Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

കായികം

കൂടുതല്‍ 

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി

14/3/2020

ന്യോൺ : കോവിഡ്‌-19 ഭീതിയിൽ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ മാറ്റി. യുവേഫയുടെ ഒരാഴ്‌ചയി ലെ എല്ലാ മത്സരങ്ങളുo നിർത്തിവച്ചത്‌. ചാമ്പ്യൻസ്‌ ലീഗിനുപുറമെ യൂറോപ ലീഗ്‌, യുവേഫ യൂത്ത്‌ ലീഗ്‌ കളികളും മാറ്റിയതിൽ ഉൾപ്പെടും. യൂറോപ്യൻ ഫുട്‌ബോളിന്റെ ഭാവി അടുത്തയാഴ്‌ച ചേരുന്ന യുവേഫ ഭരണസമിതിയിൽ തീരുമാനിക്കും.

ഇംഗ്ലീഷ്‌ പ്രീമിയർ ലീഗും ഫ്രഞ്ച്‌ ലീഗും ജർമൻ ലീഗും മാറ്റിയിട്ടുണ്ട്‌. ചാമ്പ്യൻസ്‌ ലീഗിൽ നാലു പ്രീ ക്വാർട്ടർ മത്സരങ്ങളാണ്‌ മാറ്റിവച്ചത്‌. 17നും 18നുമുള്ള കളികളാണ്‌ നീട്ടിയത്‌. ഇതോടെ 20ന്‌ നടക്കേണ്ട ക്വാർട്ടർ നറുക്കെടുപ്പും റദ്ദാക്കി. യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെല്ലാം വൈറസ്‌ വ്യാപിച്ചതാണ്‌ ചാമ്പ്യൻസ്‌ ലീഗ്‌ മാറ്റാൻ നിർബന്ധിക്കപ്പെട്ടത്‌. മിക്ക കളികളും അടച്ചിട്ട സ്‌റ്റേഡി യത്തിലായി. റയൽ മാഡ്രിഡ്‌ കളിക്കാർ രോഗനിരീക്ഷണത്തിലായതോടെ യുവേഫ കൂടുതൽ പ്രതിസന്ധിയിലായി. ഒടുവിൽ കളിക്കാർക്കും രോഗം ബാധിച്ചതോടെ ലീഗ്‌ മാറ്റിവച്ചു. യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേതടക്കമുള്ള കളികളാണ്‌ നിർത്തിയത്‌.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഒളിമ്പിക്‌സ്‌ ഫുട്‌ബോളിലെ പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ

സൂറിച്ച്‌ : ഒളിമ്പിക്‌സ്‌ ഫുട്‌ബോളിലെ പ്രായപരിധിയിൽ മാറ്റംവരുത്താൻ ഫിഫ. നിലവിൽ 23 വയ സ്സാണ്‌ പുരുഷ ഫുട്‌ബോളിലെ പ്രായപരിധി. ഇത് 24 ആക്കാൻ ഫിഫയുടെ ഉപസമിതിനിർദേശിച്ചു. ഭരണസമിതിയാണ്‌ തീരുമാനമെടുക്കേണ്ടത്‌. ടോക്യോ ഒളിമ്പിക്‌സ്‌ ഒരു വർഷം നീട്ടിയതിനെതുടർ ന...തുട൪ന്ന് വായിക്കുക


ബൽജിയം ഫുട്‌ബോൾ ലീഗ്‌ ഉപേക്ഷിച്ചു

ബ്രസൽസ്‌ : കോവിഡ്‌–19നെ തുടർന്ന്‌ ബൽജിയം ഫുട്‌ബോൾ ലീഗ്‌ ഉപേക്ഷിച്ചു. പോയിന്റ്‌ പട്ടിക യിൽ ഒന്നാമതുള്ള ക്ലബ്‌ ബ്രുജിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കുകയും ചെയ്‌തു. കോവിഡ്‌ കാര ണം യൂറോപ്പിലെ ലീഗുകളെല്ലാം നിർത്തിവച്ചു. എന്നാൽ, മത്സരങ്ങൾ ഉപേക്ഷിച്ചിരുന്നില്...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡറർ

