Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു.-കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ല

25/3/2020

തിരുവനന്തപുരം - കന്യാകുമാരി അതിർത്തിയിൽ ചരക്ക് ഗതാഗതം തടയില്ലെന്ന് ഇരു ജില്ലകളി ലെയും കളക്ടർമാരുടെ യോഗത്തിൽ തീരുമാനം. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈ വർ ഉൾപ്പെടെ രണ്ടു പേരെയേ അനുവദിക്കൂ. ചരക്ക് ഇറക്കിയ ശേഷം മടങ്ങിപ്പോകുന്ന വാഹനങ്ങ ളും തടയില്ല. അതേ സമയം അതിർത്തി കടന്നുള്ള ജനസഞ്ചാരം കർശനമായി നിയന്ത്രിക്കും. ജില്ല യുടെ അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പുതന്നെ പരിശോധനകൾ നടത്തും.

കാൽനടയായി അതിർത്തി കടക്കുന്നത് തടയും. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായതുടർ നടപടികൾ സ്വീകരിക്കുമെന്നും ഇരുകളക്ടർമാരും എസ്.പി.മാരും പറഞ്ഞു. കോവളത്ത് ചേർന്ന യോഗത്തിൽ കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത് എം. ബഡ്‌നറെ, കന്യാകുമാരി എസ്.പി.ഡോ. ശ്രീനാഥ്, തിരുവനന്തപുരം റൂറൽ എസ്പി ബി.അശോക്, ആർ.ടി.ഒ.എസ്.ആർ.ഷാജി തുടങ്ങിയ വർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രചനാ മത്സരങ്ങളിലേക്ക് സൃഷ്ടികൾ അയക്കാം

തിരു: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കഥകളും കവിതകളും രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി ഏപ്രിൽ 30നകം director@ksicl.org ല...തുട൪ന്ന് വായിക്കുക


തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു

തിരു : മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണം ലഭ്യമാക്കുന്ന തിരുവനന്തപുരം നഗരസഭയുടെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു. ഇവിടെയുണ്ടാക്കുന്ന ഭക്ഷണത്തിന് ആവശ്യക്കാരേറുകയാണ്. എസ്.എം.വി സ്‌കൂളിന് എതിർവശമായി നഗരസഭയുടെ ഗോൾഡൻ ജൂബിലി ബിൽഡിങിൽ ജന കീയ ഹോട്ടൽ പ്രവർത്തി...തുട൪ന്ന് വായിക്കുക


ഉണർവ് ക്യാമ്പയിനുമായി കുടുംബശ്രീ

തിരു : ലോക്ക് ഡൗൺ കാലഘട്ടം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഉണർവ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ജില്ലയിലെ വയോജന അയൽക്കൂട്ട അംഗ ങ്ങൾക്കായും ബാലസഭാ കുട്ടികൾകുമായാണ് ഈ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കുന്നത്.കോവി ഡ് 19 കാ...തുട൪ന്ന് വായിക്കുക


കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡിക്കൽ കോളേജ് സഹകരണ സംഘം സഹായം നല്കി

(ചിത്രം: മെഡിക്കൽ കോളെജ് എംപ്ലോയീസ് ടി 721-ാം നമ്പർ സഹകരണ സംഘം കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് വാങ്ങി നൽകിയ അവശ്യസാധനങ്ങൾ സംഘം പ്രസിഡന്റ് രമേഷ് ചന്ദ്രൻ നായർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് എസ് സിന്ധുവിന് കൈമാറുന്നു) തിരു: മെഡിക്കൽ കോളേ...തുട൪ന്ന് വായിക്കുക


അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി

തിരു: ആശുപത്രികളിൽ അടിയന്തര ചികിത്സകൾക്ക് രക്തം ലഭിക്കാൻ രക്തദാനത്തിന് സന്നദ്ധ രായവർ മുന്നോട്ടുവരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. മൊബൈൽ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും. നേരത്തേ തന്നെ രക്തദാന സേന രൂപീകരിച്ച സംഘടനകളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സത്വര...തുട൪ന്ന് വായിക്കുക


രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

തിരു: രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുർവേദത്തെ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ അറിയിച്ചു. സാധ്യമായ എല്ലാ മാർഗങ്ങളും രോഗത്തെ പ്രതിരോധിക്കാ ൻ സ്വീകരിക്കുന്നതിന്റെ ഭാഗമാണിത്. ജനങ്ങളെ രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തിൽ ഏഴു വിഭാഗങ്ങളാ...തുട൪ന്ന് വായിക്കുക


