Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇനി മലയാളത്തിലും കാട്ടാക്കട താലൂക്കിലെ അദാലത്ത് ജൂലൈ 18ന് പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത്

അറിയിപ്പുകള്‍

കൂടുതല്‍ 

തനിഷ്കിന്‍റെ ആരംഭ് ആഭരണശേഖരം വിപണിയില്‍

29/6/2020

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ആഭരണബ്രാന്‍ഡായ തനിഷ്ക് ഏറ്റവും പുതിയ ആരംഭ് ആഭരണങ്ങ ളുടെ ശേഖരം വിപണിയിലിറക്കി. സൂക്ഷ്മമായ വിശദാംശങ്ങള്‍ അടങ്ങിയ പരമ്പരാഗതവും നവീ നവുമായ രൂപകല്‍പ്പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ശേഖരം.പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ആകര്‍ഷകമായ നിറങ്ങള്‍ ഉള്‍ക്കൊള്ളിച്ച മനോഹരമായ ആഭരണങ്ങള്‍ പുതിയ സാധ്യതകളും പ്രതീക്ഷകളും ഉറപ്പുനല്കും.

കലാപരമായ നിര്‍മ്മാണ വൈദഗ്ധ്യത്താല്‍ തീര്‍ത്തതും മനോഹരവുമായ, നിത്യവും ഉപയോഗി ക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഭാരംകുറഞ്ഞ ആഭരണങ്ങളാണ് ഏറ്റവും പുതിയ ശേഖരത്തി ലുള്ളത്. സ്വര്‍ണം, ഡയമണ്ട്, പോള്‍ക്കി കുന്ദന്‍ എന്നിങ്ങനെ ഇരുന്നൂറില്‍ അധികം വ്യത്യസ്ത രൂപ കല്‍പ്പനകളാണ് ഈ ശേഖരത്തിലുള്ളത്. ബ്രിയോലെറ്റ്, സ്റ്റാംപിംഗ്, ക്രാഫ്റ്റിംഗ്, എന്‍ഗ്രേവിംഗ് തുട ങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ആഭരണങ്ങള്‍ അത്യാകര്‍ഷകമായ രൂപത്തില്‍ തയാ റാക്കുന്നത്.

ഏറ്റവും പുതിയ ആരംഭ് ശേഖരം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജൂവലറി ഡിവിഷന്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രഞ്ജിനി കൃഷ്ണസ്വാമി പറഞ്ഞു. തനിഷ്കിന്‍റെ സവിശേഷമായ നിര്‍മ്മാ ണചാതുരിയും രൂപകല്‍പ്പനയും ഈ ശേഖരത്തിലൂടെ വെളിപ്പെടുകയാണ്. പുതിയൊരു സമാരംഭ ത്തിന്‍റെ തുടക്കമാണിതെന്ന് കൃഷ്ണസ്വാമി ചൂണ്ടിക്കാട്ടി.

25,000 രൂപ മുതലാണ് ആരംഭ് ആഭരണശേഖരത്തിന്‍റെ വില. ഇന്ത്യയിലെമ്പാടും തനിഷ്കിന്‍റെ സ്റ്റോറു കളിലും തനിഷ്കിന്‍റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ http://www.tanishq.co.in. എന്ന സൈറ്റിലും ഇവ ലഭ്യമാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ പരാതിപ്പെടണം

കോഴിക്കോട് : കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കു കയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍. കസബ വില്ലേജ് പരിധിയില്‍ പെട്ട പ്രദേശത്ത് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്‍പിച്ചുവെന്...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കോഴിക്കോട് : പുറമേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനകള്‍ക്ക് കട്ടില്‍ വിതര ണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ ഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പ...തുട൪ന്ന് വായിക്കുക


സൈക്കിള്‍ വിതരണം ചെയ്തു

കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബ ങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഗവ:സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറമുഖം-മ്യൂസിയം-പുരാരേഖ-പുരാവസ്തു വ...തുട൪ന്ന് വായിക്കുക


ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

കണ്ണൂര്‍: ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം.കണ്ണൂര്‍ ജില്ലയില്‍ ആദ്യമായിഅത്ത രമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഹരിത കേരളം മിഷന്‍ -കുഞ്ഞിത്തൈ-പദ്ധതിയിലൂടെ. പച്ചക്കറി കൃഷി പദ്ധതിക്ക് പെരളശ്ശേരി പഞ്ചായത്തിലെ ഐവര്‍കുളം ഗ്രാമീണ പാഠശാല എല്‍ പി സ്...തുട൪ന്ന് വായിക്കുക


ഇരിങ്ങപ്പുറം-വന്നേരി മാസികയ്ക്ക് കവർ ഡിസൈൻ ചെയ്ത് സമ്മാനം നേടാം

ഗുരുവായൂർ: ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം. ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ നാടിന്റെ പൊതു സ്വത്തായ ഇരിങ്ങപ്പുറം - വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസിക തയ്യ...തുട൪ന്ന് വായിക്കുക


രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോ ധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 112 പേർ രോഗമുക്തിചികിത്സയിലുള്ളത് 3099 പേർ; 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ല യിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: മന്ത്രി കെ.കെ.ശൈലജ

തിരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണ മെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാ ണുള്ളത്. എല്ലാവരുട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാ നിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോ ക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കും

കുണ്ടറ : കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരി ക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത...തുട൪ന്ന് വായിക്കുക


പൂന്തുറ സംഭവം അപലപനിയം; പോലീസ് സംരക്ഷണം അനിവാര്യം: ഐ.എം.എ

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയില്‍ നിന്നും കര കയറ്റാ...തുട൪ന്ന് വായിക്കുക


ഫാഷൻ ലോകവും ഡിജിറ്റൽ വഴിയേ; ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു

കൊച്ചി: കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വംനിലനിൽ ക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ ഈ മേഖലയ്ക്കാകെ പുതിയ ഊർജ്ജംപകരുകഎന്നലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും...തുട൪ന്ന് വായിക്കുക


എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് ഇനി മലയാളത്തിലും

കൊച്ചി: എയര്‍ടെല്‍ പ്രീപെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് ഇനി എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് മലയാ ളം, ഹിന്ദി, തെലുങ്ക്, ബംഗാളി, മറാത്തി, കന്നഡ, തമിഴ്, ഗുജറാത്തി, പഞ്ചാബി തുടങ്ങിയ ഭാഷകളിലെല്ലാം ലഭിക്കും. ഉടനെ തന്നെ മറ്റു ഭാഷകളുടെ പിന്തുണയും ലഭ്യമാക്കും. ഉപഭ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 10 മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും

ഗുരുവായൂർ : കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ ജൂലൈ 10 മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും. ബുക്കിങ്ങ് ജൂലൈ 9 മുതൽ പടിഞ്ഞാറെ നടയിലെ വഴിപാട് കൗണ്ടറിലും ഗൂഗിൾഫോം വഴി ഓൺ ലൈനായുമാണ് സ്വീകരിക്കുക. നിർത്തിവെച്ചിരുന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.