ലണ്ടൻ : വിംബിൾഡൺ ഉപേക്ഷിച്ചത്‌ കൂടുതൽ തിരിച്ചടിനൽകിയത്‌ റോജർഫെഡറർക്കുംസെറീന വില്യംസിനും. വിംബിൾഡൺ ഉപേക്ഷിച്ചത്‌ നിരാശപ്പെടുത്തിയെന്നു ഫെഡററുടെ പ്രതികരണം. വിംബിൾഡണിനുള്ള ഒരുക്കത്തിലായിരുന്നു ഈ സ്വിസ്‌ താരം. സെറീന 24–-ാം ഗ്രാൻഡ്‌ സ്ലാം കിരീ ടത്തിനായുള്...തുട൪ന്ന് വായിക്കുക


വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി

ലണ്ടൻ : വനിതാ യൂറോ കപ്പ്‌ ഫുട്‌ബോൾ 2022ലേക്ക്‌ നീട്ടി. 2021ലായിരുന്നു നിശ്‌ചയിച്ചിരുന്നത്‌. കോവിഡ്‌ –19 കാരണം ഈ വർഷത്തെ യൂറോ കപ്പ്‌ അടുത്ത വർഷത്തേക്ക്‌ നീട്ടിയിരുന്നു. ഒളിമ്പി ക്‌സും അടുത്ത വർഷത്തേക്ക്‌ മാറ്റി. ഈ സാഹചര്യത്തിലാണ്‌ വനിതാ യൂറോ 2022ൽ നടത...തുട൪ന്ന് വായിക്കുക


ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു

ലണ്ടൻ ;ബ്രിട്ടനിൽ കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ ഈ വർഷത്തെ വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ് ഉപേക്ഷിച്ചു. ഏറ്റവും പഴക്കംചെന്ന ടെന്നീസ്‌ ചാമ്പ്യൻഷിപ്പാണ്‌ വിംബിൾഡൺ. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ നിശ്ചയിച്ചിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യമായാണ്...തുട൪ന്ന് വായിക്കുക


രോഹിത്‌ ശർമ 80 ലക്ഷം,സാനിയ മിർസ 1.25 കോടി, മിതാലി രാജ്‌ 10 ലക്ഷവും സംഭാവന ചെയ്‌തു

മുംബൈ : കോവിഡ്‌–19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ താങ്ങായി ക്രിക്കറ്റ്‌ താരം രോഹിത്‌ ശർമ 80 ലക്ഷം രൂപ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. 45 ലക്ഷം പ്രധാനമന്ത്രിയുടെയും 25 ലക്ഷം മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിക്ഷേപിച്ചു. അഞ്ചുലക്ഷം തെരു...തുട൪ന്ന് വായിക്കുക


കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു

മിൻസ്‌ക്‌ (ബെലറൂസ്‌): കോവിഡ്‌ -19 ഭീതിയിൽ കായിക ലോകം മുഴുവൻ അടച്ചിട്ടിരിക്കുമ്പോൾ ബെലറൂസ്‌ പ്രീമിയർ ലീഗ്‌ മാത്രം പന്ത്‌ കളിക്കുന്നു. ശനിയാഴ്‌ച ആറ്‌ ഫുട്‌ബോൾ മത്സരങ്ങളാണ്‌ ബെലറൂസ്‌ പ്രീമിയർ ലീഗിൽ നടന്നത്‌. മൂവായിരത്തോളം കാണികൾ എഫ്‌സി മിൻസ്‌ക്‌–ഡൈനാ മോ...തുട൪ന്ന് വായിക്കുക


ഒഡോയി കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി

ലണ്ടൻ : ചെൽസിയുടെ യുവതാരം കല്ലം ഹഡ്‌സൺ ഒഡോയിയും കോവിഡ്‌ രോഗത്തിൽനിന്ന്‌ മോചിതനായി. ചെൽസി പരിശീലകൻ ഫ്രാങ്ക്‌ ലംപാർഡാണ്‌ ഇക്കാര്യം അറിയിച്ചത്‌. പത്തൊമ്പതു കാരനായ ഒഡോയിയെ ഈ മാസമാദ്യം ആണ്‌ വൈറസ്‌ ബാധയെ തുടർന്ന്‌ ആശുപത്രിയിൽ പ്രവേ ശിപ്പിച്ചത്‌....തുട൪ന്ന് വായിക്കുക


ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല

റോം: കോവിഡ്‌ 19 പിടിപ്പെട്ടതിനെ തുടർന്ന്‌ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയെന്ന്‌ പൗലോഡിബാല പറഞ്ഞു. രോഗമോചിതനായ ഈ യുവന്റസ്‌ മുന്നേറ്റക്കാരൻ പരിശീലനം തുടങ്ങി. ഇറ്റാലിയൻ ടെലി വിഷന്‌ നൽകിയ അഭിമുഖത്തിലാണ്‌ രോഗകാലത്തെ പ്രയാസം ഡിബാല തുറന്നുപറഞ്ഞത്‌. ഇപ്പോൾ ...തുട൪ന്ന് വായിക്കുക


കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ നൽകി

മുംബൈ :കോവിഡ്‌ 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപ സംഭാവന നൽകി. ഇരുപത്തഞ്ചു ലക്ഷംവീതം പ്രധാനമന്ത്രിയുടെയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയു ടെയും ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.ഇന്ത്യയിൽ ഒരു കായികതാരം കോവിഡ്‌ 19 ദുരി താശ്വാസത്...തുട൪ന്ന് വായിക്കുക


ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് നീ​ട്ടി

സൂ​റി​ച്ച്‌: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​വേ​ഫ 2019-20 ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഈ​സ്താ​ബു​ളി​ല്‍ മേ​യ് 30ന് ​ചാ​മ്പ്യന്‍​സ് ലീ​ഗ് ഫൈ​ന​ല്‍ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു അ​...തുട൪ന്ന് വായിക്കുക


വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത

ലണ്ടൻ : വിംബിൾഡൺ ടെന്നീസ്‌ ചാമ്പ്യൻഷിപ്‌ റദ്ദാക്കാൻ സാധ്യത. ഒരാഴ്‌ചയ്‌ക്കുള്ളിൽ അന്തിമ തീരുമാനമുണ്ടാകും. ജൂൺ 29 മുതൽ ജൂലൈ 12 വരെയാണ്‌ വിംബിൾഡൺ നടക്കേണ്ടിയിരുന്നത്‌. എന്നാൽ നിലവിലെ സാഹചര്യത്തിൽ നടത്താൻ സാധ്യത കുറവാണ്‌. 145 വർഷത്തിനിടയിൽ ആദ്യമായി വിംബ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും

ടോക്യോ : ഒളിമ്പിക്‌സിന്‌ നാലുമാസം മാത്രം ബാക്കിയിരിക്കെ ഗെയിംസ്‌ നീട്ടണമെന്ന ആവശ്യ വുമായി കൂടുതൽ രാജ്യങ്ങളും സംഘടനകളും കളിക്കാരും രംഗത്തുവരുന്നു. നോർവേ,കൊളം ബിയ, സ്ലോവേനിയ എന്നിവയ്‌ക്കു പിന്നാലെ ബ്രസീലും ഗെയിംസ്‌ മാറ്റണമെന്ന്‌ ആവശ്യപ്പെട്ടു. ജാപ്...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ ഐഒസി

ടോക്യോ : ഒളിമ്പിക്‌സ്‌ മാറ്റിവയ്‌ക്കാൻ സമയമായില്ലെന്ന്‌ രാജ്യാന്തര ഒളിമ്പിക്‌ കമ്മിറ്റി (ഐഒസി) പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞു. നാല്‌ മാസം ബാക്കിയിരിക്കെ ഇപ്പോൾ ധൃതിപിടിച്ച്‌ തീരുമാ നം എടുക്കേണ്ട. നിർണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങ...തുട൪ന്ന് വായിക്കുക


ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ദീപശിഖാ കൈമാറി

ഏതൻസ്‌ : ഒളിമ്പിക്‌സ്‌ നടക്കുമോ എന്ന ആശങ്കയ്‌ക്കിടെ ഏതൻസിലെ പനാതെനയ്‌ക്‌ സ്‌റ്റേഡി യത്തിൽ ദീപശിഖാ കൈമാറി. ആളുകൾക്ക്‌ പ്രവേശമുണ്ടായില്ല. ജിംനാസ്‌റ്റിക്‌സ്‌ ചാമ്പ്യൻ ലെഫ്‌റ്റെറിസ്‌ പെട്രോണിയുസ്‌ ദീപശിഖയുമായി ഒരു ലാപ്‌ ഓടി.തുടർന്ന്‌ പോൾവോൾട്ട്‌ ചാമ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.