Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല കാർഷിക പമ്പുകൾ സൗരോർജത്തിലാക്കാൻ പദ്ധതി കോവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെ എസ് ഡി പിയ്ക്ക് റെക്കോഡ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്ലേറ്റ്‌ലെറ്റ് ഫെറെസിസ് സംവിധാനം സംസ്ഥാനത്ത് കല്യാണ്‍ സില്‍ക്ക്‌സിന്റെ വസ്ത്ര നിര്‍മ്മാണ യൂണിറ്റ് വരുന്നു

സിനിമ

കൂടുതല്‍ 

എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം: നടി അനശ്വര രാജൻ

2/4/2020

എല്ലാവരെയും പോലെ ജോലിയൊന്നുമില്ലാതെ, വീട്ടിലിരിക്കുമ്പോൾ ഞാനും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്ന്‌ നടി അനശ്വര രാജൻ. ഇൻസ്‌റ്റഗ്രാമിൽ ആരാധകർക്കായുള്ള കുറിപ്പി ലാണ്‌ അനശ്വരയുടെ ചിന്ത. എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം. സുഹൃത്തു ക്കളും ചില ആരാധകരും അന്വേഷിച്ചു വിളിക്കുന്നുണ്ട്. ചിലർ മെസേജും അയക്കുന്നു. എല്ലാവർ ക്കും നന്ദിയുണ്ട്. ഇവിടെ സുരക്ഷിതയാണ്. നിങ്ങളും അങ്ങനെയെന്നു കരുതി സന്തോഷിക്കുന്നു വെന്ന് നടി ഇൻസ്‌റ്റഗ്രാമിൽ തന്റെ ആരാധകർക്കായി കുറിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി

കൊറോണാ വ്യാപനവും ലോക്‌ഡൗണും കാരണം ജോർദാനിൽ കുടുങ്ങിയ - ആടുജീവിതം- ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംവിധായകൻ‍ ബ്ലെസി യും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ 14 ദി...തുട൪ന്ന് വായിക്കുക


അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗo

കൊച്ചി : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകേന്ദ്രം പുറത്തിറക്കിയ -അരികില്‍- ഹ്രസ്വചിത്രം സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുന്നു. ജീവിതത്തില്‍ ഏറ്റവും അടുപ്പമുള്...തുട൪ന്ന് വായിക്കുക


കൊറോണയുടെ പരിപ്പെടുക്കാന്‍ ജയനും മോഹന്‍ലാലും ക്യാപ്റ്റന്‍ രാജുവും

എസ് എം എസ് ചെയ്ത് കൊറോണയുടെ പരിപ്പെടുക്കാം- കശുവണ്ടി തൊഴിലാളി കളുടെ പഞ്ച് ഡയലോഗ്,മോഹന്‍ലാലിന്റെ മാസ് ഡയലോഗുമുണ്ട്. നിന്റെകൊല്ല മല്ല എന്റെ കൊല്ലം, നടന്‍ ജയന്‍ പറയുന്നത് മാസാണ് മാസ്‌ക്ക്-എന്നും. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കലാകാരന്‍മാര്‍ കൊല്ലം താല...തുട൪ന്ന് വായിക്കുക


തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി

നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം എന്ന ചിത്രത്തിന്റെ രണ്ടാ മത്തെ പോസ്റ്റർ പുറത്തിറങ്ങി. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഈ ചിത്രം രാജീവ് രവിയാണ് സംവിധാനം ചെയ്യുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും സോഷ്യൽ മീഡിയയി...തുട൪ന്ന് വായിക്കുക


സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും

ജയസൂര്യയും അ​ദിഥി റാവുവും പ്രധാന വേഷങ്ങളിലെത്തുന്ന -സൂഫിയും സുജാതയും- ആമ സോൺ പ്രൈമിൽ റിലീസ് ചെയ്യും. മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനത്തിനില്ലാതെ നേരിട്ട് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി നായകനായെത്തിയ പ്രജാപതിയാണ് അദി...തുട൪ന്ന് വായിക്കുക


പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌

ലോക്ക്‌ഡൗൺ കാലത്ത്‌ നേരമ്പോക്കും നർമവും അൽപ്പം ഗൗരവചിന്തകളും ചേർത്ത്‌ പുതിയ പുസ്‌തകമെഴുതുന്ന തിരക്കിലാണ് മുൻ എംപികൂടിയായ നടൻ ഇന്നസെന്റ്‌. മനുഷ്യൻ പ്രകൃതിയോ ടടുക്കുന്നതും കേരളം കൊറോണയെ ചെറുക്കുന്നതും പ്രതിപക്ഷത്തിന്റെ കുത്തിത്തിരിപ്പുകളുമെ ല്ലാം ഇന്നസ...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ

കൊച്ചി: മാസ്‌ക്ക് ധരിക്കൂ ജീവൻ രക്ഷിക്കൂ-എന്ന മുദ്രാവാക്യവുമായി മാസ്ക് ഉപയോഗികുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കുന്നതിനായായി നടനും സംവിധായകനുമായ സോഹൻ സീനു ലാലും നടൻ സാജു(പാഷാണം ഷാജി)നവോദയയും.കോവിഡ്19 മഹാമാരിയെ നേരിടാൻ ബോധ വത്ക്കരണത്തിനായ് സോഹൻ സ...തുട൪ന്ന് വായിക്കുക


ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും

ലോക്ഡൗൺ തുടരുന്നതിനിടെ അമിതാഭ് ബച്ചനും ആയുഷ്മാൻ ഖുറാനയും ഒരുമിച്ച ചിത്രം ഗുലാബോ സിതാബോ ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രം ജൂൺ 12നാണ് റിലീസിനെത്തുക. ഇതോടെ ലോക്ഡൗൺ കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്ര മാകും ഗുലോബോ സി...തുട൪ന്ന് വായിക്കുക


Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

കൊച്ചി: രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്ത- Who Is The God- എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു, 80 വയസുള്ള ഒരു അപ്പുപ്പൻ ആണ് കേന്ദ്ര കഥാപാത്രം.ഒട്ട നവധി നാടകങ്ങളിൽ വേഷമിട്ടിട്ടുള്ള രാജശേഖരൻ നായരാണ് അപ്പുപ്പൻ ആയി അഭിനയിക്കുന്ന...തുട൪ന്ന് വായിക്കുക


പെൻസിൽ ബോക്‌‌സ് ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊച്ചി : പെൺകുട്ടികൾക്കുനേരെ ഉണ്ടാകുന്ന അക്രമങ്ങളും അതിനെതിരായ പ്രതിരോധവും ചൂണ്ടിക്കാട്ടി രാജേഷ് മോഹൻ രചനയും സംവിധാനവും നിർവഹിച്ച പെൻസിൽ ബോക്‌‌സ് എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. പെൻസിലും പേനയ്‌ക്കും റബ്ബറിനുമൊപ്പം സുരക്ഷയുടെ കവചമാ യി പെൻസിൽ ബോക്‌...തുട൪ന്ന് വായിക്കുക


മറക്കാനാകാത്ത സിനിമകളെ കുറിച്ച് ശോഭന

മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്,തേൻ മാവിൻ കൊമ്പത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് ശോഭന പരാമർശിച്ചു. മണിച്ചിത്ര ത്താഴിൽ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കിൽ തേൻമാവിൻ കൊമ്പത...തുട൪ന്ന് വായിക്കുക


അടൂർ ഗോപാലകൃഷ്‌ണൻ കെ ആർ നാരായണൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ചെയർമാൻ

സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴി ലുള്ള കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയന്‍സ് ആൻഡ് ആർട്‌സിന്റെ (കെആർഎൻ എൻഐവിഎസ്എ) അധ്യക്ഷനായി നിയ മിച്ചു. നിലവിലുള്ള ചെയർമാൻ ആർ ഹരികുമാറിന്റെ നിയമനകാലാവധി പൂർത്തിയായതിനെ ...തുട൪ന്ന് വായിക്കുക


പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന

തന്റെ പ്രിയ സംവിധായകൻ ആരാണെന്ന് വെളിപ്പെടുത്തുകയാണ്‌ ശോഭന. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഭരതനാണ് . ഒരു പഴയകാല ചിത്രം പങ്കുവച്ചാണ് ശോഭന തന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അതിൽ ഭരതനും ശോഭനയ്ക്കൊപ്പം നിൽക്കുന്നത് അച്ഛ നാണ്. എന്റെ ഏറ്റവും പ്ര...തുട൪ന്ന് വായിക്കുക


90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ എന്ന റെക്കോർഡിലേക്ക് എക്‌സ്ട്രാക്ഷന്‍

റിലീസായ ആദ്യ മാസത്തില്‍ തന്നെ 90 മില്ല്യണ്‍ കുടുംബപ്രേക്ഷകര്‍ എന്ന റെക്കോർഡിലേക്ക് എക്‌സ്ട്രാക്ഷന്‍ കുതിക്കുകയാണ്.സാം ഹാര്‍ഗ്രേവാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസായ എക്‌സ്ട്രാക്ഷന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. അവഞ്ചേഴ്‌സിലെ തോര്‍ താരം ക്രിസ് ഹെംസ്‌വര്‍...തുട൪ന്ന് വായിക്കുക


ഗൗതം മേനോനും തമിഴ് താരം തൃഷയും വീണ്ടും ഒന്നിക്കുന്നു

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ഗൗതം മേനോനും നിരവധി ആരാധകരുള്ള തമിഴ് താരം തൃഷയും വീണ്ടും ഒന്നിക്കുന്നു.വിണൈതാണ്ടി വരുവായ-, യെന്നൈ അറിന്താല്‍- എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. താരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.