Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ

സിനിമ

കൂടുതല്‍ 

ഉത്തര ഉണ്ണി വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുന്നു

14/3/2020

കോവിഡ്‌–19ന്റെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ് നടിയും നർത്തകി യുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്‌ മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഉത്തര ഉണ്ണി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കുറിച്ചു.

കൊറോണ ഭീതിയിൽ ലോകമാകെ വലിയ ഭയത്തിലാണ്‌. ഈ സാഹചര്യത്തിൽ ഞങ്ങൾ വിവാഹഘോഷം മാറ്റിവയ്‌ക്കുകയാണ്‌. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തവരോട്‌ ക്ഷമാപണം നടത്തുന്നു. അമ്പലത്തിൽ അതേദിവസം താലികെട്ട്‌ നടക്കും. ആഘോഷപരിപാടികൾ തീരുമാനിച്ചാൽ അതേക്കുറിച്ച്‌ എല്ലാവരെയും അറിയിക്കും. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഉത്തര ഉണ്ണി കുറിച്ചു.

ഏപ്രിൽ അഞ്ചിനാണ്‌ ഉത്തരയുടെയും ഐടി മേഖലയിൽ ജോലി ചെയ്യുന്ന നിതേഷിന്റെയും വിവാ ഹം. ജനുവരിയിൽ എറണാകുളം കുമ്പളത്തെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു വിവാഹ നിശ്ചയം. വിവാഹനിശ്ചയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു.നടി ഊർമിള ഉണ്ണിയുടെ മകളാണ്‌ ഉത്തര. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്‌ത ഇടവപ്പാതി എന്ന ചിത്ര ത്തിലൂടെയാണ്‌ ഉത്തര സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ്19: പ്രഭാസ് ചിത്രം വൈകും; ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാ ലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോ ഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്ന...തുട൪ന്ന് വായിക്കുക


അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

തമിഴും തെലുങ്കും കടന്ന് അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്. ചിത്രത്തിന്റെ ബോളിവുഡ് റീമേ ക്ക് ഒരുങ്ങുകയാണ്. പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഹിന്ദിയിലേക്കുംറീമേ ക്ക് ചെയ്യും.അതേ സമയം, ആരായിരിക്കും റീമേക്കില്‍ അഭിനയിക്കുകയെന്നോ ആരായ...തുട൪ന്ന് വായിക്കുക


മാസ്റ്റര്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാര്‍

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയചിത്രത്തിന്റെഓഡിയോ ലോഞ്ച് നടന്നു. മാസ്റ്റര്‍ അദ്ദേഹത്തിന്‍റെ അറുപത്തിനാലാമത് ചിത്രമാണ്.ചിത്രത്തില്‍ ...തുട൪ന്ന് വായിക്കുക


എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം: നടി അനശ്വര രാജൻ

എല്ലാവരെയും പോലെ ജോലിയൊന്നുമില്ലാതെ, വീട്ടിലിരിക്കുമ്പോൾ ഞാനും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്ന്‌ നടി അനശ്വര രാജൻ. ഇൻസ്‌റ്റഗ്രാമിൽ ആരാധകർക്കായുള്ള കുറിപ്പി ലാണ്‌ അനശ്വരയുടെ ചിന്ത. എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം. സുഹൃത്തു ക്കളും ചി...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി.ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ട്രാന്‍സ് ഇന്നാണ്‌ ആമ സോണ്‍ പ്രൈമിലെത്തിയത്‌. ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്...തുട൪ന്ന് വായിക്കുക


ആടു ജീവിതം സിനിമയുടെ ചിത്രീകരണ സംഘം ജോർദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി > കോവിഡ് മൂലം ആഗോളതലത്തിൽത്തന്നെ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസി യും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർജാനിലെ വദിറം എന്ന ഇട ത്ത് മരുഭൂമിയിലാണ് ഇവർ കുടു...തുട൪ന്ന് വായിക്കുക


സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന 25000 പേർക്കു സൽമാൻ ഖാൻ സഹായം നൽകുo

സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന ഡ്രൈവർമാർമുതൽ ലൈറ്റ് ബോയിവരെയുള്ളവ രുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ചിത്രീകരണവും റിലീസിങ്ങും മറ്റുംമുടങ്ങി യതിനാൽ ബോളിവുഡിൽമാത്രം 500 കോടിയുടെ നഷ്ടo കണക്കാക്കുന്നു. രാജ്യം ലോക്ക്‌ഡൗൺ ചെയ്തതോടെ പ്ര...തുട൪ന്ന് വായിക്കുക


ആടുജീവിതo: ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതി

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ...തുട൪ന്ന് വായിക്കുക


തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.