Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തൊഴിലാളികള്‍ക്ക് ന്യായവേതനം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമുണ്ടാക്കും: തൊഴില്‍മന്ത്രി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ എസി റോഡ് വെള്ളത്തിൽ ഏ​ഷ്യ​ന്‍ ഇ​ന്‍ഡോ​ര്‍ ഗെ​യിം​സി​ല്‍ ചി​ത്ര ​സ്വ​ര്‍ണം നേ​ടി സൈബര്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ വിദഗ്ധരുടെ സേവനം ഉപയോഗിക്കണം -മുഖ്യമന്ത്രി ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശൃപ്പെടും

15/1/2011

ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുംഃ മുഖൃമന്ത്രി കോട്ടയംഃപുല്ലുമേട് വള്ളക്കടവ് ഉപ്പുപാറയില്‍ വന്‍തിക്കിലുംതെരക്കിലുംപെട്ട് 102 പേര്‍ മരണമടഞ്ഞ സംവമുണ്ടായതിനെക്കുറിച്ച് ജുഡീഷൃല്‍ അന്വേഷണം പ്രഖൃാപിക്കുമെന്ന് മുഖൃമന്ത്രി വി.എസ് അച്ചുതാനന്ദന്‍ വെളിപ്പെടുത്തി.ഹൈക്കോടതി ജഡ്ജിയുടെ സേവനം ആവശൃപ്പെടുമെന്ന് അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്പു​​​​ഴ റോ​​​​ഡി​​​​ന്‍റെ ഭാ​​​​ഗ​​​​ങ്ങ​​​​ൾ വെ​​​​ള്ളം ക​​​​യ​​​​റി​​​​

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി​​​​യി​​​​ലെ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളും അ​​​​പ്പ​​​​ർ കു​​​​ട്ട​​​​നാ​​​​ട​​​​ൻ മേ​​​​ഖ​​​​ല​​​​ക​​​​ളും വെ​​​​ള്ള​​​​ത്തി​​​​​​​​ലാ​​​​യി. ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി- ​​ആ​​​​ല​​​​പ്...തുട൪ന്ന് വായിക്കുക


ഡൽഹിയിലെ കരാവലിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കരാവലിൽ തിങ്കളാഴ്ച വൈകുന്നേരo ബൈക്കിലെത്തിയ മുഖംമൂടി സംഘം വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു.സ്വകാര്യ കന്പനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് പണംശേഖരിച്ച് മടങ്ങുകയായിരുന്ന വാനിൽനിന്നാണ് മോഷണം നടന്നത്. സ...തുട൪ന്ന് വായിക്കുക


കാ​യ​ൽ കൈ​യേ​റ്റം: ജ​യ​സൂ​ര്യ​യെ പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

മൂ​വാ​റ്റു​പു​ഴ: എ​റ​ണാ​കു​ള​ത്ത് കൊ​ച്ചു​ക​ട​വ​ന്ത്ര​യി​ലെ ചി​ല​വ​ന്നൂ​ർ​ക്കാ​യ​ലി​ൽ ന​ട​ൻ ജ​യ​സൂ​ര്യ കൈ​യേ​റി ബോ​ട്ടു​ജെ​ട്ടി​യും ചു​റ്റു​മ​തി​ലും നി​ർ​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. കാ​യ​ൽ തീ​ര​ത്തെ നി​ർ​മാ​...തുട൪ന്ന് വായിക്കുക


അട്ടപ്പാടിയില്‍ ദുരിതത്തില്‍പ്പെട്ട ആദിവാസികളെ പുനരധിവസിപ്പിക്കും : എ കെ ബാലന്‍

തിരു: അട്ടപ്പാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും ദുരിതത്തില്‍പ്പെട്ട മുഴുവന്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെയും പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന...തുട൪ന്ന് വായിക്കുക


കാ​​​ല​​​വ​​​ർ​​​ഷo ശ​​​ക്തി​​​പ്രാ​​പി​ച്ചു,ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലും ക​​​ന​​​ത്ത നാ​​​ശ​​​ന​​​ഷ്ടo

തി​​​രു:തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കാ​​​ല​​​വ​​​ർ​​​ഷo സം​​​സ്ഥാ​​​ന​​​ത്തു ശ​​​ക്തി​​​പ്രാ​​പി​ച്ചു.പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്നു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ലും മ​​​ല​​​വെ​​​ള്ള​​​പ്പാ​​​ച്ചി​​​ലും ക​​​ന​​​ത്ത നാ...തുട൪ന്ന് വായിക്കുക


രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലി​​​oക​​​ൾ​​​ക്കെ​​​തി​​​രേ പ​​​ട്ടാ​​​ളം ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് യു​​​എ​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി

ഹോ​​ങ്കോം​​​ഗ്: രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലി​​​oക​​​ൾ​​​ക്കെ​​​തി​​​രേ പ​​​ട്ടാ​​​ളം ന​​​ട​​​ത്തു​​​ന്ന അ​​​തി​​​ക്ര​​​മം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​വ് ഓ​​ങ് സാ​​​ൻ സ്യൂ​​​കി അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​ട​...തുട൪ന്ന് വായിക്കുക


