Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ രാമക്ഷേത്രനിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ് ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

ആരോഗ്യം

കൂടുതല്‍ 

മലപ്പുറത്ത് ഇ-സഞ്ജീവനി കൂടുതല്‍ ജനകീയമാകുന്നു: 1997 പേര്‍ക്ക് ചികിത്സ ലഭ്യമാക്കി

30/7/2020

മലപ്പുറo: കോവിഡ് കാലത്ത് സാധാരണ രോഗങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കുംആരോഗ്യ വകുപ്പും ആരോഗ്യകേരളവും തയ്യാറാക്കിയ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ ജനകീയമാകുന്നു. ഇതുവഴി ജില്ലയില്‍ 1997 പേര്‍ക്കു ചികിത്സ നല്‍കി. എല്ലാ ദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ സേവനം ലഭിക്കും. ജില്ലയില്‍ ഇതിനായി 125 ഡോക്ടര്‍മാരടങ്ങുന്നഒരു പാനല്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇ-സഞ്ജീവനിയില്‍ 150 ലധികം പ്രതിദിന ഒ.പിനടക്കുന്നുണ്ട്. അവശനിലയിലുളളവര്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെസഹായകരമാണ് ഇ-സഞ്ജീവനി ടെലിമെഡിസിന്‍.

സേവനം ആവശ്യമുള്ളവര്‍ക്ക് esanjeevaniopd.in/keralaഎന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്യാം. മൊ ബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ കിട്ടുന്ന ഒ.ടി.പി ടൈപ്പ് ചെയ്താല്‍ രജിസ്ട്രേഷന്‍ ഫോം ലഭിക്കും.അത് പൂരിപ്പിച്ചാല്‍ പേഷ്യന്റ് ഐഡിയും ടോക്കണ്‍ നമ്പറും ലഭിക്കും. തുടര്‍ന്ന് പേഷ്യന്റ് ഐഡിയും ടോ ക്കണ്‍ നമ്പറും നല്‍കി ലോഗിന്‍ ചെയ്യുന്നതോടെ ഡോക്ടര്‍ വീഡിയോ കോളില്‍ വരും. കണ്‍സള്‍ ട്ടേഷന്‍ കഴിഞ്ഞാല്‍ പ്രിസ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ട്. സര്‍ക്കാര്‍ പദ്ധതിയാ യ ഇ-സഞ്ജീവനിയില്‍ നല്‍കുന്ന എല്ലാ വിവരങ്ങളും സുരക്ഷിതമായിരിക്കും. സംശങ്ങളോ പ്രയാ സമോ നേരിട്ടാല്‍ ദിശയുടെ ടോള്‍ നമ്പറായ 1056 ലോ സ്നേഹ ഹെല്‍പ്പ് ലൈന്‍നമ്പറായ 9015803804 ലോ ബന്ധപ്പെടാം. ഇ-സഞ്ജീവനി മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

തിരു: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജ നപ്പെടുത്തുന്നതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തി യാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1195 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കു കയായിരുന്നു മുഖ്യമന്ത്രി. 1234 പേര്‍ രോഗമുക്തി നേടി. 971 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധത്തിന് ഹോമുകള്‍ക്ക് പരിശീലനം

തിരു: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്...തുട൪ന്ന് വായിക്കുക


പാലക്കാട് പുതിയ റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് :നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: പാലക്കാട് പുതുപരിയരത്ത് സ്ഥാപിക്കുന്ന റീജിയണല്‍ പബ്ലിക് ഹെല്‍ത്ത് ലാബിന്റെ നിര്‍മ്മാ ണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദിവാസികള്‍ ഏറെയുള്ള പാലക്കാട് പോലെയുള്ള സ്ഥലത്ത് പബ്ലിക് ഹെല്‍ത്ത് ...തുട൪ന്ന് വായിക്കുക


