Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

ആരോഗ്യം

കൂടുതല്‍ 

തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

25/3/2020

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 94 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.

ഇന്ന് 116 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ആകെ അയച്ച 991 സാമ്പിളുകളിൽ 794 പരിശോധനാഫലം ലഭിച്ചു, ഇന്ന് ലഭിച്ച 56 പരിശോ ധനാഫലവും നെഗറ്റീവാണ്. നേരത്തെ പോസിറ്റീവായ 4 പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. ഇന്നലെ പോസിറ്റീവ് ആയ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ആരോഗ്യനില തൃപ്തികരമാണ്. ഇവരിൽ അഞ്ച് പേരുമായിഅടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേ ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും ഐ എം ജി ഹോസ്റ്റലിൽ 34 പേരെയും വേളി സമേതി ഹോസ്റ്റലിൽ 18 പേരെയും താമസിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 40 യാത്രക്കാരെ സ്ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളു ണ്ടായി രുന്ന 4 പേരെ റഫർ ചെയ്തു. തിരുവനന്തപുരം സെൻററൽ റെയിൽവേസ്റ്റേഷനിൽഎത്തിയ 12 പേരെ സ്ക്റീൻ ചെയ്തു.

അമരവിള,കോഴിവിള,ഉച്ചക്കട,ഇഞ്ചിവിള,ആറുകാണി,വെള്ളറട,കാരക്കോണം-കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല, കാപ്പിൽ, മടത്തറ എന്നിവിടങ്ങ ളിൽ ആകെ 5929 യാത്റക്കാരെയും സ്ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളു ണ്ടായിരുന്ന 8 പേരെ റഫർ ചെയ്തു.

കളക്ടറേറ്റ് കൺട്റോൾ റൂമിൽ 492 കാളുകളും ദിശ കാൾ സെന്ററിൽ 230 കാളു കളുമാണ് ഇന്ന് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 20 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽ പ് ലൈനിലേക്ക് വിളിച്ചു.മാനസിക പിന്തുണ ആവശ്യമായ 542 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 5089 പേരെ മാന സിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

ഫീൽഡ് തല സർവൈലൻസിന്റെ ഭാഗമായി 5113 വീടുകൾ സന്ദർശിക്കുകയും ഹോംക്വാറന്റൈനി ലുള്ളവരുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ആവശ്യമായ ബോധവത്കരണം നടത്തുകയും ചെയ്തു. 1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -7360

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -6315

3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -94

4. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം - 498

വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ള വർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്ക് അറിയിക്കുകയും അവരുടെ നിർ ദ്ദേശപ്രകാരം മാത്രം ആശുപത്രിയിലേക്ക് പോകുകയും വേണം. മാനസിക മായി എന്തെങ്കിലും പ്രയാസങ്ങൾ നേരിട്ടാൽ 9846854844 എന്ന നമ്പരിലേക്ക് വിളിച്ചാൽ കൗൺസലിംഗ് സേവനം ലഭ്യമാണ്.

സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, രോഗലക്ഷ ണങ്ങൾ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക,കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർ ശിക്കാതിരിക്കുക തുടങ്ങിയ കാര്യ ങ്ങൾ പാലിക്കുന്നത് രോഗംപകരുന്നത് തടയുവാൻസഹായിക്കുംരോഗലക്ഷണ ങ്ങളുള്ളവർ പ്രായമായവർ, ഗർഭിണികൾ, ചെറിയകുട്ടികൾ, മറ്റ് അസുഖങ്ങ ളുളള വർ എന്നിവരുമായി ഇടപഴകരുത്.

