Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എലത്തൂരിലെ റോഡ് നവീകരണത്തിന് 82 ലക്ഷം രൂപയുടെ ഭരണാനുമതി പള്ളിച്ചൽ പഞ്ചായത്തിലെ കാട്ടുകുളം നവീകരിക്കുന്നു മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശം

25/3/2020

തിരു: തോട്ടം തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ഓഫ് പ്ലാന്റേഷന്‍സ് ആര്‍.പ്രമോദ് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.കോവിഡ്- 19 രോഗവ്യാപനം തട യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തോട്ടങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. തോട്ടം തൊഴിലാളി കള്‍ പട്ടിണിയിലാകുന്ന അവസ്ഥ ഉണ്ടാകാതിരിയ്ക്കാന്‍ ബന്ധപ്പെട്ട പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ശ്രദ്ധിക്കണം. അടച്ചിട്ടിരിക്കുന്ന തോട്ടങ്ങളില്‍ തൊഴിലാളികള്‍ക്ക് മുടക്കം കൂടാതെ ചെലവു തുക നല്‍കുവാന്‍ എല്ലാ തോട്ട ഉടമകള്‍ക്കും പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. തൊഴി ലാളികള്‍ക്ക് അവശ്യം വേണ്ട ഭക്ഷ്യവസ്തുക്കളും ഉറപ്പു വരുത്തുവാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് നിര്‍ദേശം നല്‍കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങള്‍ക്ക് ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

ഇടുക്കി: കോവിഡ് - 19 രോഗ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ - ആഗസ്റ്റ് മാസങ്ങ ളിലെ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുളള സേവ നങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഇടുക്കി ജില്ലാ എംപ്ലോയ്മെന്റ് ഓഫ...തുട൪ന്ന് വായിക്കുക


അരുവികുഴി ചെക്ക് ഡാം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നാടിന് സമര്‍പ്പിച്ചു

കട്ടപ്പന: ബ്ലോക്ക് പഞ്ചായത്ത് അംഗം സാബു വയലിന്റെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 2017-18, 2018-19 വാര്‍ഷിക പദ്ധതി പ്രകാരം 20 ലക്ഷം രൂപ ചിലവഴിച്ച് ചെല്ലാര്‍കോവില്‍ അരുവികുഴികണ്ട ത്തില്‍ പടി ഭാഗത്തു പണി പൂര്‍ത്തിയാക്കിയ ചെക്ക് ഡാം അഡ്വ. ഡീന്‍ കുര്യാക്ക...തുട൪ന്ന് വായിക്കുക


പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം: ഇടുക്കി ജില്ലാ കളക്ടര്‍

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ ജില്ലയിലെ കള ക്ട്രേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അന്വേഷണങ്ങള്‍ ഫോണ്‍ മുഖേന നടത്തണം. അത്യാവശ്യ കാര്യങ...തുട൪ന്ന് വായിക്കുക


ഇടുക്കി ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് ടാക്സി വാഹനങ്ങളുടെ ടെണ്ടര്‍ ക്ഷണിച്ചു

ഇടുക്കി: ബ്ലോക്കില്‍ നടത്തുന്ന സ്നേഹധാര പാലിയേറ്റീവ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തിന്‍ ബൊലീ റോ, ടാറ്റാ സുമോ, ടവേര, എന്‍ജോയ് (മോഡല്‍ 2015 അതിന് ശേഷമോ) എന്നീ വാഹ നങ്ങള്‍ ഇന്ധനം, ഡ്രൈവര്‍ എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് ടാക്സി വാഹനങ്ങളുടെ ടെണ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1290 കേസുകള്‍; 1422 അറസ്റ്റ്; പിടിച്ചെടുത്തത് 463 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1290 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1422 പേരാണ്. 463 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4537 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക


ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു: ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍

പത്തനംതിട്ട : ജില്ലയിലെ പതിനൊന്നര ലക്ഷത്തോളം പേര്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ധിപ്പി ക്കാനുള്ള ഹോമിയോപ്പതി ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് വിതരണം ചെയ്തതായി ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി ബിജുകുമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്റെ തുടക്...തുട൪ന്ന് വായിക്കുക


