Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രവാസികള്‍ക്ക് ആശ്വാസമായി മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

22/2/2020

മൂവാറ്റുപുഴ : പ്രവാസി പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ യുകോ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ മൂവാറ്റുപുഴ മുനിസിപ്പല്‍ ഹാളില്‍ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസ പദ്ധതി യുടെ ഭാഗമായുള്ള വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശി ധരന്‍ ഉദ്ഘാടനം ചെയ്തു.തിരികെ വന്ന് സംരംഭങ്ങള്‍ തുടങ്ങുവാന്‍ കയ്യില്‍ ധനമില്ലാത്തപ്രവാസി കള്‍ക്ക് ഏറെ സഹായകരമാണ് നോര്‍ക്ക പുനരധിവാസ പദ്ധതിയെന്നും, വായ്പാ വിതരണം എളു പ്പമാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് വിവിധ ജില്ലകളില്‍ മേള നടത്തുന്നതും, വിദേശത്ത് തൊഴില്‍ തേടി പോകുന്ന പ്രവാസികള്‍ കബളിപ്പിക്കപ്പെടുന്ന അവസരത്തില്‍ നോര്‍ക്ക നിയമ സഹായം നല്‍കു ന്നതും പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് എന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുനി സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ ശശിധരന്‍ പറഞ്ഞു.

നോര്‍ക്ക റൂട്ട്‌സിന്റെ സേവനം പ്രവാസി സമൂഹത്തില്‍ എത്തിക്കുക എന്ന നിലയില്‍ സാധാരണ യില്‍ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുനരധിവാസ വായ്പാ മേള സംഘടിപ്പിച്ചിട്ടുള്ളതായും പ്രവസികള്‍ക്ക്‌വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതായും ചടങ്ങില്‍ അധ്യക്ഷത വഹിച്ച നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.

മുന്‍ എം.എല്‍.എ മൂവറ്റുപുഴ അര്‍ബന്‍ കോ-ഓപ്പറ്റേീവ് ബാങ്ക് ചെയര്‍മാനുമായ ഗോപി കോട്ട മുറിക്കല്‍, യുകോ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ.രവികുമാര്‍, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി,വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു സുരേഷ് കുമാര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എന്‍.പി.കൃഷ്ണ രാജ്, സി.എം.ഡി ഡയറക്ടര്‍ ഡോ.ജി.സുരേഷ് നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍.വി.മത്തായി എന്നിവര്‍ പങ്കെടുത്തു.

പരമാവധി 30 ലക്ഷം രൂപ അടങ്കല്‍ മൂലധന ചെലവുവരുന്ന പദ്ധതിയ്ക്ക് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), ആദ്യ നാലുവര്‍ഷം മൂന്ന് ശതമാനംപലിശ സബ്‌സിഡിയും നോര്‍ക്ക പുനരധിവാസ പദ്ധതിയിന്‍ കീഴില്‍ ലഭിക്കും. ഒറ്റ ദിവസം കൊണ്ട് അപേക്ഷകര്‍ക്ക് വായ്പ ലഭ്യമാകുന്ന തരത്തില്‍ 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഏഴ് ഫീല്‍ഡ് ക്യാമ്പുകള്‍ നടത്തുകയുണ്ടായി. നാളിതുവരെ 900-ല്‍ അധികം പേര്‍ ഈ പദ്ധതിയുടെ ഗുണ ഭോക്താക്കള്‍ ആയിട്ടുണ്ട്. 60 ഗുണഭോക്താക്കളെ യുകോ ബാങ്കിന്റെ വ്യവസ്ഥകള്‍ക്ക് വിധേയ മായി വായ്പ അനുവദിക്കുന്നതിനായി തെരഞ്ഞെടുത്തു. ക്യാമ്പില്‍ അര്‍ഹത നേടിയ പാര്‍ട്ണര്‍ മാരും ആദ്യ ഉപഭോക്താക്കളുമായ എബി.സി.കുര്യന്‍, സിജോമോന്‍ ചാക്കോ എന്നിവര്‍ക്ക് സുഗ ന്ധവ്യഞ്ജന കയറ്റുമതി സംരംഭത്തിന് വായ്പയ്ക്കായുള്ള അനുമതിപത്രം യുകോ ബാങ്കിന്റെ മൂവാ റ്റുപുഴ ശാഖയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍.വി.മത്തായി,യുകോ ബാങ്ക് എ.ജി.എം.കെ.രവികുമാര്‍ എന്നിവര്‍ കൈമാറി. മൂവാറ്റുപുഴ ശാഖ മാനേജര്‍ ജഗദ്‌നാഥ സിന്‍ഹ, നോര്‍ക്ക റൂട്ട്‌സ് പി.ആര്‍.ഒ ഡോ.സി.വേണുഗോപാല്‍, എറണാകുളം സെന്റര്‍ മാനേജര്‍ കെ.ആര്‍ രജീഷ് സി.എം.ഡി അസിസ്റ്റന്റ് പ്രഫസര്‍ ബി.ജ്യോതി രാജ് എന്നിവര്‍സന്നിഹിതരായി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി

