|
മലങ്കര ടൂറിസ്റ്റ് ഹബ് - എൻട്രൻസ് പ്ലാസയുടെ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണൻകുട്ടിയും പാർക്കിന്റെ ഉദ്ഘാടനം മന്ത്രി എംഎം മണിയും നിർവഹിച്ചു |
ഇടുക്കി: സംസ്ഥാന ടൂറിസം വകുപ്പിന്റെ 2.50 കോടി രൂപ ഉപയോഗിച്ച് എൻട്രൻസ് പ്ലാസയും നടപ്പാ തയും നിർമിച്ചു. ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ 15ലക്ഷംമുതൽമുടക്കികുട്ടി കളുടെ പാർക്കുമാണ് ടൂറിസ്റ്റ് ഹബ്ബിനായി ഇപ്പോൾ നിർമിച്ചിരിക്കുന്നത്. എൻട്രൻസ് പ്ല...തുട൪ന്ന് വായിക്കുക |
|
ഉന്നതതല ചൈനീസ് സംഘം കേരളം സന്ദര്‍ശിക്കും : ചീഫ് സെക്രട്ടറി |
തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ചൈനീസ് അംബാസഡര്ലിയുചെങ്ങ്ഉള്പ്പെടെ അഞ്ചംഗ ഉന്നതതല സംഘം കേരളം സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്അറിയിച്ചു.ആഗസ്റ്റ് ഏഴ് മുതല്‍ 10 വരെ ചൈനീസ് സംഘം കേരളത്തിലുണ്ടായിരിക്കും. ഏഴിന് കൊ...തുട൪ന്ന് വായിക്കുക |
|
കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര |
(റവന്യു മന്ത്രി അടൂര്‍പ്രകാശ്,ജില്ലാകളക്ടര്‍.ഡി.എഫ്.ഓ.എന്നിവര്‍)
കാനനഭംഗി നുകര്‍ന്ന് കല്ലാറിലൂടെ ഒരു കുട്ടവഞ്ചിയാത്ര
ശാന്തമായിഒഴുകുന്നകല്ലാറില്കണ്ണാടിനോക്കിപാറിപറക്കുന്നശലഭങ്ങള്,മൂളിപ്പാട്ടുമായെ ത്തുന്ന ഇളം കാറ്റിന്റെ കുളിര്‍മ, പ്...തുട൪ന്ന് വായിക്കുക |
|
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ പരസ്യ ഇനത്തിൽ 5 കോടി രൂപയുണ്ടാക്കാം |
തിരുഃ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെൽ സമാഗതമായി. ഈ വരുന്ന ഡിസംബർ ഒന്ന് മുതൽ ജനുവരി 15 വരെ കേരളത്തിൽ ഷോപ്പിംഗ് പൊടി പൊടിക്കും. അതിന് അരയും തലയും മുറുക്കി രംഗപ്രവേശം ചെയ്യാനുള്ള പുറപ്പാ ടിലാണ് ജി.കെ.എസ്.എഫ്. എന്നാൽ സാമ്പത്തിക ഞെരുക്കത്തിലായിരിക്കു...തുട൪ന്ന് വായിക്കുക |
|
61 വയസുള്ള സ്ത്രീയെ എട്ടു വയസുള്ള വിദ്യാർത്ഥി വിവാഹം ചെയ്തു |
ജോഹന്നാസ് ബർഗ്: ദക്ഷിണാഫ്രിക്കയിലെ തശ്വെയിനാലിൽ61 വയസുള്ള സ്ത്രീയെ എട്ടു വയസുള്ള സ്കൂൾ
വിദ്യാർത്ഥി വിവാഹംചെയ്തു.സാനെലെ മസിലേല എന്ന എട്ടു വയസുകാരൻ അഞ്ചു മക്കളുടെ അമ്മകൂടിയായ
ഹെലൻ ഷബാംഗുവിനെ കല്യാണം കഴിച്ചത്.മരിച്ചു പോയ അപ്പൂപ്പൻറെ ആഗ്രഹം സാധിക്കാ...തുട൪ന്ന് വായിക്കുക |
|
ബര്‍ലിൻ മേളയില്ആയുർവേദ പവിലിയന് ശ്രദ്ധേയമായി |
തിരുഃ:കേരള പരമ്പരാഗതആയുര്വേദത്തെ ബര്‍ലിൻ മേളയില്‍ കേരള പവിലിയന് കാണാനെത്തിയവരിലധികവും
ആയുർവേദ സാധ്യതകളറിയാന്‍ താത്പര്യം കാണിച്ചത് ശ്രദ്ധേയമായി. പവലിയനിലെത്തിയ കേന്ദ്ര ടൂറിസം മന്ത്രി
കെ.ചിരഞ്ജീവി കേരളം സന്ദര്‍ശിക്കാൻ ഉടനെത്തുമെന്ന് സംസ്ഥാന പ...തുട൪ന്ന് വായിക്കുക |
|
അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് ദുബായ് മോഡലില്‍ കൊച്ചിയില്ജനുവരി 7,8,9 തീയതികളി ല്‍ |
