Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം: ആറുപേര്‍ക്ക് പരുക്ക് ചികിത്സയില്‍ കഴിയുന്ന മേയറെ സന്ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണം തിരുവല്ലത്ത് കാര്‍ വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി ഒരു മരണം; 4 പേര്‍ക്ക് പരുക്ക് ജ‍​യ്പു​രി​ൽ കാ​ള​യു​ടെ കു​ത്തേ​റ്റ് അ​ർ​ജ​ന്‍റീ​ന​ക്കാ​ര​ൻ മ​രി​ച്ചു സ​മാ​ന ത​സ്തി​ക​ക​ൾ​ക്ക് വ്യ​ത്യ​സ്ത പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍

കൂടുതല്‍ 

കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണം.

6/6/2011

തിരുഃ കേരളത്തിലെ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പത്രസ്ഥാപനങ്ങളിലെ ജേര്‍ണലിസ്റ്റുകള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ അനുവദിച്ചു കിട്ടാന്‍ യോഗ്യരാണ്. ഏറ്റവും കൂടുതല്‍ പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായുംസദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണീ പ്രസ് ക്ലബ്ബ് ജീവനക്കാര്‍. കേരളത്തിലെ 14 ജില്ലകളിലും,ഡല്‍ഹി,ചെന്നൈ,ബാംഗ്ളൂര്‍,കേസരി സ്മാരക ട്രസ്ററ് ഉള്‍പ്പെടെ സ്ഥാപനങ്ങളില്‍ 50 ല്‍ താഴെ ജീവനക്കാരെ കാണുകയുള്ളു.ഒന്നും രണ്ടും ജീവനക്കാരുള്ള പ്രസ് ക്ലബ്ബ് കളില്‍ ഭാരിച്ച പണിയെടുക്കുന്നവരാണ് ഭൂരിപക്ഷം പേരുമെന്ന അഭിപ്രായമാണുള്ളത്.തെങ്ങ് കയറ്റ തൊഴിലാളിക്കും,കര്‍ഷകതൊഴിലാളിക്കുംവരെ പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള കേരളത്തില്‍പ്രസ് ക്ലബ്ബ് ജീവനക്കാര്‍ുക്കുകൂടി പെന്‍ഷന്‍ അനുവദിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധേയമായിരിക്കുമെന്ന് നിസംശയം പറയാം.ആധുനിക സംവിധാനങ്ങളില്ലാതിരുന്ന കാലത്ത് എല്ലുമുറിയെ പണി എടുത്തവരാണെന്ന് കേസരി സ്മാരക ജേര്‍ണലിസ്റ്റില്‍ കാല്‍നൂറ്റാണ്ടിലധികം കാലം പ്രവര്‍ത്തിക്കുന്ന പ്രദീപ് അഭിപ്രായപ്പെട്ടു. പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു വെന്നും അത് അടിയന്തിരമായി നടപ്പാക്കേണ്ടതാണെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും കേസരി സ്മാരക ട്രസ്ററ് ഭാരവാഹിയും കേരള പത്രപ്രവര്‍ത്തകയൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റുമായആര്‍. അജിത്കുമാറും സെക്രട്ടറി സിബി കാട്ടാബള്ളിയും അഭിപ്രയപ്പെട്ടു.പ്രസ് ക്ലബ്ബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അടിയന്തിരമായി നടപ്പിലാക്കേണ്ടതാണെന്ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് പ്രദീപ് പിള്ളയും സെക്രട്ടറി രാജീവ്.ജിയും പറഞ്ഞു.


Remesh


Include their in Pension Scheme (Kerala Patrapravartha Pension Padhathi)for All Press Club Staff
Remesh
Janayugom

Sumam Mohandas

Sir,

All Kerala Press Club Staff include the Pension Scheme for Jounalist Pension Padhathi

Sumam Mohandas
Karamana, P.O, Thiruvanathapuram.

Rameswaran


Kindly include Press Club Staffs in Kerala Patrapravarthaka Pension Scheme in the earliest.

Rameswaran
Chali.East fort, Thiruvanathapuram, Kerala

Abhilash

include Press Club Staffs in kerala in Govt. Patrapravarthaka Pension Padhathi.

Abhilash
Poojappura
Thiruvananthapuram.

Shyam

Include the Memebers of the Press Staff in Govt. Pension Scheme in the earliest.
Shyam
Thirumala
Thiruvananthapuram

Rajeev, Kilippalam

Very good, include Press Club Staff in Govt. Pension Scheme in the earliest.
Rajeev, Kilippalam
Thiruvananthapuram 695001.

Rameswaran


Kindly include Press Club Staffs in Kerala Patrapravarthaka Pension Scheme in the earliest.

Rameswaran
Chali.East fort, Thiruvanathapuram, Kerala

Vidhu mohan


consider Pension scheme for Press Club Employees.

