയന്നൂരില്‍ തുടങ്ങിയ അഞ്ച് ഏക്കര്‍ കരനെല്‍കൃഷിയുടെ കൊയ്ത്ത് ഉദ്ഘാടനം തോട്ടപ്പുഴശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ക്രിസ്റ്റഫര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സാറാമ്മ, കൃഷി ഓഫീസര്‍ എസ്.അജീബ്, ബി.ഷിഹാബുദീന്‍, ജേക്കബ് ജോസഫ്, കാര്‍ഷിക കര...തുട൪ന്ന് വായിക്കുക


കൃഷി നശിച്ച കര്‍ഷകര്‍ക്ക് 30,000 രൂപ നഷ്ടപരിഹാരം

ആലപ്പുഴ: കുട്ടനാട്ടില്‍ മുഞ്ഞ,ഇലപ്പുള്ളി രോഗങ്ങളും വരിനെല്ലും മൂലം കൃഷി നശിച്ചകര്‍ഷകര്‍ക്ക് ഹെക്ടറിന് 30,000 രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. 24 വര്‍ഷത്തിനു ശേഷം റാണി കായല്‍ പാടശേഖരത്ത് കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വ ഹിക്കുകയായിരുന്നു അദ്ദേഹം....തുട൪ന്ന് വായിക്കുക


യെമനില്‍ വ്യോമാക്രമണം; നിരവധി പേര്‍ കൊല്ലപ്പെട്ടു

യെമനില്‍ സൗദി അറേബ്യന്‍ സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ല പ്പെട്ടു. സനായിയ്ക്കടുത്ത പൊതുമന്ദിരത്തില്‍ മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകള്‍ നടന്ന കമ്മ്യൂ ണിറ്റി ഹാളിലേക്കാണ് വ്യോമാക്രമണമുണ്ടായതെന്ന് ഐക്യരാഷ്ട്ര സഭാ വക്താവ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നൂറുകണക്കിനുപേര...തുട൪ന്ന് വായിക്കുക


വിവാഹ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് 6 പേര്‍ക്ക് പരിക്ക്

തിരു: വിവാഹം കഴിഞ്ഞ് മറുവീടിന് പോയ സംഘം സഞ്ചരിച്ച ടെമ്പോവാന്‍ വെഞ്ഞാറമൂട്ടിന് സമീപം വച്ച് പോസ്റ്റിലിടിച്ച് പരിക്കേറ്റ 6 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശി പ്പിച്ചു. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോയ വാഹനമാണ് അപകടത്തില്‍ പ്പെട്ടത്. സതി (47) പാല്‍ക്കുളങ്ങര, കവിത (38) പാച...തുട൪ന്ന് വായിക്കുക


കേദാരം കാര്‍ഷിക ശില്‍പശാല ആഗസ്റ്റ് 5, 6, 7 തിയ്യതികളില്‍ പീച്ചി കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

പീച്ചി . കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ മാധ്യമപ്രവര്‍ത്തകര്‍ക്കും കൃഷി-മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഉദേ്യാഗസ്ഥര്‍ക്കായി സംഘടിപ്പിക്കുന്ന കാര്‍ഷിക രംഗം ശില്‍പശാല ആഗസ്റ്റ് 5, 6, 7 തിയ്യതികളില്‍ പീച്ചി കേരള ഫോറസ്റ്റ് റിസ...തുട൪ന്ന് വായിക്കുക


ഓണസമൃദ്ധി ഉദ്ഘാടനം വെളളിയാഴ്ച തൃശൂര്‍ ടൗണ്‍ഹാളില്‍

തൃശൂര്‍. സുരക്ഷിത പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കാനുളള ശ്രമത്തിന്റെ ഭാഗ മായി സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൃഷി ഉദേ്യാഗസ്ഥരും കര്‍ഷകരും കൈകോര്‍ക്കുന്ന പച്ചക്കറി വികസന പദ്ധതി ജില്ലയില്‍ ഓണ സമൃദ്ധി എന്ന പേരില്‍ നടപ്പിലാക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാ...തുട൪ന്ന് വായിക്കുക


