Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊതുമേഖലാ ബാങ്കുകൾക്ക്‌ വായ്‌പ വിതരണത്തിന്‌ 70,000 കോടിരൂപ ലഭ്യമാക്കു മെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ മണ്ണിടിഞ്ഞ‌് വീണ‌തിനെത്തുടർന്ന‌് കൊങ്കൺ റെയിൽപാത അടച്ചു ഇന്റലിജൻസ്‌ മുന്നറിയിപ്പിനെത്തുടർന്ന്‌ അതിർത്തി ജില്ലകളിൽ സുരക്ഷ കർശനമാക്കി നിർമാണ മേഖലയിലെ മിനിമം വേതനം പുതുക്കി മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യത്തെ 10 സ്ഥാനങ്ങളും കേരളത്തിന്

പൊതുജനം.കോം ഓണം സ്പെഷ്യല്‍

കൂടുതല്‍ 

കേരളാ പബ്ളിക് റിലേഷന്‍സ് വകുപ്പിന് മുന്നിലൊരുക്കുന്ന അത്തപ്പൂക്കളം

29/8/2014

തിരുഃ ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വീടുമുറ്റങ്ങളിലും ആഫീസുകളിലും അത്തപ്പൂക്കളമൊരുക്കി. വിവിധ തരങ്ങളിലും രൂപങ്ങളിലുമുളള അത്തപ്പൂക്കളപ്പൂക്കളങ്ങള്‍ അത്യാകർഷകങ്ങളാണെന്ന് തന്നെ പറയാം.പലതും ഒന്നി നൊന്നിന് മെച്ചം.ഭരണസിരാ കേന്ദ്രമായ സെക്രട്ടറിയേറ്റിൽ തന്നെ നിരവധി അത്തപ്പൂക്കളങ്ങളൊരുക്കി ജീവന ക്കാർ സംതൃപ്തരായി.അവയെല്ലാം മത്സരപ്പൂക്കളങ്ങളുമാണ്.വിവിധ ആഫീസുകളിലും വിദ്യാലയങ്ങളിലുംവീട്ടുമുറ്റങ്ങളി ലും അത്തപ്പൂക്കളങ്ങളൊരുക്കിയിട്ടുണ്ട്.തൃപ്പൂണിത്തുറയിൽ അതിഗംഭീര അത്തച്ചമയഘോഷയാത്രയും നടത്തു കയു ണ്ടായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് ചിങ്ങം 31. പൊന്നിന്‍ ചിങ്ങമാസത്തിന് ഇത്തവണ വിട ചൊല്ലുന്നു.അടുത്ത ഓണത്തിനായി കാത്തിരിക്കാം

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെതാണ്. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്‍റെ പേരകുട്ടി ആയിരുന്നു മഹാബലി. മഹാബലി എന്ന വാക്കിന് വലിയ ത്യാഗം ചെയ്‌തവനെന്നാണര്‍ത്ഥം‌. ദേവന്‍മാരെപ്പോലും അസൂയപ്പെടു ത്തുന്നതായിരുന...തുട൪ന്ന് വായിക്കുക


അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷം ഗംഭീരമാക്കി

അപ്പര്‍ഡാര്‍ബിഃ ഫിലാഡല്‍ഫിയയില്‍ മലയാളികള്‍ ഓണാഘോഷവും ശ്രീനാരായണജയന്തിയും ഗംഭീരമായി ആഘോഷിച്ചു.തിരുവാതിര, ഡാന്‍സ്,നാടകം, ഗാനമേള തുടങ്ങിയ പരിപാടികളാല്‍ ഓണവും ജയന്തിയും പൊടിപൊടിച്ചെന്ന് രാജുഗോപാലന്‍ അറിയിച്ചു. സംഘാടക സമിതി ചെയര്‍മാനും ഫിലാഡല്‍ഫിയ എസ്...തുട൪ന്ന് വായിക്കുക


തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെ ഓണാഘോഷം

കാക്കനാട്: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കല-കായിക മത്സരങ്ങള്‍, കലാസന്ധ്യകള്‍ സാംസ്‌കാരിക സദസ്സ് തുടങ്ങി പരിപാടികളുമായി ഓണാഘോഷ ത്തിന് തൃക്കാക്കര ഒരുങ്ങി. തൃക്കാക്കര നഗരസഭയുടെ നേതൃത്വത്തില്‍ 27 മുതല്‍ 31 വരെയാണ് ഓണാഘോഷം നടക്കുന്നതെന്ന് സ്വാഗത സംഘ...തുട൪ന്ന് വായിക്കുക


ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും

ഓണാഘോഷം ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങും.തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കും. ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. ഓണത്തപ്പന്‍റെ ആസ്ഥാനം തൃക്കാക്കരയാണ്‌. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയതെന്നാണ് ഐതിഹ്യം. അതിനേക്കാള്‍ വളരെ മുന്‍പ്...തുട൪ന്ന് വായിക്കുക


ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു....തുട൪ന്ന് വായിക്കുക


ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു

ഓണം മലയാളികളുടെ സംസ്ഥാനോത്സവമാണ്. ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു.ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പ് അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു....തുട൪ന്ന് വായിക്കുക


ഓണം വിളംബരഘോഷയാത്ര: ആഗസ്റ്റ് 24 വൈകുന്നേരം നാലിന്

തിരുഃ സംസ്ഥാന ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ച് ഓണം വിളംബരഘോഷയാത്ര ആഗസ്റ്റ് 24 വൈകുന്നേരം നാലിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആസ്ഥാനത്ത് നിന്നും ആരംഭിക്കും. വി. ശിവന്‍കുട്ടി എം.എല്‍.എ. ഘോഷയാത്ര ഫ്‌ളാഗ് ...തുട൪ന്ന് വായിക്കുക


ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു

ആറ്റിങ്ങൽഃ ആറ്റിങ്ങൽ നഗരസഭയുടേയും ആറ്റിങ്ങൽ പൌരാവലിയുടേയും ഓണാഘോഷം സമാപിച്ചു.സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നാടന്‍കലാരൂപങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍,ആയോധനകലകള്‍, വാദ്യമേള ങ്ങള്‍,നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ എന്നിവ അണിനിരന്ന അതിഗംഭീര ഘോഷയാത്...തുട൪ന്ന് വായിക്കുക


കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു

കേരളാ രാജ് ഭവനിലെത്തിയ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.മുനീറിനെ ഗവർണർ പി.സദാശിവം സ്വീകരിക്കുന്നു...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്

ഓണാഘോത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഓ യുടെ ഫ്ലോട്ട്....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്

ഓണാഘോത്തോടനുബന്ധിച്ച് സിനിമ നടി ശോഭനയും സംഘവും അവതരിപ്പിച്ച ഡാന്‍സ്. ...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫ ന്‍ ദേവസ്യയുടെ മ്യൂസിക് ഷോ

തിരുഃ ഓണാഘോത്തോടനുബന്ധിച്ച് സെന്‍ട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്റ്റീഫന്‍ ദേവസ്യയുടെ മ്യൂസിക് ഷോ.ആയിരക്കണക്കിനാളുകള്‍ പ്രോഗ്രാം മതിമറന്ന് ആസ്വദിച്ചു....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി

ഓണാഘോത്തോടനുബന്ധിച്ച് വർണാഭമായ തലസ്ഥാന നഗരി.കനകക്കുന്ന്,സെന്‍ട്രൽ സ്റ്റേഡിയം,തുടങ്ങി വിവിധ സ്ഥലങ്ങളിലെ കലാപരിപാടികള്‍ കണ്ടാസ്വദിക്കാന്‍ ജനങ്ങളൊഴുകിയെത്തി....തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ

ഓണാഘോത്തോടനുബന്ധിച്ച് നടന്ന നോക്കുപാവ വിദ്യ...തുട൪ന്ന് വായിക്കുക


ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി

ഓണാഘോത്തോടനുബന്ധിച്ച് വൈലോപ്പിള്ളി സംസ്കൃതഭവനിൽ നടന്ന കുച്ചിപ്പുടി...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.