FLASH NEWS |
|
|
|
സാംസ്കാരികം | |
|
ഉടവാൾ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി | പദ്മനാഭപുരo:തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹ ങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിർഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടി യായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു.തേവാര പ്പുരയിൽ പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ പുരാവസ്തുവകുപ...തുട൪ന്ന് വായിക്കുക
| അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം | തിരു: അമൃതപുരി ആശ്രമത്തിൽ ഗുരുപൂർണിമ ദിനാഘോഷം സംഘടിപ്പിച്ചു. സ്വാമി തുരീയാ മൃതാനന്ദ പുരി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആഷാഡ മാസത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ദിനം ആഘോഷിക്കുന്നത്.
ഗുരുപാദുക പൂജയോടെ ചടങ്ങുകൾ ആരംഭിച്ചു. അർച്ചന, ഭജൻ, ആരതി, പ്രസാദവിതരണംഎന്നി വയ്ക്കു ശേഷം സ്വാമി തുരീയാമൃതാനന്ദ പുര...തുട൪ന്ന് വായിക്കുക
| തട്ടമിട്ട മേനോത്തി പ്രകാശനം ചെയ്തു | (ഫോട്ടോ ക്യാപ്ഷന്‍: തനൂറ സ്വേത മേനോന് രചിച്ച തട്ടമിട്ട മേനോത്തി എന്ന പുസ്തകം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എംഫാര്‍ ഗ്രൂപ്പ് ചെയര്മാന് ഡോ. പി. മുഹമ്മദ് അലിക്ക് നല്കി പ്രകാശനം ചെയ്യുന്നു. തനൂറ സ്വേത മേനോന്, ആര്. ശ്രീകണ്ഠന് നായര്‍, പുത്തൂര്‍ റഹ്മാന്, ലിപി അക്ബര്‍ എന്നിവര്‍ സമീപം)
കൊച...തുട൪ന്ന് വായിക്കുക
| തൃശൂർ പൂരം കൊടിയിറങ്ങി | (തൃശൂർപൂരത്തിന് സമാപനംകുറിച്ച് തിരുവമ്പാടി വിഭാഗത്തിന്റെയും പാറമേ ക്കാവ് വിഭാഗത്തിന്റെയും ഉപചാരംചൊല്ലൽ)
തൃശൂർ : തൃശൂർ പൂരം കൊടിയിറങ്ങി. വിളംബരം മുതൽ ഉപചാരം ചൊല്ലി പ്പിരിയുംവരെ എല്ലാചടങ്ങിലും ജനക്കൂട്ടo അഭൂതപൂർവമായ കാഴ്ചക്കാരായി. ചൊവ്വാഴ്ച തട്ടകക്കാരുടെ സ്വന്തം പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്...തുട൪ന്ന് വായിക്കുക
| തെരഞ്ഞെടുപ്പ് നര്‍മ്മം വിതറി മേരാ നാം വോട്ടര്‍ | തിരു: ഡോ. തോമസ് മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച മേരാ നാം വോട്ടര്‍ എന്നഹാസ്യ നാടകം നര്‍മ്മ കൈരളി വേദിയെ ശരിക്കും രസിപ്പിച്ചു. നാടും നഗരവുമെല്ലാം തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരിക്കെ ഒരു റിയാലിറ്റി ഷോയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഹാസ്യ നാടക മാണ് മേരാനാം വോട്ടര്‍. കാണാതെ പഠിച്ചുവന്ന മത്സരാര്‍ത്ഥ...തുട൪ന്ന് വായിക്കുക
| ഒമ്പതാമത് അന്താരാഷ്ട്ര നാടകോത്സ വത്തിന് തിരി തെളിഞ്ഞു | തൃശൂര്‍ : നൂറുകണക്കിന് നാടകപ്രവര്‍ത്തകരെ സാക്ഷിയാക്കി ഒമ്പതാമത് അന്താരാഷ്ട്ര നാടകോത്സ വത്തിന് തിരി തെളിഞ്ഞു. കേരള സംഗീത നാടക അക്കാദമിയിലെ ഭരത് മുരളി ഓഡിറ്റോറിയത്തില്‍ മന്ത്രി എ കെ ബാലന് നാടകോത്സവം ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക്ശേഷം പുനഃസ്ഥാപിച്ച അമ്മനൂര്‍ പുരസ്കാരം പ്രശസ്ത മണിപ്പൂരി നാടക പ്രവര്‍ത...തുട൪ന്ന് വായിക്കുക
| ഇതാദ്യമായി രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം | ന്യൂഡൽഹി:കേരള സർക്കാരുമായി സഹകരിച്ച് രാഷ്ട്രപതി ഭവനിൽ ഒാണാഘോഷം സംഘടി പ്പിക്കും. ഇതിെൻറ ഭാഗമായി സാംസ്കാരിക പരിപാടികളും ഒാണസദ്യയും ഉണ്ടായിരിക്കുമെ ന്ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ തവണ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി സന്ദർശിച്ച വേളയിൽ രാഷ്ട്രപതി യുടെ പ്രസ് ...തുട൪ന്ന് വായിക്കുക
| കോവളം തീരത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കും | തിരുഃകോവളം തീരത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങളൊരുക്കാന്‍ തീരുമാനം. കോവളത്ത് യുവാക്കളെ കടലില്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പോലീസ്, കോസ്റ്റ് ഗാര്‍ഡ്, റവന്യൂ അധികൃതര്‍, പാരിഷ്, പള്ളി പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗത്തിലാണ്തീരുമാനം. തീരത്ത് അപകടസാധ്യതയുള്ള സ്ഥലങ്ങളില...തുട൪ന്ന് വായിക്കുക
|
|
|
| |
|
|
|
|
Copyright 2018 Pothujanam Publications. All rights reserved.
|
|
|