Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തിരു. മെഡി.കോളേജിന്റെ സപ്തതി ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കം

13/2/2020

തിരു: ഒരു വർഷം നീണ്ടു നിൽക്കുന്ന തിരുവനന്തപുരം മെഡിക്കൽകോളേജിന്റെസപ്തതിആഘോ ഷത്തിന് ശനിയാഴ്ച തുടക്കം കുറിയ്ക്കും. പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിദ്യാർത്ഥി കളും സഹകരിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കേരളാ മോഡൽഓഫ് മെഡിക്കൽ എക്സലൻസിന്റെ ചുക്കാൻ പിടിച്ച് ആരോഗ്യമേഖലയിൽ സ്വാധീനം ചെലുത്താൻ തിരു വനന്തപുരം മെഡിക്കൽ കോളേജിന് കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ പൈതൃകങ്ങൾക്ക് സാക്ഷിയായ ഈ സ്ഥാപനത്തിൽ പഠിച്ചിറങ്ങിയ പ്രൊഫസർമാരാണ് സംസ്ഥാനത്തെ മറ്റു മെഡിക്കൽ കോളേ ജുകളിലും കഴിവു തെളിയിച്ചിട്ടുള്ളത്.

കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പൊതുവേയും തിരു.മെഡിക്കൽ കോളേജിൽ പ്രത്യേകിച്ചും മികവുറ്റതാക്കാനുള്ള സുപ്രധാന ചർച്ചകളാണ് ഈ ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്നത്. ഈ സ്ഥാപനത്തിൽ നിന്നും വിരമിച്ചവർക്കൊപ്പം രാജ്യത്തിനു പുറത്തു സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ ഡോ എം വി പിള്ള, ഡോ വേണുഗോപാലമേനോൻ, ഡോ. രവീന്ദ്രനാഥ് തുടങ്ങി വിദ്യാഭ്യാസ മേഖലയിലും സമാന വിഷയങ്ങളിലും ബന്ധപ്പെട്ടു പ്രവർത്തി ക്കുന്നവരും ആരോഗ്യ വിദ്യാഭ്യാസ മേഖല മികവുറ്റതാക്കാനുള്ള യോഗത്തിൽ പങ്കെടുക്കും. 1958 ബാച്ചിലെ വിദ്യാർത്ഥിയായ ഡോ രവീന്ദ്രനാഥൻ (യു എസ് എ) 60 ലക്ഷത്തോളം രൂപ ചെലവഴി ച്ച് വിദ്യാർത്ഥികൾക്കായി നിർമ്മിച്ചു നൽകുന്ന നോളഡ്ജ് സെന്ററിന്റെ തറക്കല്ലിടലും ഇതോടൊപ്പം നടക്കും. ഇതിന്റെ തറക്കല്ലിടൽ ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർനിർവഹിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും വിവിധ രാജ്യങ്ങളിലെ ആരോഗ്യമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച 25 ഓളം ഡോക്ടർമാർക്ക് അവാർഡും സമ്മാനിക്കും.അലുമ്നി അസോസി യേഷന്റെ പതിനഞ്ചാമത് വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കും. ഡയമണ്ട് ജൂബിലി അലുമ്നി ഓഡിറ്റോറിയത്തിൽ മെഡിക്കൽ കോളേജ് വികസനവുമായി ബന്ധപ്പെട്ട തിരുവനന്തപുരം മെഡിക്കൽ കോളേജ് 2020 ലും അതിനുശേഷവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറോടെയാണ് പരിപാടിയ്ക്ക് തുടക്കം കുറിക്കുന്നത്.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ശനിയാഴ്ച വൈകു ന്നേരം 3.30 ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിയ്ക്കും.സംസ്ഥാനആരോഗ്യ- സാമൂഹ്യനീതി വകുപ്പുമന്ത്രി കെ കെ ശൈലജ ടീച്ചർ, സഹകരണ - ടൂറിസം - ദേവസ്വം വകു പ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.

ഡോ ഗോകുൽനാഥൻ പ്രഭാഷണം, പ്രൊഫ ശാരദാദേവി, നീതാ കുൽക്കർണി മെമ്മോറിയൽ പ്രഭാഷണവും ഉണ്ടായിരിക്കും. സമാപന ദിവസമായ ഞായറാഴ്ച തുടർ വിദ്യാഭ്യാസ പരിപാടിയും ഡോ രാജമ്മ രാജൻ പ്രഭാഷണം, ഡോ ഉമാദത്തൻ പ്രഭാഷണം, പ്രൊഫ എം എ അക്ബർ പ്രഭാഷ ണം, ഡോ ഇക്ബാൽഅഹമ്മദ് പ്രഭാഷണംഎന്നിവഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹെൽത്ത് ഇൻസ്പെക്ടർ അനിൽ എ ജോൺസൻ വിരമിച്ചു

തിരു:25 വർഷത്തെ സേവനത്തിന് ശേഷം സംസ്ഥാന ആരോഗ്യ വകുപ്പ് കാര്യാലയത്തിൽ നിന്നും 31/03/20 ൽ വിരമിയ്ക്കു്ന്ന ഹെൽത്ത് ഇൻസ്പെക്ടർ അനിൽ എ ജോൺസൻ .നിലവിൽ സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ മെമ്പർ .സംസ്ഥാന സെക്രട്ടറി കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ എന്നീ സ്ഥാനങ്ങളും വഹിക്ക...തുട൪ന്ന് വായിക്കുക


സാലറി ചലഞ്ച് ഏറ്റെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനും ഓഫീസും

