Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു സ്വപ്‌നാ സുരേഷിനെതിരെ പരാതി നല്‍കി ഉദ്യോഗസ്ഥനെ എയര്‍ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു സംസ്ഥാനത്ത് മഴ ശക്തo:ഒന്‍പതാം തീയതി വരെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുo ടൈറ്റന്‍ കണക്റ്റഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ചുകള്‍ ആമസോണിലൂടെ

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

കരകവിയാത്ത കിള്ളിയാര്‍: ബൃഹത്തായ ശുചീകരണ യജ്ഞം 14ന് നടക്കും

13/2/2020

നെടുമങ്ങാട് കിള്ളിയാര്‍ മിഷന്റെ ഭാഗമായി കിള്ളിയാറിന്റെ ഉത്ഭവസ്ഥാനമായ കരിഞ്ചാത്തി മൂല മുതല്‍ വഴയില പാലം വരെ 22 കിലോ മീറ്റര്‍ ശുചീകരിക്കുന്ന പരിപാടി ഫെബ്രു.14ന് നടക്കും. കിള്ളിയാറിന്റെ 31 കൈത്തോടുകളും ശുചീകരിക്കും. 30,000ലധികം പേര്‍ പങ്കെടുക്കുo.14ന് രാവിലെ എട്ടിന് വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഉദ്ഘാടനത്തില്‍ മന്ത്രിമാരുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും.

പനവൂര്‍ പഞ്ചായത്തിലെ കരിഞ്ചാത്തി മൂലയില്‍ ജലവിഭവ മന്ത്രി കൃഷ്ണന്‍കുട്ടി, നെടുമങ്ങാട് കല്ലം പാറയില്‍ ധനമന്ത്രി ഡോ.ടിഎം.തോമസ് ഐസക്ക്, കരകുളം പഞ്ചായത്തിലെ വഴയിലയില്‍ ടൂറി സം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ആനാട് പഞ്ചായത്തിലെ മൂഴിയില്‍ കൃഷി മന്ത്രിവി.എസ്. സുനില്‍ കുമാര്‍, അരുവിക്കര പഞ്ചായത്തിലെ അഴിക്കോട് വനം മന്ത്രി അഡ്വ.കെ.രാജു, കര കുളം കുട്ടപ്പാറയില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജന ങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി

തിരു; ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍.ബിജുലാലിനെപിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെഉത്തരവിറങ്ങി. കേരളാ സര്‍വീസ് ചട്ടത്തിലെ 18-02വകുപ്പ് അനു സരിച്ചാണ് ഉത്തരവ്. ബിജുലാലിനെ പിരിച്ചുവിടാന്‍ ധനമന്ത്രി തോമസ് ഐസ ക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനകാര്യ ...തുട൪ന്ന് വായിക്കുക


മൈക്രോബയോളജി ലാബ് ഇനി മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ

(ചിത്രം: മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയപ്പോൾ) തിരു: വർധിച്ചു വരുന്ന കോവിഡ് പരിശോധനകൾക്കൊപ്പം സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയി രുന്ന മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് പുതിയ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ പ്രവർത്തനം ആരംഭിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കായി ഫ്യൂച്ചര്‍ പോസറ്റീവ്; ലോഗോ പ്രകാശനം

തിരു: ഓഗസ്റ്റ് 5-ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭം സംബന്ധിച്ച് സര്‍ക്കരിന്റെ എല്ലാ സ്‌കീമുകളും പരിചയപ്പെടുത്തുന്നു.ഈ മേഖലയില്‍ വിജയം വരിച്ച പ്രമുഖ വ്യവസായികള്‍, കര്‍ഷകര്‍,ഉത്പാദകര്‍ എന്നിവരു...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി. 1,898 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,344 പേർ വീടുകളിലും 812 പേർ സ്ഥാപനങ്ങ ളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് ര...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04 ഓഗസ്റ്റ്) പുതുതായി 1,228 പേർ രോഗ നിരീക്ഷണത്തിലായി

തിരു. ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (04 ഓഗസ്റ്റ്) പുതുതായി 1,228 പേർ രോഗ നിരീക്ഷണത്തിലായി. 1,266 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,254 പേർ വീടുകളിലും 808 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന...തുട൪ന്ന് വായിക്കുക


സർക്കാർ ഡയറിയിലേക്ക് വിവരം നൽകണം

തിരു: 2021-ലെ സർക്കാർ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയിൽ ഉൾപ്പെട്ട എല്ലാ സ്ഥാപനങ്ങ ളും https://gaddiary.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് നേരിട്ടോ, www.gad.kerala.gov.in വഴി യോ വിശദാംശങ്ങൾ ഓൺലൈനായി ഉൾപ്പെടുത്തണം. 10.08.2020 മുതൽ 10.09.2020 വരെ വിവ...തുട൪ന്ന് വായിക്കുക