വിദേശത്ത് നിന്ന് എത്തിയവരോ അവരോട് സമ്പർക്കമുണ്ടായിട്ടുള്ളവരോ പൊതുസ്ഥലങ്ങളിൽ എത്തിയാൽ 9188610100 എന്ന വാട്സ് ആപ്പ് നമ്പരിലേക്ക് വിളിക്കുകയോ ഫോട്ടോ എടുത്ത് അയ യ്ക്കുകയോ ചെയ്യാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കേരളത്തിന് ലോകത്തിന്റെ ബിഗ് സല്യൂട്ട് : 83, 76 വയസുള്ളവര്‍ ഉള്‍പ്പെടെ എല്ലാ വിദേശികളുടേയും ജീവന്‍ രക്ഷിച്ചു :കടല്‍താണ്ടി പ്രശസ്തിയിലേക്ക് എറണാകുളം മെഡിക്കല്‍ കോളേജ്

തിരു: കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്. ഇതോടെ ഇറ്റലിയില്‍ നിന്നുള...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 13 പേർ രോഗമുക്തി നേടി; 1,40,474 പേർ നിരീക്ഷണത്തിൽ

തിരു: കേരളത്തിൽ ഒൻപതു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിപിണറായി വിജയൻ അറിയിച്ചു. ഇവരിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലു പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള രണ്ടു പേർക്കും പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള ഓരോരുത്തർ ക്കു...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം: ഇന്ന് (08.04.2020) തിരുവനന്തപുരം ജില്ലയിൽ പുതുതായി 230 പേർ രോഗനിരീക്ഷണത്തിലായി.1620 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു.ജില്ലയിൽ 6245 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 23 പേരെ പ്രവേശിപ്പിച്ചു.27 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 45 പേരും ജനറൽ ആശുപത്രിയിൽ 11പേരും പേരൂർ ക്കട മാതൃകാ ആശുപത്...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം (07.04.2020)ഇന്ന് തിരു.ജില്ലയില്‍ പുതുതായി 172 പേര്‍ രോഗ നിരീക്ഷണത്തിലായി. ഇന്ന് 4167 പേര്‍ 28 ദിവസ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

(ജില്ലയില്‍ 7865 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളില്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി 19 പേരെ പ്രവേശിപ്പിച്ചു 28 പേരെ ഡിസ്ചാര്‍ജ് ചെയ്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 40 പേരും ജനറല്‍ ആശുപത്രിയില്‍ 14 പേരും പേരൂര്‍...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിലെ ടെലികൺസൾട്ടേഷൻ സംവിധാനം വിപുലീകരിച്ചു

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ച ടെലി കൺസൾട്ടേഷൻ സംവിധാന ത്തിൽ ക്യാമ്പസിലെ മറ്റു സ്ഥാപനങ്ങളെയും ഉൾപ്പെടുത്തി വിപുലീകരിച്ചു. കോവിഡ് 19 വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനാൽ മെഡിക്കൽ കോളേജിലെ ഒ പി യിലെ ചികിത്സാ സംവ...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി

തിരു: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗി കളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചരില്‍ 6 പേരേയും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 2 പേരേയ...തുട൪ന്ന് വായിക്കുക


കർണാടക ആശുപത്രികളിലേക്ക് രോഗികളെ കടത്തി വിടാൻ അനുവാദമായതായി മുഖ്യമന്ത്രി

തിരു: കർണാടകത്തിലെ ആശുപത്രികളിലേക്ക് കോവിഡ് അല്ലാത്ത രോഗികളുമായി ആംബുല ൻസ് കടത്തിവിടാൻ അനുവാദമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലപ്പാടി ചെക്ക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് റവന്യൂ സംഘം

കൊല്ലം : ജീവന്‍രക്ഷാ മരുന്നുകള്‍ വീട്ടിലെത്തിച്ച് പുനലൂര്‍ താലൂക്കിലെ റവന്യൂ ഉദ്യോഗസ്ഥര്‍ മാതൃകയായി. ഇടമുളയ്ക്കല്‍ വില്ലേജില്‍ ഒഴുക്കുപാറയ്ക്കല്‍ ഷീജാ മന്ദിരത്തിലെ കുഞ്ഞുമോള്‍ക്ക് നിത്യേന കഴിക്കേണ്ട ജീവന്‍രക്ഷാ മരുന്നുകള്‍ തീര്‍ന്നതായി ജില്ലാ പഞ്ചായ...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍: പാട്ട് പാടി സിതാര കൃഷ്ണകുമാര്‍; അതേറ്റെടുത്ത് ആരോഗ്യ പ്രവര്‍ത്തകരും

