Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച് ഡോ.ബോബി ചെമ്മണ്ണൂർ തിരു.ജില്ലയിൽ വിപുലമായ ഐസൊലേഷൻ സൗകര്യം നിരീക്ഷണത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ലോക്ക് ഡൗൺ തുടരണം; ഐഎംഎ സംസ്ഥാനമൊട്ടാകെ 15541 ക്യാമ്പുകളിലായി 302016 അതിഥി തൊഴിലാളികള്‍

സിനിമ

കൂടുതല്‍ 

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

8/3/2020

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗ്രാമപശ്ചാ ത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും പ്രാധാന്യം നല്‍കുന്നു.ധീരജ് ഡെന്നി, കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗിലൂടെ നായകനാവുകയാണ്. ഫസ്റ്റ് പേജ് എന്റര്‍ടൈന്‍ മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ ഹിച്ചിരിക്കുന്നത് ശരത് ജി മോഹന്‍ ആണ്. എഡിറ്റിങ് റെക്‌സണ്‍ ജോസഫും ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണയും നിര്‍വഹിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, ബി കെ ഹരിനാരായണന്‍, അജീഷ് ദാസന്‍, ശരത് ജി മോഹന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം നല്‍കുന്നു


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവിഡ്19: പ്രഭാസ് ചിത്രം വൈകും; ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തി

കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് പ്രഭാസ് നായകനാകുന്ന പുതിയചിത്രത്തിന്റെ ഷൂട്ടിംഗ് താത്കാ ലികമായി നിര്‍ത്തി. നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍ ട്വിറ്റര്‍ മുഖേനെയാണ് ഇക്കാര്യം ഔദ്യോ ഗികമായി പുറത്തുവിട്ടത്. ജോര്‍ജ്ജിയ ഉള്‍പ്പെടെ വിവിധയിടങ്ങളിലായിരുന്ന...തുട൪ന്ന് വായിക്കുക


അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

തമിഴും തെലുങ്കും കടന്ന് അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്. ചിത്രത്തിന്റെ ബോളിവുഡ് റീമേ ക്ക് ഒരുങ്ങുകയാണ്. പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഹിന്ദിയിലേക്കുംറീമേ ക്ക് ചെയ്യും.അതേ സമയം, ആരായിരിക്കും റീമേക്കില്‍ അഭിനയിക്കുകയെന്നോ ആരായ...തുട൪ന്ന് വായിക്കുക


മാസ്റ്റര്‍ എന്ന ചിത്രത്തില്‍ രണ്ട് നായികമാര്‍

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെ റിലീസ് ചെയ്യാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം നല്‍കിയചിത്രത്തിന്റെഓഡിയോ ലോഞ്ച് നടന്നു. മാസ്റ്റര്‍ അദ്ദേഹത്തിന്‍റെ അറുപത്തിനാലാമത് ചിത്രമാണ്.ചിത്രത്തില്‍ ...തുട൪ന്ന് വായിക്കുക


എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം: നടി അനശ്വര രാജൻ

എല്ലാവരെയും പോലെ ജോലിയൊന്നുമില്ലാതെ, വീട്ടിലിരിക്കുമ്പോൾ ഞാനും എന്ത് ചെയ്യണമെന്ന് ആലോചിക്കുകയാണെന്ന്‌ നടി അനശ്വര രാജൻ. ഇൻസ്‌റ്റഗ്രാമിൽ ആരാധകർക്കായുള്ള കുറിപ്പി ലാണ്‌ അനശ്വരയുടെ ചിന്ത. എല്ലാവരും വീട്ടിലിരിക്കണം; സുരക്ഷിതരായിരിക്കണം. സുഹൃത്തു ക്കളും ചി...തുട൪ന്ന് വായിക്കുക


ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് ആമസോണ്‍ സ്ട്രീമിംഗ് തുടങ്ങി.ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്‌ത ട്രാന്‍സ് ഇന്നാണ്‌ ആമ സോണ്‍ പ്രൈമിലെത്തിയത്‌. ആമസോണ്‍ പ്രൈം ഇന്ത്യയുടെ ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ് ഏപ്രില്...തുട൪ന്ന് വായിക്കുക


ആടു ജീവിതം സിനിമയുടെ ചിത്രീകരണ സംഘം ജോർദാൻ മരുഭൂമിയിൽ കുടുങ്ങി

കൊച്ചി > കോവിഡ് മൂലം ആഗോളതലത്തിൽത്തന്നെ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടു ജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസി യും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർജാനിലെ വദിറം എന്ന ഇട ത്ത് മരുഭൂമിയിലാണ് ഇവർ കുടു...തുട൪ന്ന് വായിക്കുക


സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന 25000 പേർക്കു സൽമാൻ ഖാൻ സഹായം നൽകുo

സിനിമാ മേഖലയിൽ തുച്ഛവേതനം കൈപ്പറ്റുന്ന ഡ്രൈവർമാർമുതൽ ലൈറ്റ് ബോയിവരെയുള്ളവ രുടെ ജീവിതവും കടുത്ത പ്രതിസന്ധിയിലാണിപ്പോൾ. ചിത്രീകരണവും റിലീസിങ്ങും മറ്റുംമുടങ്ങി യതിനാൽ ബോളിവുഡിൽമാത്രം 500 കോടിയുടെ നഷ്ടo കണക്കാക്കുന്നു. രാജ്യം ലോക്ക്‌ഡൗൺ ചെയ്തതോടെ പ്ര...തുട൪ന്ന് വായിക്കുക


ആടുജീവിതo: ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതി

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ...തുട൪ന്ന് വായിക്കുക


തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.