Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് 2019 ല്‍ ഇതുവരെ സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ച മുപ്പത്തി അഞ്ച് ശതമാനമായി വോട്ടിങ് യന്ത്രങ്ങൾ തിരു.കളക്ടർ കെ.ഗോപാലകൃഷ്ണൻ വരണാധികാരി ജിയോ ടി.മനോജിന് കൈമാറി കേരള നേവൽ എൻസിസി യൂണിറ്റിന്റെ നാവിക പര്യടനയാത്ര വൈപ്പിനി ലെത്തി സഹകരണം ശക്തമാക്കാൻ ഇന്ത്യ–ചൈന ഉച്ചകോടിയില്‍ ധാരണ യൂത്ത് ആക്ഷൻ ഫോഴ്‌സ് പഞ്ചായത്തുകളിലേയ്ക്കും

പൊതുജനം.കോം ഓണം സ്പെഷ്യല്‍

കൂടുതല്‍ 

കനകക്കുന്ന്‌ കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു

4/9/2014

ടൂറിസം മന്ത്രി എ.പി. അനില്‍കുമാർ ഓണപതാക ഉയര്‍ത്തുന്നു.കെ. മുരളീധരന്‍ എം.എല്‍.എ ,പാലോട്‌ രവി എം.എല്‍.എ,സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസ്‌എന്നിവർ സമീപം.

തിരുഃ നഗരത്തെ ഓണലഹരിയിലേക്ക്‌ ഉണര്‍ത്തി കനകക്കുന്ന്‌ കൊട്ടാരവളപ്പില്‍ ഓണപതാക ഉയര്‍ന്നു. ഇനിയുള്ള ഏഴ്‌ രാത്രികളില്‍ നഗരത്തിന്റെ കണ്ണും മനസ്സും കുളിപ്പിക്കുന്ന വൈദ്യുത ദീപാലങ്കാരത്തിനും സെപ്‌തംബര്‍ നാല്‌ തുടക്കമായി. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ ഓണപതാക ഉയര്‍ത്തി. വൈദ്യൂതലാങ്കാരങ്ങളുടെ സ്വിച്ചോണ്‍ ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വ്വഹിച്ചു.കെ.മുരളീധരന്‍എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാലോട്‌ രവി എം.എല്‍.എ സ്വാഗതം പറഞ്ഞു.വാരാഘോഷത്തിന്‌ തുടക്കംകുറിച്ചുകൊണ്ടുനടന്ന വിളംബര ഘോ ഷയാത്ര കാണികളുടെ മനംകവര്‍ന്നു.മാവേലിയുംപുലികളിയും നഗരവീഥികള്‍ക്ക്‌ ഉത്സവഛായ പകര്‍ന്നു. ടൂറിസം വകുപ്പും സംസ്ഥാന സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പാലോട്‌ രവി എം.എല്‍.എ, സ്‌പോര്‍ട്ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌, ടൂറിസം ഡയറക്‌ടര്‍ പി.എ. ഷെയ്‌ക്ക്‌ പരീത്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കുതിരവണ്ടിയിലെത്തിയ മാവേലിയേയും ഭടന്‍മാരേയും അനുഗമിച്ചുകൊണ്ട്‌ തൃശൂരില്‍ നിന്നെത്തിയ 50 ഓളംപൂലികളി കലാകാരന്‍മാരുണ്ടായിരുന്നു.ചെണ്ടയും പരമ്പരാഗതവാദ്യോപകരണങ്ങളും അകമ്പടി സേവിച്ച ഘോഷയാത്രയില്‍ കളരിപ്പയറ്റ്‌,കരാട്ടേ,സ്‌കൂള്‍കുട്ടികളുടെ സൈക്‌ളിംഗ്‌,സ്‌കേറ്റിംഗ്‌ തുടങ്ങിയവയും അണിനിരന്നു. ബാന്റ്‌മേളവും അശ്വാരൂഢസേനയും കനകക്കുന്നില്‍ അവസാനിച്ച ഘോഷയാത്രയ്‌ക്ക്‌ പ്രൗഢി പകര്‍ന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് ചിങ്ങം 31. പൊന്നിന്‍ ചിങ്ങമാസത്തിന് ഇത്തവണ വിട ചൊല്ലുന്നു.അടുത്ത ഓണത്തിനായി കാത്തിരിക്കാം

