കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന്
9/10/2014
തിരുഃ കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന് ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ വെളിപ്പെട്ടിരിക്കുന്നു. കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കൂടാതെ പാൻമസാലകൾ,വൈറ്റ്നർ,ഗ്ളൂ എന്നിവയിൽ തുടങ്ങി വീര്യം കൂടിയ ഇംഗ്ളീഷ് മരുന്നുകളും വേദന സംഹാരികളും വരെ ലഹരിക്കായി ഉപയോഗിക്കുന്നു.തിരുവനന്തപുരത്ത് സംഘടിപ്പിച്ച മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനമൈത്രി പൊലീസിന്റെ പങ്ക് എന്ന സെമിനാറിനോടനുബന്ധിച്ച് നടന്ന പാനൽ ചർച്ചയിലാണ് വിവരങ്ങൾ പുറത്തുവന്നത്. ട്യൂഷൻ സെന്ററുകൾ പലപ്പോഴും ലഹരി കൈമാറ്റ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. സ്വകാര്യസ്കൂളുകളിലെ വിദ്യാർത്ഥികളിലേറെയും ലഹരിക്കടിമകളാണ്.പലപ്പോഴും ഇക്കാര്യം സ്കൂൾ അധികൃതർ മറച്ചുവയ്ക്കുകയാ ണെന്നും ഇവിടങ്ങളിൽ ബോധവത്കരണ ക്ളാസുകൾ നടത്താൻ അധികൃതർ അനുവദിക്കുന്നില്ലെന്നുംപൊലീസുകാർ പറഞ്ഞു. ഡി.ഐ.ജി പി. വിജയൻ, യുവജന കമ്മിഷനംഗം അഡ്വ.സ്വപ്ന ജോർജ്,മാദ്ധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ,കെ.ആർ.മന്മഥൻനായർ,ഡോ.ജോസ് ബോബൻ,ഡോ.ജേക്കബ് വടക്കാഞ്ചേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
തിരുഃ തിരുഃ കേരളസംസ്ഥാനവൈദ്യുതി ബോർഡിന് കുറഞ്ഞത് 2400 കോടി രൂപയുടെ വരുമാന മുണ്ടാക്കാം.വൈദ്യുതി ഉല്പാദനത്തിലൂടെയല്ലാതെ തന്നെ സാധിക്കും.
എങ്ങനെ?
ചോദ്യം സ്വാഭാവികമായുമുണ്ടാകാം.വലിയ മുടക്കുമുതലില്ലാതെ കഠിനാദ്ധ്വാനം കൂടാതെ ഇത്രയും തുകയോ അതിൽ കൂടുതലോ...തുട൪ന്ന് വായിക്കുക
തിരുഃനിര്ധനരായ നിത്യരോഗികള്‍ക്ക് ആശ്വാസമേകി കണ്ണൂര്‍ ജില്ലാ പോലീസിന്റെ ആതുരമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ ജില്ലയിലുള്ള നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം നല്കുന്ന പദ്ധതിയാണിത്. വൃക്ക/കരള്‍/ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട് ഗൂരൂത...തുട൪ന്ന് വായിക്കുക
തിരുഃ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12ന് തിരുവനന്തപുരം ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അ...തുട൪ന്ന് വായിക്കുക
തിരുലഹരി മരുന്നുകള്ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്...തുട൪ന്ന് വായിക്കുക
തിരുഃ ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്ക രുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നത തല യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ക്കെതിരെ ഈ വി...തുട൪ന്ന് വായിക്കുക
തിരുഃ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂ ളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ട...തുട൪ന്ന് വായിക്കുക
തിരുഃ കമ്മ്യൂണിറ്റി പോലീസിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിറ്റി പോലീസിങ് സംബന്ധിച്ച് കോവളം സമുദ്ര ഹോട്ടലില്‍ നടന്ന ദ്വിദിന ശില്പശാലയ...തുട൪ന്ന് വായിക്കുക
തിരുഃ കേരള പോലീസ് ജനമൈത്രി കമ്യൂണിറ്റി പോലീസ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 13, 14, തീയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം നവംബര്‍ അഞ്ച് ബുധനാഴ്ച പകല്‍ 12 മണിക്ക് ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല മന്ത്രിയുടെ ചേ...തുട൪ന്ന് വായിക്കുക
തിരുഃ വിജ്ഞാനം ആര്‍ജിക്കുവാന്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടു ത്തണ മെന്ന് സാമൂഹികനീതി-പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സ്റ്റുഡന്റ് കേഡറ്റ് പോലീസ് പദ്ധതിയുടെ ഭാഗമായി നടന്ന നാലാമത...തുട൪ന്ന് വായിക്കുക
തിരുഃ മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനമൈത്രിപൊലീസിന്റെ പങ്ക് എന്ന സെമി നാ റിനോടനുബന്ധിച്ച്നടന്ന പാനൽ ചർച്ചയിൽ മനഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.ട്രെയിനും ബസുംവഴി സാധാരണയായി ലഹരി വസ്തുക്കൾ കടത്തു ന്നു.ഇടനിലക്കാര...തുട൪ന്ന് വായിക്കുക
തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ഭാഗമായി കേ രള പോലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 6 ന് രാവിലെ 10 മണിമുതല്‍ വി. ജെ.ടി ഹാളില്‍ നടക്കും.ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാനപോ...തുട൪ന്ന് വായിക്കുക
തിരുഃ കേരള പോലീസ് നടപ്പിലാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എന്നിവയുടെ പ്രവര്‍ത്തനവും സാമൂഹിക സ്വാധീനവും വിലയിരുത്താന്‍ പഠനം നടത്തുന്നു. 2014 ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന പഠനം ഏറ്റെടുത്തുനടത്തുന്നതിന് യോഗ്യരായ...തുട൪ന്ന് വായിക്കുക