Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

മറ്റുള്ളവ

കൂടുതല്‍ 

എല്ലാ വർഷവും ആഗസ്റ്റ് 15 ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു

17/7/2015

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യ മായതിന്‍റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന്‌ ഇന്ത്യയിൽസ്വാതന്ത്ര്യദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തൽ ഉണ്ടായിരിക്കും. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂഡൽഹിയിലെചെങ്കോട്ടയിൽഇന്ത്യൻപ്രധാന മന്ത്രി പങ്കെടുക്കുന്ന പതാക ഉയർത്തലും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈപ്രസംഗ ത്തിൽ തന്‍റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും,രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസംപ്രധാന മന്ത്രി അർപ്പിക്കും. പതാക ഉയർത്തൽ, ദേശഭക്തി ഗാനാലാപനം, സാംസ്കാരിക പരിപാടികൾ,വിദ്യാലയങ്ങളിൽ സ്വാതന്ത്ര്യ ദിന പരിപാടികൾ,മാർച്ച് പാസ്റ്റ് തുടങ്ങിയവയാൽ രാജ്യത്ത് ജനങ്ങൾ ജാതി-മത-വർണ- പ്രായ വ്യത്യാസ മില്ലാതെ സ്വാതന്ത്ര്യദിനപരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കും.

2015 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനംസമുചിതമായി ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻജനത.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചുംബന സമരക്കാരെപൊലീസ് അറസ്റ്റു ചെയ്തു

കോഴിക്കോട്ഃ നിരോധനംലംഘിച്ച് ചുംബന സമരംനടത്താൻ ശ്രമിച്ച കിസ് ഇൻ ദ സ്ട്രീറ്റിന്‍റെ ആഭിമുഖ്യ ത്തിലുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോ...തുട൪ന്ന് വായിക്കുക


മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത.

ലഖ്‌നൗഃ ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.ബി.എസ്.പി. സര്‍ക്കാറിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്...തുട൪ന്ന് വായിക്കുക


ഇന്ത്യയും ചൈനയും എട്ടുകരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹിഃ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായും വേഗത്തിലുംപരിഹാരംകാണാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു.ഇതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ തൃപ്തിയുണ്ടെങ്കിലുംഇവ ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനാ പ്രധാനമന്ത്രി ലൂ കു ചിയാങ്ങു...തുട൪ന്ന് വായിക്കുക


പാകിസ്ഥാനില്‍ യു.എസ്.ആക്രമണംഃഇല്യാസ് കാശ്മീരിയെ വധിച്ചു

ഇസ്ലാമബാദ്ഃ പാക് കൊടും ഭീകരന്‍ ഇല്യാസ് കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ അമേരിക്ക പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ വകവരുത്തി.വെള്ളിയാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം ഡ്രോണ് ഉപയോഗിച്ചു നടത്തിയ മിസൈല്‍ ആക്രമണത്തി...തുട൪ന്ന് വായിക്കുക


എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍

ചെന്നൈഃമുന്‍ടെലികോംമന്ത്രി എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍ കാണപ്പെട്ടു. ടൂ ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് സാദിക്പാക്ഷയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു....തുട൪ന്ന് വായിക്കുക


അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറി

അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറിഃ6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ 111 പേര്‍ പിടിയിലായി വാഷിംഗ്ടണ്ഃഅമേരിക്കയില്‍ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തിരിമറി നടന്നിരിക്കുന്നു.6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ യുള്ള ഡോക്ടര്‍മാര്‍ പിടിയിലാണ്.വൃാജബില്ലുണ്ടാക്കി 22.5 കോടി ഡോള...തുട൪ന്ന് വായിക്കുക


കെ.സി.വര്‍മ്മ സഥാനമൊഴിയുന്നു

എസ്.കെ.ത്രിപാഠി റോ മേധാവി നൃൂഡല്‍ഹി.ഇന്തൃയുടെ രഹസൃാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി എസ്.കെ.ത്രിപാഠി 30ന് ചുമതല ഏല്‍ക്കും.റോ മേധാവി കെ.സി.വര്‍മ്മ സഥാനമൊഴിയുന്ന സാഹചരൃത്തിലാണീ നിയമനം...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.