Vidhumohan
Thirumala, Thiruvananthapuram, Kerala, India.

Padmanabhan


Please consider include Pension scheme for Press Club Staffs.

Padmanabhan,
Valiyavilla, Thiruvananthapuram, Kerala, India.

Sumam Mohandas

Sir,

All Kerala Press Club Staff include the Pension Scheme for Jounalist Pension Padhathi

Sumam Mohandas
Karamana, P.O, Thiruvanathapuram.

geethanandan

പത്രപ്രവര്‍ത്തകരുമായും രാഷ്ട്രീയക്കാരുമായും,പൊതുജനങ്ങളുമായും സദാ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നവരാണീ പ്രസ് ക്ലബ്ബ് ജീവനക്കാര്‍ുക്കുകൂടി പെന്‍ഷന്‍ അനുവദിക്കുന്നതിസര്‍വാത്മനാ സ്വാഗതം ചെയ്യുന്നു geethanandan,gothramagasabha

Satheesh


Sir,

Kindly release the Separate order for the include for the Press Club Staffs in Kerala patrapravarthaka Pension Padhathi .
Satheesh, Nemom, Kerala

Santhosh, Malayankeezhu,


All Press Clubs Employees are very effort for the news coverage for the social Commitment. So that kindly include Kerala Patrapravarthaka Pension Padhathi in immediately.

Santhosh , Malayankizhu, Thiruvanathapuram, Kerala.

Remesh


Include their in Pension Scheme (Kerala Patrapravartha Pension Padhathi)for All Press Club Staff
Remesh
Janayugom

Remesh


Include their in Pension Scheme (Kerala Patrapravartha Pension Padhathi)for All Press Club Staff
Remesh
Janayugom

Rajesh, V.


Enter Press Club Staffs in Govt. Journalists Pension Scheme in Immediately for Save in Social Commitment.

Sonichan Manorama


Kindly include all press club staff in Kerala journalist pension scheme.

Sonichan,
Manorama
Tvm

A vijayan, president, m.k. suresh secretary, press club kollam

e aavasyam sakthamaayi unnayichu nediyedukkanam. jeevanakkarude aavasyam nyaayamaanu. munganana nalki nadappaakkanam.

K RADHAKRISHNAN, office assistant. press club, kollam

very good demand. ente ella vidha pindhunayum urappu tharunnu.

remesan pilicode, bureau chief, siraj daily, kollam dt. bureau, phone: 9847647014.

very good opinion. udan nadappakkanam e aavasyam. ellavidha pindhunayum undaakum.

remesan pilicode, bureau chief, siraj daily, kollam dt. bureau, phone: 9847647014.

very very good opinion. udan nadappilakendathu thanne. ella vidha pindhunayum undaakum.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കണംഃശ്രേയാംസ്കുമാര്‍ എം.എല്‍.എ

തിരുഃപത്രപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്കി വരുന്നു. എന്തു കൊണ്ട് പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്കുന്നില്ല.പ്രസ് ക്ലബ് ജീവനക്കാര്‍ പെന്‍ഷന്‍ അര്‍ഹിക്കുന്നവരാണ്.അവര്‍ക്കുംപെന്‍ഷന്‍ കൊടുക...തുട൪ന്ന് വായിക്കുക


പ്രസ്ക്ലബ് ജീവനക്കാരുടെ പെന്‍ഷന്‍ പ്രശ്നം നിയമസഭയില്‍ അവതരിപ്പിക്കുംഃപി.സി.ജോര്‍ജ് എം.എല്‍.എ

തിരുഃപ്രസ് ക്ലബ് ജീവനക്കാര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിക്കണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു.വളരെ അവശത അനുഭവിക്കുന്ന ഒരു വിഭാഗമാണ്.നീതിപരമായ ഒരു കാര്യമാണിത്.ധനകാര്യ മന്ത്രിയുടെ ബഡ്ജറ്റ് പ്രസംഗത്തില്‍ വരണം.അത്രക്ക് അടിയന്തിരപ്രാധാന്യമുള്ല...തുട൪ന്ന് വായിക്കുക


പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായും കൊടുക്കണം പത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ്

പ്രസ് ക്ലബ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്‍ബന്ധമായുംകൊടുക്കണംഃപത്രപ്രവര്‍ത്തകയൂണിയന്‍ പ്രസിഡന്‍റ് കൊല്ലംഃപൊതുസമൂഹവുമായി നിരന്തരബന്ധമുളളവരാണ് പ്രസ് ക്ലബ്ബ് ജീവനക്കാര്‍.അവര്‍ക്ക് നിര്‍ബന്ധമായും പെന്‍ഷന്‍ കൊടുക്കണമെന്ന് കേരള പത്രപ്രവര്‍ത്തകയൂണിയന്...തുട൪ന്ന് വായിക്കുക







Copyright 2011 Pothujanam Publications. All rights reserved.