Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു വി​മാ​നം വൈ​കി​യ സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൺ​സ് ക​ണ്ണ​ന്താ​നത്തോട് ഡോ​ക്ട​ർ യു​വ​തി ത​ട്ടി​ക്ക​യറി ഭോ​പ്പാ​ലി​ൽ യു​വ​തി​യെ അ​ഞ്ചു പേ​ർ ചേ​ർ​ന്ന് ഏ​ഴു മ​ണി​ക്കൂ​ർ അ​തി​ക്രൂ​ര പീ​ഡ​ന​ത്തി​നി​ര​യാ​ക്കി വിദ്യാര്‍ത്ഥികളുമായി ആശയസംവാദത്തിനു ഉപരാഷ്ട്രപതി റെഡി കിലെ ആദ്യ യോഗത്തില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

വിദേശം

​​​ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യും ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​നും വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ എ​​​ഴു​​​പ​​​താം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു

ല​​​ണ്ട​​​ൻ: ​​​ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യും ഫി​​​ലി​​​പ്പ് രാ​​​ജ​​​കു​​​മാ​​​ര​​​നും ഇ​​​ന്ന് വി​​​വാ​​​ഹ​​​ത്തി​​​ന്‍റെ എ​​​ഴു​​​പ​​​താം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്നു. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു​​​മാ...തുട൪ന്ന് വായിക്കുക


സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു പ​ഠ​നo

ന്യു​യോ​ർ​ക്ക്: സ്ത്രീ​ക​ൾ​ക്കു പു​രു​ഷ​ൻ​മാ​രേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​ക​ണോ​മി​ക്സ് ഇ​ൻ നോ​ർ​വേ​യി​ലെ ഗ​വേ​ഷ​ക​യാ​യ ഓ​ല ജൊ​ഹാ​ൻ​സ​ണ്‍ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ വെ​ളി​പ്പെ​ടുത്തുന്നു. വാ​ഹ​ന​മോ​ടി​ക്കു​ന്പോ...തുട൪ന്ന് വായിക്കുക


ഹ​രി​യാ​നക്കാരി മാ​നു​ഷി ചി​ല്ല​റെ ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു

സാ​ന്യ(ചൈന): ഹ​രി​യാ​നക്കാരി മാ​നു​ഷി ചി​ല്ല​റെ(20) ലോ​ക​സു​ന്ദ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു. 2017ലെ ​ഫെ​മി​ന മി​സ് ഇ​ന്ത്യ​യാ​ണു സോ​ണി​പ​ത് ഭ​ഗ​ത്ഫൂ​ൽ സിം​ഗ് മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ മാ​നു​ഷി.108 സു​ന്ദ​രി​ക​ളെ പി​ന്ത​ള്ളി​ മാ​നു​ഷി അ​തി​സു​ന്ദ​രി​യാ​ണെ​ന്നു തെ​ളി​യി​ച്ച​ത്.മി​സ് മെ​ക...തുട൪ന്ന് വായിക്കുക


ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു

ല​ണ്ട​ൻ: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ബ്രി​ട്ടീ​ഷ് കാ​ബി​ന​റ്റ് മ​ന്ത്രി പ്രീ​തി പ​ട്ടേ​ൽ രാ​ജി​വ​ച്ചു. ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​രു​മാ​യി ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​വ​ല​പ്മെ​ന്‍റ് സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ൻ വം​ശ​ജ​യു​മാ​യ പ്രീ​തി പ​ട്ടേ​ലി​ന്‍റെ രാ...തുട൪ന്ന് വായിക്കുക


ഫൊക്കാന യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുo

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻനോർത്ത് അമേരിക്ക(ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വൻഷനിലേക്ക് ന്യൂയോർക്കിൽനിന്നും നൂറ് ഫാമിലികൾ പങ്കെടു ക്കുമെന്ന് ഫൊക്കാനാ ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ, ട്രസ്റ്റി ബോർഡ് ഭാരവാഹികൾ ആയ ലീല മാരേ...തുട൪ന്ന് വായിക്കുക