തിരു: കോവിഡ്‌ - 19 മഹാമാരിക്കെതിരെ പോരാടുന്ന സംസ്ഥാന സര്‍ക്കാരിനു കരുത്തു പകരു വാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനും അദ്ദേഹത്തി ന്റെ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കും. ലോക് ഡൗൺ മൂലം നമ്മു...തുട൪ന്ന് വായിക്കുക


പി.പി.ഇ കിറ്റുകൾ കൈമാറി

തിരു: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി ശശി തരൂർ എം.പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയ പി.പി.ഇ കിറ്റ്, ഫ്ളാഷ് തെർമോ മീറ്റർ എന്നിവ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജില്ലാ കളക്ടർ കെ. ഗോപാല കൃഷ്ണന് കൈമാറി. ആകെ...തുട൪ന്ന് വായിക്കുക


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി

തിരു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി.കോവിഡ് 19 പ്രതി രോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഒരു കോടി രൂപ നൽകി....തുട൪ന്ന് വായിക്കുക


158 കലാകാരൻമാർക്ക് കൂടി പെൻഷൻ

തിരു: സാംസ്‌കാരിക വകുപ്പ് മുഖേന കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 158 പേർക്ക് കൂടി അനുവദിച്ചു. നിലവിൽ 2835 പേർക്കാണ് പെൻഷൻ നൽകുന്നത്. 1500 രൂപയാണ് പെൻഷൻ....തുട൪ന്ന് വായിക്കുക


ട്രഷറി പെൻഷൻ വിതരണം പനഃക്രമീകരിച്ചു

തിരു: ട്രഷറികൾ മുഖേനയുള്ള സർവീസ്, ഫാമിലി പെൻഷനുകളുടെ വിതരണം പെൻഷൻകാരു ടെ അക്കൗണ്ടുകളുടെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ രണ്ട് മുതൽ ഏഴുവരെ അഞ്ച് ദിവസങ്ങളിലായി കൂടുതൽ ഘട്ടമായി പുനഃക്രമീകരിച്ചു. പെൻഷൻ സ്വീകരിക്കുന്നതിനായി കൂട്ടം കൂടുന്നതിനുള്...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍ സെന്റര്‍ സജ്ജം

തിരു: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി.സംസ്ഥാനതലത്തില്‍തൊഴിലും നൈപു...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികളുടെ സൗകര്യമുറപ്പാക്കുന്നതിന് വിപുലമായ നടപടികള്‍

തിരു : അതിഥി തൊഴിലാളികളുടെ സൗകര്യങ്ങള്‍ സംബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാമ് ലേബര്‍ കമ്മീഷണറേറ്റും ജില്ലാ ലേബര്‍ ഓഫീസുകലും ചെയ്തു വരുന്നത്. ഇന്ന് (30.03.2020) വൈകുന്നേരം വരെ ആകെ 210 പരാതികള്‍ ലഭ്യമായി. ഇതിന് എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ മുഖേനയും പര...തുട൪ന്ന് വായിക്കുക


കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരു : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥി കൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയി ട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി -പീക്‌സ്- എല്ലാ ദിവസവും വൈകുന്നേരം 6.30 ന് ആണ് സം...തുട൪ന്ന് വായിക്കുക


സമൂഹ അടുക്കളകളിൽ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ നിർദേശം

തിരു : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച സമൂഹ അടുക്കളകളിൽ ആൾക്കാർ അനധി കൃതമായി കയറുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാ വി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇതിനായി കൺട്രോൾ റൂമിന്റെയോ അതത് പോ...തുട൪ന്ന് വായിക്കുക


കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണം: മാർഗനിർദേശങ്ങളുമായി ഹരിതകേരളം മിഷൻ

തിരു : കോവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളുമായി ഹരിതകേരളം മിഷൻ. കമ്യൂണിറ്റി കിച്ചൻ പോലുള്ള പൊതുസംരംഭങ്ങളിലും അല്ലാതെയുമുള്ള കൂട്ടായ പ്രവ...തുട൪ന്ന് വായിക്കുക


കോവിഡ്-19: പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ചു

തിരു : കോവിഡ്-19 വ്യാപനം തടയാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് സഹായം നൽ കാൻ കൂടുതൽ ഐ.എ.എസ് ഉദ്യോഗസ്ഥരെ ക്രമീകരിച്ച് ഉത്തരവായി. എല്ലാ അന്തർസംസ്ഥാന സാധനലഭ്യതയ്ക്കും ചരക്കുനീക്കത്തിനും പൊതുഭരണ-ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറികെ.ആർ. ജ്യോതിലാലിന് ഫിനാൻസ്...തുട൪ന്ന് വായിക്കുക


കാട്ടായിക്കോണം വി.ശ്രീധർ ദിനം ആചരിച്ചു

തിരുവനന്തപുരം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായകനും, സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധേയനായ നേതാക്കളിൽ ഒരാളുമായ കാട്ടായിക്കോണം വി ശ്രീധറിന്റെ സ്മൃതിദിനം ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി. പാര്‍ടിയും വര്‍...തുട൪ന്ന് വായിക്കുക


അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് ലോക് ഡൗൺ കാലയളവിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വെള്ളവും ഭക്ഷണവും താമസവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം നൽകാൻ ജില്ലാ ഭരണ കൂടത്ത...തുട൪ന്ന് വായിക്കുക


അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവയ്പ് കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനുള്ള പ്രവർത്തനം ശക്തമാക്കിയതായി തിരു.ജില്ലാ സപ്ലൈ ഓഫീസർ

തിരു: കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ അവശ്യ വസ്തുക്കളുടെ പൂഴ്ത്തിവയ്പ് കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനുള്ള പ്രവർത്തനം ശക്ത മാക്കിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതിനായി 13 സ്‌ക്വാഡുകൾ രൂപീകരിച്ച് പരി ശോധന ആര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.