Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപരീക്ഷ മാറ്റിവെച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി റാന്നി,കോഴഞ്ചേരി,ആറന്മുള എന്നിവിടങ്ങളിലായി കുടുങ്ങിയവരെ രക്ഷിയ്ക്കാന്‍ സൈന്യം എത്തി സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴ തുടരുന്നതിനാൽ ജനം തീരാദുരിതത്തിൽ

ആത്മീയം

കൂടുതല്‍ 

തൃശൂർ പൂരത്തിന് കൊടിയേറി

15/4/2013

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറി. തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ 12 മണിക്കും കൊടിയേറ്റത്തിന് ശേഷം ഭഗവതിമാരെ പുറത്തെഴുന്നള്ളിച്ചു. ഏപ്രിൽ 21ന് പൂരം. ആനകളെ എഴുന്നള്ളത്തിൽ പങ്കെടുക്കുപ്പിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഏർപ്പെടുത്തിയ നിബന്ധന പൂരത്തെ ബാധിച്ചേക്കാം. രാവിലെ 11മണി മുതൽ 3.30വരെ ആനകളെ എഴുന്നള്ളിപ്പിന് ഇറക്കരുതെന്ന ഇപ്പോഴത്തെ വ്യവസ്ഥ പാലിച്ചേ മതിയാകു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി

ഹൈന്ദവരുടെഒരുആഘോഷമാണ്ശിവരാത്രി.മഹാശിവരാത്രിഎന്നുംഇതിന്പേരുണ്ട്.കുംഭമാസത്തിലെകൃഷ്ണ പക്ഷത്തിലെപതിമൂന്നാംരാത്രിയുംപതിനാലാംപകലുമാണ്ശിവരാത്രിആഘോഷിക്കുന്നത്.ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.കൂവളത്തിന്‍റെ ഇലകൾശിവന് അർപ്പിക്കുന്നതുംഉപവാസമനുഷ്ടിക്ക...തുട൪ന്ന് വായിക്കുക


പൊന്നംബലമേട്ടില്‍ ദീപം തെളിഞ്ഞു. ലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ച് പടിയിറങ്ങി

ശബരിമലഃപന്തളത്തുനിന്നുമെത്തിയ ആടയാഭരണങ്ങളണിഞ്ഞ് സന്ധ്യക്ക് ദീപാരാധനക്കായി നട തുറന്നതും കിഴക്ക് പൊന്നംബലമേട്ടില്‍ ദീപം തെളിയുകയും ആകാശത്ത് മകരജ്യോതി കാണപ്പെടുകയും ചെയ്തതോടെ ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ കണ്ഠങ്ങളില്‍ സാമിയേ ശരണമയ്യപ്പ എന്ന് നാമവിളിക...തുട൪ന്ന് വായിക്കുക








Copyright 2011 Pothujanam Publications. All rights reserved.