അമേരിക്കയിൽ നവംബർ അഞ്ചു മുതൽ സമയം ഒരു മണിക്കൂർ പിന്നോട്ട്

ഡാളസ്: അമേരിക്കൻ ഐക്യനാടുകളിൽ നവംബർ അഞ്ചു മുതൽ പുലർച്ചെ രണ്ടിന് ഘടികാരത്തിന്‍റെ സൂചി ഒരു മണിക്കൂർ പിന്നോട്ട് തിരിച്ചുവയ്ക്കും. മാർച്ച് രണ്ടാം ഞായറാഴ്ചയായിരുന്നു സമയം ഒരു മണിക്കൂർ മുന്നോട്ട് തിരിച്ചുവച്ചിരുന്നത്.വിന്‍റർ സീസന്‍റെ അവസാനം ഒരു മണിക്കൂർമുന്നോട്ടും, ഫോൾ സീസണിൽ ഒരു മണിക്കൂർപിന്നോട്ടും ...തുട൪ന്ന് വായിക്കുക


മദ്യപിച്ച് കുതിര സവാരി നടത്തിയ മധ്യവയസ്ക അറസ്റ്റിൽ

പോർക്ക്കൗണ്ടി (ഫ്ളോറിഡ): അമേരിക്കയിൽ മദ്യപിച്ചു വാഹനം ഓടിച്ചാൽ അറസ്റ്റും ശിക്ഷയും ലഭിക്കുo. എന്നാൽ മദ്യപിച്ചു സവാരി നടത്തിയതിന് അറസ്റ്റുണ്ടാകുന്നത് അസാധാരണ സംഭവമാണ്. കഴിഞ്ഞ ദിവസം പോർക്ക് കൗണ്ടിയിലെ ലേക്ക് ലാന്‍റിലാണ് സംഭവം. അന്പത്തിമൂന്നുകാരിയായ ഡോണ റോഡിലൂടെ അപകടകരമായ നിലയിൽ കുതിര സവാരി നട...തുട൪ന്ന് വായിക്കുക


അഴിമതിയാരോപണo നിമിത്തം സൗദിയില്‍ 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി

റിയാദ്: സൗദി ഭരണ നേതൃത്വത്തില്‍ അഴിമതിയാരോപണo നിമിത്തം 11 രാജകുമാരന്മാരും നാല് മന്ത്രിമാരും അറസ്റ്റിലായി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തലവനായ അഴിമതി വിരുദ്ധ സമിതിയാണ് നടപടിയെടുത്തത്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയില്‍ അഴിച്ചു പണിക്കും സാധ്യതയുണ്ട്. നിരവധി മുന്‍ മന്ത്രിമാരും, ...തുട൪ന്ന് വായിക്കുക


അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചു

ബാ​ഗ്ദാ​ദ്: സി​റി​യ​ന്‍ അ​തി​ര്‍​ത്തി​യി​ലു​ള്ള അ​ല്‍ ക്വ​യിം ജി​ല്ല ഐ​എ​സ് നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നു ഇ​റാ​ക്കി സായുധ സേ​ന മോ​ചി​പ്പി​ച്ചതായി ഇ​റാ​ക്കി പ്ര​ധാ​ന​മ​ന്ത്രി ഹൈ​ദ​ർ അ​ൽ അ​ബാ​ദി അ​റി​യിച്ചു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളിൽ ഭീ​ക​ര​രെ തു​ര​ത്തി​യ സൈ​ന്യ​ത്തെ അ​ബാ​ദി അ​ഭി​ന​ന്ദി​ച്ചു.ഒ​ക്ടോ​ബ...തുട൪ന്ന് വായിക്കുക


പു​ള്ളി​പ്പു​ലി​ക്കുഞ്ഞിന് മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി നാ​യ

