Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണം നല്‍കി എല്ലാ നഗരങ്ങളിലും ബ്രേക്ക് ദ ചെയിന്‍ കാര്‍ട്ടൂണ്‍ മതില്‍ എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു എയര്‍പോട്ടുകളില്‍ 8 ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മ്മല്‍ സ്‌കാനറുകള്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് സെക്രട്ടേറിയറ്റ് വാർ റൂം

9/4/2020

തിരു: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഏകോപിപ്പിച്ച് സെക്രട്ടേറിയ റ്റിലെ വാർ റൂം. അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത,അതിഥിതൊഴി ലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശ മലയാളികളെയും ബന്ധപ്പെടൽ തുട ങ്ങി നിരവധി പ്രവർത്തങ്ങളാണ് വാർ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്. ലോക്ക്ഡൗണുമായി ബന്ധ പ്പെട്ട് പരാതികൾക്ക് ഇടനൽകാതെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം നടത്താൻ മുഖ്യ മന്ത്രിയുടെ നിർദ്ദേശപ്രകരാമാണ് വാർ റൂം സജ്ജീകരിച്ചത്. മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്ത നം. ഓരോ ഷിഫ്റ്റിലും രണ്ട് ഐ എ എസ്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിവിധ വകുപ്പു കളിലെ 25 ജീവനക്കാരാണ് പ്രവർത്തിക്കുന്നത്. വീഡിയോ കോൺഫറൻസിംഗ്, ന്യൂസ് മോണി റ്ററിംഗ് സംവിധാനങ്ങളും സി ഡിറ്റിന്റെ സഹായത്തോടെ കാൾ സെന്ററും വാർ റൂമിൽ ക്രമീകരി ച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന ചരക്കു നീക്കം സുഗമാക്കിയത് വാർ റൂമിന്റെ ചിട്ടയായ പ്രവർത്തനമാണ്. ലോക്ക് ഡൗൺ പ്രഖ്യാപനത്തിന് ശേഷം ദിവസം 500 ലോഡുകളായി കുറഞ്ഞ ചരക്കു വാഹന ങ്ങൾ ഇപ്പേൾ 2500 ഓളം ലോഡുകളായി. ഇതര സംസ്ഥാനങ്ങളിലെ ഐ എ എസ് ഉദ്യോഗസ്ഥരു മായി നേരിട്ടും വാട്സ് ആപ്പ് വഴിയും ബന്ധപ്പെട്ടാണ് ചരക്ക് നീക്കം സുഗമമാക്കിയത്. ഒപ്പം മറ്റു സ്ഥാങ്ങളിൽ കുടുങ്ങിയ ട്രക്ക് ഡ്രൈവർമാരെ നാട്ടിലെത്തിക്കാനും സഹായകമായി. മൊത്ത വിതരണക്കാരുമായി ദിവസവും ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്റ്റോക്കുള്ള അവശ്യ വസ്തുക്കളുടെ കണക്ക് ശേഖരിക്കുകയും കുറവുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്ന നടപടികൾ സ്വീകരി ക്കുന്നതും വാർ റൂമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കർഷകരും മൊത്ത കച്ചവടക്കാരുമായി നേരിട്ട് സംസാരിച്ചാണ് ഭക്ഷ്യ വസ്തുക്കൾ എത്തിക്കുന്നത്. മരുന്നിന്റെ ലഭ്യത ഉറപ്പാക്കാനും സമാന പ്രവർ ത്തനങ്ങളാണ് നടക്കുന്നത്.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ കഴിയുന്ന വിധത്തിലാണ് വാർറൂം സജ്ജീകരിച്ചിരി ക്കുന്നതെന്ന് ചുമതല വഹിക്കുന്ന പൊതുഭരണ വകുപ്പ്് പ്രിൻസിപ്പൾ സെക്രട്ടറി കെ ആർ ജ്യോ തിലാൽ പറഞ്ഞു. അന്തർ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും വാർ റൂം കാര്യ ക്ഷമ മായ ഇടപെടലുകളാണ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശങ്ങൾ അപ്പോൾ തന്നെ താഴെ തട്ടിൽ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളി കൾക്കാവശ്യമായ സാഹയങ്ങളും വാർ റൂം വഴി ലഭ്യമാക്കുന്നുണ്ട്്. ഐ എഫ് എസ് ഉദ്യോഗ സ്ഥരെ ബന്ധപ്പെട്ട് വിദേശത്ത് കഴിയുന്ന മലയാളികൾക്ക് സഹായമൊരുക്കുന്നതിനും പ്രവർ ത്തനങ്ങൾ നടക്കുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംനാല് ട്രെയിനുകൾ മെയ് 22 നു എത്തും; രണ്ട് ട്രെയിനുകൾ പുറപ്പെടും

ന്യൂഡൽഹി, ജയ്പൂർ, ജലന്ദർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുമായി നാല് ട്രെയിനുകൾ 22 നു തിരുവനന്തപുരത്തെത്തും. ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾ പുറപ്പെടും. ന്യൂ ഡൽഹി- തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് രാവിലെ 5.20 നും ജയ്പൂർ - തിരുവനന്ത...തുട൪ന്ന് വായിക്കുക


