Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

നഗരസഭ

കൂടുതല്‍ 

നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

8/6/2015

തിരുഃ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷ-ഭരണപക്ഷ പ്രതിഷേധം ശക്‌തമായതോടെ കൗണ്‍സില്‍ യോഗം മേയര്‍ അവസാനിപ്പിച്ചു. കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ അഴിമതിഭരണം നടത്തുന്ന മേയര്‍ കെ. ചന്ദ്രിക രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം രംഗത്തെത്തി.ബഹളമായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വിഴിഞ്ഞത്തെ ലോകോത്തരമാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എച്ച്.സുധീര്‍ഖാൻ

തിരുഃ നൂറ് വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനുള്‍പ്പെടുന്ന വിഴിഞ്ഞം ഹാര്‍ബര്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.എച്ച്.സുധീര്‍ഖാൻ വിഴിഞ്ഞത്തെ ലോകോത്തരമാക്കാന്‍ യത്‌നിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതുര്‍ക്കിയാണെ ന്നതിന് സംശയമില്ലെന്ന് അവിടം സന്ദര്ശിക്കുന്ന ഏവര്...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.