വാ​ളാ​ഡി​വോ​സ്റ്റോ​ക്കി: റ​ഷ്യ​യി​ലെ വാ​ളാ​ഡി​വോ​സ്റ്റോ​ക്കി​വി​ലു​ള്ള സാ​ഡ്ഗോ​റോ​ഡ് മൃ​ഗ​ശാ​ല​യി​ൽ ജ​നി​ച്ച ആ​ഫ്രി​ക്ക​ൻ പു​ള്ളി​പ്പു​ലിയെ ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇ​ന​ത്തി​ൽ​പെ​ട്ട ടെ​സി എ​ന്ന നാ​യ മാ​തൃസ്നേ​ഹം പ​ക​ർ​ന്നു ന​ൽ​കി, പോറ്റമ്മയാ​യി.ഈ ​പു​ള്ളി​പ്പു​ലിക്കുഞ്ഞിനൊപ്പം മൂ​ന്നു​ കുഞ്ഞുങ്ങ...തുട൪ന്ന് വായിക്കുക


ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ

ക​സാ​യി: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഡെ​മോ​ക്രാ​റ്റി​ക് റി​പ​ബ്ലി​ക്ക് ഓ​ഫ് കോം​ഗോ​യി​ൽ (ഡി​ആ​ർ​സി) ഉ​ട​ൻ സ​ഹാ​യം എ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു​വീ​ഴു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട​സ​ഭ റി​പ്പോ​ർ‌​ട്ട്. കോം​ഗോ​യി​ലെ കാ​സാ​യി​ലാ​ണ് സ്ഥി​തി​രൂ​ക്ഷ​മാ​യി​രി​ക്കു​ന...തുട൪ന്ന് വായിക്കുക


പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി

ബെ​യ്ജിം​ഗ്: പാ​ള​ങ്ങ​ൾ ഇ​ല്ലാ​ത്ത ലോ​ക​ത്തെ ആ​ദ്യ ട്രെ​യി​ൻ ചൈ​ന​യി​ൽ പ​രീ​ക്ഷ​ണ ഓ​ട്ടം തുടങ്ങി. റോ​ഡി​ലെ സാ​ങ്ക​ൽ​പി​ക പാ​ത​യി​ലൂ​ടെ സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​​ൻ ഓടുo. ‌ട്രെ​യിനി​ന്‍റെ വേ​ഗം മ​ണി​ക്കൂ​റി​ൽ 78 കി​ലോ​മീ​റ്റ​​ർ. വൈ​ദ്യു​തികൊണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രെ​യിനി​ന്​ പ്ലാ​സ്റ്റി​...തുട൪ന്ന് വായിക്കുക


കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ

ഫ്രാ​ങ്ക്​ഫർട് : കാ​റ് ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ട്ര​ക്കി​ൽ നി​ന്നും 30,000 കുപ്പി ബീയ​ർ റോ​ഡി​ൽ നി​രന്നു. ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണ് സംഭവം ന​ട​ന്ന​ത്. 1,500 പെ​ട്ടി​ക​ളി​ൽ ബീയ​ർ കു​പ്പി​ക​ൾ നി​റ​ച്ചി​രു​ന്നു. റോ​ഡി​ൽ മു​ഴു​വ​ൻ...തുട൪ന്ന് വായിക്കുക


അ​​​ന്പ​​​തുകി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ

ടോ​​​ക്കി​​​യോ: അ​​​ന്പ​​​തു കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​വും 100 മീ​​​റ്റ​​​ർ വീ​​​തി​​​യു​​​മു​​​ള്ള ഗു​​​ഹ ച​​​ന്ദ്ര​​​നി​​​ൽ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നു ജാ​​​പ്പ​​​നീ​​​സ് ശാ​​​സ്ത്ര​​​ജ്ഞ​​​ർ അ​​​റി​​​യി​​​ച്ചു. ജ​​​പ്പാ​​​ന്‍റെ സെ​​​ലി​​​നെ ലൂ​​​ണാ​​​ർ ഓ​​​ർ​​​ബി​​​റ്റ​​​ർ അ​​​യ​​​ച്ച ഡേ​​​...തുട൪ന്ന് വായിക്കുക


അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ് വൈ​റ്റ് ഹൗ​സ് ഓ​വ​ൽ ഓ​ഫീ​സി​ൽ ദീ​പാ​വ​ലി ആ​ഘോ ഷി​ച്ചു. ഒ​ക്ടോ​ബ​ർ 17ന് ​സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ യൂ​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് യു​എ​സ് അം​ബാ​സി​ഡ​ർ നി​ക്കി ഹെ​യ്ലി, മെ​ഡി​കെ​യ​ർ, മെ​ഡി​ക്കെ​യ്സ് സ​ർ​വീ​സ് സെ​ന്‍റ​ർ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സീ​മ വ​ർ​മ,...തുട൪ന്ന് വായിക്കുക


ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു

ജ​ക്കാ​ർ​ത്ത: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ ഗ്രൗ​ണ്ടി​ൽ സ​ഹ​ക​ളി​ക്കാ​ര​നു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഗോ​ളി മ​രി​ച്ചു. ഇ​ന്തൊ​നേ​ഷ്യ​ൻ ഗോ​ൾ​കീ​പ്പ​റാ​യ ഖൊ​യ്റു​ൾ ഹു​ദ​യാ​ണു മ​രി​ച്ച​ത്.തെ​ക്ക​ൻ ജാ​വ​യി​ലെ സു​ർ​ജ​യ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഇ​ന്തൊ​നേ​ഷ്യ​ൻ സൂ​പ്പ​ർ​ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്ന...തുട൪ന്ന് വായിക്കുക


ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി

ധാ​ക്ക: ഏ​ഷ്യാ ക​പ്പ് ഹോ​ക്കി​യി​ൽ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ൾ​ക്കു​ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി.ചിം​ഗ്ല​ൻ​സ​ന സിം​ഗ്,ര​മ​ണ്‍​ദീ​പ് സിം​ഗ്,ഹ​ർ​മ​ൻ​പ്രീ​ത് സിം​ഗ് എ​ന്നി​വ​ർ​ ഇ​ന്ത്യക്കായി ലക്ഷ്യം ക​ണ്ട​ത്. 17-ാം മി​നി​റ്റി​ൽ ചിം​ഗ്ല​ൻ​സ​ന സിം​ഗി​ലൂ​ടെ​ ഇ​ന്ത്യ ഗോ​ൾ​വേ...തുട൪ന്ന് വായിക്കുക


സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ

സീറ്റ് ബെൽറ്റ് ധരിക്കാതെ കാ​റി​ൽ യാ​ത്ര ചെയ്ത യു​വ​തി​ക്ക് ല​ഭി​ച്ച ശി​ക്ഷ​യു​ടെ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി മാ​​റി​.പ്ര​മു​ഖ ചൈ​നീ​സ് മാ​ധ്യ​മ​മാ​യ വെ​യ്ബോ​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത്.സീറ്റ് ബെൽറ്റ് ധരിക്കാതെ യുവതി കാ​റി​ൽ ഓ​ഫീ​സി​ലേ​ക്കു വരുന്നത് കണ്ട ഇവരുടെ ബോസ് യുവ തിയെ ഓ​ഫീ​സ് മു​റി​...തുട൪ന്ന് വായിക്കുക


ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ ത​മ്മി​ലു​ള്ള സി​വി​ൽ വി​വാ​ഹം ന​ട​ന്നു

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ൾ ത​മ്മി​ലു​ള്ള സി​വി​ൽ വി​വാ​ഹം ന​ട​ന്നു. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യം ന​ട​ന്ന സ്വ​വ​ർഗ്ഗ വി​വാ​ഹം ദ​ന്പ​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളും ആ​ഘോ​ഷ​മാക്കി. ബ​ർ​ലി​നി​ലെ ഷോ​ണ്‍​ബെ​ർ​ഗ് ടൗ​ണ്‍ ഹാ​ളി​ലാ​യി​രു​ന്നു വി​വാ​ഹ​ച്ച​ട​ങ്ങ് ന​...തുട൪ന്ന് വായിക്കുക


വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റിലായി, ജാമ്യമെടുത്തു

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ​നി​ന്നു വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​തെ മു​ങ്ങി​യ വി​വാ​ദ വ്യ​വ​സാ​യി വി​ജ​യ് മ​ല്യ ല​ണ്ട​നി​ൽ അ​റ​സ്റ്റിലായി. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ ത​ട​യ​ൽ നി​യ​മ​പ്ര​കാ​ര​മാ​ണ് മ​ല്യ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി ത​വ​ണ ഇ​ന്ത്യ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ മ​ല്യ​യോ​ടു കോ​ട​തി ...തുട൪ന്ന് വായിക്കുക


അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​യി. 515 പേ​ർ​ക്കു പ​രി​ക്കേ​റ്റു

ലാ​സ് വെ​ഗാ​സ്: അ​മേ​രി​ക്ക​യി​ലെ ലാ​സ് വെ​ഗാ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58 ആ​യി. 515 പേ​ർ​ക്കു പ​രി​ക്കേ​റ്റു.22,000 ആ​ളു​ക​ൾ കൂ​ടി​യ സ്ഥ​ല​ത്താ​ണ് അ​ക്ര​മി വെ​ടി​വ​യ്പ് ന​ട​ത്തി​യ​ത്.ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ചൂ​താ​ട്ട കേ​ന്ദ്ര​മാ​യ ലാ​സ് വെ​ഗാ​സി​ലെ മ​ൻ​ഡേ​ല...തുട൪ന്ന് വായിക്കുക


79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി മാ​​​​​​​​ർ​​​​ക്ക് ബ്യൂമോണ്ട്

വെറും 79 ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു സൈ​​​​ക്കി​​​​ളി​​​​ൽ ലോ​​​​കം ചു​​​​റ്റി മാ​​​​​​​​ർ​​​​ക്ക് ബ്യൂമോണ്ട് എ​​​​ന്ന ഇം​​​​ഗ്ല​​​​ണ്ടു​​​​കാ​​​​ര​​​​ൻ റി​​​​ക്കാ​​​​ർ​​​​ഡി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പാ​​​​രീ​​​​സി​​​​ൽ​​​​നി​​...തുട൪ന്ന് വായിക്കുക


പോലീസ് ഉദ്യോഗസ്ഥ കോ​ട​തി മു​റി​യിൽ വി​ചാ​ര​ണ നേ​രി​ടു​ന്ന സ്ത്രീ​യു​ടെ കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കി സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറലായി

ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ൽ ലി​ന ഹോ ​എ​ന്ന പോലീസ് ഉദ്യോഗസ്ഥ കോ​ട​തി മു​റി​യി​ലെ ജോ​ലി​ക്കി​ടെ​ വി​ചാ​ര​ണ നേ​രി​ടു​ന്ന ലീ ​എ​ന്ന സ്ത്രീ​യു​ടെ കു​ട്ടി​ക്ക് മു​ല​പ്പാ​ൽ ന​ൽ​കിയത് സോ​ഷ്യ​ൽ മീ​ഡി​യ​യിൽ വൈറലായി. കുഞ്ഞ് ക​ര​യു​ന്ന​ത് ശ്ര​ദ്ധിച്ച സഹതാപം തോ​ന്നി​യ പോലീസ് ഉദ്യോഗസ്ഥ അമ്മ യായ ​സ്ത്...തുട൪ന്ന് വായിക്കുക


തു​ർ​ക്കി​ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രിയിൽ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം അ​മ്മ​യും മ​ക​ളുo രണ്ടു ആ​ണ്‍കു​ട്ടി​കളെ പ്ര​സ​വിച്ചു