ആറന്മുളയില്‍ നവംബറില്‍ ഉത്സവമായി കൃഷിയിറക്കും : മന്ത്രി വി.എസ് സുനില്‍കുമാര്‍

ആറന്മുള വിമാനത്താവള പദ്ധതിക്കായി മണ്ണിട്ടുനികത്തിയ പാടത്തും പരിസര പ്രദേശത്തും നവം ബറില്‍ ഉത്സവമായി കൃഷിയിറക്കുമെന്ന് കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷിയിറക്കു ന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനെത്തിയതായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


കല്ലുംമുള്ളും താണ്ടിയെത്തിയ മന്ത്രി സുനില്‍കുമാര്‍ കര്‍ഷകര്‍ക്ക് ആവേശമായി

ആറന്മുളയില്‍ നെല്‍കൃഷി ഇറക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനെത്തിയ കൃഷി മന്ത്രി വി. എസ് സുനില്‍കുമാര്‍ കല്ലുകളും മുള്ളുകളും താണ്ടി നടത്തിയ സ്ഥല സന്ദര്‍ശനം കര്‍ഷകരില്‍ ആവേശമുണര്‍ത്തി. ആറന്മുള സത്രത്തിലെത്തിയശേഷം കൃഷി ഇറക്കാന്‍ ഉദ്ദേശിക്കുന്ന വിമാന ത്താവളത്തിനായി മണ്ണിട്ടുനികത്തിയ സ്ഥലവും പരിസരവും മന്ത...തുട൪ന്ന് വായിക്കുക


വട്ടംകുളത്ത് ജൈവ നെല്‍കൃഷി പഠന ക്ലാസ്

മലപ്പുറം. വട്ടംകുളത്ത് ജൈവ കൃഷി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവ നെല്‍കൃഷിയെക്കു റിച്ച് പ്രമുഖ ജൈവ കൃഷി പ്രചാരകനും കര്‍ഷകനുമായ കെ.പി.ഇല്യാസ് (കോഴിക്കോട്) ക്ലാസെടു ക്കും. ജൂലൈ 19ന് രാവിലെ 10ന് ബ്ലോക്ക് പരിശീലന ഹാളിലാണ് ക്ലാസ്.താല്‍പര്യമുള്ളവര്‍ക്ക് പങ്കെടു ക്കാമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ ...തുട൪ന്ന് വായിക്കുക


അന്നംതരുന്ന കര്‍ഷകനെ ആദരിക്കുന്ന തലമുറ ഉണ്ടാകണം: കൃഷിമന്ത്രി

തിരു.അന്നംതരുന്ന കര്‍ഷകനെ ആദരിക്കുന്ന തലമുറയാണ് നമുക്ക് വേണ്ടതെന്നും അത് മറന്ന തലമുറയാണ് കാര്‍ഷകമേഖലയുടെ തകര്‍ച്ചയ്ക്ക് കാരണമായതെന്നും കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ പറഞ്ഞു. സമഗ്രപച്ചക്കറി കൃഷി വികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാ ടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേ...തുട൪ന്ന് വായിക്കുക


കൃഷി വിജ്ഞാന്‍ കേന്ദ്ര പോര്‍ട്ടല്‍ നിലവില്‍ വന്നു

ന്യൂഡല്‍ഹി. കര്‍ഷകര്‍ക്ക് യഥാസമയങ്ങളില്‍ ആവശ്യമായ വിവരങ്ങളും ഉപദേശങ്ങളും ലഭ്യമാ ക്കുന്ന കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളുടെ പോര്‍ട്ടല്‍ കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി രാധാ മോ ഹന്‍ സിംഗ് ന്യൂഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കൃഷികര്‍ഷക ക്ഷേമ സഹമന്ത്രിമാരായ എസ്.എസ്.അലുവാലിയ,പുരുഷോത്തംറൂപാല,സുദര്‍ശന...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ കാര്‍ഷിക സെന്‍സസ് തുടങ്ങി

