Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു. പ്രസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു:സോണിച്ചൻ പി. ജോസഫ് പ്രസിഡന്റ് , എം. രാധാകൃഷ്ണൻ സെക്രട്ടറി ആമസോൺ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി

വനിത

കൂടുതല്‍ 

സ്ത്രീ ശാക്തീകരണവും,പോഷകാഹാര പ്രശ്‌നപരിഹാരവുംഃകെ. പ്രദീപ് ലാല്‍

14/3/2015

ഫീച്ചര്‍

സ്ത്രീ ശാക്തീകരണവും പോഷകാഹാര പ്രശ്‌നപരിഹാരവും

കെ. പ്രദീപ് ലാല്‍ ഡെമോണ്‍സ്‌ട്രേഷന്‍ ഓഫീസര്‍, ഭക്ഷ്യപോഷകാഹാര ബോര്‍ഡ് വനിതാശിശുവികസന മന്ത്രാലയം , ഭാരത സര്‍ക്കാര്‍, തിരുവനന്തപുരം

കാലമേറെ കഴിഞ്ഞിട്ട് ഇന്നുംവീടുകളില്‍ആഹാരംതയ്യാറാക്കുന്നതും,വിളമ്പിക്കൊടുക്കു ന്നതുംകുഞ്ഞുങ്ങളെ പരിപാലിക്കുന്നതുമെല്ലാംവീട്ടമ്മയാണല്ലോ!അതിനാല്‍അവള്‍ പോഷകാഹാര വിഷയത്തില്‍ അജ്ഞതയു ള്ളവളാണെങ്കില്‍ അത് കുടുംബാംഗങ്ങളുടെ ആരോഗ്യത്തെമുഴുവന്‍ബാധിക്കും.പോഷകാഹാര പ്രശ്‌നമെ ന്നാല്‍ പോഷണക്കുറവു മാത്രമല്ല,അധികപോഷണപ്രശ്‌നവുമുള്ളകാലഘട്ടമാണ് ഇത്.അട്ടപ്പാടിയില്‍കുഞ്ഞു ങ്ങള്‍മരണമടയുന്നത് പോഷകപ്രശ്‌നംകൊണ്ടല്ലെന്നുംആണെന്നുംതര്‍ക്കം തുടരുന്നതി നിടയിലുംമരണംതുടര്‍ന്നു കൊണ്ടേയിരിക്കുന്നു.അവിടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കം തീരെ കുറവായതാണ് ഒരു കാരണം. യഥാര്‍ത്ഥത്തില്‍ അത് അമ്മയുടെ പോഷകാഹാരക്കുറവു കൊണ്ടാണെന്നതില്‍ എന്തിനു തര്‍ക്കിക്കണം.എന്നാല്‍ ആദി വാസ മേഖല വിട്ടാല്‍ കേരളത്തിലെ സ്ത്രീകളില്‍ അമിതഭാരമുള്ള പൊണ്ണത്തടിക്കാ രുടെ എണ്ണം കൂടിവരുകയാണ്. ഇത് ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കിടയില്‍മാത്രമല്ല. അമിതാഹാരവും വ്യായാ മക്കുറവും ഇതിന് കാരണമാകുന്നു.അപൂര്‍വ്വം ചിലര്‍ക്ക് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളിലെ വ്യതിയാനം കൊണ്ടും ഇങ്ങനെസംഭവിക്കാം.

