Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്ത് മഴ ശക്തo:ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുo ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ

അറിയിപ്പുകള്‍

കൂടുതല്‍ 

പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

13/2/2020

തിരു: പാമ്പുപിടിത്തത്തിനിടെ പാമ്പിന്റെ കടിയേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. പത്തനാപുരത്തു വച്ചാണ് പാമ്പുകടിയേറ്റതെന്നാണ് ആശുപത്രിയിൽ നൽകിയിരിക്കുന്ന വിവരം. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്ന സുരേഷിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. ആന്റിവെനം നൽകി വരുന്നു. 72 മണിക്കൂർ നിരീക്ഷണം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337

തിരു: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴി ക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്...തുട൪ന്ന് വായിക്കുക


സുഭിക്ഷ കേരളം യുവജനകമ്മീഷന്‍ ഗ്രീന്‍സോണ്‍ പദ്ധതി വിളവെടുത്തു

തിരു: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന യുവജനകമീഷന്‍ ഗ്രീന്‍സോണ്‍ എന്ന പേരില്‍ നടപ്പാക്കിയ പച്ചക്കറി കൃഷി വിളവെടുത്തു. മന്ത്രി ഇ പി ജയരാജന്‍ ഓണ്‍ലൈനിലൂടെ വിളവെടുപ്പുത്സവം ഉദ്ഘാടനം നിര്‍വഹിച്ചു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോ ടെ പ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് മഴ ശക്തo:ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുo: കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്

തിരു:സംസ്ഥാനത്ത് മഴ ശക്തo. ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുട രുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. കേരളത്തില്‍ പ്രളയ ഭീഷണി യുണ്ടെന്ന് ദേശീയ ജല കമ്മീഷനും അറിയിച്ചിരുന്നു. സംസ്ഥാനത്ത് മലയോര മേഖലകളില്‍കനത്ത മ...തുട൪ന്ന് വായിക്കുക


സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യസസ്‌പെന്‍ഡ് ചെയ്തു. എല്‍.എസ്.ഷിബുവിനെയാണ് മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്വപ്‌ന വ്യാജരേഖചമച്ചതുംആള്‍മാറാട്ടംനടത്തിയതുംക്രൈംബ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ അവതരിപ്പിക്കുന്നു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ ഏറ്റവും പുതിയ ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ചായ കണക്റ്റഡ് എക്സ് ആമസോണ്‍ഡോട്ട്ഇന്നില്‍അവതരിപ്പിക്കുന്നു. ഓഗസ്റ്റ് ആറ് മുതല്‍ ആമസോണ്‍ഡോട്ട്ഇന്നിലൂടെ വാച്ചുകള്‍ ആദ്യമായിവിപണിയ...തുട൪ന്ന് വായിക്കുക


ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഫേ‌സ്ഷീല്‍ഡുകള്‍ നിര്‍മിച്ചു നല്‍കി

(ഫോട്ടോ ക്യാപ്ഷന്‍- കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണം കൊണ്ട് പില്‍റ്റോവര്‍ ടെക് നിര്‍മിച്ച ഫേസ്ഷീല്‍ഡുകള്‍ കമ്പനി സ്ഥാപകരില്‍ ഒരാളായഅനിരുദ്ധ് കിഷന്‍ കോഴിക്കോട് സിറ്റിപോലീസ് കമ്മിഷ്ണര്‍എ.വി.ജോര്‍ജിന് കൈമാറ...തുട൪ന്ന് വായിക്കുക


45 ലക്ഷം രൂപ ചെലവിൽ എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റിങ്ങ് യൂണിറ്റ്

എറണാകുളം: ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണംവർധിപ്പിക്കുന്നതിനായിജനറൽആശു പത്രിക്ക് കീഴിലെ കോവിഡ് കെയർ സെൻ്ററിൽ കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി ജോൺ ഫെർണാണ്ടസ് എം എൽ എ അറി യിച്ചു. മണ്ഡലം ആസ്...തുട൪ന്ന് വായിക്കുക


തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരു; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീ ഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസി പ്പാലിറ്...തുട൪ന്ന് വായിക്കുക


കോളനികളിൽ 1000 റേഡിയോ സെറ്റുകൾ വിതരണം ചെയ്തു

വയനാട് : ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലേയ്ക്കും 1000 റേഡിയോ സെറ്റുകൾവിത രണം ചെയ്തു. അമേരിക്കയിലെ മലയാളികളുടെ സംഘടനകളായ കെയർ ആൻ്റ് ഷെയർ, സ്റ്റാൻഡ് വിത്ത് കേരള, ലയൺസ് ക്ലബ്ബ് എന്നിവർ ചേർന്നാണ് റേഡിയോ നൽകിയത്. ബാറ്ററിയിൽ പ്രവർ ത്തിക്കുന്നതാണ് റേഡിയോ...തുട൪ന്ന് വായിക്കുക


വൈദ്യുതി തടസ്സങ്ങള്‍ക്ക് 1912 ല്‍ വിളിക്കുക. വൈദ്യുതി ലൈന്‍ പൊട്ടികിടക്കുന്നത് കണ്ടാല്‍ 9496010101 ല്‍ വിളിക്കുക

പാലക്കാട് : ജില്ലയില്‍ ശക്തമായ കാറ്റും മഴയും മൂലം വ്യാപകമായി മരങ്ങള്‍ വീഴുന്നതിനാല്‍വൈ ദ്യുതി ലൈനുകള്‍ക്കും പോസ്റ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി തടസ്സങ്ങള്‍ സംബന്ധമായ പരാതികള്‍ക്ക് 1912ല്‍ വിളിക്കണമെന്ന് പാലക്കാട് ലക്ട്...തുട൪ന്ന് വായിക്കുക


സ്പോട്സ് ക്വാട്ട പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

പാലക്കാട് : ഈ വര്‍ഷത്തെ പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷി ക്കാം. www.hscap.kerala.gov.in ലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റു കള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ sqpdsc...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (5.8.20) ഇന്ന് 1095 കേസുകള്‍; 749 അറസ്റ്റ്; പിടിച്ചെടു ത്തത് 190 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1095പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 749 പേരാണ്. 190 വാഹനങ്ങളും പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്ത 7300 സംഭവങ്ങളാണ് സംസ...തുട൪ന്ന് വായിക്കുക


രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലക്‌നൗ : രാമക്ഷേത്ര നിർമാണത്തിന് തുടക്കമിട്ടത് ഐതിഹാസിക നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്റെ ഭൂമിപൂജയിൽ പങ്കെടുത്തുകൊണ്ട് സംസാരി ക്കുകയായിരുന്നു അദ്ദേഹം. ലോകമെങ്ങുമുള്ള രാമഭക്തരെ അഭിനന്ദിക്കുന്നു. ഇത് സ്വപ്‌നസാക...തുട൪ന്ന് വായിക്കുക


സിബിഐ സംഘം ബാലഭാസ്‌ക്കറിന്റെ അച്ഛന്‍ കെസി ഉണ്ണിയുടെ മൊഴിയെടുക്കുന്നു

തിരു; വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ബാലഭാസ്‌ക്ക റിന്റെ അച്ഛന്‍ കെ.സി. ഉണ്ണിയുടെ മൊഴിയെടുക്കുന്നു. കെ.സി.ഉണ്ണിയുടെ പൂജപ്പുര വീട്ടിലാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയെടുത്തിരുന്നു. ബ...തുട൪ന്ന് വായിക്കുക


ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം

കോഴിക്കോട്:ശക്തമായ മഴയിലും കാറ്റിലും മലബാറില്‍ വ്യാപക നാശനഷ്ടം. വയനാട് വാളാട് വീടിന് മുകളിൽ മരം വീണതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെഏഴുവയസുകാരിമരിച്ചു. അച്ഛനും സാരമായി പരുക്കേറ്റു. കോഴിക്കോടും കണ്ണൂരും നിരവധിവീടുകൾ ശക്തമായകാറ്റിലും മഴയിലുംതകർന്നു...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.