പത്തനംതിട്ട ഃ ഐക്യരാഷ്ട്ര സംഘടനയുടെ എഫ്.എ.ഒ ലോകവ്യാപകമായി സംഘടിപ്പി ക്കുന്ന കാര്‍ഷിക സെന്‍സസിന്റെ വിവരശേഖരണം ജില്ലയില്‍ ആരംഭിച്ചു. വിവരശേഖരണ ത്തിന്റെ ജില്ലാതല ഉദ്ഘാടനം രാജു ഏബ്രഹാം എം.എല്‍.എ സാമ്പത്തിക-സ്ഥിതിവിവരക്ക ണക്ക് ഡെപ്യുട്ടി ഡയറക്ടര്‍ പി.കെ ശാലിനിക്ക് വിവരങ്ങള്‍ നല്‍കി നിര്‍വഹിച്ചു.കേന്ദ്ര ...തുട൪ന്ന് വായിക്കുക


കേരളത്തെ ജൈവ സംസ്ഥാനമാക്കും; കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍

ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി കേരളത്തെ ജൈവ സംസ്ഥാനമാക്കുവാനുള്ള നടപടി സ്വീകരി ക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. പി.ആര്‍ ചേംമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമം പൂ...തുട൪ന്ന് വായിക്കുക


റബ്ബര്‍ കര്‍ഷകര്‍ ഫീസ് നല്‍കേണ്ടതില്ല

തിരുഃ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബറിന് 150 രൂപ താങ്ങു വില നിശ്ചയിച്ച് സംസ്ഥാന സരക്കാര്‍ നടപ്പാ ക്കിവരുന്ന റബ്ബര്‍ ഉല്‍പാദന പ്രോത്സാഹന പദ്ധതിയിന്‍ കീഴില്‍ കര്‍ഷകരുടെ രജിസ്‌ട്രേഷനും സെയില്‍സ് ബില്ലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനും യാതൊരു വിധ ഫീസും റബ്ബര്‍ ഉല്‍പാദകസംഘങ്ങള്‍ക്ക് നല്‍കേണ്ടതില്ലാ...തുട൪ന്ന് വായിക്കുക


16 വെളളിയാഴ്ച തിരുവനന്തപുരത്ത് ജൈവ കൺവൻഷൻ

തിരുഃ കേരളത്തിൽ ജൈവo എന്ന വിഷയത്തിൽ ഒരു വ്യക്തി നടത്തുന്ന ആദ്യ ചരിത്ര പ്രഭാഷണം ജനു:16 വെളളിയാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ തിരുവനന്തപുരത്ത് നടക്കും. ജൈവ-കൺവൻഷൻ മുൻകൃഷി മന്ത്രി മുല്ലക്കര രത്നാ കരൻ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ജ്ഞാനതപസ്വി, മുസ്ലീംമത പണ്ഡിതൻ, റവ.ഫാദർ ജയിം...തുട൪ന്ന് വായിക്കുക


കെപ്‌കോ ഇന്റഗ്രേഷന്‍ പദ്ധതിയിലൂടെ നേട്ടം കൊയ്ത കര്‍ഷകരെ മന്ത്രി ആദരിച്ചു

തിരുഃ പൗള്‍ട്രി ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ കെപ്‌കോ ഇന്റഗ്രേഷന്‍ കോഴി വളര്‍ത്തല്‍ പദ്ധതിയിലൂടെ മികച്ച നേട്ടം കൊയ്ത കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.പി. മോഹനന്‍ ആദരിച്ചു. പദ്ധതി വഴി കോഴി വളര്‍ത്തി കെപ്‌കോയില്‍ നിന്ന് 1.62 ലക്ഷം രൂപ ലാഭം നേടിയ വിഴിഞ്ഞം ഉച്ചക്കട സ്വദേശിനി എം.എസ് ബീനയുടെ വീട്ടിലെത...തുട൪ന്ന് വായിക്കുക


