Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിച്ചു

14/2/2020

പെരുമ്പടപ്പ്: ഗ്രാമപഞ്ചായത്തിലെ യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഒറ്റത്ത വണ പ്ലാസ്റ്റികിന്റെ ഉപയോഗം നിരോധിച്ച സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണക്കുന്ന പ്രവര്‍ത്തനമാ ണ് യുവശ്രീ ഗ്രൂപ്പിന്റെ വ്യവസായ സംരംഭമായ ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മാണമെന്ന് ചടങ്ങില്‍ സ്പീക്കര്‍ പറഞ്ഞു. പദ്ധതി ആവിഷ്‌കരിച്ചതിലൂടെ പ്ലാസ്റ്റിക്കിന് ബദല്‍ ലഭ്യമായതോടൊ പ്പം പ്രദേശത്തെ ധാരാളം സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളെ സ്വയം പര്യാപ്ത മാക്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്‍ുവരിക എന്ന ലക്ഷ്യത്തോടെ 2019- 20 വാര്‍ഷിക പദ്ധതി പ്രകാരമാണ് ഓസോണ്‍ ബാഗ്‌സ് തുണി സഞ്ചി നിര്‍മ്മാണ യൂനിറ്റ് ആരംഭിച്ചിരിക്കുന്നത്. പാലപ്പെട്ടിയിലാണ് അഞ്ചംഗ സ്ത്രീകളുടെ നേതൃത്വത്തില്‍ ആരംഭിച്ച ഓസോണ്‍ ബാഗ്‌സ് നിര്‍മ്മാ ണ യൂനിറ്റിന് കീഴില്‍ 35 ഓളം വനിതകളാണ് തുണി സഞ്ചി നിര്‍മ്മിക്കുന്നത്. ബോംബെ, രാജ സ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നേരിട്ടാണ് ഇവര്‍ ആവശ്യമായ തുണികള്‍ ഇറക്കുമതിചെയ്യു ന്നത്. 4.30 മുതല്‍ 21 രൂപ വരെയാണ് തുണി സഞ്ചിയുടെ വില.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍ അധ്യക്ഷനായി. ചടങ്ങില്‍ പെരുമ്പടപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് ആലുങ്ങല്‍ മുഖ്യാതിഥിയായി. വ്യവസായ വികസന ഓഫീ സര്‍ എം.ശ്രീജിത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിഡിഒ രാംദാസ് വിവധ ജനപ്രതിനിധികള്‍, ഉദ്യോഗ സ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനിലേക്ക് പോവുന്ന മെഡിക്കല്‍ സംഘo

കണ്ണൂർ: 14 ദിവസം കോവിഡ് രോഗികളെ പരിചരിച്ച ശേഷം വീണ്ടും രണ്ടാഴ്ചത്തെ ക്വാറന്റൈനി ലേക്ക് പോവുകയാണ് അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലെ ആദ്യ മെഡിക്കല്‍ സംഘത്തിലെ 34 പേര്‍. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ 12 മണിക്കൂറോള...തുട൪ന്ന് വായിക്കുക


മുലകുടിക്കുന്ന കുഞ്ഞുണ്ട് വീട്ടില്‍; രണ്ടാഴ്ചയായി അവന്‍ രാത്രിയുറങ്ങിയിട്ട്

അഞ്ചരക്കണ്ടി : മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിനൊപ്പം വിട്ടാണ് കൊട്ടി യൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പ് കൊറോണസംഘത്തിന്റെ ഭാഗമായെത്തിയത്. 14 ദിവസത്തിനു ശേഷം ഇന്നലെ വൈകിട്ട് അവര്‍ ആശുപത്രിയില്‍ നിന്ന...തുട൪ന്ന് വായിക്കുക


കോ വിഡ് 19 സ്ഥിതി വിവരം ഇന്ന് (09.04.2020)തിരു.ജില്ലയിൽ പുതുതായി 131 പേർ രോഗനിരീക്ഷണത്തിലായി. 793 പേർ 28 ദിവസ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

(തിരു. ജില്ലയിൽ 5452 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശു പത്രികളിൽ ഇന്ന് രോഗ ലക്ഷണങ്ങളുമായി 24 പേരെ പ്രവേശിപ്പിച്ചു 18 പേരെ ഡിസ്ചാർജ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 54 പേരും ജനറൽ ആശുപത്രിയിൽ 6 പേരും പേരൂർ ക്കട മാതൃകാ ആശ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ കിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു

തിരു: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണോത്ഘാടനം ഭക്ഷ്യ വകുപ്പ് മന്ത്രി പി.തിലോത്തമൻ നിർവ്വഹിച്ചു. കോട്ടൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പാറ്റാംപാറ ആദിവാസി കോളനിയിലെ അന്തേവാസികൾക്ക് കിറ്റ് നൽകിയാണ് ഉദ്ഘാടനം ന...തുട൪ന്ന് വായിക്കുക


പ്രതിസന്ധിയിൽ പ്രത്യാശ പകർന്ന് ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം

കൊല്ലം: ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബം പത്തനാപുരം ഗാന്ധിഭവന് വീണ്ടും സഹായഹസ്തം ചൊരിഞ്ഞ് ലുലുഗ്രൂപ്പ് ചെയർമാൻഎം.എ.യൂസഫലി.കൊറോണഭീതിയും,ഭക്ഷണം, ഔഷധം മറ്റ് ദൈനംദിന ചെലവുകള്‍ മുടങ്ങുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളും കട ബാദ്ധ്യതകളും അലട്ടുകയും...തുട൪ന്ന് വായിക്കുക