ക​ഴി​ഞ്ഞ​ദി​വ​സം തു​ർ​ക്കി​യി​ലെ കൊ​ന്യ​യി​ലു​ള്ള ആ​ശു​പ​ത്രി ഒ​രുഅ​പൂ​ർ​വസം​ഭ​വ​ത്തി​​ന് സാക്ഷിയായി. ഇ​വി​ടെ ഒ​രേ ദി​വ​സം ഒ​രേ സ​മ​യം ര​ണ്ടു പ്ര​സ​വ​ങ്ങ​ൾ ന​ട​ന്നു.പ്ര​സ​വി​ച്ച സ്ത്രീ​ക​ൾ അ​മ്മ​യും മ​ക​ളുo.​ അ​മ്മ നാ​ൽ​പ​ത്തി​ര​ണ്ടു​കാ​രി ഫാ​ത്മ ബി​റി​ൻ​സി. മ​ക​ൾ ഇ​രു​പ​ത്തൊ​ന്നു​കാ​രി ഗേ​ഡ് ബി​റി...തുട൪ന്ന് വായിക്കുക


ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നു

വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നവംബറിൽ ഏഷ്യൻ രാജ്യങ്ങൾ സന്ദർശി ക്കുന്നു.ജപ്പാൻ, ചൈന, ദക്ഷിണകൊറിയ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഹവായിയുമാണ് ട്രംപ് സന്ദർശിക്കുന്നത്. 11 ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനാണ് ട്രംപ് ഒരുങ്ങുന്നത്.ഉത്തരകൊറിയയുടെ ഭീഷണികൾ നിലനിൽക്...തുട൪ന്ന് വായിക്കുക


ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി വി​ർ​സാ​വി​യ

ഫ്ളോ​റി​ഡ: അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ലുള്ള റ​ഷ്യ​ൻ സ്വ​ദേ​ശി​നി വി​ർ​സാ​വി​യ ബോറൺ ചി​രി​ക്കു​ന്പോ​ൾ ഹൃദയം ശ​രീ​ര​ത്തി​നു പു​റ​ത്തുവരുന്ന അ​പൂ​ർ​വ രോ​ഗ​വു​മാ​യി ദു​രി​ത​പൂ​ർ​ണ​മാ​യ ജീ​വി​തം ന​യി​ക്കു​ന്നു. ലോ​ക​ത്തെ പത്തുലക്ഷം കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ​ക്ക് മാ​ത്രം പി​ടി​പെ​ടു​ന്ന എ​ക്ടോ​പി​യ...തുട൪ന്ന് വായിക്കുക


വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​നി​​​​​ധി മ​​​​​ലീ​​​​​ഹ ലോ​​​​​ധി അപഹാസ്യയായി

​ന്യൂ​​​​​യോ​​​​​ർ​​​​​ക്ക്: വ്യാ​​​ജചി​​​​​ത്രം ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കാ​​​ണിച്ച്​​​​​ കാ​​​​​ഷ്മീ​​​​​ർ വി​​​​​ഷ​​​​​യ​​​​​ത്തിൽ ഇ​​​​​ന്ത്യ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ട​​​​​ന്നാ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ യു​​​​​എ​​​​​ന്നി​​​​​ലെ പാ​​​​​ക് സ്ഥി​​​​​രം​​​​​പ്ര​​​​​തി​​​​​...തുട൪ന്ന് വായിക്കുക


ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ ആ​ശു​പ​ത്രി​യിൽ ശസ്ത്രക്രിയയിലൂടെ ജീവൻ രക്ഷിച്ച ഡോക്ടറോട് രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള സോം​ൻ​ഗ്നാ​ൻ ആ​ശു​പ​ത്രി​യിൽ മണിക്കൂറുകൾ നീണ്ട സങ്കീർ ണമായ ശസ്ത്രക്രിയയിലൂടെ ഒരു ജീവൻ രക്ഷിച്ച് ഡോക്ടർ ഓപ്പറേഷൻ തീയറ്ററിനു പുറത്തെത്തിയ പ്പോൾ രോഗിയുടെ പിതാവ് വസ്ത്രം കീറിയ​തി​നു നഷ്ടപരിഹാരം ആവശ്യപ്പെട്ട വിചിത്രമായ സം​ഭ​വം ഉണ്ടായിരിക്കുന്നു . ശസ്ത്രക്രിയയ്ക്...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.