പെണ്‍കുട്ടി ഭാവിയിലെ അമ്മയാണല്ലോ? അവള്‍അടുത്ത തലമുറയ്ക്ക് ജന്മംനല്‍കുന്ന തിനാല്‍ അവുടെആരോഗ്യംപരമപ്രധാനമാണ്.ആരോഗ്യത്തിന്റെഅടിസ്ഥാന ശിലകളില്‍ പ്രഥമമമായത്ആഹാരമാണല്ലോ. ശരിയായ ആരോഗ്യമില്ലാത്തഅമ്മ ആരോഗ്യമില്ലാത്ത കുഞ്ഞിന് ജന്മം നല്‍കാനിടവരും.ജനിക്കുന്ന കുഞ്ഞ് പെണ്‍കുഞ്ഞായിരുന്നാല്‍അവളും ഒരു ആരോഗ്യമില്ലാത്തഅമ്മയാവാന്‍ സാധ്യത കൂടുതലാണ്. ഈ ദുഷിത വലയത്തില്‍ നിന്നും പുറത്തു കടക്കുക ദുഷ്‌ക്കരമാകുന്നു.അതിനാലാണ് പെണ്‍ക്കുട്ടിയുടെ പോഷ കാഹാര ആരോഗ്യകാര്യങ്ങള്‍ക്ക് കൂടുതല്‍ശ്രദ്ധവേണമെന്ന് പറയുന്നത്.നിയമപ്രകാരം പതിനെട്ടു വയസ്സ് തികയുന്നതിനു മുമ്പ് പെണ്‍കുട്ടിയുടെ വിവാഹംനടക്കാന്‍ പാടില്ല. അതുപോലെ ഇരുപതു വയസ്സിനു മുമ്പേയുള്ള പ്രസവവുംഅഭികാമ്യമല്ല.എന്നാല്‍ അട്ടപ്പാടി ഉള്‍പ്പെടെ രാജ്യത്ത് പലയിടത്തും ഇത് ലംഘിയ്ക്കപ്പെടുന്നു. അമ്മയാകാന്‍ തയ്യാറെടുക്കുന്ന ഒരു സ്ത്രീക്ക് നാല്പതു കിലോഗ്രാംശരീരഭാരമെങ്കിലുംഉണ്ടായിരി യ്ക്കണം. ഊരുകളില്‍ എവിടെയാണ് നാല്പതു കിലോഗ്രാം ഭാരമുള്ള ഒരമ്മയുള്ളത്. എന്നാല്‍ മറുവശം നോക്കിയാല്‍ അമിതഭാരവുമായി കഴിയുന്ന സ്ത്രീകളെയും കാണാം.ഈ അമിതഭാരം അവര്‍ക്ക് എല്ലാജീവിതശൈലി രോഗങ്ങളുംസമ്മാനിക്കുന്നു. പൊണ്ണത്തടി,കാല്‍മുട്ടുവേദന,നടുവുവേദന തുടങ്ങി അസ്ഥിതേയ്മാനംമൂലമുള്ള അസുഖങ്ങള്‍ മാത്രമല്ല ഉണ്ടാക്കുന്നത്. അത്തരക്കാര്‍ക്ക് വളരെവേഗത്തില്‍പ്രമേഹവും, ഹൃദയ സംബന്ധമായ അസുഖങ്ങളുമുണ്ടാകുന്നു.ചികിത്സാ ചെലവ് റോക്കറ്റുപോലെ കുതിച്ചുയരുന്ന ഇക്കാലത്ത് ഈ വക രോഗങ്ങള്‍ക്ക് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ദുരിതക്കയത്തിലാഴ്ത്തുന്നു. ആരോഗ്യകാര്യത്തില്‍ ആഹാരം പോലെ ശ്രദ്ധിക്കേണ്ടതാണ് വ്യായാമത്തിന്റെ കാര്യവുംആധുനികസ്ത്രീ സമുഹം തങ്ങളുടെ ഗൃഹജോലികളാകെ യന്ത്രങ്ങള്‍ക്കു കൈമാറിക്കഴിഞ്ഞു. സഞ്ചരിക്കാനായി സ്വന്തമായി വാഹനങ്ങളും സമ്പാദിക്കുന്നു. അപ്പോള്‍ വ്യായാമിത്തിനായി പ്രത്യേക സ്ഥലവും സമയവും കണ്ടെത്തേണ്ടി വരും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസര്‍ക്കാര്‍ സര്‍വീസില്‍ ആദ്യമായി വനിതാ ഡ്രൈവര്‍മാര്‍

തിരു: സര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വനിതകളെ ഡ്രൈവര്‍മാരായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസനമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിനുവേണ്ടി നിലവിലുള്ള നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വന...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ ശാസ്ത്രബോധം ഉയര്‍ന്ന് വരണം: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

കണ്ണൂർ:അന്തവിശ്വാസവും സ്ത്രീവിരുദ്ധതയും രാജ്യത്ത് വര്‍ധിച്ച് വരികയാണെന്നും ഇത് പ്രതിരോ ധിക്കാന്‍ സ്ത്രീകളില്‍ ശാസ്ത്രീയ ചിന്ത ഉയര്‍ന്ന് വരണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജന്റര്‍ സൗഹൃത കരട് നയ...തുട൪ന്ന് വായിക്കുക


ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക


ഷീ ടാക്‌സി : അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

തിരുഃസംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള ഫോര്‍ വീലര്‍ ലൈസ...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്‍റെ ഓപ്പറേഷൻ ഹെൽത്ത് കെയറിനു തുടക്കമായി

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയ്ക്കു പ്രത്യേകപദ്ധതി തിരുഃ അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തു വിറ്റഴിക്കപ്പെടുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്ക...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

തിരുഃ സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍വനിതകള്‍ക്കായിരണ്ട്‌ ദിവസത്തെപക്ഷിനിരീക്ഷണത്തിന്‌ സ്‌ത്രീകൂട്ടായ്‌മ ഹ്രസ്വ പരിശീലനം സംഘടിപ്പിക്കുന്നു.പക്ഷി നീരിക്ഷണരംഗത്തെപ്രഗത്...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.