Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

പൊതുമേഖലാ സ്ഥാപനങ്ങളിലും പെന്‍ഷന്‍

കൂടുതല്‍ 

കേരളപബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്ഗ്രസ് സെക്രട്ടറി

10/1/2011

തിരുഃ കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് അടിയന്തിരമായി പെന്‍ഷന്‍ നടപ്പിലാക്കണമെന്ന് കേരള പബ്ളിക്സെക്ടര്‍ ഒാഫീസേഴ്സ് കോണ്ഗ്രസ് സെക്രട്ടറി രാജന്‍ പൊറ്റയില്‍ അഭിപ്രായപ്പെട്ടു. പെന്‍ഷന്‍ എന്നാല്‍ സാമൂഹൃസുരക്ഷയാണ്. സാമൂഹൃസുരക്ഷയുടെ ഭാഗമായി ഇപ്പോള്‍ നിരവധി പെന്‍ഷനുകളുണ്ട്. അലക്കു തൊഴിലാളി മുതല്‍ വക്കീല്‍ ഗുമസ്തന്‍ വരെ പെന്‍ഷന്‍ വന്നു.ഭൂരിപക്ഷം പൊതുമേഖലാ ജീവന ക്കാരൊഴിച്ച് ബാക്കിയുള്ളവര്‍ക്കെല്ലാം പെന്‍ഷന്‍ ഉണ്ടെന്ന് പറയുന്നതാണ് ശരിയെന്ന് രാജന്‍ പൊറ്റയില്‍ പറഞ്ഞു.തൊഴിലില്ലാതെ നില്‍ക്കുന്ന തൊഴില്‍ രഹിതര്‍ക്കുപോലും തൊഴിലില്ലായ്മ വേതനം നല്‍കുന്നു. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ 20 - 25 വര്‍ഷം ജോലിചെയ്ത് സര്‍വീസില്‍ നിന്നും പിരിഞ്ഞ പലരും ഇപ്പോള്‍ ജീവിക്കാന്‍ നിവൃര്‍ത്തിയില്ലാത്ത അവസ്ഥയിലാണ്.അനാരോഗൃം നിമിത്തം ജീവിതം വഴിമുട്ടി നില്‍ക്കുന്ന അവര്‍ക്ക് ആരോഗൃ പരിരക്ഷപോലും ഇല്ലാത്ത സ്ഥിതിയാണെന്ന് കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനിലെ ഉദ്ദോഗസ്ഥന്‍ കൂടിയായ അദ്ദേഹംചൂണ്ടിക്കാട്ടി.1ഃ1ഃ1 എന്ന അനുപാതത്തില്‍ ധനം സമാഹരിച്ച് പെന്‍ഷന്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍തയാറാകണം. പൊതുമേഖലാസ്ഥാപനങ്ങളിലെ എല്ലാ ജീവന ക്കാരും ഈ അഭിപ്രായത്തെ അനുകൂലിക്കും. സംശയമില്ല. എല്ലാ പൊതുമേഖലാ ജീവനക്കാരും അഭിപ്രായങ്ങള്‍ പൊതുജനം.കോം-ലേക്ക് അയച്ച് ഒരു അഭിപ്രായ രൂപീകരണം ഉണ്ടാക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ പ്രസംഗം വിവാദമായി

തൊടുപുഴഃ( ഇടുക്കി)സി.പി.എംഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി ഇവിടെ പൊതുവേദികളില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുന്നു.പ്രതിയോഗി കളെ വെടിവച്ചും,കുത്തിക്കൊന്നും,തല്ലിക്കൊന്നും വകവരുത്തിയെന്ന പ്രസംഗമാണ് പ്രശ്നമായിരിക്കുന്നത്. ...തുട൪ന്ന് വായിക്കുക


ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണം-എ.എം.ഫറൂക്ക്

കേരളാ സ്േറ്ററ്റ് ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസില്‍(ചിട്ടി) അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന്കേരളാ സ്േറ്ററ്റ്ഫിനാന്‍ഷൃല്‍ എന്‍െറര്‍പ്രൈസസ് ആഫീസേഴ്സ് യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിഎ.എം.ഫറൂക്ക് ആവശൃപ്പെട്ടു. ഈ സ്ഥാപനം തുടങ്ങ...തുട൪ന്ന് വായിക്കുക


അടിയന്തിരമായി പെന്‍ഷന്‍പദ്ധതി നടപ്പിലാക്കണമെന്ന് ബി.ആര്‍.സജിത്

കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷനില്‍ അടിയന്തിരമായി പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കണമെന്ന് കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി.ആര്‍.സജിത് ആവശൃപ്പെട്ടിരിക്കുന്നു. കേരളാ ഫിനാന്‍ഷൃല്‍ കോര്‍പ്പറ...തുട൪ന്ന് വായിക്കുക


കേരളത്തിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കണം

തിരു ഃ കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭത്തിലായെന്ന് ഔദേൃാഗിക കണക്ക്. കഴിഞ്ഞ 4 വര്‍ഷം കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലുണ്ടായ നേട്ടത്തെ വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ അഭിനന്ദിച്ചിട്ടുമുണ്ട്.സി.പി.എം.പാര്‍ട്ടി കോണ്ഗ്ര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.