Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍ റേഷൻകാർഡ് അപേക്ഷകൾ ഓൺലൈനിൽ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

അറിയിപ്പുകള്‍

കൂടുതല്‍ 

അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത്(20.5.20) ഇന്ന് 667 കേസുകള്‍; 694 അറസ്റ്റ്; പിടിച്ചെടു ത്തത് 303 വാഹനങ്ങള്‍

20/5/2020

തിരു: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 667 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 694 പേരാണ്. 303 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരി ക്കാത്ത 3396 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 6, 4, 3 തിരുവനന്തപുരം റൂറല്‍ - 144, 144, 78 കൊല്ലം സിറ്റി - 45, 62, 24 കൊല്ലം റൂറല്‍ - 77, 94, 51 പത്തനംതിട്ട - 39, 47, 20 ആലപ്പുഴ- 37, 57, 16 കോട്ടയം - 25, 32, 8 ഇടുക്കി - 56, 26, 2 എറണാകുളം സിറ്റി - 9, 42, 6 എറണാകുളം റൂറല്‍ - 39, 46, 10 തൃശൂര്‍ സിറ്റി - 28, 17, 11 തൃശൂര്‍ റൂറല്‍ - 15, 7, 5 പാലക്കാട് - 24, 23, 12 മലപ്പുറം - 21, 27, 10 കോഴിക്കോട് സിറ്റി - 21, 21, 14 കോഴിക്കോട് റൂറല്‍ - 18, 17, 7 വയനാട് - 47, 3, 21 കണ്ണൂര്‍ - 9, 8, 4 കാസര്‍ഗോഡ് - 7, 17, 1


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രവാസി പുനരധിവാസവും സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള പദ്ധതി

തിരു: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ സമഗ്രവികസനവും ലക്ഷ്യമിട്ട് ഡ്രീം കേരള എന്ന പദ്ധതി നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കേരളത...തുട൪ന്ന് വായിക്കുക


തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ അറസ്റ്റിൽ

ചെന്നൈ : തൂത്തുക്കുടി കസ്റ്റഡിക്കൊലപാതകക്കേസിൽ എസ്‌ഐ രഘു ഗണേഷിനെ സിബി സിഐഡി കൊലക്കുറ്റം ചുമത്തി അറസ്റ്റ്‌ ചെയ്‌തു. നേരത്തെ ലോക്കൽ പൊലീസ്‌ ദുരൂഹമരണ ത്തിനാണ്‌ കേസെടുത്തിരുന്നത്‌. കോടതി ഉത്തരവിനെ തുടർന്നാണ്‌ അന്വേഷണം സിബിസിഐ ഡി ഏറ്റെടുത്തത്‌.വ്യാപാരി പ...തുട൪ന്ന് വായിക്കുക


സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം. വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളാണ് പ്രവര്‍ത്ത...തുട൪ന്ന് വായിക്കുക


നിസ്സാന്‍ പുതിയ ബി-എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊച്ചി: നിസ്സാന്‍ പുതിയ ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തിറക്കി. ബി-എസ്.യു.വി കണ്‍സെപ്റ്റിന്റെ ഹെഡ്‌ലൈറ്റുകളുടെയും ഗ്രില്ലിന്റെയും ദൃശ്യങ്ങളാണ് നിസ്സാന്‍ അവതരിപ്പിച്ചത്. 2020 ജൂലൈ 16ന് നിസ്സാന്റെ ഗ്ലോബല്‍ ആസ്ഥാനത്തുവെച്ച് ബി-എ...തുട൪ന്ന് വായിക്കുക


കുട്ടിപ്രേക്ഷകര്‍ക്ക് സമ്മാനപ്പെരുമഴയുമായി സോണി യായ് ചാനല്‍

കൊച്ചി: കുട്ടികളായ പ്രേക്ഷകര്‍ക്ക് അവരുടെ ജനപ്രിയ വിനോദ ചാനലായ സോണി യായ് നിര വധി സമ്മാനങ്ങളുമായെത്തുന്നു. ഗിഫ്റ്റ് പെ നോ ബ്രേക്ക് എന്ന പ്രത്യേക ഓണ്‍-എയര്‍ കോണ്ടെ സ്റ്റിലൂടെ എണ്ണമറ്റ സമ്മാനങ്ങള്‍ കുട്ടിക്കൂട്ടുകാര്‍ക്കായി നല്‍കാന്‍ തയാറായിരിക്കുകയാണ് ...തുട൪ന്ന് വായിക്കുക


വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ കുട്ടികള്‍ക്ക് മികച്ച വിജയം

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുക ളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്...തുട൪ന്ന് വായിക്കുക


ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക കെട്ടിടം ഒരുങ്ങുന്നു

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിനു കീഴില്‍ ഇടുക്കി ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ സാഹസിക അക്കാദമിക്ക് അത്യാധുനിക സൗകര്യങ്ങളോടെ പുതിയകെട്ടിടംഒരുങ്ങുന്നു. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈന്‍വഴി നിര്‍വഹിച്ചു. 34000 സ്...തുട൪ന്ന് വായിക്കുക


മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

തിരു: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യ മാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അത്യാധുനിക സംവിധ...തുട൪ന്ന് വായിക്കുക


ഷെയര്‍ചാറ്റിന് വന്‍ കുതിപ്പ്; മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡുകള്‍

കൊച്ചി: രാജ്യ സുരക്ഷയും താല്‍പ്പര്യവും കണക്കിലെടുത്ത് ഗവണ്‍മെന്റ് 59 ചൈനീസ് ആപ്പുകള്‍ ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയുടെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ ഫോ മായ ഷെയര്‍ചാറ്റില്‍ വന്‍ കുതിപ്പ്. മണിക്കൂറില്‍ അഞ്ചു ലക്ഷം ഡൗണ്‍ലോഡാണ് പ്ലാറ്റ...തുട൪ന്ന് വായിക്കുക


മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക്; പ്രത്യേക ചികിത്സയ്ക്ക് 102 തസ്തികകള്‍

തിരു: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിന് 102 അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 15 അധ്യാപക തസ്തികകളും 87 അ...തുട൪ന്ന് വായിക്കുക


വിദ്യാര്‍ത്ഥികള്‍ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി അദ്ധ്യാപിക

ഇടുക്കി : മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലേയ്ക്ക് 26 ടെലിവിഷനുകള്‍ ലഭ്യമാക്കി വിദ്യാര്‍ത്ഥികളുടെ പഠനം സുഗമമാക്കിയിരിക്കുകയാണ് പ്രൈമറി വിഭാഗം അദ്ധ്യാപി കയായ ലിന്‍സി ജോര്‍ജ്. നവമാധ്യമങ്ങളില്‍ കൂടി സഹായമഭ്യര്‍ത്ഥിച്ച് സുമനസുകളുടെയു...തുട൪ന്ന് വായിക്കുക


മെഡിക്കല്‍ കോളേജിലേക്ക് ടിവി നല്കി ഡോക്ടറും കുടുംബവും

ഇടുക്കി മെഡിക്കല്‍ കോളേജ് ഡയാലിസിസ് യൂണിറ്റിലേക്ക് ടിവി നല്കി വാഴത്തോപ്പ് പ്രാഥമികാ രോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സിബി ജോര്‍ജ്ജും കുടുംബവും. മെഡിക്കല്‍ കോളേജിലേക്കുള്ള ടിവി ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ഡോക്ടറും കുടുംബവും കൈമാറി. ഇതോടൊപ്പം ഓണ്‍ലൈന്‍ ...തുട൪ന്ന് വായിക്കുക


ആര്‍.ടി. ഓഫീസിലേക്കുള്ള അപേക്ഷകള്‍ കളക്ടറേറ്റ് കവാടത്തിലെ പെട്ടിയില്‍ നിക്ഷേപിക്കാം

കോട്ടയം കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ ഇനി മുതല്‍ കളക്ടറേറ്റിന്‍റെ പ്രധാന കവാടത്തിനു സമീപം സജ്ജീകരിച്ചിട്ടുള്ള പെട്ടി യില്‍ നിക്ഷേപിച്ചാല്‍ മതിയാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമ...തുട൪ന്ന് വായിക്കുക


യു.എ.ഇ യിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാർക്ക് അവസരം

തിരു: കേരള സർക്കാർ സ്ഥാപനമായ ഒ.ഡി.ഇ.പി.സി ലിമിറ്റഡ് മുഖേന യു.എ.ഇ.യിലെസർക്കാർ സ്ഥാപനത്തിലേക്ക് എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരുടെനിയമത്തിന് അപേക്ഷക്ഷണിച്ചു. അപേക്ഷകർ പ്രി ഹോസ്പിറ്റൽ എമർജൻസി കെയർ കൗൺസിലിന്റെ അംഗീകൃത ഇ.എം.ടി.ലെവൽ 4 കോഴ്‌സ് പൂർത്തിയാക്കി...തുട൪ന്ന് വായിക്കുക


സിഡ്കോ പാര്‍ക്കുകളിലെ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: വ്യവസായ വകുപ്പിന് കീഴിലെ കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന്(സിഡ്കോ) കീഴിലെ വ്യവസായ പാര്‍ക്കുകളില്‍ നിക്ഷേപം നടത്തിയ സംരംഭകരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ചെറുകിട വ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.