തിരു: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളില്‍ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഐസൊലേഷന്‍ വാര്‍ഡുകളില്‍ 7 ദിവസം സേവനമനുഷ്ഠിച്ച ശേഷ...തുട൪ന്ന് വായിക്കുക


തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി

തിരു: കോവിഡ് 19 പരിശോധനകൾക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച പുതിയ പി സി ആർ പ്രവർത്തിച്ചു തുടങ്ങി. ശശിതരൂർ എം പിയാണ് പി സി ആർഅനുവദിച്ചത്.മൈക്രോ ബയോളജി ലാബിൽ നേരത്തേ ഉണ്ടായിരുന്ന പി സി ആർ മെഷീനിൽ നിന്നും വ്യത്യസ്ഥമായി ഈ മെഷീനിൽ സമയലാഭം ഉണ്ടെന്ന...തുട൪ന്ന് വായിക്കുക


സപ്ലൈകോ ഔട്ട് ലെറ്റുകളിൽ തയ്യാറാകുന്നു, കരുതലിന്റെ കിറ്റുകൾ

ഇടുക്കി: ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവർക്ക്‌ ആശ്വാസമാകുവാൻ സർക്കാരിന്റെ പലവ്യഞ്ജന കിറ്റ്‌ തയ്യാറാകുന്നു. സപ്ലൈകോ കേന്ദ്രങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ അളന്ന് പായ്ക്ക് ചെയ്ത് കിറ്റുകളാക്കുന്ന തിരക്കിലാണ് ജീവനക്കാർ. ഭക്ഷ്യധാന്യങ്ങളും പലവ്യഞ...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്ത് സൗജന്യമായി മാസ്‌ക് നിര്‍മിച്ച് നല്‍കി നാടിന് മാതൃകയായി ഒരു കുടുംബം

ഇടുക്കി : കോവിഡ് 19 സാമൂഹിക പ്രതിസന്ധികള്‍ക്കും സാമ്പത്തിക ക്ലേശങ്ങള്‍ക്കിടയിലും ആയി രക്കണക്കിനു മാസ്‌കുകള്‍ നിര്‍മ്മിച്ച് സമൂഹത്തിന് മാതൃകയാവുകയാണ് ഒരുകുടുംബം. കമ്പിളി കണ്ടം സ്വദേശിയായ പാസ്റ്റര്‍ ബിധുമോന്‍ ജോസഫും കുടുംബവുമാണ് മാസ്‌കുകള്‍നിര്‍മിച്ച്...തുട൪ന്ന് വായിക്കുക


ഡോക്ടര്‍മാര്‍ വീഡിയോ കോള്‍ വഴി വൈദ്യസഹായം നല്‍കി

കോഴിക്കോട് : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷ ണത്തിനും സത്വര രോഗീ പരിപാലനത്തിനുമുള്ള ഓണ്‍ലൈന്‍ സംവിധാനമായ കോവിഡ് ജാഗ്രത വെബ് ആപ്ലിക്കേഷനിലുടെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 48 പേരുമായി ഡോക്ടര്‍മാര്‍ വീഡി യോ കോള്‍ വഴി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം (05.04.2020)ഇന്ന് തിരു.ജില്ലയിൽ പുതുതായി 361 പേർ രോഗ നിരീക്ഷണത്തിലായി

( 56 പേർ 28 ദിവസ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 16,999 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗ ലക്ഷണങ്ങളുമായി 18 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു) തിരു: മെഡിക്കൽ കോളേജിൽ 41പേരും ജനറൽ ആശുപത്ര...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് തിരിച്ചു

തിരു:കാസർഗോഡ് കോവിഡ് ആശുപത്രി യാഥാർഥ്യമാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ 27 അംഗ വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർഗോഡേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾസ്ഥിരീ കരിച്ച കാസർഗോഡിലെ ചികിത്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.