Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

ആരോഗ്യം

കൂടുതല്‍ 

തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

24/3/2020

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവർക്ക് പരിശീലനം നൽകുന്നു. സമയക്കുറവും നിലവിലുള്ള സാഹചര്യവും കണ ക്കിലെടുത്ത് ഓൺലൈൻ വീഡിയോ കോൺഫ റൻസിലൂടെയാണ് പരിശീ ലനം നൽകുന്നത്. ആരോഗ്യമേഖലയിൽ ഡോക്ടർമാർ തുടങ്ങി അറ്റൻഡർ മാർ വരെ രോഗികളുമായി നേരിട്ട് ബന്ധപ്പെടാൻ സാധ്യതയുള്ള മുഴുവൻ ജീവനക്കാർക്കും പരിശീലനം നൽകുന്നുണ്ട്.മുൻകൂട്ടി തീരുമാനിച്ച പ്രത്യേക സമയ ക്രമീകരണങ്ങളിലൂടെയാണ് ഇവർക്ക് ക്ലാസുകൾ നൽകുന്നത്.

പ്രാഥമിക ഘട്ടത്തിൽ രോഗബാധിതരായി ആശുപത്രികളിൽ എത്തുന്നവരിൽ നിന്നും കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവരെ വേർതിരിച്ച് ഐസൊലേറ്റ് ചെയ്യുന്നതിനുള്ള പരിശീലനവും ശുചി ത്വവും അണുനശീകരണവും സംബ ന്ധിച്ച ബോധവൽക്കരണവുമാണ് നൽകി വരുന്നത്. രണ്ടാം ഘട്ടത്തിൽവെന്റി ലേറ്റർ,ഓക്‌സിജൻ ഡെലിവറി ഡിവൈസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപ യോഗിക്കുന്നതിനുള്ള പരിശീലനവുമാണ് നൽകുന്നത്. ഇതിനായി അതാത് ആശുപത്രികളിൽ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘങ്ങൾ നേരിട്ടെത്തി പരിശീലനം നൽകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് : ജനങ്ങള്‍ ജാഗ്രത പാലിക്കണം- ഡി എം ഒ

കാസര്‍കോട് : ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രണ്ടു പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹ ചര്യത്തില്‍ പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശ നമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാംദാസ് എ.വി അറിയി...തുട൪ന്ന് വായിക്കുക


ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തും കുന്നന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായി ഡോക്ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ ആദരിച്ചു. കുന്നന്താനം പഞ്ചായത്തിലെ അലോപ്പതി, ആയുര്‍വേദം, ഹോമിയോ, മൃഗ ഡോക്ടര്‍മാരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദരിച്ചു.ഗ്രാമ...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതമാക്കി; ജനകീയ പങ്കാളിത്തത്തോടെ ഉറവിട നശീകരണം നടത്തണം- ഡി.എം.ഒ

വയനാട് : മഴക്കാലം തുടങ്ങിയതോടെ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ഡെങ്കിപ്പനി പ്രതി രോധം ഊര്‍ജിതമാക്കി. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണമെ ന്നും കോതുകുകളുടെ ഉറവിട നശീകരണത്തിന് മുന്‍ഗണന നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ...തുട൪ന്ന് വായിക്കുക


ദിശ അടിമുടി മാറുന്നു; കാരുണ്യ, ഇ-ഹെല്‍ത്ത് ഹെല്‍പ് ലൈന്‍ സേവനങ്ങളും ദിശവഴി: പുതിയ ലോഗോ പ്രകാശനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: ലോകം കോവിഡിനെതിരെ പൊരുതുമ്പോള്‍ മലയാളികള്‍ മനസില്‍ കൊണ്ടു നടക്കുന്ന ഒരു നമ്പരാണ് ആരോഗ്യ വകുപ്പിന്റെ ദിശ 1056. ഒന്നര ലക്ഷത്തോളം ആളുകളാണ് കോവിഡി നെപ്പറ്റിയുള്ള സംശയവുമായി ബന്ധപ്പെട്ട് ദിശയില്‍ വിളിച്ചത്. കോവിഡിന്റെ ആദ്യഘട്ടത്തില്‍ കഴിഞ്ഞ ജനുവരി 2...തുട൪ന്ന് വായിക്കുക


ഡെങ്കിപ്പനി പ്രതിരോധം ശക്തമാക്കി കുമ്പള ഹെല്‍ത്ത് ബ്ലോക്ക് ഡെങ്കിയെ പ്രതിരോധിക്കാന്‍ 840 സ്‌ക്വാഡുകള്‍

കുമ്പള : ഡെങ്കിപ്പനിക്കെതിരേ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുന്നു. കുമ്പള ഹെല്‍ത്ത് ബ്ലോക്കില്‍ ഡെങ്കിപ്പനി പ്രതിരോധപ്രവര്‍ത്തനത്തിനായി 840 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. കുമ്പള, ബദിയഡുക്ക, പുത്തിഗെ, മധൂര്‍, എന്‍മകജ...തുട൪ന്ന് വായിക്കുക


കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്ന തിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഡോക്‌ടേഴ്‌സ് ഡേ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരു...തുട൪ന്ന് വായിക്കുക


ക്വാറന്റീൻ ലംഘിച്ച് രോഗം പരത്തുമെന്ന് ഭീഷണി; പ്രവാസിക്കെതിരെ കേസെടുത്തു

തൃശൂർ : ക്വാറന്റീൻ നിയന്ത്രണങ്ങൾ ലംഘിച്ച് ഇറങ്ങി നടന്ന് രോഗം പരത്തുമെന്ന് ഭീഷണി മുഴു ക്കിയ പ്രവാസി മലയാളിക്കെതിരെ പോലീസ് കേസ്സെടുത്തു. അടാട്ട് പഞ്ചായത്തിൽ പുത്തൻ വീട്ടിൽ വിഷ്ണുവിനെതിരെയാണ് ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് പോലീസ് കേസെടുത്തത്. അബുദാബിയ...തുട൪ന്ന് വായിക്കുക


ആരോഗ്യ സുരക്ഷാ ഉപകരണങ്ങളും കിറ്റും കൈമാറി

മലപ്പുറം: ജില്ലയിലെ വിവിധ അസോസിയേഷനുകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി സുരക്ഷാ ഉപകരണങ്ങളും പി..പി ഇ കിറ്റുകളും കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന് കൈമാറി. കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേ ഷന്‍ ...തുട൪ന്ന് വായിക്കുക


കണ്ടെയിൻമെന്റ് സോണിലുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ടെയിൻമെന്റ് സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. ഒരു തരത്തിലു മുള്ള ഒത്തുകൂടലും ...തുട൪ന്ന് വായിക്കുക


എലിപ്പനി; ജാഗ്രത പാലിക്കണം:തിരു.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി.പി പ്രീത

തിരു:ജില്ലയിൽ എലിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽപൊതുജനങ്ങൾജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.പി പ്രീത അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ കെട്ടിടനിർമാണ തൊഴിലാളികൾ മൃഗ ങ്ങളെ പര...തുട൪ന്ന് വായിക്കുക


118 പേർക്ക് ഞായറാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേർക്ക് രോഗമുക്തി: *ചികിത്സയിലുള്ളത് 2015 പേർ; 13 പുതിയ ഹോട്ട്‌സ്‌പോട്ട്

തിരു : കേരളത്തിൽ ഞായറാഴ്ച 118 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള 26 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 17 പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള 10 പേർക്ക് വീതവും, ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊല്ലം ജില്ലയില്‍ 23 ആംബുലന്‍സുകള്‍

കൊല്ലം : ജില്ലയില്‍ കോവിഡ് 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ 23 ആംബുലന്‍സുകളാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ ശ്രീലത അറി യിച്ചു. 108 ആംബുലന്‍സുകള്‍ 14 എണ്ണവും ആരോഗ്യ വകുപ്പിന്റെ ആറെണ്ണവും മൂന്നു സ്വകാര്...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രതാ ലംഘനം; മലപ്പുറം ജില്ലയില്‍ 35 പുതിയ കേസുകള്‍

മലപ്പുറം : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ആരോഗ്യ ജാഗ്രത ലംഘിച്ചതിന് മലപ്പുറം ജില്ലയില്‍ 35 കേസുകള്‍ കൂടി ഇന്നലെ (ജൂണ്‍ 26) രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം അറിയിച്ചു. വിവിധ സ്റ്റേഷനുകളിലായി 25 പേരെ ഇന്നലെ അറസ്റ്റു ...തുട൪ന്ന് വായിക്കുക


കെഎസ്‌ആർടിസി കണ്ടക്‌ടർക്ക്‌ കോവിഡ്‌; ഗുരുവായൂർ ഡിപ്പോ അടച്ചു

ഗുരുവായൂർ : കെഎസ്ആർടിസി ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്‌ടറായ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പർക്കത്തിൽ വന്ന ജീവനക്കാരെയെല്ലാം നിരീക്ഷണത്തി ലാക്കി.മുൻകരുതൽ നടപടികളുടെ ഭാഗമായി ഗുരുവായൂർ ഡിപ്പോ അടച്ചു. ഇതോടെ ഇവിടെ നിന്നുള്ള ഏഴ് സർവ്...തുട൪ന്ന് വായിക്കുക


മാസ്‌ക്ക് ശരിയായി ഉപയോഗിക്കണം:പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : കോവിഡ് 19-രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ശരിയായ രീതിയില്‍ കര്‍ശനമായി ധരി ക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. മൂക്ക്,വായ് എന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.