Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു.മെഡിക്കൽ കോളേജിലെ ടെലികൺസൾട്ടേഷൻ വിപുലീകരിച്ചു കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം

24/3/2020

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും നിരീക്ഷണം ശക്തം. രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടർമാരുടെ വീട്ടിൽ പരിശോധ നയ്‌ക്കോ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായി ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതിനായി www.fightcovid.online എന്ന വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. രോഗികളെ കുറിച്ചുള്ള വിവരം ഇതിലൂടെ നൽകാവുന്നതാണ്. അടിയന്തരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ 1077 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ട് രോഗികൾക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിർദ്ദേശ ങ്ങളും ലഭ്യമാക്കാവുന്നതാണ്. ആംബുലൻസ് സൗകര്യമുൾപ്പെടെ ഇതിലൂടെ ലഭിക്കും. ഇത്തരത്തിൽ ഇതു വരെ 150 ഓളം പേരെ കുറിച്ചുള്ള വിവരമാണ് ലഭിച്ചിട്ടുള്ളത് . ഇവർക്ക് വേണ്ട പരിശോധനകൾ നടത്തി ഐസൊലേഷൻ ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട് . രോഗികളെ സ്വകാര്യ വാഹനത്തിൽ സർക്കാർ ആശുപത്രികളിലേക്ക് മാറ്റാതിരിക്കാൻ സ്വകാര്യ ആശുപത്രി അധികൃതർ ശ്രദ്ധിക്കണം.

വെബ് പോർട്ടലിൽ കൃത്യമായി വിവരം നൽകാത്ത ആശുപത്രികൾക്കും സ്വകാര്യ ഡോക്ടർമാർക്കു മെതിരെ കർശന നടപടി ഉണ്ടാകും. അലോപ്പതി, ഹോമിയോ, ആയുർവേദം ,ഡെൻന്റൽ തുടങ്ങി എല്ലാ വിഭാഗക്കാരും എടുക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ സൈറ്റിൽ വിശദമായ നിർദേശമുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഓപ്പറേഷന്‍ സാഗര്‍ റാണി: 17,018 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു:ഇതുവരെ 35,524 കിലോ.മത്സ്യം പിടികൂടി

തിരു: ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 17,018 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 221 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.12സ്ഥാപ നങ്ങ...തുട൪ന്ന് വായിക്കുക


വാസ്തവ വിരുദ്ധമായ പ്രസ്താവനങ്ങള്‍ ഒഴിവാക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. കാസര്‍ ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാ പിച്ച സാഹചര്...തുട൪ന്ന് വായിക്കുക


ഏപ്രിൽ 6 നു സംസ്ഥാനത്ത് 13 പേർക്ക് കൂടി കോവിഡ്19; മൂന്നുപേർ രോഗമുക്തി നേടി: 1,52,804 പേർ നിരീക്ഷണത്തിൽ

തിരു:ഏപ്രിൽ 6 നു കേരളത്തിൽ 13 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ ഒൻപതു പേർ കാസർഗോഡ് ജില്ലയിൽ നിന്നുള്ളവരും രണ്ടു പേർ മലപ്പുറത്ത് നിന്നും കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നും ഓരോരുത്തർക്കുമാണ് രോഗം ബാധ...തുട൪ന്ന് വായിക്കുക


ചിറ്റാറില്‍ എക്സൈസ് റെയ്ഡ്: വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി; 435 ലിറ്റര്‍ കോട പിടിച്ചു

പത്തനംതിട്ട : ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.കെ. മോഹന്‍ കുമാറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡില്‍ ചിറ്റാറില്‍ വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. വ്യാജമദ്യ നിര്‍മാണ കേന്ദ്രം നടത്തിയ ചിറ...തുട൪ന്ന് വായിക്കുക


പുളിക്കീഴ് ബ്ലോക്കില്‍ സൗജന്യ മാസ്‌ക്ക് നിര്‍മാണത്തിന് തുടക്കമായി

പത്തനംതിട്ട : കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി പുളിക്കീഴ് ബ്ലോക്കില്‍ മാസ്‌ക്കുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതി ആരംഭിച്ചു. പൂര്‍ണമായും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചാണ് മാസ്‌ക്ക് നിര്‍മാണം നടത്തുന്നത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസാ...തുട൪ന്ന് വായിക്കുക


അനുമതിയിൽ കൂടുതൽ തൊഴിലാളികളെ ജോലിക്ക് വച്ച തൊഴിലുടമയ്ക്കെതിരെ കേസ്

തിരു: അന്യാർതുളുവിലെ ഏലം തോട്ടം ഉടമയ്ക്കെതിരെ ആണ് അനുമതിയിൽ കൂടുതൽ തൊഴി ലാളികളെ ജോലിക്ക് വച്ചതിന് കമ്പം മെട്ട് പൊലീസ് കേസെടുത്തത്. നിയന്ത്രിതമായി തോട്ടങ്ങ ളിൽ അത്യാവശ്യ ജോലികൾ ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ഒരു ഏക്കറിൽ ഒരു തൊഴിലാളിയെ ജോലി...തുട൪ന്ന് വായിക്കുക


കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നൽകും:മുഖ്യമന്ത്രി

തിരു: സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.സന്നദ്ധ സേനയിലേക്ക് രജിസ്റ്റർ ചെയ്ത സന്നദ്ധം വളണ്ടിയർമാരുടെ എണ്ണം 2.49 ലക്ഷമായി ഉയർന്നു. പി എസ്സി അഡൈ്വ...തുട൪ന്ന് വായിക്കുക


അർജുനൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരു: നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര സംഗീത സംവിധായകനായി രുന്നു അർജുനൻ മാസ്റ്ററെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശ്രവണ സുന്ദരങ്ങളായ നിരവധി ഗാനങ്ങൾകൊണ്ട് മലയാളി ആസ്വാദക സമൂഹത്തെ അതുവരെ അറിയാത്ത അനുഭൂതി കളുടെ തലങ്ങളിലേക്ക് അദ്...തുട൪ന്ന് വായിക്കുക


സൂക്ഷിക്കുക, പട്ടാളപ്പുഴു ഇറങ്ങിയിട്ടുണ്ട്, മുന്‍കരുതല്‍ വേണം

ഇടുക്കി: ജില്ലയിലെ പാറത്തോട്,ശാന്തന്‍പാറ എന്നിവിടങ്ങളില്‍ വിളകളില്‍ പുതിയ ഇനം പട്ടാള പുഴുവിനെ റിപ്പോര്‍ട്ട് ചെയ്തസാഹചര്യത്തില്‍ കര്‍ഷകര്‍ മുന്‍കരുതല്‍സ്വീകരിക്കണമെന്നുഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം അറിയിച്ചു. പട്ടാളപ്പുഴുവിനെ നേരിടുവാനും വിളകളെ സം...തുട൪ന്ന് വായിക്കുക


ചെയിനിട്ട് പുതുജീവിതം ലോക്ക് ചെയ്ത് അമലും അഖിലയും

ഇടുക്കി :മംഗല്യം തന്തു നാനേ നാ .... മമ ജീവന ഹേതു നാ - മനം നിറയെ കൊട്ടുംകുരവയും ആരവവുമായി അമല്‍, അഖിലയുടെ കഴുത്തില്‍ മിന്നുചാര്‍ത്തി. വിവാഹ വേദിയില്‍ ബന്ധു മിത്രാദികളുടെ തിരക്കും ബഹളവുമില്ല, ഫോട്ടോഗ്രാഫര്‍മാരുടെ നിര്‍ദ്ദേശങ്ങളോ ഫ്ലാഷ് ലൈറ്റു കളോ ഇല്ല,...തുട൪ന്ന് വായിക്കുക


എം.പിമാരുടെ പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറക്കുo:എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷo വിലക്ക് : രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഗവർണർമാരും ശമ്പളം 30% വെട്ടിക്കുറക്കുo

ന്യൂഡൽഹി : മുഴുവൻ എം.പിമാരുടെയും പ്രതിമാസ ശമ്പളം ഒരു വർഷത്തേക്ക് 30% വെട്ടിക്കുറ യ്‌ക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനം. എം.പിമാരുടെ വികസന ഫണ്ടിന് രണ്ടു വർഷത്തെ വിലക്ക് ഏ‍പ്പെടുത്തി.രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും സംസ്ഥാന ഗവർണർമാരും മാസ ശമ്പളം 30%...തുട൪ന്ന് വായിക്കുക


പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു

കൊച്ചി: പ്രമുഖ സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. 84 വയസായിരുന്നു. പള്ളുരുത്തിയിലെ വീട്ടിൽ പുലർച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ മാസം 84 വയസ് പൂർത്തിയാക്കിയ അദ്ദേഹം വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചതിരിഞ്ഞ് 2 മണ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം

തിരു : ജില്ലയിൽ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ ഐ സൊലേഷൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 29 കിടക്ക കൾ, മെഡിക്കൽ കോളേജ് ആശുപത്രിയിൽ 50 , നെയ്യാറ്റിൻകര ജി.എച്ചിൽ ഒൻപത്, നെടുമങ്ങാട് എട്ട്,പേരൂർക്കട...തുട൪ന്ന് വായിക്കുക


വനിതാ വികസന കോര്‍പറേഷന്‍: ലോണുകള്‍ക്ക് 3 മാസം സാവകാശം

തിരു: ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ എല്ലാ ലോണുകളുടേയും മാര്‍ച്ച്,ഏപ്രില്‍, മേയ് എന്നീ 3 മാസങ്ങളില്‍ ഇന്‍സ്റ്റാള്‍മെന്റുകള്‍ അടയ്‌ക്കേണ്ട തില്ലെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര...തുട൪ന്ന് വായിക്കുക


കൊറോണക്കാലത്തും ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ. ബോബി ചെമ്മണ്ണൂർ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർ‍ന്ന് ലോകമെങ്ങും പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യ ത്തിൽ ഡോ. ബോബി ചെമ്മണ്ണൂർ ജീവനക്കാർക്ക് ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചു. രോഗ വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണിലേക്കു എത്തിപ്പെട്ട ഈ സന്ദർഭത്തിൽ ശമ്പള വർദ്ധനയട ക്കമുള...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.