Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ചാന്ദ്രയാൻ–2 ചന്ദ്രന്റെ ആകർഷണവലയത്തിലെത്തി 5 ആശുപത്രികള്‍ക്ക് കിഫ്ബി വഴി 313 കോടി രൂപ അനുവദിച്ചു നിലമ്പൂരിന് താങ്ങായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരു. കളക്ടറേറ്റ് ജീവന ക്കാര്‍ സദ്ഭാവനാദിന പ്രതിജ്ഞയെടുത്തു ഭിന്നശേഷി ക്കാര്‍ക്ക് കരിയര്‍ സെമിനാര്‍

കമ്മൂണിററി പോലീസിംഗ്

കൂടുതല്‍ 

എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.

3/8/2014

തൃശ്ശൂര്‍ഃ . തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും നല്ല സ്റ്റുഡന്‍റ് പോലീസ് യൂണിറ്റായപീച്ചി ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.പി.സി. സിറ്റിയുടെ അഞ്ചാം പിറന്നാള്‍ മുഖ്യമന്ത്രി പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ചു.പിറ ന്നാള്‍മധുരം എസ്.പി.സി. കേഡറ്റുകള്‍ക്ക് വിതരണം ചെയ്തു.ബാന്‍ഡ് വാദ്യങ്ങളുംമറ്റുംഒരുക്കി വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മികച്ച എസ്.പി.സി. യൂണിറ്റിനുള്ള സമ്മാനദാനവും മുഖ്യമന്ത്രി നല്‍കി . എം.പി. വിന്‍സെന്‍റ് എം.എല്‍.എ. ചടങ്ങില്‍ ആധ്യക്ഷം വഹിച്ചു. കമ്മീഷണര്‍ പി. പ്രകാശ്,എസ്.പി.സി.ഐ. നോഡല്‍ ഓഫീസര്‍ ആരിഫ് മുഹമ്മദ് തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വൈദ്യുതി ബോർഡിന് പ്രതിവർഷം എങ്ങനെ 2400 കോടി രൂപ ഉണ്ടാക്കാം

തിരുഃ തിരുഃ കേരളസംസ്ഥാനവൈദ്യുതി ബോർഡിന് കുറഞ്ഞത് 2400 കോടി രൂപയുടെ വരുമാന മുണ്ടാക്കാം.വൈദ്യുതി ഉല്പാദനത്തിലൂടെയല്ലാതെ തന്നെ സാധിക്കും. എങ്ങനെ? ചോദ്യം സ്വാഭാവികമായുമുണ്ടാകാം.വലിയ മുടക്കുമുതലില്ലാതെ കഠിനാദ്ധ്വാനം കൂടാതെ ഇത്രയും തുകയോ അതിൽ കൂടുതലോ...തുട൪ന്ന് വായിക്കുക


ദുരിതബാധിതരെ സഹായിക്കാന്‍ കണ്ണൂര്‍ ജില്ലാ പോലീസിന്‍റെ ആഭിമുഖ്യത്തില്‍ ആതുരമിത്രം പദ്ധതി

തിരുഃനിര്‍ധനരായ നിത്യരോഗികള്‍ക്ക് ആശ്വാസമേകി കണ്ണൂര്‍ ജില്ലാ പോലീസിന്റെ ആതുരമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. കണ്ണൂര്‍ ജില്ലയിലുള്ള നിര്‍ധനരോഗികള്‍ക്ക് ചികിത്സാസഹായം നല്കുന്ന പദ്ധതിയാണിത്. വൃക്ക/കരള്‍/ശ്വാസകോശം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട് ഗൂരൂത...തുട൪ന്ന് വായിക്കുക


കൂത്താട്ടുകുളം മേരിഗിരി പബ്ലിക്‌ സ്‌കൂൾ കുട്ടികൾ പിറവം സ്‌റ്റേഷനിലെത്തിദൈനംദിന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി

പിറവംഃ കൂത്താട്ടുകുളം മേരിഗിരി പബ്ലിക്‌ സ്‌കൂളിലെ 150-ലധികം കുട്ടികൾ പിറവം സ്‌റ്റേഷനിലെത്തി സ്‌റ്റുഡന്‍റ് പോലീസ്‌,ജനമൈത്രിപോലീസ്‌, ജനസൗഹൃദ പോലീസ്‌ എന്നിവ എന്താണെന്നും എങ്ങനെനടക്കു ന്നുവെന്നും മനസിലാക്കി.പിറവം സി.ഐ.പി.കെ.ശിവന്‍കുട്ടി കുട്ടികള്‍ക്ക...തുട൪ന്ന് വായിക്കുക


സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി : ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12 ന്

തിരുഃ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറേറ്റ് ഉദ്ഘാടനം ഡിസംബര്‍ 12ന് തിരുവനന്തപുരം ചാല ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഉച്ചതിരിഞ്ഞ് 2.30 ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല അ...തുട൪ന്ന് വായിക്കുക


ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ്

തിരുലഹരി മരുന്നുകള്‍ക്കടിമപ്പെട്ട കുട്ടികളെ ആരോഗ്യ വകുപ്പ് അധികൃതര്‍ കൗണ്‍സിലിംഗ് നടത്തി സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര മന്ത്രിയുടെ ചേമ്പറില്‍ ചേര്...തുട൪ന്ന് വായിക്കുക


ഓപ്പറേഷന്‍ കുബേര : കേസുകളില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കരുത് -ആഭ്യന്തരമന്ത്രി

തിരുഃ ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട കേസുകളില്‍ ഒരു കാരണവശാലും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്ക രുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രിയുടെ ചേംബറില്‍ കൂടിയ ഉന്നത തല യോഗത്തിലാണ് തീരുമാനം. പൊലീസുകാര്‍ക്കെതിരെ ഈ വി...തുട൪ന്ന് വായിക്കുക


സ്റ്റുഡന്‍സ് പൊലീസ് കേഡറ്റിന് പുതിയ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചാല ഗവണ്‍മെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിൽ

തിരുഃ സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടനം ഡിസംബര്‍ രണ്ടാം വാരത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ചാല ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂ ളിലാണ് സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് ഹെഡ് ക്വാര്‍ട്ട...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി പോലീസിങ്ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കും - ആഭ്യന്തരമന്ത്രി

തിരുഃ കമ്മ്യൂണിറ്റി പോലീസിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ബീറ്റ് ഓഫീസര്‍മാരുടെ അലവന്‍സ് തുക വര്‍ദ്ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കമ്മ്യൂണിറ്റി പോലീസിങ് സംബന്ധിച്ച് കോവളം സമുദ്ര ഹോട്ടലില്‍ നടന്ന ദ്വിദിന ശില്പശാലയ...തുട൪ന്ന് വായിക്കുക


പോലീസ് സ്‌റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണം-ഗവര്‍ണര്‍

തിരുഃ പോലീസ് സ്‌റ്റേഷനുകള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകണമെന്നും ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് ചെന്നു കയറാവുന്ന ഇടമായി സ്‌റ്റേഷനുകള്‍ മാറണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം അഭിപ്രായപ്പെട്ടു. കമ്യൂണിറ്റി പോലീസിങ് സംവിധാനത്തിന്‍റെ പുതുവഴികള്‍ ചര്‍ച...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസ് ദേശീയ സെമിനാര്‍ : ലോഗോ പ്രകാശനം നവം.5 ബുധനാഴ്ച

തിരുഃ കേരള പോലീസ് ജനമൈത്രി കമ്യൂണിറ്റി പോലീസ് പദ്ധതിയുടെ ഭാഗമായി നവംബര്‍ 13, 14, തീയതികളില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം നവംബര്‍ അഞ്ച് ബുധനാഴ്ച പകല്‍ 12 മണിക്ക് ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല മന്ത്രിയുടെ ചേ...തുട൪ന്ന് വായിക്കുക


