Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ രാമക്ഷേത്രനിർമാണത്തിന് തുടക്കമായി; ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി ആകര്‍ഷകമായ ഇന്റീരിയറോടെ നിസ്സാന്‍ മാഗ്‌നൈറ്റ് ജാവ ബിഎസ്-6 മോഡലുകളുടെ വിതരണം ആരംഭിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

തിരു.കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍

5/7/2020

തിരു: താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപ നങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാ വശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രി കളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍. പി.ജി,ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായിബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്സ് ആമസോണ്‍ഡോട്ട്ഇന്നില്‍അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായിവിപണിയ...തുട൪ന്ന് വായിക്കുക


ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഫേ‌സ്ഷീല്‍ഡുകള്‍ നിര്‍മിച്ചു നല്‍കി

(ഫോട്ടോ ക്യാപ്ഷന്‍- കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം കൊണ്ട് പില്‍റ്റോവര്‍ ടെക് നിര്‍മിച്ച ഫേസ്ഷീല്‍ഡുകള്‍ കമ്പനി സ്ഥാപകരില്‍ ഒരാളായഅനിരുദ്ധ് കിഷന്‍ കോഴിക്കോട് സിറ്റിപോലീസ് കമ്മിഷ്ണര്‍എ.വി.ജോര്‍ജിന് കൈമാറ...തുട൪ന്ന് വായിക്കുക


45 ലക്ഷം രൂപ ചെലവിൽ എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്

എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണംവർധിപ്പിക്കുന്നതിനായിജനറൽആശു പത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറി യിച്ചു. മണ്ഡലം ആസ്...തുട൪ന്ന് വായിക്കുക


തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസി പ്പാലിറ്...തുട൪ന്ന് വായിക്കുക


കോളനികളിൽ 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു

വയനാട് : ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലേയ്ക്കും 1000 റേഡിയോ സെറ്റുകൾവിത രണം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ സംഘടനകളായ കെയർ ആൻ്റ് ഷെയർ, സ്റ്റാൻഡ് വിത്ത് കേരള, ലയൺസ് ക്ലബ്ബ് എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ബാറ്ററിയിൽ പ്രവർ ത്തിക്കുന്നതാണ് റേഡിയോ...തുട൪ന്ന് വായിക്കുക


വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക. വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നത് കണ്ടാല്‍ 9496010101 ല്‍ വിളിക്കുക

പാലക്കാട് : ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍വൈ ദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ലക്ട്...തുട൪ന്ന് വായിക്കുക


സ്പോട്സ് ക്വാട്ട പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പാലക്കാട് : ഈ വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷി ക്കാം. www.hscap.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റു കള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ sqpdsc...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (5.8.20) ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടു ത്തത് 190 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ...തുട൪ന്ന് വായിക്കുക


രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ : രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക...തുട൪ന്ന് വായിക്കുക


സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു

തിരു; വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബാലഭാസ്‌ക്ക റിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കുന്നു. കെ.സി.ഉണ്ണിയുടെ പൂജപ്പുര വീട്ടിലാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ബ...തുട൪ന്ന് വായിക്കുക


ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്:ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം. വയനാട് വാളാട് വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെഏഴുവയസുകാരിമരിച്ചു. അച്ഛനും സാരമായി പരുക്കേറ്റു. കോഴിക്കോടും കണ്ണൂരും നിരവധിവീടുകൾ ശക്തമായകാറ്റിലും മഴയിലുംതകർന്നു...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്

തിരു;സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലേർട്ട്. ഇടുക്കിയിലും വയ നാട്ടിലും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോടും വയനാടും നാളെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജി...തുട൪ന്ന് വായിക്കുക


കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ ഹർജി സുപ്രിംകോടതി തള്ളി.

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കൽവിചാരണ നേരിടണമെന്ന് സുപ്രിംകോടതി. കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്ക ലിന്റെ ഹർജി സുപ്രിംകോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോ മുളയ്ക്...തുട൪ന്ന് വായിക്കുക


ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീം യോഗം ചേർന്നു

തിരു: കോവിഡ്-19 മായി ബന്ധപ്പെട്ട് ജില്ലയിലെ ട്രാൻസ്‌പോർട്ടേഷൻ ആന്റ് ആംബുലൻസ് ടീമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസയുടെ നേതൃത്വ ത്തിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. ജനങ്ങളെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളി...തുട൪ന്ന് വായിക്കുക


വീട്ടുമുറ്റത്തൊരു സുഭിക്ഷത്തോട്ടം

തിരു; ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ ലക്ഷ്യമിട്ട് ആനാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വീട്ടുമുറ്റത്ത് കുഞ്ഞു സുഭിക്ഷത്തോട്ടം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിർവഹിച്ചു. പദ്ധ തിയിലൂടെ 5,000 വീട്ടുമുറ്റസുഭിക്ഷ തോട്ടങ്ങൾ നിർമിക്കുകയാണ് ലക്ഷ്യമെന്ന് ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.