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്‍റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിന് വലിയ ത്യാഗം ചെയ്‌തവനെന്നാണര്‍ത്ഥം‌. ദേവന്‍മാരെപ്പോലും അസൂയപ്പെടു ത്തുന്നതായിരുന...തുട൪ന്ന് വായിക്കുക


അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷം ഗംഭീരമാക്കി

അപ്പര്‍ഡാര്‍ബിഃ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷവും ശ്രീനാരായണജയന്തിയും ഗംഭീരമായി ആഘോഷിച്ചു.തിരുവാതിര, ഡാന്‍സ്,നാടകം, ഗാനമേള തുടങ്ങിയ പരിപാടികളാല്‍ ഓണവും ജയന്തിയും പൊടിപൊടിച്ചെന്ന് രാജുഗോപാലന്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാനും ഫിലാഡല്‍ഫിയ എസ്...തുട൪ന്ന് വായിക്കുക


തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെ ഓണാഘോഷം

കാക്കനാട്: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കല-കായിക മത്സരങ്ങള്‍, കലാസന്ധ്യകള്‍ സാംസ്‌കാരിക സദസ്സ് തുടങ്ങി പരിപാടികളുമായി ഓണാഘോഷ ത്തിന് തൃക്കാക്കര ഒരുങ്ങി. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെയാണ് ഓണാഘോഷം നടക്കുന്നതെന്ന് സ്വാഗത സംഘ...തുട൪ന്ന് വായിക്കുക


ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും

ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും.തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കും. ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണത്തപ്പന്‍റെ ആസ്ഥാനം തൃക്കാക്കരയാണ്‌. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയതെന്നാണ് ഐതിഹ്യം. അതിനേക്കാള്‍ വളരെ മുന്‍പ്...തുട൪ന്ന് വായിക്കുക


ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു....തുട൪ന്ന് വായിക്കുക


ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു....തുട൪ന്ന് വായിക്കുക


ഓണം വിളംബരഘോഷയാത്ര: ആഗസ്റ്റ് 24 വൈകുന്നേരം നാലിന്

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓണം വിളംബരഘോഷയാത്ര ആഗസ്റ്റ് 24 വൈകുന്നേരം നാലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നും ആരംഭിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ. ഘോഷയാത്ര ഫ്‌ളാഗ് ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു

ആറ്റിങ്ങൽഃ ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു.സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നാടന്‍കലാരൂപങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍,ആയോധനകലകള്‍, വാദ്യമേള ങ്ങള്‍,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ എന്നിവ അണിനിരന്ന അതിഗംഭീര ഘോഷയാത്...തുട൪ന്ന് വായിക്കുക


കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു

കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്

ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്

ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്. ...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫ ന്‍ ദേവസ്യയുടെ മ്യൂസിക് ഷോ

തിരുഃ ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫന്‍ ദേവസ്യയുടെ മ്യൂസിക് ഷോ.ആയിരക്കണക്കിനാളുകള്‍ പ്രോഗ്രാം മതിമറന്ന് ആസ്വദിച്ചു....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി

ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി.കനകക്കുന്ന്,സെന്‍ട്രൽ സ്റ്റേഡിയം,തുടങ്ങി വിവിധ സ്ഥലങ്ങളിലെ കലാപരിപാടികള്‍ കണ്ടാസ്വദിക്കാന്‍ ജനങ്ങളൊഴുകിയെത്തി....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ

ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.