ഇന്‍റര്‍നെറ്റിന്‍റെ സാധ്യത സമൂഹനന്മയ്‌ക്ക്‌ പ്രയോജനപ്പെടുത്തണം: മന്ത്രി മുനീര്‍

തിരുഃ വിജ്ഞാനം ആര്‍ജിക്കുവാന്‍ ഇന്‍റര്‍നെറ്റിന്‍റെ സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ പരമാവധി പ്രയോജനപ്പെടു ത്തണ മെന്ന്‌ സാമൂഹികനീതി-പഞ്ചായത്ത്‌ വകുപ്പ്‌ മന്ത്രി എം.കെ. മുനീര്‍ അഭിപ്രായപ്പെട്ടു. സ്റ്റുഡന്‍റ് കേഡറ്റ്‌ പോലീസ്‌ പദ്ധതിയുടെ ഭാഗമായി നടന്ന നാലാമത...തുട൪ന്ന് വായിക്കുക


ലഹരി ഉപയോഗംഃ ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുഃ മദ്യ-ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ജനമൈത്രിപൊലീസിന്‍റെ പങ്ക് എന്ന സെമി നാ റിനോടനുബന്ധിച്ച്നടന്ന പാനൽ ചർച്ചയിൽ മനഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നു.ട്രെയിനും ബസുംവഴി സാധാരണയായി ലഹരി വസ്തുക്കൾ കടത്തു ന്നു.ഇടനിലക്കാര...തുട൪ന്ന് വായിക്കുക


കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന്

തിരുഃ കേരളത്തിലെ പത്തിനും പതിനാറിനും ഇടയ്ക്ക് പ്രായമുള്ള 35 ശതമാനം കുട്ടികൾ ലഹരിക്കടിമകളാണെന്ന് ജനമൈത്രി പൊലീസ് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ വെളിപ്പെട്ടിരിക്കുന്നു. കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കൂടാതെ പാൻമസാലകൾ,വൈറ്റ്നർ,ഗ്ളൂ എന്നിവയിൽ തുടങ്ങി വീ...തുട൪ന്ന് വായിക്കുക


ഗാന്ധി ജയന്തി : പോലീസ് സെമിനാര്‍ തിങ്കളാഴ്ച വി.ജെ.ടി ഹാളില്‍

തിരുഃ സംസ്ഥാന സര്‍ക്കാരിന്റെ ഗാന്ധിജയന്തി വാരാഘോഷ പരിപാടിയുടെ ഭാഗമായി കേ രള പോലീസ് സംഘടിപ്പിക്കുന്ന സെമിനാര്‍ ഒക്ടോബര്‍ 6 ന് രാവിലെ 10 മണിമുതല്‍ വി. ജെ.ടി ഹാളില്‍ നടക്കും.ആഭ്യന്തര-വിജിലന്‍സ് വകുപ്പു മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.സംസ്ഥാനപോ...തുട൪ന്ന് വായിക്കുക


ജനമൈത്രി, സ്റ്റുഡന്‍റ് പോലീസ് പദ്ധതികള്‍ വിലയിരുത്തുന്നതിന് താത്പര്യപത്രം ക്ഷണിച്ചു

തിരുഃ കേരള പോലീസ് നടപ്പിലാക്കിവരുന്ന ജനമൈത്രി സുരക്ഷാ പദ്ധതി, സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എന്നിവയുടെ പ്രവര്‍ത്തനവും സാമൂഹിക സ്വാധീനവും വിലയിരുത്താന്‍ പഠനം നടത്തുന്നു. 2014 ഡിസംബറില്‍ നടത്താനുദ്ദേശിക്കുന്ന പഠനം ഏറ്റെടുത്തുനടത്തുന്നതിന് യോഗ്യരായ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.