കൊച്ചിഃ ഡിസംബ൪ 22 മുതല്‍ ജനുവരി 9വരെ അന്ത൪ദേശീയ ഗ്ലോബല്‍വില്ലേജ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. ദുബായ് മോഡലില്‍ നടത്തുന്നഈ അന്ത൪ദേശീയ ട്രേഡ്ഫെയ൪ കേരളത്തിലെ ആദ്യസംഭവമാണ്.പ്രവാസിഭാരതീയ ദിനം ഇത്തവണ കേരളത്തിലാണ് നടത്തുന്നത്.ജനുവരി 7,8,9 തീയതികളില്‍ കൊച്ച...തുട൪ന്ന് വായിക്കുക |
|
ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്വ൪ദ്ധനവ് |
തിരുഃ ഗ്രാ ന്ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവലില്‍ രജിസ്ട്രേഷന് വന്വ൪ദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.ഗോള്‍ഡ് ആന്റ്സില്വ൪ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്നടന്നിരിക്കുന്നത്.ജനറല്‍ കാറ്റഗറിയില്‍ രജിസ്റ്റ൪ ചെയ്യുന്നതിന്ഫീസില്ലെന്ന പ്രത്യേകത നി...തുട൪ന്ന് വായിക്കുക |
|
ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം |
കണ്ണൂ൪ഃഏറ്ററ്വും വലിയ വാണിജ്യ-സാംസ്കാരികോത്സവമായ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്ഗംഭീര തുടക്കം. കണ്ണൂ൪ ജവഹ൪ സ്റ്റേഡിയത്തില്‍ നിറഞ്ഞു കവിഞ്ഞജനാവലിയെ സാക്ഷിയാക്കി കേന്ദ്രവ്യോമയാനമന്ത്രി കെ.സി.വേണുഗോപാല്‍ മേളക്ക് തിരിതെളിച്ചു.മന്ത്രി ഏ...തുട൪ന്ന് വായിക്കുക |
|
ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪കെ. ചന്ദ്രിക നി൪വഹിച്ചു |
തിരുഃ ഗ്രാന്‍ഡ്കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആറാമത് സീസണ്തിരു.ജില്ലാതലഉദ്ഘാടനം ഭീമാ ഷോറൂമില്‍ മേയ൪ കെ. ചന്ദ്രിക നി൪വഹിച്ചു.മുന്‍മന്ത്രി വി.സുരേന്ദ്രന്‍പിള്ള ആദ്ധ്യക്ഷം വഹിച്ചു.ഷോപ്പിംഗ്ഫെസ്റ്റിവലിന്റെ ആദ്യ കൂപ്പണ്‍ ചലച്ചിത്രതാരം മണിയന്‍പിള്ള രാജു,ജേക്ക...തുട൪ന്ന് വായിക്കുക |
|
ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ സ്പോണ്സര്സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് |
തിരുഃആറാമത് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ മുഖ്യ സ്പോണ്‍സറായി സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇത് സംബന്ധിച്ചധാരണാ പത്രത്തില്‍ ടൂറിസം മന്ത്രി ഏ.പി.അനില്‍കുമാറും സൌത്ത്ഇന്ഡ്യന് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യനുംഒ...തുട൪ന്ന് വായിക്കുക |
|
വലിയ മാമാങ്കമായി ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ |
തിരു-കേരളത്തെ ആഗോള ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷൃത്തോടെ ധനകാരൃ,വൃവസായ,സിവിള്‍ സപ്ലൈസ്,
വകുപ്പുകളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് തുടങ്ങിയ ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാലാം വര്‍ഷം
അടിപൊളിയായി വിജയത്തിമിര്‍പ്പില്‍ പരിലസിച്ചു നില്...തുട൪ന്ന് വായിക്കുക |
|