Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫിലമെന്റ് രഹിത കേരളം പദ്ധതി: എല്‍.ഇ.ഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ രാജ്യാന്തര ഡോക്യൂമെൻറി, ഹ്രസ്വചലച്ചിത്രമേള ജൂൺ 21 മുതൽ 26 വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് അഞ്ചുകിലോ അരി സൗജന്യമായി നൽകും വരന്തരപ്പിളളി ഗ്രാമപഞ്ചായത്ത് ക്ലർക്ക് സൈജു പി സി സസ്‌പെൻഷനിൽ അന്താരാഷ്ട്ര യോഗ ദിനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുo

വനിത

കൂടുതല്‍ 

മാധ്യമ നിരീക്ഷണത്തിന് വനിതാ കമ്മീഷന്‍ ജനകീയ ശൃംഖല രൂപപ്പെടുത്തുന്നു

15/12/2014

തിരുഃ മാധ്യമങ്ങളില്‍ വരുന്ന സ്ത്രീവിരുദ്ധ ഉള്ളടക്കങ്ങള്‍ കണ്ടെത്തി തടയുന്നതിന് കേരള വനിതാ കമ്മീ ഷന്‍ ജനകീയ ശൃംഖല രൂപപ്പെടുത്തുന്നു.പത്രം,ആനുകാലികങ്ങള്‍,ഇലക്ട്രോണിക് മാധ്യമങ്ങള്‍,ഇന്‍റര്‍നെറ്റ് എന്നിവയില്‍ സ്ത്രീപദവിഇടിച്ചുതാഴ്ത്തുന്നതും സ്ത്രീയെ അവഹേളിക്കുന്നതും മോശമായി ചിത്രീകരിക്കുന്ന തുമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് പരമാവധി തടയുകയാണ് ലക്ഷ്യം. ഈ വിഷയം ചര്‍ച്ചചെയ്യാ നായി ഡിസംബര്‍,ജനുവരി ഫെബ്രുവരി മാസങ്ങളിലായി ജില്ലതോറും കമ്മീഷന്‍ മാധ്യമ സെമിനാറുകള്‍ സംഘടിപ്പിക്കും.ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ജില്ലാസെമിനാറുകളില്‍ പങ്കെടുക്കാനും താത്പര്യ മുള്ളവര്‍ പിന്‍കോഡ് സഹിതമുള്ള പൂര്‍ണവിലാസവുംഫോണ്‍ നമ്പരുംഇ-മെയില്‍ വിലാസവുംഏതെങ്കിലും സംഘടനയുടെ പ്രതിനിധിയാണെങ്കില്‍ അക്കാര്യവും കാണിച്ച് ഡിസംബര്‍ 30 നകംകമ്മീഷനുമായി ബന്ധപ്പെ ടണം.വിലാസം : കേരള വനിതാ കമ്മീഷന്‍, പി.എം.ജി പ്ലാമൂട് റോഡ്, പട്ടം പി.ഒ, തിരുവനന്തപുരം-4. ഇ-മെയില്‍ : keralawomenscommission@yahoo.co.in ഫോണ്‍ : 0471 - 2300509, 2309878, 2307589.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് ലോക ഓട്ടിസം ബോധവത്കരണ ദിനം: തന്റേതായ ലോകത്ത് ജീവിക്കുന്ന കുട്ടികള്‍

ഡോ.സൂസന്‍ മേരി സഖറിയ ( സീനിയര്‍ സ്‌പെഷ്യലിസ്റ്റ് , ഡെവലപ്‌മെന്റല്‍ പീഡിയാട്രിക്‌സ്, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി) ഇന്ന് ലോകമെമ്പാടും ഓട്ടിസം ബോധവത്കരണദിനം ആചരിക്കുകയാണ്. സഹായകമാകുന്ന സാങ്കേതിക വിദ്യകള്‍, സജീവ പങ്കാളിത്തം എന്ന തീ...തുട൪ന്ന് വായിക്കുക


എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​ർ ലോക വനിതാ ദിനം ആഘോഷമാക്കി.

