Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജ്: ആദ്യഘട്ട നിര്‍മ്മാണത്തിന് 4.9 കോടിയുടെ ഭരണാനുമതി

15/2/2020

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തി നായി കാസര്‍ഗോഡ് മൂളിയാല്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍പുനരധിവാസവില്ലേ ജിന്റെ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 4.9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയ തായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ശാരീരികവും മാനസികവുമായ സമഗ്ര പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നത്. നിപ്മറിന്റെ സാങ്കേതിക സഹായത്തോടെയുള്ള ഈ പദ്ധതിയ്ക്ക് 58.75 കോടിയാണ് കണക്കാക്കു ന്നത്. ഒന്നാം ഘട്ടത്തില്‍ 4.9 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനാ ണ് ഭരണാനുമതി നല്‍കിയത്. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ തറക്കല്ലിടല്‍ മാര്‍ച്ച് 14ന് നടക്കുo. എത്രയും വേഗം നിര്‍മ്മാണ പ്രവത്തനങ്ങള്‍ തുടങ്ങി പുനരധിവാസ വില്ലേജ് സാക്ഷാത്ക്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലകളിലെ പ്രത്യേക സ്‌കൂളുകള്‍ മാതൃകാ ശിശു പുന രധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനവും അന്നുതന്നെ നടക്കും. ആദ്യഘട്ടത്തി ല്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച 4 സ്‌കൂളുകളാണ് സാമൂഹ്യ സുരക്ഷ മിഷന്‍ ഏറ്റെടുത്ത് മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. മൂളിയാര്‍, കയ്യൂര്‍ ചീമേനി, കാറടുക്ക കുമ്പ ടാജെ എന്നീ മാതൃക ശിശു പുനരധിവാസ കേന്ദ്രങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്റ്റാഫിന്റെനിയ മനം പൂര്‍ത്തിയാക്കുകയും അവര്‍ക്കുള്ള പരിശീലനം നിപ്മറിന്റെ നേതൃത്വത്തില്‍ നല്‍കി വരി കയും ചെയ്യുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍, സാങ്കേതിക ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കിവരുന്നതായും മന്ത്രി വ്യക്തമാക്കി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌ക്ക രിച്ച് നടപ്പിലാക്കി വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷംരൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടിരൂപ,ചികി ത്സയ്ക്കായി 15 കോടി, പെന്‍ഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോ ളര്‍ഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉള്‍പ്പെടെ 221 കോടി രൂപയോള മാണ് ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയത്.

പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമിതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടു ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്. കാന്‍സര്‍, ശാരീരിക പരിമിതി നേരിടുന്നവര്‍ എന്നീ വിഭാഗത്തി ല്‍ പെടുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കി വരുന്നുണ്ട്. മറ്റ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സയും പ്രതി മാസ പെന്‍ഷനും നല്‍കി വരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ ആളുകളുടേയും കുടുംബങ്ങള്‍ക്ക് സൗജന്യ റേഷനും വൈദ്യുത ബില്ലില്‍ 50% ഇളവും നല്‍കി വരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും കേരളത്തിലേയും കര്‍ണാ ടകത്തിലേയും സ്‌പെഷ്യലൈസ് ചെയ്ത 17 ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കി വരുന്നു. വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് 511 കുട്ടകളുള്‍പ്പെടെ 516 പേരെക്കൂടി ഉള്‍പ്പെടു ത്തി തുടര്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരി തബാധിത പഞ്ചായത്തുകളില്‍ നിന്നും പുറത്ത് പോയി താമസിപ്പിച്ചവരേയും കൂടി സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിച്ച് വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയിലൂടെ രോഗം എന്‍ഡോ സള്‍ഫാന്‍ മൂലമാണെന്ന് കണ്ടെത്തിയവരേയും ഉള്‍പ്പെടുത്തിയാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംമുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്

അഞ്ചരക്കണ്ടി : മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണസംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്നി...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് (09.04.2020)തിരു.ജില്ലയിൽ പുതുതായി 131 പേർ രോഗനിരീക്ഷണത്തിലായി. 793 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു. ജില്ലയിൽ 5452 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു 18 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 54 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർ ക്കട മാതൃകാ ആശ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു. കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് കിറ്റ് നൽകിയാണ് ഉദ്ഘാടനം ന...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലുഗ്രൂപ്പ് ചെയർമാൻഎം.എ.യൂസഫലി.കൊറോണഭീതിയും,ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കട ബാദ്ധ്യതകളും അലട്ടുകയും...തുട൪ന്ന് വായിക്കുക


കോവിഡ് 19; എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

(ചിത്രം: ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ) തിരു: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാ റെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് ക...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസം ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 20.47 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...തുട൪ന്ന് വായിക്കുക


ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു

ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി പ്രകാരം ഇടുക്കിയിലെ പാവപ്പെട്ട കുടുംബ ങ്ങൾക്കായി അഞ്ച് ടണ്ണോളം അരിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു. ജില്ലയിലെ 1800 ഓളം കുടുംബങ്ങൾക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എംപി ഡീൻ കുര്യാക്കോസ് നിർവഹി...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം: ലോക്ഡൗണ്‍ കാലത്ത്‌ ആശുപത്രിയില്‍എത്താതെ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാo

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മ...തുട൪ന്ന് വായിക്കുക


അമിത വില: പരിശോധന നടത്തി നോട്ടീസ് നല്‍കുകയും വില കുറപ്പിക്കുകയും ചെയ്തു

വൈത്തിരി : കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കണിയാമ്പറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിത സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ, ഹോമിയോ പ്രതിര...തുട൪ന്ന് വായിക്കുക


ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കുന്നതു ക്രിമിനൽ കുറ്റം, കർശന നടപടി

തിരു: സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽ ക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും അഞ്ചുലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. മത്...തുട൪ന്ന് വായിക്കുക


വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും- നോർക്ക

തിരു: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷ യും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജ...തുട൪ന്ന് വായിക്കുക


പോലീസിന്റെ ഡ്രോണ്‍ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ശക്തം

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങു ന്നവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം ജില്ലയില്‍ ശക്തം. ഡ്രോണ്‍ നിരീക്ഷണത്തിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ ജില്ലയിലെ മറ്റുള്ള സ...തുട൪ന്ന് വായിക്കുക


തിരു.കളക്ടർ നേരിട്ട് വിളിച്ചുചോദിക്കും; പരാതിക്കിനിയിടമില്ല

തിരു : അമ്മാ, നിങ്ങൾക്കൊക്കെ ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ കിട്ടുന്നതിൽ ചില പരാതികൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാനാണ് ഞാൻ വന്നത്. നിങ്ങൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടോ എന്ന് ഞാൻതന്നെ വിളിച്ചു ചോദിക്കാം. ട്രൈബ...തുട൪ന്ന് വായിക്കുക


വീട്ടിലെ-തടവറക്കാലം- ആസ്വാദ്യകരമാക്കി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ

(ചിത്രം: പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച സാധനങ്ങൾ) തിരു: ക്വാറന്റൈൻ കാലത്തെ ബോറടി മാറ്റാനും നാടനുഭവിക്കുന്ന ദുരിതത്തിന് ഒരു കൈസഹാ യമായും സ്വന്തം അഭിരുചികളെ തേച്ചുമിനുക്കുകയാണ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി കൾ. ലോക്ക് ഡൗണിന്റെ ഭാ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.