Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസ ചരിത്രമായി മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ദുരന്ത നിവാരണ അതോറിറ്റി കേരളത്തിൽ അതിശക്തമായ മഴ തുടരാൻ സാധ്യത വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തിരു.ജില്ലാ കളക്ടർ നഷ്ടത്തിലായ സ്വകാര്യ സ്‌കൂളുകളെ ഏറ്റെടുത്ത് പരിപോഷിപ്പിക്കും: മന്ത്രി ഏ സി മൊയ്തീൻ

മറ്റുള്ളവ

കൂടുതല്‍ 

ചുംബന സമരക്കാരെപൊലീസ് അറസ്റ്റു ചെയ്തു

7/12/2014

കോഴിക്കോട്ഃ നിരോധനംലംഘിച്ച് ചുംബന സമരംനടത്താൻ ശ്രമിച്ച കിസ് ഇൻ ദ സ്ട്രീറ്റിന്‍റെ ആഭിമുഖ്യ ത്തിലുള്ളവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സമരമക്കാരോട് കൂട്ടം കൂടി നിൽക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഗൗനിക്കാതെ വന്നതോടെ പൊലീസ് ബലം പ്രയോഗിച്ച് അവരെ അറസ്റ്റു ചെയ്തു. നാലു പെൺകുട്ടികളും അറസ്റ്റ് ചെയ്യപ്പെട്ടവരിൽപെടുന്നു.2.30ന് ചുംബിലാബ് സിന്ദാബാദ് എന്ന പേരിൽ നാടകമവതരിപ്പിച്ചുകൊണ്ടാരംഭിച്ച ചുംബനസമര സമരവേദിയായ മൊഫ്യൂസിലെ ബസ് സ്റ്റാൻഡ് സമരക്കാരെയും സമരം കാണാനെത്തിയവരെയും കൊണ്ട് നിറഞ്ഞു. ഇതോടെ സമരക്കാരോട് പിരിഞ്ഞു പോവാൻ പൊലീസ് ആവശ്യപ്പെട്ടു. സമരക്കാർ കൂട്ടാക്കാതെ വന്നതോടെ ഹനുമാൻ സേന പ്രവർത്തകർ തടയാനെത്തി. പൊലീസ് ലാത്തിവീശി. ഹനുമാൻ സേന പ്രവർത്തകരെയും അറസ്റ്റു ചെയ്ത് മാറ്റി.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എല്ലാ വർഷവും ആഗസ്റ്റ് 15 ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യ മായതിന്‍റെയും ഓർമ്മക്കായി എല്ലാ വർഷവും ആഗസ്റ്റ് 15-ന്‌ ഇന്ത്യയിൽസ്വാതന്ത്ര്യദിനമായിആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം ...തുട൪ന്ന് വായിക്കുക


മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത.

ലഖ്‌നൗഃ ഉത്തര്‍പ്രദേശില്‍ മുന്‍ മുഖ്യമന്ത്രി മായാവതിയുടെ കാലത്ത് പ്രതിമകളും സ്മാരകോദ്യാനവും നിര്‍മിച്ചതില്‍ 1,400 കോടി രൂപയുടെ അഴിമതി നടന്നെന്ന് ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.ബി.എസ്.പി. സര്‍ക്കാറിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേര്‍ന്...തുട൪ന്ന് വായിക്കുക


ഇന്ത്യയും ചൈനയും എട്ടുകരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹിഃ അതിര്‍ത്തിത്തര്‍ക്കത്തിന് സമാധാനപരമായും വേഗത്തിലുംപരിഹാരംകാണാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു.ഇതിനായി നടന്നുവരുന്ന ചര്‍ച്ചകളില്‍ തൃപ്തിയുണ്ടെങ്കിലുംഇവ ത്വരപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും ചൈനാ പ്രധാനമന്ത്രി ലൂ കു ചിയാങ്ങു...തുട൪ന്ന് വായിക്കുക


പാകിസ്ഥാനില്‍ യു.എസ്.ആക്രമണംഃഇല്യാസ് കാശ്മീരിയെ വധിച്ചു

ഇസ്ലാമബാദ്ഃ പാക് കൊടും ഭീകരന്‍ ഇല്യാസ് കാശ്മീരി ഉള്‍പ്പെടെ 9 ഭീകരരെ അമേരിക്ക പാകിസ്ഥാനില്‍ നടത്തിയ ആക്രമണത്തില്‍ വകവരുത്തി.വെള്ളിയാഴ്ച രാത്രി തെക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കയുടെ പൈലറ്റില്ലാ വിമാനം ഡ്രോണ് ഉപയോഗിച്ചു നടത്തിയ മിസൈല്‍ ആക്രമണത്തി...തുട൪ന്ന് വായിക്കുക


എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍

ചെന്നൈഃമുന്‍ടെലികോംമന്ത്രി എ.രാജയുടെ വ്യവസായ പങ്കാളിസാദിക്പാക്ഷ മരിച്ച നിലയില്‍ കാണപ്പെട്ടു. ടൂ ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട് സാദിക്പാക്ഷയെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു....തുട൪ന്ന് വായിക്കുക


അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറി

അമേരിക്കയില്‍ ഇന്‍ഷുറന്‍സ് തിരിമറിഃ6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ 111 പേര്‍ പിടിയിലായി വാഷിംഗ്ടണ്ഃഅമേരിക്കയില്‍ഏറ്റവും വലിയ ഇന്‍ഷുറന്‍സ് തിരിമറി നടന്നിരിക്കുന്നു.6ഇന്‍ഡൃന്‍ വംശജരുള്‍പ്പെടെ യുള്ള ഡോക്ടര്‍മാര്‍ പിടിയിലാണ്.വൃാജബില്ലുണ്ടാക്കി 22.5 കോടി ഡോള...തുട൪ന്ന് വായിക്കുക


കെ.സി.വര്‍മ്മ സഥാനമൊഴിയുന്നു

എസ്.കെ.ത്രിപാഠി റോ മേധാവി നൃൂഡല്‍ഹി.ഇന്തൃയുടെ രഹസൃാന്വേഷണ ഏജന്‍സി റോയുടെ മേധാവിയായി എസ്.കെ.ത്രിപാഠി 30ന് ചുമതല ഏല്‍ക്കും.റോ മേധാവി കെ.സി.വര്‍മ്മ സഥാനമൊഴിയുന്ന സാഹചരൃത്തിലാണീ നിയമനം...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.