Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മലപ്പുറം ജില്ലയില്‍ രണ്ട് ബ്രാന്‍ഡുകളിലുള്ള മുളകുപൊടി നിരോധിച്ചു കോവിഡിനെ അതിജീവിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മമേകി ആരോഗ്യ, ഫാര്‍സ്യൂട്ടിക്കല്‍ മേഖല ഒഴികെ പുനരാരംഭിക്കാന്‍ സമയം എടുക്കുമെന്ന് പ്രൊജക്ട്‌സ് ടുഡെ സര്‍വ്വേ ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കോവിഡ് 19: മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കി

4/4/2020

തിരു: കോവിഡ് 19 പരിശോധനകൾക്കായി രണ്ട് പോളിമറൈസ് ചെയിൻ റിയാക്ഷൻ (പിസിആർ) മെഷീനുകൾ കൂടി ലഭ്യമാക്കി മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. നിലവിൽ ഒരു മെഷീൻ മാത്രമാണു ണ്ടായിരുന്നത്. ഒരു ദിവസം 90 സാമ്പിളുകളാണ് ഈ ഒരു മെഷീനിലൂടെ പരി ശോധിച്ചു വന്നത്. മെഷീൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സാഹചര്യത്തി ലാണ് പുതിയ രണ്ടു മെഷീൻ കൂടി അനുവദിക്കാൻ ആശുപത്രി അധികൃതർ തീരുമാനിച്ചത്.

മെഡിക്കൽ കോളേജ് ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രമായി മാറ്റിയതി നാൽ ഇനിയും കൂടു തൽ സാമ്പിളുകൾ പരിശോധിക്കേണ്ടി വരും. പുതിയ രണ്ടെണ്ണം കൂടി വരുന്നതോടെ ഒരു ദിവസം 270 സാമ്പിളുകൾ വരെ പരിശോ ധിക്കാൻ കഴിയും. മെഡിക്കൽ കോളേജിലും ശ്രീചിത്രയിലുമായി രണ്ട് പരി ശോധനാ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. അതു കൊണ്ടു തന്നെ വിശ്രമമില്ലാ തെയാണ് മെഷീനും ജീവനക്കാരും പ്രവർത്തിക്കുന്നത്. തിരക്കേറെയാണെ ങ്കിലും മൈക്രോബയോളജി വകു പ്പു മേധാവി ഡോ:ശാരദാദേവിയുടെ നേതൃ ത്വത്തിൽ ജീവനക്കാർ കോവിഡ് 19 പരിശോധനകൾ പരാതിരഹിതമായി തന്നെ നടത്തി വരുന്നു.

പുതിയ മെഷീനൊപ്പം ക്യാമ്പസിലെ മറ്റു സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ സയന്റിഫിക് ഓഫീ സർമാരെയും ടെക്നീഷ്യന്മാരെയും കൂടിലഭ്യമാക്കാൻഅധി കൃതർ തീരുമാനമെടുത്തതോടെ പരിശോധനകൾ കൂടുതൽ കാര്യക്ഷമമായി നടത്താനാകും. പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കാനുള്ള സർക്കാർ തീരുമാനങ്ങളുടെ ഭാഗമായാണ് കൂടുതൽ പി സി ആർ മെഷീനുകൾ അനു വദിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(28/05/2020) ഇതുവരെ 138 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(28/05/2020) ഇതുവരെ 138 പേർ വന്നു. 90 പുരുഷന്മാരും 48 സ്ത്രീകളും. തമിഴ്നാട്ടിൽ നിന്ന് 133 പേരും പോണ്ടിച്ചേരിയിൽ നിന്ന് 2 പേരും കർ ണാടകയിൽ നിന്ന് 3 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 20. എല്ലാവരെയ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (28.05.2020)തിരു.ജില്ലയില്‍ പുതുതായി 820 പേര്‍ രോഗ നിരീ ക്ഷണത്തിലായി.584 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5408 പേര്‍ വീടുകളി ല്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍

തിരുവനന്തപുരത്ത് ഇന്ന്(28 മെയ്) രോഗം സ്ഥിരീകരിച്ചവര്‍: 1.വെള്ളറട സ്വദേശി, പുരുഷന്‍, 40 വയസ് 2. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി, പുരുഷന്‍, 61 വയസ് 3. കുന്നത്തുകാല്‍ സ്വദേശി, പുരുഷന്‍, 28 വയസ് 4. ചുള്ളിമാനൂര്‍ സ്വദേശിയായ രണ്ടു വയസുള്ള പെണ്‍കുട്ട...തുട൪ന്ന് വായിക്കുക


31ന് സംസ്ഥാനത്ത് ശുചീകരണ ദിനം ആചരിക്കും

തിരു: ഈ മാസം 31ന് ശുചീകരണ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിന് പുറമെ സംസ്ഥാനം നേരിടാൻ പോകുന്ന പ്രധാന പ്രശ്‌നമാണ് മഴക്കാല രോഗങ്ങൾ. ഇതു തടയുന്നതിന് ശുചീകരണം പ്രധാനമാണ്. സർവകക്ഷി യോഗത്തിലും ഈ ആവ ശ്യം ഉയർന്നിരുന്നു. 31ന് മുഴ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020 തിരു;) ജില്ലയില്‍ പുതുതായി 586 പേര്‍ രോഗനിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (27.05.2020) തിരു; ജില്ലയില്‍ പുതുതായി 586 പേര്‍ രോഗ നിരീക്ഷണത്തിലായി: 409 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5359പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങ...തുട൪ന്ന് വായിക്കുക


ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു

തിരു: ത്രിപുര, മേഖാലയ, അരുണാചല്‍ പ്രദേശ എന്നിവിടങ്ങളിലെ യാത്രക്കാരുമായി പ്രത്യേക ട്രെയിന്‍ തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു. 194 യാത്രക്കാരുണ്ടായിരുന്നു. ഇവരില്‍ 112 ത്രിപുര സ്വദേശികളും 30 മേഖാലയ സ്വദേശികളും 52 അരുണാചല്‍ പ്രദേശ് സ്വദേശികളാണ്. ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ(27.05.20) ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(27/05/2020) ഇതുവരെ 128 പേര്‍ വന്നു. 71 പുരുഷന്മാരും 57 സ്ത്രീകളും. തമിഴ് നാട്ടില്‍ നിന്ന് 121 പേരും കര്‍ണാടകയില്‍ നിന്ന് 7 പേരുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 22 .ഇതില്‍ 14 പേരെ വീട്ടില്‍ നിര...തുട൪ന്ന് വായിക്കുക


തിരു.കളക്ടറേറ്റിലെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തകരെ യാത്രയാക്കി

തിരു: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിനൊപ്പം കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ത്ഥികളെ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ യാത്രയാക്കി. മാര്‍ച്ച് 12 മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24പേര്‍ അടങ്ങുന്ന സംഘം ക...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളത്തിനായി ജൈവസമൃദ്ധി: പള്ളിച്ചല്‍ പഞ്ചായത്തില്‍ തുടക്കം

തിരു: സ്വയംപര്യാപ്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിനായുള്ള ജൈവസമൃദ്ധി പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പള്ളിച്ചല്‍ പഞ്ചായത്തില്‍ ഐ.ബി.സതീഷ് എം.എല്‍.എ നിര്‍വഹിച്ചു. വീടുകളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. മാവ്, പ്ലാവ്, പേര...തുട൪ന്ന് വായിക്കുക


അരുവിക്കര ഡാം തുറക്കേണ്ടി വന്നേക്കും; ജാഗ്രത പാലിക്കണം

തിരു: ഇന്ന് രാത്രി തിരുവനന്തപുരം ജില്ലയുടെ മലയോര പ്രദേശത്ത് മഴയുണ്ടാകാനുള്ള സാധ്യതയു ണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ച പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യമുണ്ടായാ ൽ അരുവിക്കര ഡാം തുറക്കേണ്ടി വരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരമനയാറിന്റെ തീര ത...തുട൪ന്ന് വായിക്കുക


തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി

തിരു:ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് (അതിജീവനകിറ്റ്)വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയില്‍ ഉള്ളത്. റേഷന്‍ കടകളില്‍ നിന്നും കിറ്റ് വാങ്ങ...തുട൪ന്ന് വായിക്കുക


ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രം മാറ്റം ലഭിച്ചവർക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

തിരു : ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പരീക്ഷാകേന്ദ്രമാറ്റം അനുവദിച്ചിട്ടുള്ള വിദ്യാർത്ഥികൾ ക്ക് ഹാൾടിക്കറ്റ്, സ്‌ക്രൈബ്/ ഇന്റർപ്രെറ്ററിന്റെ സേവനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുവിദ്യാ ഭ്യാസ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചു. പരീക്ഷാകേന്ദ്രം ലഭിച്ച വിദ്...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയത് 163 പേര്‍

തിരു: ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(25/05/2020) 163പേര്‍ വന്നു. 95 പുരുഷന്മാരും 68 സ്ത്രീ കളും ഇതില്‍ ഉള്‍പ്പെടും. തമിഴ് നാട്ടില്‍ നിന്ന് 145 പേരും കര്‍ണാടകയില്‍ നിന്ന് 8 പേരും തെല ങ്കാനയില്‍ നിന്ന് 2 പേരും മഹാരാഷ്ട്രയില്‍ നിന്ന് 8 പേരുമാണ് എ...തുട൪ന്ന് വായിക്കുക


ജൈവസമൃദ്ധി പദ്ധതിക്ക് കാട്ടാക്കടയില്‍ തുടക്കം

തിരു: കാട്ടാക്കട മണ്ഡലത്തെ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജൈവസമൃദ്ധിക്ക് തുടക്കം കുറിച്ചു. ഐ.ബി സതീഷ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമാക്കി സമഗ്രമായ കാര്‍ഷിക വിപ്ലവത്തിനാണ് കാട്ടാ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (25.05.2020)തിരു. ജില്ലയില്‍ പുതുതായി 700 പേര്‍ രോഗ നിരീക്ഷണത്തിലായി: 883 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 5783 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണ ങ്ങള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.