നെ​ടു​മ്പാ​ശേ​രി: വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്നു വ്യാഴാഴ്ച പ​റ​ന്നു​യ​ർ​ന്ന എ​ട്ട് വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സു വ​നി​താ ജീ​വ​ന​ക്കാ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.നെ​ടു​മ്പാ​ശേ​രി, കോ​ഴി​ക്കോ​ട്, തി​രു​വ​ന​...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ മരണം: വനിതാ കമ്മീഷന്‍ പരാതി അവഗണിച്ചതായി ആക്ഷേപം

കോട്ടയം: അന്തരിച്ച എന്‍.സി.പി. പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ ഭാര്യയെയും പെണ്‍മക്കളെയും അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തെക്കുറിച്ചു പരാതി നല്‍കിയിട്ട് മറുപടി പോലും നല്‍കാത്ത സംസ്ഥാന വനിതാ കമ്മീഷന്റെ നടപടി ഖേദകരമാണെന്നു പരാതിക്കാരിയും എന്‍.സി.പി. കോട്ടയം ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് )

സ്ത്രീ സുരക്ഷ വേണ്ടേ ??? (മോഹൻ കെ.ജോർജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് ) സ്ത്രീ സമൂഹത്തിന്റെ സുരക്ഷക്കും ഉന്നമനത്തിനും ക്രിയാന്മകമായി പ്രേവര്തിക്കുന്ന വനിതകമ്മീഷനും സ്ത്രീകളുടെ മൗലിക അവകാശസങ്ങൾ നേടിയെടുക്കുന്നതിനും സ്ത്രീസുരക്ഷക്കും അഭിവൃദ്ധിക്കും ...തുട൪ന്ന് വായിക്കുക


വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു

തിരു: കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്തുകളുടെ തീയതികള്‍ നിശ്ചയിച്ചു. ഇടുക്കി ജില്ലാ അദാലത്ത് ഈ മാസം 15 ന് തൊടുപുഴ മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ആലപ്പുഴ ജില്ലാ അദാലത്ത് 16 ന് ജില്ലാ പഞ്ചായത്ത് ഹാളിലും നടക്കും. തൃശൂരിലെ അദാലത്ത് 18 ന് ടൗണ്‍ ഹാളിലും പാലക്...തുട൪ന്ന് വായിക്കുക


181 മറക്കേണ്ട, സ്ത്രീകള്‍ക്കൊപ്പം ഇനി മിത്രയും

തിരു: ഏത് അടിയന്തര ഘട്ടങ്ങളിലും സംസ്ഥാനത്ത് എവിടെനിന്നും 24 മണിക്കൂറും വനിതകള്‍ക്ക് ആശ്രയിക്കാവുന്നതാണ് വനിതാ ഹെല്‍പ് ലൈന്‍ പദ്ധതി മിത്ര 181. അടിയന്തരഘട്ടങ്ങളിലും അല്ലാതെ യുളള സന്ദര്‍ഭങ്ങളിലും സഹായകരമായ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കും മൊബൈല്‍ ഫോണില്‍...തുട൪ന്ന് വായിക്കുക


കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട് . കേരളത്തിലെ വനിതകളുടെ ക്ഷേമം ലക്ഷ്യമാക്കി വനിതാ വകുപ്പ് ഉടന്‍ ആരംഭി ക്കുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വനിതകളുടെ സാമൂഹ്യപദവി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതായിരിക്കും ഈ പ്രത്യേക വകുപ്പ്. ഇതിന് 50 കോടി രൂപ സര്...തുട൪ന്ന് വായിക്കുക


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കാഞ്ഞങ്ങാട് . അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനം എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ പതാക ഉയര്‍ത്തിയതോടെ ആരംഭിച്ചു.സമ്മേളനനഗരിയില്‍ കെ.എസ്.സലീഖ ദീപശിഖ തെളിച്ചു. തുട...തുട൪ന്ന് വായിക്കുക


ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ വനിതകളെ വേണം

തിരു. സംസ്ഥാനവ്യാപകമായി നടത്തുന്ന ഗവേഷണപഠനത്തിന് വിവരശേഖരണം നടത്താന്‍ അനുയോ ജ്യരായ വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണു നിയമനം.രണ്ടു ജില്ലയ്ക്ക് ഒരാള്‍ എന്ന കണക്കില്‍ ഏഴ് ഒഴിവാണുള്ളത്. അതതു ജില്ലയില്‍നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ജോല...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്റെ ഗവേഷണപഠനങ്ങൾക്ക് 20 വരെ അപേക്ഷിക്കാം

തിരുഃ സ്ത്രീകളുടെ പ്രശ്നങ്ങൾ,പദവി തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി കേരള വനിതാക്കമ്മിഷനുവേണ്ടി ഗവേഷണപഠനങ്ങൾ നടത്താൻ താല്പര്യമുള്ളവർക്ക് ജനുവരി 20 വരെ അപേക്ഷിക്കാം. ഈ രംഗത്തു മുൻപരിചയമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. ഗവേഷണവിഷയങ്ങൾ,അപേക്...തുട൪ന്ന് വായിക്കുക


ഷീ ടാക്‌സി : അഞ്ച് വനിതകള്‍ക്ക് കൂടി അവസരം

തിരുഃസംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള ജെന്റര്‍ പാര്‍ക്ക് സ്ത്രീകളുടെ സുരക്ഷയും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ച ഷീ ടാക്‌സി പദ്ധതിയില്‍ സ്വന്തമായി വാഹനം വാങ്ങി പങ്കാളികളാകാന്‍ താത്പര്യമുള്ള ഫോര്‍ വീലര്‍ ലൈസ...തുട൪ന്ന് വായിക്കുക


വനിതാക്കമ്മിഷന്‍റെ ഓപ്പറേഷൻ ഹെൽത്ത് കെയറിനു തുടക്കമായി

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷയ്ക്കു പ്രത്യേകപദ്ധതി തിരുഃ അപകടകാരികളായ ചേരുവകളുള്ള ഭക്ഷ്യവസ്തുക്കൾ രാജ്യത്തു വിറ്റഴിക്കപ്പെടുന്നുവെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താനായി കേരള വനിതാക്ക...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

തിരുഃ സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍വനിതകള്‍ക്കായിരണ്ട്‌ ദിവസത്തെപക്ഷിനിരീക്ഷണത്തിന്‌ സ്‌ത്രീകൂട്ടായ്‌മ ഹ്രസ്വ പരിശീലനം സംഘടിപ്പിക്കുന്നു.പക്ഷി നീരിക്ഷണരംഗത്തെപ്രഗത്...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക്‌ മാനസിക ആരോഗ്യവിദഗ്‌ദ്ധന്‍റെ സേവനം

തിരുഃ നിരന്തരമായ ഗാര്‍ഹികപീഢനം മൂലം മാനസികബുദ്ധിമുട്ട്‌ അനുഭവിക്കുന്ന സ്‌ത്രീകള്‍ക്കും മാനസിക കേന്ദ്രത്തില്‍ചികിത്സതേടാന്‍വിമുഖതകാട്ടുന്നസ്‌ത്രീകള്‍ക്കും വേണ്ടി പൂജപ്പുര ജില്ലാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്‌ചമാനസിക ആരോഗ്യവിദ...തുട൪ന്ന് വായിക്കുക


സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്താന്‍ശില്പശാല 17ന്

തിരുഃ സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്താനും അതിലൂടെ സ്ത്രീകളില്‍ സാമ്പത്തികശാക്തീകരണം കൈവരിക്കാനും ലക്ഷ്യമിട്ട് കേരള വനിതാ കമ്മിഷന്‍ ആവിഷ്‌ക്കരിക്കുന്ന സ്ത്രീസൗഹൃദവ്യവസായ സംരം ഭകത്വനയത്തിന് അന്തിമരൂപം നല്‍കാനായി തിരുവനന്തപുരത്ത് ശില്പശാല സംഘടി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.