Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ രണ്ടിന് നിര്‍മല്‍ കൃഷ്ണ ചിട്ടിക്കമ്പനി തട്ടിപ്പ് : കേരളവുമായി സഹകരിച്ച് നടപടിയെടുക്കുമെന്ന് കെ. പളനിസ്വാമി നെടുന്പാശേരി വിമാനത്താവളത്തിൽ രണ്ടര കോടിരൂപയുടെ രത്നങ്ങൾ പിടികൂടി ശ്രീ നാരായണ ഗുരുവിന്റെ 90-മത് മഹാസമാധി ലോകമെങ്ങും ആചരിച്ചു അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ക​മ​ൽ​ഹാ​സ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച

നിയമസഭ

കൂടുതല്‍ 

നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണം ഉദ്ഘാടനം

20/7/2015

തിരുഃ നിയമസഭാ ചോദ്യോത്തര പ്രവര്‍ത്തനങ്ങളുടെ കംപ്യൂട്ടര്‍വത്കരണത്തിന്‍റെ ഉദ്ഘാടനം നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്‍ററിന്‍റെ സഹായത്തോടെ തയ്യാറാക്കിയ LAIS (ലെജിസ്ലേറ്റീവ് അസംബ്ലി ഇന്‍റര്‍പെലേഷന്‍സിസ്റ്റം)സോഫ്ട്‌ വെയര്‍ ഉപയോഗിച്ചുള്ള ഈ ഓണ്‍ലൈന്‍ സംവിധാനം നിയമസഭയില്‍ സാമാജികര്‍ നല്‍കുന്ന ചോദ്യങ്ങ ള്‍ക്കാ യുള്ള നോട്ടീസുകളുടെ നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനുള്ളതാണ്. നമ്മുടെ നിയമസഭയും കാലത്തിനൊത്ത് മുന്നോട്ടുപോകുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കംപ്യൂട്ടര്‍വത്കരണത്തിന്‍റെ പ്രയോജനം പൂര്‍ണമായും പ്രയോജനപ്പെടുന്നതില്‍ നിയമസഭയും പിന്നിലല്ലെന്ന് ഇതുവഴി തെളിയിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു

കേരള നിയമസഭ ഇന്ത്യയിലെ മൂന്നാമത്തെ കടലാസുരഹിത നിയമസഭയായി മാറാന്‍ പോകുകയാണെന്ന് അദ്ധ്യക്ഷത വഹിച്ച സ്പീക്കര്‍ എന്‍.ശക്തന്‍ പറഞ്ഞു. അതിനായി കേന്ദ്ര സഹായം തേടുകയാണ്. ഹിമാ ചല്‍ പ്രദേശും പഞ്ചാബുമാണ് മറ്റുരണ്ട് സംസ്ഥാനങ്ങള്‍. നിയമസഭയുടെ 125-ാം വാര്‍ഷികത്തിന്‍റെ ഭാഗ മായി തയ്യാറാക്കിയ ശതോത്തര രജതജൂബിലി സ്മരണിക പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രകാശനം ചെയ്തു. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍റെ സ്മരണാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേ ഷന്‍സ് വകുപ്പ് തയ്യാറാക്കിയ ഓര്‍മ്മകളില്‍ ജി.കെ എന്ന പുസ്തകത്തിന്‍റെ പ്രകാശനവും മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിച്ചു. നിയമസഭാ സെക്രട്ടറി പി.ഡി.ശാരങ്ഗധരന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്‍റര്‍ സ്റ്റേറ്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ടി.മോഹന്‍ദാസ്, നിയമസഭാ അഡീഷല്‍ സെക്രട്ടറി കെ.രളീധരന്‍നായര്‍ എന്നിവരും പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ടുറിസം വകുപ്പ് വൻ കുതിച്ചുചാട്ടത്തിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വയനാട് കേരളത്തലെ വലിയ ടുറിസ്റ് ഡെസ്റ്റിനേഷൻ ആയിമാറുകയാണ്. വിദേശ ടുറിസ്റ്റുകളെ ആകർഷിക്കാനായി വിദേശ രാജ്യങ്ങളിൽ ഫെയറുകൾ സംഘടിപ്പിക്കാൻ ടുറിസം വകുപ്പ് തയാറാകുന്നു. ഇതിനായി മാർക്ക...തുട൪ന്ന് വായിക്കുക