തദ്ദേശതെരഞ്ഞെടുപ്പ് : പ്രചാരണ വാഹനം പ്രയാണം തുടങ്ങി

തിരുഃ വോട്ട് രേഖപെടുത്തൂ ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന ആശയാര്‍ത്ഥം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വാഹന ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശശിധരന്‍ നായര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ മോക്ക് പോളിംഗ് ചെയ്ത് നിര്‍വ്വഹിച്ചു. ത്രിതല പഞ്ചായത്തുകളില്‍ ആദ്യമായാണ് ഇലക്ട്രോണിക് ...തുട൪ന്ന് വായിക്കുക


ലോക ഭഷ്യ ദിന പ്രചരണ പരിപാടി സെക്രട്ടറിയേറ്റ് വളപ്പിൽ

തിരുഃ നാട്ടുഭക്ഷണത്തിന്റെനാട്ടുമധുരം നാവിൻതുമ്പിലെത്തിച്ച്സെക്രട്ടറിയേറ്റ് വളപ്പിൽ സരസ്സാംസ്കാരിക സംഘടനയുടെയുംജില്ലാ കൃഷി ഭവന്റേയുംനേതൃത്യത്തിൽ ജൈവ വിളംബര നാട്ടുചന്തയുംനാടൻ ഭക്ഷണ മേളയും ജൈവ വിഭവ വിതരണവും നടന്നു ജില്ലാ കൃഷി ആഫീസർ ഡോ.എൻ.ജി: ബാലചന്ദ്രനാഥ്‌ ,സരസ് പ്രസിഡണ്ട്, ഇർഷാദ് ,സെക്രട്ടറി രഞ്ചൻ രാജ...തുട൪ന്ന് വായിക്കുക


റബ്ബര്‍ സബ്‌സിഡി: ആനുകൂല്യം കൂടുതല്‍ കര്‍ഷകരിലേക്ക്; 13.65 കോടി അനുവദിച്ചു

തിരു: വിലസ്ഥിരതാഫണ്ട് ഉപയോഗിച്ചുള്ള റബ്ബര്‍ ഉല്പാദന പ്രോത്സാഹനപദ്ധതിയില്‍ ഇതിനകം അപ്‌ലോഡ് ചെയ്ത പര്‍ചേസ് ഇന്‍വോ യിസുകളിന്മേല്‍ 13.65 കോടി രൂപ അനുവദിച്ചതായി ധനവകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ മാത്രം 5.58 കോടിരൂപയാണ് അനുവദിച്ചത്. പദ്ധതിയില്‍ വ്യാഴാഴ്ച വൈകുന്നേരം വരെ 2,84,731 കര്‍ഷക...തുട൪ന്ന് വായിക്കുക


റബ്ബര്‍ബഡ്ഡിങ്ങില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം

തിരുഃ റബ്ബര്‍ബഡ്ഡിങ്ങില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബ്ബറിന്റെ വംശവര്‍ദ്ധനയ്ക്കായി അനുവര്‍ത്തിച്ചുവരുന്ന വിവിധതരം ബഡ്ഡിങ്‌രീതികള്‍, കപ്പുതൈകള്‍ എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഏകദിനപരിശീലനം ഒക്ടോബര്‍ 26-ന് കോട്ടയത്തുള്ള റബ്ബര്‍ ട്രെയി നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചു നടക്കും. പരിശീലന...തുട൪ന്ന് വായിക്കുക


മുരളീധരന്‍ എം.എല്‍.എ അമ്മ മുറം ഏറ്റുവാങ്ങി

തിരുഃ കനകക്കുന്നില്‍ ജില്ലാ കൃഷി വകുപ്പിന്‍റെ നേതൃത്വത്തില്‍ നടന്ന ജൈവ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്ത ശേഷം നന്ദിയോട് അമ്മക്കൂട്ടത്തില്‍ നിന്നും മുരളീധരന്‍ എം.എല്‍.എ അമ്മ മുറം ഏറ്റുവാങ്ങി. സെപ് 30 ന് അനന്തപുരിയില്‍ നടക്കുന്ന ജൈവ മാനവമതിലിന്‍റെ പ്രചരണാര്‍ഥമാണ് സദസ്സൊരുങ്ങിയത്. ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.