റഷ്യ-കുവൈറ്റ് വിമാനങ്ങളെത്തി

തിരു: റഷ്യ, കുവൈറ്റ് എന്നിവിടങ്ങളിലെ പ്രവാസികളുമായി മെയ് 20ന് തിരുവനന്തപുരംഅന്താ രാഷ്ട്ര വിമാനത്താവളത്തിലെത്തി. റഷ്യയിലെ മോസ്‌കോയിൽ നിന്നുമെത്തിയ വിമാനത്തിൽ 104 യാത്രക്കാരുണ്ടായിരുന്നു. ആർക്കും രോഗലക്ഷണമില്ല. എല്ലാവരെയും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് ( 21.05.2020)തിരു. ജില്ലയിൽ പുതുതായി 209 പേർ രോഗ നിരീക്ഷണത്തിലായി.704പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.തിരു. ജില്ലയിൽ 4787പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി18 ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി/ഹയർസെക്കൻഡറി: അവശേഷിക്കുന്ന പരീക്ഷകൾ മുൻനിശ്ചയപ്രകാരം

തിരു: അവശേഷിക്കുന്ന എസ്എസ്എൽസി/ഹയർസെക്കൻററി, വൊക്കേഷ ണൽ ഹയർസെക്കൻററി പരീക്ഷകൾ മുൻ നിശ്ചയപ്രകാരം മെയ് 26 മുതൽ 30 വരെ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പരീക്ഷാ ടൈംടേബിൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.05.2020)തിരു. ജില്ലയില്‍ പുതുതായി 608പേര്‍ രോഗ നിരീ ക്ഷണത്തിലായി:586 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (20.05.2020)തിരു. ജില്ലയില്‍ പുതുതായി 608പേര്‍ രോഗ നിരീ ക്ഷണത്തിലായി:586 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5356 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു ...തുട൪ന്ന് വായിക്കുക


ജമ്മു കശ്മീരിലെ ഉദംപൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും ജമ്മു കശ്മീരിലെ ഉദംപൂരിലേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുറപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് 302 യാത്രക്കാരാണ് ഉള്ളത്.ജമ്മുകശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നിവിടങ്ങളില...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്ന് (20//05/2020) എത്തിയത്‌ 149 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന് (20//05/2020) 149 പേര്‍ വന്നു. 71 പുരുഷ ന്മാര്‍ 78 സ്ത്രീകള്‍. തമിഴ്‌നാട്ടില്‍ നിന്ന് 138 പേരും മഹാരാഷ്ട്രയില്‍ നിന്ന് 4 പേരും കര്‍ണാടകയില്‍ നിന്ന് 6 പേരും ബിഹാറില്‍ നിന്ന് ഒരാളുമാണ് ഇന്ന് എത്തിയ...തുട൪ന്ന് വായിക്കുക


പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

തിരു: എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തല ത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ റസിഡൻഷ്യൽ സ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ എത്തിയത് 149 പേര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(19/05/2020) 149 പേര്‍ ജില്ലയിലെത്തി. 94 പുരുഷന്മാര്‍ 55 സ്ത്രീകള്‍. തമിഴ് നാട്ടില്‍ നിന്ന് 134 പേരും കര്‍ണാടകയില്‍ നിന്ന് 12 പേരും മഹാ രാഷ്ട്രയില്‍ നിന്ന് മൂന്നുപേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (19.05.2020)തിരു.ജില്ലയില്‍ പുതുതായി 497പേര്‍ രോഗ നിരീ ക്ഷണത്തിലായി:250 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (19.05.2020)തിരു.ജില്ലയില്‍ പുതുതായി 497പേര്‍ രോഗ നിരീ ക്ഷണത്തിലായി:250 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി: ജില്ലയില്‍ 5400 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷ...തുട൪ന്ന് വായിക്കുക


297 യാത്രക്കാരുമായി രാജധാനി എക്‌സ്പ്രസ് എത്തി

ന്യൂഡല്‍ഹി-തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസ് മെയ്19 രാവിലെ 6.15ന് തിരുവന ന്തപുരത്തെത്തി. 297 യാത്രക്കാരുണ്ടായിരുന്നു. പുരുഷന്മാര്‍ 181, സത്രീകള്‍ 96, കുട്ടികള്‍ 20. റെഡ് സോണില്‍ നിന്ന് വന്നവര്‍ 156. ഇതില്‍ 37 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു

ആലപ്പുഴ ഗവ.മെഡിക്കൽ കോളെജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.ബി.പദ്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്ക് നൽകി പ്രകാശ...തുട൪ന്ന് വായിക്കുക


ബസ് ജീവനക്കാർക്ക് യാത്രയയപ്പ്

(ചിത്രം: യാത്രയയപ്പ് നൽകിയ ശേഷം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഓഫീസർക്കൊപ്പം ബസ് ജീവനക്കാർ) തിരു: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാർക്കായി താൽക്കാ ലിക സർവീസ് നടത്തിയ ബസ് ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.ഗവ മോഡൽ സ്കൂൾ, കോട്ടൻ ഹിൽ സ്...തുട൪ന്ന് വായിക്കുക


തിരു:ജില്ലയിൽ ബൈ ബൈ ഈഡിസ് ക്യാമ്പയിൻ ഊർജിതം

തിരു: ദേശീയ ഡെങ്കി ദിനത്തിനമായ മെയ് 16ന് ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജ്ജിതമായി നടപ്പിലാക്കിയതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു.ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതു ജനപങ്കാളിത്തം അനിവാര്യം- എന്നതാണ് ഡെങ്കിദിന സന്ദേശം. കോവിഡ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (16.5.2020)തിരു.ജില്ലയിൽ പുതുതായി 511 പേർ രോഗ നിരീക്ഷണത്തിലായി:381പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (16.5.2020)തിരു.ജില്ലയിൽ പുതുതായി 511 പേർ രോഗ നിരീക്ഷണത്തിലായി:381പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 4664 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 11പേരെപ്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.