കോവിഡ് 19; എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ വിതരണത്തിന്

(ചിത്രം: ഇൻഫ്രാറെഡ് തെർമോമീറ്റർ ഗൺ) തിരു: കോവിഡ് 19 ന്റെ പ്രാഥമിക പരിശോധന ഉൾപ്പെടെ ശരീരോഷ്മാവ് അളക്കുന്ന ഇൻഫ്രാ റെഡ് തെർമോമീറ്റർ ഗൺ ഇനി എസ് എ ടി ഇൻ ഹൗസ് ഡ്രഗ് ബാങ്കിലൂടെ വിതരണം ചെയ്യും. സ്വകാര്യ സ്ഥാപനങ്ങളൊഴികെയുള്ള സർക്കാർ ആശുപത്രികൾക്കും മറ്റ് ക...തുട൪ന്ന് വായിക്കുക


ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു

തിരു: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവര്‍ക്ക് സഹായകരമായി പ്രതിമാസം ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 20.47 കോടി രൂപയുടെ ഭര ണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയ...തുട൪ന്ന് വായിക്കുക


ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവഹിച്ചു

ഏരീസ് ഗ്രൂപ്പ്‌ പ്രഖ്യാപിച്ച കുടുംബ സഹായ പദ്ധതി പ്രകാരം ഇടുക്കിയിലെ പാവപ്പെട്ട കുടുംബ ങ്ങൾക്കായി അഞ്ച് ടണ്ണോളം അരിയും മറ്റ് അവശ്യ വസ്തുക്കളും എത്തിച്ചു. ജില്ലയിലെ 1800 ഓളം കുടുംബങ്ങൾക്ക് സഹായകമാകുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം എംപി ഡീൻ കുര്യാക്കോസ് നിർവഹി...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം: ലോക്ഡൗണ്‍ കാലത്ത്‌ ആശുപത്രിയില്‍എത്താതെ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മെന്റ് എടുക്കാo

കൊച്ചി: ലോക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ എത്താതെ ഡോക്ടറുടെ സേവനം ലഭ്യമാക്കുവാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ടെലി കണ്‍സള്‍ട്ടേഷന്‍ സേവനം ആരംഭിച്ചു. www.astermedcity.com എന്ന വെബ്‌സൈറ്റിലൂടെയോ 0484-6699999 എന്ന നമ്പറില്‍ വിളിച്ചോ ഡോക്ടര്‍മാരുടെ അപ്പോയിന്റ്‌മ...തുട൪ന്ന് വായിക്കുക


അമിത വില: പരിശോധന നടത്തി നോട്ടീസ് നല്‍കുകയും വില കുറപ്പിക്കുകയും ചെയ്തു

വൈത്തിരി : കോവിഡ് പശ്ചാത്തലത്തില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില എന്നിവ കണ്ടെത്തുന്നതിനായി സിവില്‍ സപ്ലൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൈത്തിരി താലൂക്ക് സപ്ലൈഓഫീസറുടെ നേതൃത്വത്തില്‍ കമ്പളക്കാട്, കണിയാമ്പറ്...തുട൪ന്ന് വായിക്കുക


കോവിഡ് 19 : മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി

തൃശൂർ : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുളംകുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് മാധ്യമ പ്രവർത്തകർക്ക് പ്രതിരോധ ഔഷധങ്ങൾ കൈമാറി. പ്രാദേശിക മാധ്യമ പ്രവർത്തകരുടെ ജീവിത സുരക്ഷിതത്വത്തിന്റെ ഭാഗമായാണ് മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് ആയൂർവ്വേദ, ഹോമിയോ പ്രതിര...തുട൪ന്ന് വായിക്കുക


ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കുന്നതു ക്രിമിനൽ കുറ്റം, കർശന നടപടി

തിരു: സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊണ്ടുവരുന്നതും സംഭരിക്കുന്നതും വിൽ ക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും അഞ്ചുലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. മത്...തുട൪ന്ന് വായിക്കുക


വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും- നോർക്ക

തിരു: വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷ യും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജ...തുട൪ന്ന് വായിക്കുക


പോലീസിന്റെ ഡ്രോണ്‍ സംവിധാനം പത്തനംതിട്ട ജില്ലയില്‍ ശക്തം

പത്തനംതിട്ട : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ മറികടന്നു പുറത്തിറങ്ങു ന്നവരെ കണ്ടെത്താന്‍ പോലീസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഡ്രോണ്‍ സംവിധാനം ജില്ലയില്‍ ശക്തം. ഡ്രോണ്‍ നിരീക്ഷണത്തിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ ജില്ലയിലെ മറ്റുള്ള സ...തുട൪ന്ന് വായിക്കുക


തിരു.കളക്ടർ നേരിട്ട് വിളിച്ചുചോദിക്കും; പരാതിക്കിനിയിടമില്ല

തിരു : അമ്മാ, നിങ്ങൾക്കൊക്കെ ഭക്ഷണത്തിനാവശ്യമായ അരി, പലവ്യഞ്ജനങ്ങൾ തുടങ്ങിയവ കിട്ടുന്നതിൽ ചില പരാതികൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അന്വേഷിക്കാനാണ് ഞാൻ വന്നത്. നിങ്ങൾക്ക് എല്ലാ സൗകര്യവും ലഭിക്കുന്നുണ്ടോ എന്ന് ഞാൻതന്നെ വിളിച്ചു ചോദിക്കാം. ട്രൈബ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.