നിയമസഭയിൽ ശ്രദ്ധേയം:(മോഹൻ കെ.ജോർജ്,സ്പെഷ്യൽ കറസ്പോണ്ടന്റ്)

ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ല ; സ്പീക്കർ ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ശരിയല്ലെന്നുo പ്രതിക്ഷേധിക്കാൻ പല മാർഗങ്ങൾ ഉണ്ടെന്നുംസഭാ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഷേധിക്കാൻ അവസരമുണ്ടെന്നും അതിനാൽ ദയവായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്...തുട൪ന്ന് വായിക്കുക


സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി

തി​​രു​​: സം​​സ്ഥാ​​ന​​ത്തെ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും മ​​ല​​യാ​​ളം നി​​ർ​​ബ​​ന്ധ​​മാ​​ക്കി​​ക്കൊ​​ണ്ടു​​ള്ള മ​​ല​​യാ​​ള ഭാ​​ഷ (നി​​ർ​​ബ​​ന്ധി​​ത ഭാ​​ഷ) ബി​​ൽ നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി. ശീ​​ർ​​ഷ​​ക​​ത്തി​​ലെ നി​​ർ​​ബ​​ന്ധി​​ത എ​​ന്ന വാ​​ക്ക് ഒ​​...തുട൪ന്ന് വായിക്കുക


നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് സ്പീക്കർ

തിരു: നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകണമെന്ന് മന്ത്രിമാർക്ക് സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍ റൂളിംഗ് നൽകി.ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാതിരിക്കുന്നത് നിരുത്തരവാദപരമാണെന്നും സ്പീക്കർ ഓർമിപ്പിച്ചു. ചോദ്യങ്ങൾക്ക് ക...തുട൪ന്ന് വായിക്കുക


പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു

തിരു:കൃഷി-പരമ്പരാഗത മേഖല, സാമൂഹിക സുരക്ഷ,പാര്‍പ്പിടം,ആരോഗ്യ സംരക്ഷണം എന്നി വക്ക് ഊന്നല്‍ നല്‍കി പുതിയ സമീപനവുമായി പിണറായി വിജയന്‍ സര്‍ക്കാറിന്‍െറ പ്രഥമ ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമ സഭയിൽ അവതരിപ്പിച്ചു. 12000 കോടിയുടെ മാന്ദ്യപ്രതിരോ...തുട൪ന്ന് വായിക്കുക


രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് ധനമന്ത്രി സഭയില്‍ അവതരിപ്പിച്ച ബജറ്റ് വായനയില്‍ റെക്കോര്‍ഡായി

തിരു. രണ്ടു മണിക്കൂറും 56 മിനിറ്റുമെടുത്ത് 2016ലെ കേരള ബജറ്റ് ധനമന്ത്രി തോമസ് ഐസക് സഭയില്‍ അവതരിപ്പിച്ചത് ബജറ്റ് വായനയില്‍ റെക്കോര്‍ഡായി. കൂടുതല്‍ സമയമെടുത്ത് ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് തോമസ് ഐസക്ക് തകര്‍ത്തു. ധനമന...തുട൪ന്ന് വായിക്കുക


നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു

തിരു: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസം ഗത്തോടെ ആരംഭിച്ചു. സംസ്ഥാനം ഗുരുതരമായ ധനപ്രതിസന്ധി നേരിടുകയാണെന്ന് നയപ്രഖ്യാ പനത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ്.പി.സദാശിവം പറഞ്ഞു. വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ഗുരു തരമായ വീ...തുട൪ന്ന് വായിക്കുക


നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും

തിരുഃ നിയമസഭാ സമ്മേളനം ഇനി ഫെബ്രുവരി 24-ന് ചേരും. ഫെബ്രുവരി 19, 22 തീയതികളില്‍ നിശ്ചയിച്ചിരുന്ന സമ്മേളനം, സഭാ സമ്മേളനം സുഗമമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ വേണ്ടെന്ന് വയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രമേയം സഭ അംഗീകരിച്ചു. 22 ന് നടത്ത...തുട൪ന്ന് വായിക്കുക


ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും

തിരുഃ സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് റേഷന്‍ കട വഴി നല്‍കിവരുന്ന ഒരു രൂപയുടെ അരി സൗജന്യമായി നല്‍കും. പൊതുവിത രണ സംവിധാനം മെച്ചപ്പെടുത്താനായി 10 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.കേരളത്തിലെ തനത് ഭക്ഷ്യവിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, അന്താരാഷ്ട്ര ഗു...തുട൪ന്ന് വായിക്കുക


ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി

തിരു: ബജറ്റ്‌ അവതരണത്തോട്‌ പ്രതിപക്ഷം സഹകരിക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ബജറ്റ്‌ അവതരണത്തില്‍ നിന്ന്‌ പ്രതിപക്ഷം മാറിനില്‍ക്കരുതെന്നും കെ.എം.മാണി അവതരിപ്പിക്കേണ്ട ബജറ്റാണ്‌ താന്‍ അവതരിപ്പിക്കുന്നതെന്നും പകരക്കാരനായാണ്‌ താന്‍ ബജറ്റ്‌...തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി

തിരുഃസംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനായി കൊച്ചി മെട്രോ,കണ്ണുര്‍ വിമാനത്താവളം,സ്മാര്‍ട്ട്‌സിറ്റി,എന്നിവ നടപ്പാക്കിയെന്നും തിരു വനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടുവെന്നും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് തുടക്കമിട്ടെന്നു...തുട൪ന്ന് വായിക്കുക


ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍

തിരുഃ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാന ബജറ്റില്‍ ക്ഷേമത്തിനും കാര്‍ഷിക വികസനത്തിനും ഊന്നല്‍ നല്‍കുന്നു. നൂതന ഇന്‍ഷുറ ന്‍സ് പദ്ധതിക്ക് 24000 കോടിയുടെ വാര്‍ഷിക പദ്ധതി കൊണ്ടുവരും.ഇതില്‍ 6534 കോടി രൂപ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു.കാര്‍ഷിക മേഖലയുടെ വ...തുട൪ന്ന് വായിക്കുക


50 മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ സ്ഥിരം പാസ്

തിരുഃ ദീര്‍ഘകാലമായി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ക്കുള്ള നിയമസഭാ സ്ഥിരം പാസ് ജനുവരി 20 രാവിലെ 11.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിതരണം ചെയ്യും.നിയമസഭയിലെ ബാങ്ക്വറ്റ് ഹാളില്‍ സ്പീക്കര്‍ എന്‍.ശക്തന്റെ അധ്യക്ഷത യ...തുട൪ന്ന് വായിക്കുക


നിയമസഭാ ആദ്യദിവസം തന്നെ നടപടികള്‍ അവസാനിപ്പിച്ച് പിരിഞ്ഞു

തിരുഃ:നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യദിവസം തന്നെ മന്ത്രി കെ ബാബു രാജിവെച്ച് ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നേരിടണ മെന്ന ആവശ്യം ഉയര്‍ത്തി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സഭാ നടപടിക ള്‍ അവസാനിപ്പിച്ച് ഇന്നത്തേക്ക് പിരിഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പ്രത...തുട൪ന്ന് വായിക്കുക


ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന്

തിരുഃ നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ട് ബുധനാഴ്ച രാവിലെ 9.30-ന് നിയമസഭാ ചേംബറില്‍ നടത്തുമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രികകള്‍ ഡിസംബര്‍ ഒന്ന് ഉച്ചയ്ക്ക് 12.00 മണിക്ക് മുമ്പ് നിയമസഭാ സെക്രട്ടറിക്ക് ...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.