കോവിഡ് ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ നേരിട്ടെത്തി

പെരിന്തല്‍മണ്ണ: കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളജില്‍ മലപ്പുറം ജില്ലാകളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. 200 കിടക്കകളുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെന്റിലേറ്റര്‍ സൗകര്യത്ത...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയിലെ അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഇനി കുടുംബാരോഗ്യകേന്ദ്രങ്ങള്‍

കാസർഗോഡ് : സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗിസൗഹൃദപരിചരണംസാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും രോഗികള്‍ക്ക് ആശുപത്രിക ളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ...തുട൪ന്ന് വായിക്കുക


കാസർഗോഡ് ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ

കാസർഗോഡ് : ജില്ലയില്‍ രണ്ട് മാസത്തിനുള്ളില്‍ 1875 സംശയാസ്പദമായ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡി എം ഒ ഡോ:എ.വി.രാംദാസ് അറിയിച്ചു.കൂടാതെ രണ്ട് സംശയാ സ്പദമായ ഡെങ്കിമരണവും ജൂണില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സമ്പര്‍ക്...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി കൊളമ്പിയ ഏഷ്യ ഹോസ്പിറ്റല്‍സ് സീനിയര്‍ ജനറല്‍ മാനേജറായിരുന്ന അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു. ആസ്റ്റര്‍ മെഡ്‌സിറ്റി യുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ചുമതല ആശുപത്രി പ്രവര്‍ത്തനങ്ങളില്‍ 20 വര്‍ഷത്...തുട൪ന്ന് വായിക്കുക


1021 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,540 പേര്‍; ഇതുവരെരോഗമുക്തിനേടിയവര്‍ 16,303;ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 1083 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറ ണാകുളം ജില്ലയില്‍ നിന്നുള്ള 135 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 13...തുട൪ന്ന് വായിക്കുക


75 കാരിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: കോലഞ്ചേരിയില്‍ ക്രൂര പീഡനത്തിനിരയായ 75 കാരിയുടെ ചികിത്സാ ചെലവും സംരക്ഷ ണവും സാമൂഹ്യനീതി വകുപ്പും സാമൂഹ്യ സുരക്ഷാ മിഷനും ചേർന്ന് ഏറ്റെടുക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.അത്യന്തം വേദനാജനകവ...തുട൪ന്ന് വായിക്കുക


എല്ലാ മരണങ്ങളും കോവിഡ് മരണങ്ങളല്ല: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന എല്ലാ മരണ വും കോവിഡ് മരണമായി കണക്കാക്കില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍അനു സരിച്ചാണ് സംസ...തുട൪ന്ന് വായിക്കുക


വയോജന കേന്ദ്രങ്ങളിലെ അന്തേവാസികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും

കോട്ടയം: കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത വയോജന സംരക്ഷണ കേന്ദ്രങ്ങളിലെ അന്തേവാസികളെ ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയരാ ക്കും. പരിശോധന ഈ ആഴ്ച്ചതന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ എം.അഞ്ജന ...തുട൪ന്ന് വായിക്കുക


നല്ലൂര്‍നാട് കാന്‍സര്‍ ആശുപത്രി; ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബുക്കിംഗ് ഉറപ്പാക്കണം

വയനാട് : നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന വര്‍ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും ഇടയില്‍ 8281212702 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ബുക്കിംഗ് ഉറപ്പാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. കോവിഡ് 19 വ്യാപന...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളെ അഭിനന്ദിച്ച് ജില്ലാകലക്ടര്‍

മലപ്പുറം : കോവിഡ് പ്രതിസന്ധിക്കിടയിലും എട്ട് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ജില്ലയില്‍ ഒരുക്കിയ ആരോഗ്യവകുപ്പിനെയും ആരോഗ്യകേരളത്തെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. ആര്‍ദ്രം മിഷന്റെ ഭാഗമായി മികച്ച രീതിയിലുളള അടിസ്ഥാനസൗകര്യങ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.