Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

സാമൂഹ്യ വ്യാപനം ഒഴിവാക്കാൻ കർശന നിയന്ത്രണം അനിവാര്യം: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

24/3/2020

തിരു : കോവിഡ്- 19 വലിയ തോതിൽ പകരുന്നത് തടയാൻ കർശനമായ നിയന്ത്രണങ്ങൾ അനി വാര്യമായിരിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക് ഡൗണുമായി ബന്ധ പ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസിന്റെ സമൂഹ വ്യാപന സാധ്യത നിലനിൽക്കുന്ന സമയമാണിത്. ഈ സമയത്ത് മുന്നറിയിപ്പുകൾ വകവയ്ക്കാതെ പരസ്പരം ഇടപഴകുന്നത് വലിയ ആപത്തുണ്ടാക്കും. അതു കൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ തീരുമാനിച്ചി ട്ടുണ്ട്. ഒരു സാഹചര്യത്തിലും ജില്ലയിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാകില്ല.അതിനുള്ളക്രമീ കരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ അമിതമായ തിരക്കുണ്ടാക്കുന്നത് ഒഴിവാക്കണം. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കാതെ ചിലർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. ഏത് അടിയന്തിര സാഹചര്യവും നേരിടാൻ തിരു.ജില്ലാ ഭരണകൂടം നട ത്തിയിട്ടുള്ള തയ്യാറെടുപ്പുകൾ തൃപ്തികരമാണ്. ജില്ലയുടെ 13 അതിർത്തി പ്രദേശങ്ങളിൽ ലോക് ഡൗണിന്റെ ഭാഗമായി പരിശോധനകൾ നടക്കുന്നു. 34 സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി കളക്ടറുമായി തിരുവനന്തപുരം കളക്ടർ ചർച്ച ചെയ്ത് അതിർത്തിയിലെ മറ്റ് ക്രമീകര ണങ്ങൾ തീരുമാനിക്കും. പ്രതിരോധവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. ലോക് ഡൗൺ കാലയളവിൽ അവശ്യ സേവന ങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ മന്ത്രി വിലയിരുത്തി.

പാൽ, വെള്ളം, വൈദ്യുതി, പാചകവാതകം, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിശദീകരിച്ചു.തിരു. ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ, സിറ്റി പോലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, റൂറൽ എസ്.പി.ബി.അശോക് എ.ഡി.എം. വി.ആർ.വിനോദ്, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ പുറത്തിറക്കി

തിരു: കോവിഡ് 19 മൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് രോഗ സാധ്യതാ നിരീക്ഷണ മാർഗരേഖ ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ പുറത്തിറക്കി. വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുട...തുട൪ന്ന് വായിക്കുക


കൈയുറ നിർമാണ വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കി

തിരു: റബർ, ലാറ്റക്‌സ് കൈയുറകൾ നിർമിക്കുന്ന വ്യവസായങ്ങളെ ലോക്ക്ഡൗണിൽ നിന്ന് ഒഴി വാക്കി സർക്കാർ ഉത്തരവായി. കൊറോണ വൈറസ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടി രിക്കുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള അവശ്യവസ്തു എന്ന നിലയിലാണ് റബർ, ലാറ്റക്‌സ് കൈ യുറകളെ സർക്കാർ ...തുട൪ന്ന് വായിക്കുക


ദുരിതാശ്വാസനിധിയിലേക്ക് മികച്ച പ്രതികരണം

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തുനിന്നും സഹകരണം ലഭിക്കുന്ന തായി മുഖ്യമന്ത്രി അറിയിച്ചു. കേരളാ ബാങ്ക് ജീവനക്കാരുടെ ശമ്പളത്തിൽനിന്നും ആദ്യഗഡുവായി 15 കോടി രൂപ സംഭാവന ലഭിച്ചു. മലപ്പുറം ജില്ലാ ബാങ്ക് ജീവനക്കാർ ഉൾപ്പെടെയാണ് ഇത്.തി...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം (06.04.2020)തിരു. ജില്ലയിൽ പുതുതായി 205 പേർ രോഗനിരീ ക്ഷണത്തിലായി. ഇന്ന് 5419 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

തിരു.ജില്ലയിൽ 11725 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 25 പേരെ പ്രവേശിപ്പിച്ചു 22 പേരെ ഡിസ്ചാർജ് ചെയ്തു.തിരു. മെഡിക്കൽ കോളേജിൽ 42 പേരും ജനറൽ ആശുപത്രിയിൽ 21 പേരും പേരൂർക്കട മാതൃകാ ആശുപത്രിയിൽ 7 പേര...തുട൪ന്ന് വായിക്കുക


വ്യാജ പ്രചാരണം: നടപടി സ്വീകരിക്കും:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: പോത്തൻകോട് കോവിഡ് 19 ബാധിച്ച് മരിച്ചയാൾക്ക് രോഗമില്ലായിരുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്ന വർക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാർച്ച് 27 ...തുട൪ന്ന് വായിക്കുക


പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി

ആറ്റിങ്ങൽ : തമിഴ്‌നാട്ടിലെ തേങ്ങാപട്ടണത്തുനിന്നെത്തിച്ച 2,200 കിലോ പഴകിയ മത്സ്യം ആറ്റിങ്ങ ലിൽ പൊലീസ് പിടികൂടി. ലോറി ഡ്രൈവർ തേങ്ങാപട്ടണം സ്വദേശി ജോർജിനെ അറസ്റ്റുചെയ്ത് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു. പിടിച്ചെടുത്ത മത്സ്യം ആറ്റിങ്ങൽ നഗരസഭയുടെ മാലിന്യ സംസ...തുട൪ന്ന് വായിക്കുക


ഞായറാഴ്‌ച വൈകിട്ട്‌ പെയ്‌ത മഴയിൽ വ്യാപക നാശo

തിരു: ഞായറാഴ്‌ച വൈകിട്ട്‌ തിമിർത്തുപെയ്‌ത മഴയിൽ വ്യാപക നാശo. മഴയ്‌ക്കൊപ്പം വീശി യടിച്ച കാറ്റിൽ മരങ്ങൾ കടപുഴകിയും മണ്ണിടിഞ്ഞും വാഴകൾ നിലംപൊത്തിയുമാണ്‌ ഏറെയും നഷ്ടം. മരം വീണ്‌ വൈദ്യുതി ത്തൂണുകൾക്കും കേടുപാടുണ്ടായി. തൈക്കാട്‌ സംഗീത കോളേജിന്‌ സമീപം നിന...തുട൪ന്ന് വായിക്കുക


കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: കമ്യൂണിറ്റി കിച്ചനിലൂടെ നൽകുന്ന ഭക്ഷണം അർഹരായവർക്കാണ് ലഭിക്കുന്നതെന്ന് ഉറപ്പാ ക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ മാർഗ്ഗ നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു

തിരു: കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു. ഐ. എം.ജിയിൽ 41 പേരുടേയും മാർ ഇവാനിയോസിൽ 100 പേരുടെയും യൂണിവേഴ്‌സിറ്റി, വിമൻസ് ഹോസ്റ്റൽ എന്നിവിടങ്ങളിൽ 30 പേരുടെയും സ്രവം ശേഖരിച്ചു. ഇതിൽ ഐ.എം.ജിയിൽ വച്ച് 32 പോത്തൻകോട...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തിക്കുo

തിരു: സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഏപ്രില്‍ 05 തുറന്നു പ്രവര്‍ത്തി ക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പടെയുള്ള ഏപ്രില്‍ മാസത്തെ റേഷന്‍ വിഹിതം വാങ്ങാവുന്നതാണ്. ...തുട൪ന്ന് വായിക്കുക


കോവിഡ് 19: മൈക്രോബയോളജി ലാബിൽ പരിശോധനാ സംവിധാനങ്ങൾ ശക്തമാക്കി

തിരു: കോവിഡ് 19 പരിശോധനകൾക്കായി രണ്ട് പോളിമറൈസ് ചെയിൻ റിയാക്ഷൻ (പിസിആർ) മെഷീനുകൾ കൂടി ലഭ്യമാക്കി മൈക്രോബയോളജി ലാബിന്റെ പ്രവർത്തനം ശക്തിപ്പെടുത്തി. നിലവിൽ ഒരു മെഷീൻ മാത്രമാണു ണ്ടായിരുന്നത്. ഒരു ദിവസം 90 സാമ്പിളുകളാണ് ഈ ഒരു മെഷീനിലൂടെ പരി ശോധിച്ചു വന്ന...തുട൪ന്ന് വായിക്കുക


എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ

തിരു: എസ് എ ടി ആശുപത്രിയിൽ പ്രസവചികിത്സ നിർത്തിയെന്ന മാധ്യമ വാർത്ത വാസ്തവ വിരു ദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആശുപത്രി യിൽ തിരക്ക് കുറയ്ക്കാനും സാമൂഹിക അകലം പാലിക്കാനും ആശുപത്രിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരു...തുട൪ന്ന് വായിക്കുക


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരു.സിറ്റി ബ്രാഞ്ചിൽ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞതായി അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ

തിരു: കോവിഡ് 19 പ്രോട്ടോക്കോൾ പൂർണമായും അനുസരിക്കുന്നതു വഴി നഗരഹൃദയത്തിലെ പ്രധാന ശാഖയെന്ന നിലയിൽ സിറ്റി ബ്രാഞ്ചിൽ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാൻ കഴിയുന്ന തായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ )തിരു.സിറ്റി ബ്രാഞ്ച് അസി.ജനറൽ മാനേജർ ചന്ദ്രശേഖരൻ...തുട൪ന്ന് വായിക്കുക


കുട്ടികൾക്കായി എഡ്യുടൈൻമെന്റ് പഠനവിഭവങ്ങൾ സമഗ്ര പോർട്ടലിൽ

തിരു: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥി കളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി. ഇ.ആർ.ടി.യുമായി ചേർന്ന് അവധിക്കാല സന്തോഷങ്ങൾ എന്ന പേരിൽ പ്രത്യേക സംവിധാനം ഒരുക്കി. 45 ലക്ഷ...തുട൪ന്ന് വായിക്കുക


ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമന അപേക്ഷ തിയതി നീട്ടി

തിരു: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനിലെ ചെയർപേഴ്‌സൻ നിയമനത്തിന് അപേ ക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഏപ്രിൽ 21 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ ക്ക്: www.kerala.gov.in, www.kescpcr.kerala.gov.in. ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.