Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റ് വീട്ടിലിരുന്ന് എഴുതാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഓൺലൈനാക്കി കടലാക്രമണം ചെറുക്കാൻ ചാവക്കാട് കടൽ തീരത്ത് ആൻഡമാൻ ബുള്ളറ്റ് വുഡ് മരത്തൈകൾ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു

22/5/2020

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(22/05/2020) 95 പേര്‍ വന്നു. 51 പുരുഷന്മാ രും 44 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 91 പേരും മധ്യപ്രദേശില്‍ നിന്ന് 3 പേരും ആന്ധ്രയില്‍ നിന്ന് ഒരാളുo എത്തി. റെഡ് സോണിലുള്ളവര്‍ 17. എല്ലാവരെയും വീട്ടില്‍ നിരീക്ഷ ണത്തിന് അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:

തിരുവനന്തപുരം - 54 കൊല്ലം- 7 പത്തനംതിട്ട - 4 ആലപ്പുഴ - 4 കോട്ടയം - 1 എറണാകുളം - 11 തൃശൂര്‍ -6 പാലക്കാട് - 4 കോഴിക്കോട് -3 കണ്ണൂര്‍ - 1


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരു.ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരു : ജില്ലയില്‍ കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ നാലുപേര്‍ക്ക് രോഗബാധയുണ്ടായെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കളക്ടറേറ്റില്‍ കോവിഡ് അവലോകന യോഗശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല...തുട൪ന്ന് വായിക്കുക


ടെലിവിഷന്‍ ജേര്‍ണലിസം; അപേക്ഷ ക്ഷണിച്ചു

തിരു: കെല്‍ട്രോണ്‍ നടത്തുന്ന ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സി ലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേ ക്ഷിക്കാം. പ്രായപരിധി 30 വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ല...തുട൪ന്ന് വായിക്കുക


അപേക്ഷ ക്ഷണിച്ചു

തിരു: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഈ വര്‍ഷത്തെ വിവിധ കാര്‍ഷിക അവാര്‍ഡു കള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ, ബന്ധപ്പെട്ട രേഖകള്‍ എന്നിവ കൃഷി ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടു കൂടി ജില്ലാ കൃഷി...തുട൪ന്ന് വായിക്കുക


കോവിഡ് 19;തിരു. ജില്ലയിൽ 17 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 17 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. കന്യാകുമാരി, തിരുവെട്ടാർ സ്വദേശി 49 കാരൻ. ജൂൺ 29ന് സൗദി അറേബ്യയിൽ നിന്നെത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട് സ്വദേശി 27കാരൻ. ജൂൺ 29ന് ഷാർജയിൽ നിന്ന് തി...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം പദ്ധതി: ഹാന്റക്‌സില്‍ കൃഷിക്ക് തുടക്കമായി

തിരു: ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഹാന്‍ടെക്‌സില്‍ കൃഷിക്ക് തുടക്കമായി. മന്ത്രി ഇ പിജയരാജന്‍ഉദ്ഘാടനംനിര്‍വഹിച്ചു. ബാലരാമപുരത്ത് ഉള്‍പ്പടെ രണ്ടര ഏക്കറിലാണ് കൃഷി. ചീര, ചേമ്പ്, ചേന, പയര്‍ തുടങ്ങിയ പച്ചക്കറ...തുട൪ന്ന് വായിക്കുക


തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌

തിരു: മുംബൈയിൽനിന്ന്‌ നേത്രാവതി എക്‌സ്‌പ്രസിൽ തലസ്ഥാനത്തെത്തിയ നാടോടി സ്‌ത്രീക്കും കുഞ്ഞിനും തണലൊരുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും . ബുധനാഴ്‌ച രാത്രി തിരുവന ന്തപുരം സെൻട്രൽ സ്‌റ്റേഷനിലാണ്‌ നാടോടി സ്‌ത്രീയും കുഞ്ഞും ട്രെയിനിറങ്ങിയത്‌. മാനസികാ സ്വാസ്ഥ...തുട൪ന്ന് വായിക്കുക


എല്ലാ വീടുകളിലും കുടിവെള്ളമെത്തി ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു

തിരു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ജലവിതരണ പദ്ധതിയായ ജലജീവന്‍ മിഷന്റെ തിരു.ജില്ലാതല പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍ നവ ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. 2024 ഓടെ എല്ലാ വ...തുട൪ന്ന് വായിക്കുക


ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

തിരു: ഉള്‍നാടന്‍ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ജില്ലയില്‍ ആരംഭിച്ച ഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. സുഭിക്ഷകേരളം പദ്ധതിപ്രകാരം ബയോ ഫ്‌ളോക്ക് പദ്ധതിക്കായി അപേക്ഷ നല്‍കിയ മത്സ്യ കര്‍ഷകര്‍ വീണ്ടും അപേക്ഷിക്കേണ്...തുട൪ന്ന് വായിക്കുക


ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായിതിരു. ജില്ലാ കളക്ടർ പ്രഖ്യാപിച്ചു

തിരു: ചുവടെ പറയുന്ന പ്രദേശങ്ങൾ കണ്ടയിൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ ഡോ. നവ ജ്യോത് ഖോസ പ്രഖ്യാപിച്ചു. (1) നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിലെ വാർഡ് - 17 - വഴുതൂർ (2) ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡ് - തളയൽ (3) തിരു: കോർപ്പറേഷനിലെ വാർഡ് - 66 -...തുട൪ന്ന് വായിക്കുക


ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം

തിരു: ഇരുചക്ര വാഹനയാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി പുതുതായി ആരംഭിച്ച ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് ജില്ലയില്‍ തുടക്കം. 51 യാത്രക്കാരുമായി നെയ്യാറ്റിന്‍കരയില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് പുറപ്പെട്ട ആദ്യ സര്‍വീസ് കെ.ആന്‍സലന...തുട൪ന്ന് വായിക്കുക


കോവിഡ് 19;തിരു.ജില്ലയിൽ ഒൻപതു പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഒൻപതു പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ജൂൺ 18ന് കുവൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിലെത്തി പോങ്ങുംമൂട് സ്വദേശിനി 45 കാരി. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 30ന...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം,ബീമാ പളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാകളക്ടർനവജ്യോത് ഖോസപ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ അമ്പലത്തറ,പുത്തൻ പള്ളി, മാണിക്യ വിളാകം,ബീമാ പളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാ പിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന്(1.7.20) രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന്(1.7.20) രോഗം സ്ഥിരീകരിച്ചവർ: ഇന്ന് (01 ജൂലൈ) നാലുപേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ. 38 വയസുള്ള പുരുഷൻ - ചെമ്പഴന്തി സ്വദേശി - ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി. 47 വയസുള്ള പുരുഷൻ - പൂന്തുറ സ്വദേശി - ക...തുട൪ന്ന് വായിക്കുക


കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു

തിരു: സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കു ന്നതിനായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടെലിവിഷൻ, ലാപ്‌ടോപ് എന്നിവ യ്ക്കായുള്ള കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നു. ആറ് പഞ്ചായത്തുകളിലെയും വി.ഇ.ഓമാരുടെ ഓഫ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.