ഒരു വാര്‍ഡിലെ മുഴുവന്‍ വീടുകളിലും സൗജന്യ മാസ്‌ക്ക് എത്തിച്ച് കുടുംബശ്രീ

ഏറത്ത്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ ക്കും മാസ്‌ക്ക് നല്‍കി കിളിവയല്‍ വാര്‍ഡിലെ കുടുംബശ്രീ മാതൃകയായി. ഏറത്ത് പഞ്ചായത്ത് കിളിവയല്‍ ആറാം വാര്‍ഡില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വാര്‍ഡിലെ ...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം ഉറപ്പാക്കുന്നതിന് കുടകളും സ്റ്റിക്കറുകളും നല്‍കി സിയറ്റ്

കൊച്ചി: സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സര്‍ക്കിള്‍ ഓഫ് സേഫ്റ്റി സംരംഭവുമായി ടയര്‍ നിര്‍മാതാക്കളായ സിയറ്റ്. എറണാകുളത്തും കേരളത്തിലെ മറ്റ് നഗരങ്ങളിലുംസാമൂഹികഅകലം പാലിക്കാനുള്ള ഒരു പുതിയ പദ്ധതിയാണ് ഇത്. കേരളത്തിലുടനീളമുള്ള വിവിധചെറുകിടസ്റ്റോറു കള്‍ക്കും...തുട൪ന്ന് വായിക്കുക


നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോൺ: ബോംബ് ഭീഷണി വ്യാജo

ചെന്നൈ : നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിര ച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തു ടർന്നുള്ള...തുട൪ന്ന് വായിക്കുക


വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിന് ആക്ഷൻ പ്ലാൻ

ബത്തേരി :വയനാട് ജില്ല നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്ന തിന് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ കൽപ്പറ്റ-ബത്തേരി എം.എൽ.എമാരുടെ സാന്നിധ്യത്തിൽ ബത്തേരി ഫോറസ്റ്റ് ഐ.ബിയിൽ ചേർന്ന ഉന്നതതല വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായി. വന്യമൃ...തുട൪ന്ന് വായിക്കുക


രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷo കട്ടപ്പന പൊതുചന്ത തുറന്നു

കട്ടപ്പന : പഴവർഗ മൊത്തവിപണന കേന്ദ്രത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അടച്ച കട്ടപ്പന പൊതുചന്ത തുറന്നു. രണ്ടാഴ്ചത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ കടുത്ത നിയന്ത്രണങ്ങ ളോടെ ചന്ത തുറന്നത്‌. ജൂൺ 20നാണ്‌ പച്ചക്കറി, -മീൻ ചന്തകൾ കണ്ടെയ്‌ൻമെന്റ്‌ സോണിൽ ഉൾ പ്പ...തുട൪ന്ന് വായിക്കുക


നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു

കട്ടപ്പന : പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിദ്ധീകരണ വിഭാഗമായ സഫല ബുക്ക്സിന്റെ നേതൃത്വത്തിൽ ജില്ലയിലെ നൂറ് കവികളുടെ നൂറ് കവിതകളുടെ സമാഹാരം പ്രസിദ്ധീകരിക്കുന്നു. കവിതകൾ അയക്കുന്നവർ അവരുടെ ഏറ്റവും മികച്ച സൃഷ്ടികൾക്കൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോയും വ...തുട൪ന്ന് വായിക്കുക


ആരവമില്ലാതെ മൂലം ജലോത്സവം ആചാ രം നടത്തിപിരിഞ്ഞു

മങ്കൊമ്പ് : വള്ളംകളിയുടെ ആവേശവും വഞ്ചിപ്പാട്ടിന്റെ താളവും ഇല്ലാതെ മൂലംജലോത്സവംആചാ രം നടത്തിപിരിഞ്ഞു. ചരിത്രപ്രസിദ്ധമായ മൂലം ജലോത്സവം കോവിഡ് 19 പശ്ചാത്തലത്തിൽ ആചാരം മാത്രമായി. അമ്പലപ്പുഴ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കാനുള്ള വിഗ്രഹം കുറിച്ചി കരിങ്കുള...തുട൪ന്ന് വായിക്കുക


ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

അടൂർ : ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ മരുതിമൂട് സെന്റ്‌ ജോർജ് കാത്തലിക്ക് പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ അജയ് ( 32), കുട്ടിയുടെ മാതാവ് മാരൂർ ഒഴുക്കു പാറ കിഴക്കേതിൽ ലിജ (33)...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1453 കേസുകള്‍; 1582 അറസ്റ്റ്; പിടിച്ചെടുത്തത് 398 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1453 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1582 പേരാണ്. 398 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5193 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.