പത്തനംതിട്ട : ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെജനമൈത്രിപോലീസിന്റെ നേതൃത്വത്തില്‍ ഇന്നലെയും(എപ്രില്‍ 3) വിവിധയിടങ്ങളില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട്സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇലവുംതിട്ട ജനമൈത്രി പോലീസ് അതിഥി തൊഴിലാളികള്‍ക്ക് ടെലി...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യ സംവിധാനത്തിന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി

തിരു: കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ നേട്ടത്തിനാധാരം ആരോഗ്യസംവിധാനത്തി ന്റേയും ആരോഗ്യപ്രവർത്തകരുടേയും മികവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകത്തെ വികസിത രാഷ്ട്രങ്ങളിൽ പോലും കോവിഡ് വൻതോതിൽ വ്യാപിക്കുകയും നിരവധി പേർ മരിക്കുകയും ചെയ്യുന...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി: ചികിത്‌സയിലുള്ള 14 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു

സംസ്ഥാനത്ത് ഒൻപത് പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് ഏഴും തൃശൂർ, കണ്ണൂർ എന്നിവിടങ്ങ ളിൽ ഒന്നു വീതവും പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 251 പേർ വിവിധആശുപത്രി കളിൽ ചികിത്‌സയിലുണ്ട്....തുട൪ന്ന് വായിക്കുക


ഓൺലൈൻ ഭക്ഷണ ഓർഡറുകൾക്ക് രാത്രി എട്ടു വരെ അനുമതി

തിരു: ഹോട്ടലുകൾ, ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് ഓൺലൈൻ ഭക്ഷണ ഓർഡറുകൾ വിതരണം ചെയ്യുന്നതിന് രാത്രി എട്ടു മണി വരെ സർക്കാർ അനുമതി നൽകി. നേരത്തെ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയായിരുന്നു പ്രവർത്തനാനുമതി. ഓൺലൈനിലല്ലാതെയുള്ള വിൽപന വൈകിട്ട് അഞ്ച്...തുട൪ന്ന് വായിക്കുക


സാമൂഹിക അകലം പാലിച്ച് ഡി പി സി യോഗം

പത്തനംതിട്ട: 20 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം.തദ്ദേശ സ്വയംഭരണ സ്ഥാപ നങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പന്ത്രണ്ടിന പരിപാടികള്‍കൂടി ഉള്‍പ്പെടുത്തി പ്രോജക്ട് നല്‍ കിയാലേ ഡി പി സി അംഗീകരിക്കുകയുള്ളു എന്ന് പത്തനംതിട്ടജില്ലാ പഞ...തുട൪ന്ന് വായിക്കുക


നോർക്ക ഇടപെടൽ: ഹെയ്തിയിലെ മലയാളികൾക്ക് ആശ്വാസം

ഹെയ്തി : കരീബിയൻ രാജ്യമായ ഹെയ്തിയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്ന് ഹെയ്തിയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ അറിയിച്ചു.കോവിഡ് 19 ന്റെപശ്ചാ ത്തലത്തിൽ ഹെയ്തിയിലുള്ള ഇന്ത്യക്കാർക്ക് സാധ്യമായ എല്ലാ ചികിത്സാ, സുരക്ഷാ സഹായവും ഉറപ്പാക്കുമെന്ന്...തുട൪ന്ന് വായിക്കുക


സൗകര്യങ്ങള്‍ വിപുലമാക്കി തൊഴില്‍ വകുപ്പ് : സംസ്ഥാനമൊട്ടാകെ നിലവില്‍ 11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍

തിരു: കൊറോണയുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപു ലമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില്‍ പരിശോധനയും സന്ദര്‍ശ നവും വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങളും ഭക്ഷണ ദൗര്‍ലഭ്യവും പരി ഹരിക്കാനുള്ള ന...തുട൪ന്ന് വായിക്കുക


രാജ്യത്തെ ബാധിച്ച ഇരുട്ടാണ് കൊറോണ;ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നടങ്കം ബാധിച്ച ഇരുട്ടാണ് കൊറോണ വൈറസ്. ആ ഇരുട്ടിനെ രാജ്യത്ത് നിന്നും അകറ്റാന്‍ ചെറു ദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചു. ഏപ്രില്‍ അഞ്ചിന് രാത്രി ഒന്‍പത് മണി മുതല്‍ ഒൻപത് മിനിട്ട് നേരം ഇതിനായ...തുട൪ന്ന് വായിക്കുക


