വിഷുഃ കേരളത്തില്‍ വിഷു അത്യാര്‍ഭാടപൂര്‍വം കൊണ്ടാടി.രാവിലെ മുതല്‍ അംബലങ്ങളില് വന്‍ തെരക്ക നുഭവപ്പെട്ടു.എല്ലാ മേടം ഒന്നാം തീയതിയും വിഷു ആഘോഷിക്കുകയാണ് പതിവ്.ഇത്തവണ വിഷു മേടം 2നാണെന്നാണ് ജ്യോതിഷന്മാരുടെ കണക്ക്.അതനുസരിച്ച് വിഷു മേടം 2 ആയ ഇന്ന് ആഘോഷിക്കുകയാണ്. ശബരിമല,ഗുരുവായൂര്‍,ചോറ്റാനിക്കര,ആറ്റുകാല്‍,കരിക്കകം,തൊഴുവന്‍കോട്,ശ്രീപത്മനാഭസ്വാമി ക്ഷേത്രം, തുടങ്ങി കേരളത്തിലെ എല്ലാക്ഷേത്രങ്ങളിലും ഇന്ന് ഭക്ത്യാദരവോടെ വിഷു ആഘോഷിച്ചു.
|