കോട്ടയത്തിനടുത്ത് ചിങ്ങവനത്ത് ട്രാക്കിൽ മണ്ണിടിഞ്ഞു; ട്രെയിൻ തടസപ്പെട്ടു

കോട്ടയം: കോട്ടയത്തിനടുത്ത് ചിങ്ങവനത്ത് ക​​ന​​ത്ത മ​​ഴ​​യി​​ൽ റെ​​യി​​ൽ​​വേ മേ​​ൽപ്പാല​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ ഭി​​ത്തി ഇ​​ടി​​ഞ്ഞു ട്രാ​​ക്കി​​ലേ​​ക്കു വീ​​ണു. തൊ​​ട്ടു​​പി​​ന്നാ​​ലെ വ​​ന്ന പു​​ന​​ലൂ​​ർ ഗു​​രു​​വാ​​യൂ​​ർ പാ​​സ​​ഞ്ച​​ർ ട്രെ​​യി​​ൻ...തുട൪ന്ന് വായിക്കുക


പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് ഫാദർ ടോം ഉഴുന്നാലിൽ

വത്തിക്കാൻ സിറ്റി: പത്തുദിവസത്തിനകം കേരളത്തിലെത്തുമെന്ന് യമനിൽ ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ പറഞ്ഞു. പാസ്പോർട്ട് ഇല്ലാത്തതാണ് മടക്കയാത്രയ്ക്കുള്ള മുഖ്യ പ്രശ്നo. ഉടൻതന്നെ പുതിയ പാസ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ കാര്യ...തുട൪ന്ന് വായിക്കുക


നാ​ദി​ർ​ഷയെ ഞാ​യ​റാ​ഴ്ച ചോ​ദ്യം ചെ​യ്യും; രാവിലെ 10 ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് പോ​ലീ​സ്

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ സം​വി​ധാ​യ​ക​ൻ നാ​ദി​ർ​ഷ​യ്ക്ക് വീ​ണ്ടും നോ​ട്ടീ​സ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലെ​ത്ത​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.ആ​ര...തുട൪ന്ന് വായിക്കുക


ഷാർജ ഭരണാധികാരി ഷേയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി സെപ്റ്റംബർ 24 ന് കേരളത്തിൽ

തിരു: ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷേയ്ഖ് സുൽത്താൻ ബിൻ മുഹ മ്മദ് അൽ ഖ്വാസിമി സെപ്റ്റംബർ 24 മുതൽ 28 വരെ കേരളത്തിൽ സന്ദർശനം നടത്തുകയും വിവിധ പരിപാടികളിൽ സംബന്ധിക്കുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക ക്ഷണ പ്രകാരമാണ് അദ്ദേ...തുട൪ന്ന് വായിക്കുക


ഉഴവൂര്‍ വിജയന്റെ ചിരിയോര്‍മ്മകളില്‍ പാലാ കണ്ണീരണിഞ്ഞു

ചിരിയോര്‍മ്മകളിലെ വിജയേട്ടന്‍ എന്ന ചടങ്ങില്‍ ഉഴവൂര്‍ വിജയന്‍ കെ.എം.മാണിയെക്കുറിച്ചു പറഞ്ഞ നര്‍മ്മഭാഷണത്തെ ആസ്പദമാക്കി പ്രസന്നന്‍ ആനിക്കാട് തയ്യാറാക്കിയ കാര്‍ട്ടൂണ്‍ പകര്‍പ്പ് സംഘാടക സമിതി സെക്രട്ടറി എബി ജെ. ജോസ് കെ.എം.മാണിക്കു സമ്മാനിച്ചപ്പോള്‍ ആകാംക...തുട൪ന്ന് വായിക്കുക


നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു ചോദ്യം ചെയ്യൽ ഉപേക്ഷിച്ചു.കോടതി ഉത്തരവിനെ തുടർന്നു ചോദ്യം ചെയ്യലിനായി ഇന്ന് ആലുവ പോലീസ് ക്ലബിൽ ഹാജരായപ്പോഴാണ് നാദിർഷയ്ക്ക്...തുട൪ന്ന് വായിക്കുക


രാ​ജ​സ്ഥാ​നി​ൽ ആ​റു വ​യ​സു​കാ​രി​യെ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

ബാ​ർ​മ​ർ: രാ​ജ​സ്ഥാ​നി​ൽ ആ​റു വ​യ​സു​കാ​രി​യെ സ്കൂ​ളി​നു​ള്ളി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി.ര​ണ്ടാം ക്ലാ​സു​കാ​രി​യെ സ്കൂ​ളി​ലെ ര​ണ്ട് തൂ​പ്പു​കാ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. സ്കൂ​ളി​ലെ ശൗ​ചാ​ല​യ​ത്ത...തുട൪ന്ന് വായിക്കുക


ഐ.എം.എ. സി.ജി.പി. 2017 ദേശീയ കോണ്‍ഫറന്‍സ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യുo

തിരു: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ദേശീയമെഡിക്കല്‍ സമ്മിറ്റ് കോണ്‍ഫറന്‍സ് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെപ്റ്റംബര്‍ 16-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോവളം കെ.റ്റി.ഡി.സി.സമുദ്ര ഹോട്ടലില്‍...തുട൪ന്ന് വായിക്കുക


അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനായി 16 ന് പാലായില്‍ ഒത്തുചേരല്‍

പാലാ: അന്തരിച്ച ഉഴവൂര്‍ വിജയന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃ ത്തുക്കളും സഹപ്രവര്‍ത്തകരും 16 ന് പാലായില്‍ ഒത്തുചേരുമെന്ന് സംഘാടക സമിതി ഭാരവാഹി കളായ ബെന്നി മൈലാടൂര്‍, എബി ജെ.ജോസ് എന്നിവര്‍ അറിയിച്ചു. ചിരിയോര്‍മ്മകളിലെ വിജ...തുട൪ന്ന് വായിക്കുകCopyright 2011 Pothujanam Publications. All rights reserved.