കോവിഡ് 19 റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി:ആദ്യ ഘട്ടത്തിൽ 1000 കിറ്റുകൾ

(ഫോട്ടോ ക്യാപ്ഷൻ:- കോവിഡ് 19 റാപ്പിഡ് പരിശോധനാ കിറ്റ് ജില്ലാ കളക്ടർ കെ.ഗോപാല കൃഷ്ണൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങുന്നു) തിരു : കോവിഡ് 19 രോഗബാധ വേഗത്തിൽ കണ്ടെത്തുന്നതിനുള്ള റാപ്പിഡ് ആർറ്റി പിസിആർ കിറ്റിന്റെ ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. ...തുട൪ന്ന് വായിക്കുക


കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം:എല്ലാവരേയും ചികിത്സിച്ച് ഭേദമാക്കി; വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു:എല്ലാവര്‍ക്കും ആവേശമായി നഴ്‌സ് രേഷ്മ മോഹന്‍ദാസ്

തിരു: കേരളം ആശങ്കയോടെ കേട്ട വാര്‍ത്ത: സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്. എന്നാല്‍ അവര്‍ വളരെ വേഗത്തില്‍ രോഗം ഭേദ മായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലായിരുന്ന സ്റ...തുട൪ന്ന് വായിക്കുക


നിയന്ത്രണങ്ങൾ മറികടക്കുന്നവരെ കണ്ടെത്താൻ എല്ലാ ജില്ലകളിലും ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ്

തിരു : കേരളത്തിൽ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ മറി കടന്നു പുറത്തിറങ്ങുന്നവരെ കണ്ടുപിടിക്കാൻ കേരള പോലീസ് സൈബർഡോമിന്റെ നേതൃത്വത്തി ൽ കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ ഡ്രോൺ അസോസിയേഷനുമായിചേർന്ന് ഡ്രോൺ നിരീക്ഷണം ശക്തമാക്കി. ...തുട൪ന്ന് വായിക്കുക


പൊതുമേഖലയില്‍ നിന്ന് ഒരു സാനിറ്റൈസര്‍ കൂടി

(ഫോട്ടോ: കെ എസ് ഐ ഇ മാനേജിങ്ങ് ഡയറക്ടര്‍ വി ജയകുമാരന്‍ പിള്ള മന്ത്രി ഇ പി ജയ രാജന് കേരളാ സേപ്‌സ് ഉല്‍പാദിപ്പിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുന്നു) തിരു: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈ സസിനു (കെ എസ് ഐ ...തുട൪ന്ന് വായിക്കുക


വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി

തിരു: ദേശീയ വികലാംഗ ധനകാര്യ കോര്‍പറേഷന്റെ സംസ്ഥാന ചാനലൈസിംഗ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന് കേരളത്തിലെ ഭിന്നശേഷി ക്കാര്‍ക്ക് സ്വയംതൊഴില്‍ വായ്പ നല്‍കുന്നതിന് ബാങ്ക് ഗ്യാരന്റിയായി 20 കോടി രൂപ അനുവദിച്ച് ഉത്തരവായത...തുട൪ന്ന് വായിക്കുക


കാട്ടാനകളെ ഓടിക്കാൻ വനം വകുപ്പിന്റെ വണ്ടി

തൃശൂർ : മറ്റത്തൂർ പഞ്ചായത്തിൽ വർദ്ധിച്ചു വരുന്ന കാട്ടാനകളുടെ ശല്യം പരിഹരിക്കുന്നതിനായി വനം വകുപ്പിന്റെ ഫോറസ്റ്റ് മിനി ഫയർ റെസ്‌പോണ്ടർ എത്തി. കാട്ടാനകൾ ഇറങ്ങുമ്പോൾ വിവിധ ടോണുകളിൽ സെറ്റ് ചെയ്ത അലാറം മുഴക്കാൻ മിനി ഫയർ റെസ്‌പോണ്ടറിനു കഴിയും. ഇങ്ങനെ നാട്ട...തുട൪ന്ന് വായിക്കുക


ഭായ് - പരേശാൻ മത് ഹം ആപ് കെ സാത് ഹെ- ഭയപ്പെടേണ്ട ഞങ്ങളുണ്ട് കൂടെ

തൃശൂർ : കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗണിൽപ്പെട്ട അതിഥിതൊഴിലാളികൾക്ക് ആശയവിനിമയത്തിന് പുതിയ സാധ്യതകളൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ഭാഷയറിയത്തതിനാലുളള പ്രശ്‌നങ്ങൾ പരിഹരിക്കാനും കേരള സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അവരവരുടെ ഭാ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.