സ്റ്റാഫ് നഴ്‌സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു

തിരു: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്...തുട൪ന്ന് വായിക്കുക


സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ താത്കാലിക മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

തിരു: ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ.യുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മീഷണറു ടെ ഓഫീസിൽ താത്കാലിക മെഡിക്കൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു.ലോക്ക് ഡൗണിന്റെപശ്ചാത്ത ലത്തിൽ കമ്മിഷണർ ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥർക്കായാണ് താത്കാലിക ക്ലിനിക് ആരംഭി ച്ചത്.രണ്ട് ...തുട൪ന്ന് വായിക്കുക


അറുപത് കഴിഞ്ഞ പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചിന പോഷകകിറ്റ്

തിരു: കോവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി തിരു.ജില്ലയിലെ അറുപത് വയസ്സുകഴിഞ്ഞ പട്ടികവർഗവിഭാഗത്തിൽപ്പെട്ട ഓരോ വ്യക്തിക്കും അഞ്ച് ഭക്ഷ്യ ഇനങ്ങൾ അടങ്ങിയ പോഷകകിറ്റ്. പദ്ധതിക്ക് തുടക്കമിട്ട് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ പൊടിയം പട്ടികവർഗ മേഖലയിലെഗുണ ഭോക്താക...തുട൪ന്ന് വായിക്കുക


വിദേശത്തെ സ്‌കൂൾ ഫീസിളവ്, വിസ കാലാവധി ദീർഘിപ്പിക്കൽ: അടിയന്തര നടപടിക്ക് നോർക്ക കത്തയച്ചു

തിരു: ഗൾഫിലെ ഇന്ത്യൻ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവ ശ്യപ്പെട്ട് നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ അംബാസിഡർമാർക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത വിദേശ മലയാളികൾ ആവശ്യപ്പെട്ട തിനെ തുടർന്നാണ്...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ പുറത്തിറക്കി

തിരു: കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗ സാധ്യതാ നിരീക്ഷണ മാർഗരേഖ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ പുറത്തിറക്കി. വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുട...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്‌സയ്ക്കുള്ള ഉപകരണങ്ങളുടെയും വസ്തുക്കളുടെയും നീക്കത്തിന് അനുമതി

തിരു: കോവിഡ് 19 ചികിത്‌സയ്ക്കാവശ്യമായ ഉപകരണങ്ങളും മറ്റു വസ്തുക്കളുംസംഭരിക്കുന്നതിനും മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കുംഅനു മതി നൽകി സർക്കാർ ഉത്തരവായി. ഇൗ പ്രവൃത്തികൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവ നക്ക...തുട൪ന്ന് വായിക്കുക


നടന്‍ ഇന്ദ്രന്‍സ്‌ മാസ്‌ക് നിര്‍മാണം പരിശീലിപ്പി ക്കാൻ തയ്യാര്‍

തിരു: കൊറോണ വൈറസ് വ്യാപനം തടയാന്‍ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നിര്‍ദേശിക്കുന്നു. സംസ്ഥാനത്ത് ഫെയ്‌സ് മാസ്‌കിന്റെ ദൗര്‍ലഭ്യം പലയിടങ്ങളിലായി കണ്ടു വരുന്നു. കടയില്‍ നിന്നും വാങ്ങുന്ന സർജിക്കൽ ...തുട൪ന്ന് വായിക്കുക


വിദഗ്ദ്ധ പരിശീലനം നേടി തിരു.ജില്ലയിലെ ഡോക്ടര്‍മാര്‍

തിരു: കോവിഡ് 19-ഉമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരുന്നു. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടര്‍മാര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ഡ...തുട൪ന്ന് വായിക്കുക


ലോക് ഡൗണ്‍ ലംഘനം;തിരു.കളക്ടര്‍ പരിശോധന നടത്തി

തിരു: ലോക് ഡൗണ്‍ ലംഘിച്ച് ആളുകള്‍ പുറത്തിറങ്ങുന്നതുള്‍പ്പെടെയുള്ളവ നേരിട്ട് പരിശോധിക്കു ന്നതിനായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പരിശോധന നടത്തി. പൂജപ്പുര ജംഗ്ഷന്‍, തിരുമല എന്നിവിടങ്ങളിലായിരുന്നു പരിശോധന. അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.