അധ്യാപകനെ തടഞ്ഞ വിഷയം: നിവേദനം നൽകി

തിരു: കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസിൽ നിന്നും ഡോ.ഇമ്മാനുവൽ,തോമസ് എന്ന മുൻ അധ്യാപകനെ വിലക്കിയ സിൻഡിക്കേറ്റ് നടപടി എത്രയും വേഗം പിൻവലിക്കണം. നിയമ വാഴ്ചയോടുള്ള ഈ വെല്ലുവിളിക്കെതിരെ കേരളത്തിനകത്തും പുറത്തുമുള്ള 250 - ലേറെ മനശ്ശാസ്ത്ര ഞ്ജരുടേയും അദ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കാട്ടാകട ഗ്രാമപഞ്ചായത്തിലെ പ്ലാവൂർ, ചന്ദ്രമംഗലം, ആമച്ചൽ, ചെമ്പനകോഡ്, പാരച്ചൽ എന്നീവാർഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസപ്രഖ്യാപിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ ജഗതി, വാമനപുരം ഗ്രാമപഞ്ചായത്തിലെ ഈട്ടിമൂട്,ഒറ്റശേഖര മംഗ...തുട൪ന്ന് വായിക്കുക


കോണ്‍ടാക്റ്റ് ട്രേസിങിനായി പോലീസ് സംഘത്തെ നിയോഗിച്ചു; ജില്ലകളുടെ ചുമതല ഐ.പി.എസ് ഓഫീസര്‍മാര്‍ക്ക്

തിരു: കോവിഡ് രോഗം ബാധിച്ചവരുടെ കോണ്‍ടാക്റ്റ് ട്രേസിങിനായി എല്ലാ പോലീസ് സ്റ്റേഷനു കളിലും ഒരു സബ് ഇന്‍സ്പെക്റ്ററുടെ നേതൃത്വത്തില്‍ മൂന്നു പോലീസുകാര്‍ അടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം പുറ പ്പെടുവ...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 761 കേസുകള്‍; 642 അറസ്റ്റ്; പിടിച്ചെടുത്തത് 147 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 761 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 642 പേരാണ്. 147 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5026 സംഭവങ്ങളാണ് സ...തുട൪ന്ന് വായിക്കുക


കാടിനകത്തെ കോവിഡ്കാല പളളിക്കൂടത്തിനും സ്റ്റുഡന്‍റ് പോലീസ് കേഡറ്റിന്‍റെ കൈത്താങ്ങ്

(ഫോട്ടോ : വിതുര കല്ലുപാറ ആദിവാസി സെറ്റില്‍മെന്‍റ് കോളനിയില്‍ സജ്ജീകരിച്ച പ്രത്യേക ക്ലാസ് മുറിയില്‍ അധ്യാപകരും പോലീസുദ്യോഗസ്ഥരും കുട്ടികളുമായി സംവദിക്കുന്നു) തിരു: കോവിഡ് കാലത്ത് സ്കൂളുകള്‍ തുറക്കാനാകാതെ ഏവരും ഓണ്‍ലൈന്‍പഠനത്തിലേയ്ക്ക് ചുവടു മാറ്റി...തുട൪ന്ന് വായിക്കുക


ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാല ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കി

തിരു: കോവിഡ് പോസിറ്റീവായ എ കാറ്റഗറിയിൽപ്പെടുന്ന ഗർഭിണികൾക്ക് ആദ്യ ആറുമാസക്കാല ത്തെ ചികിത്സയ്ക്കായി പേരൂർക്കട ഇ.എസ്.ഐ ആശുപത്രിയിൽ സൗകര്യമൊരുക്കിയതായി ജില്ലാ കളക്ടർ ഡോ.നവജ്യോത് ഖോസ അറിയിച്ചു. അവസാന മൂന്നുമാസത്തെ ചികിത്സയ്ക്ക് പൂജപ്പുര ആയുർവേദ മെറ്റേർണ...തുട൪ന്ന് വായിക്കുക


ആനാട് കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

തിരു: വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണ റായിവിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തോടനുബന്ധിച്ച് ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്...തുട൪ന്ന് വായിക്കുക


വായ്പാ അപേക്ഷകൾ ക്ഷണിച്ചു

തിരു: കളിമൺ ഉത്പന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ളസമുദായത്തിൽപ്പെട്ടവ്യക്തി കൾക്ക് ആറുശതമാനം പലിശനിരക്കിൽ സംസ്ഥാന കളിമൺപാത്ര നിർമാണ വിപണനക്ഷേമ വിക സന കോർപ്പറേഷൻ വായ്പ നൽകുന്നു. നിലവിലെ സംരംഭങ്ങൾആധുനികവത്കരിക്കുന്നതിനുംനൂതന സംരംഭങ്ങൾ ആരംഭിക്...തുട൪ന്ന് വായിക്കുക


രോഗിയ്ക്ക് ഭക്ഷണം ലഭിച്ചില്ലെന്ന പരാതിയിൽ വിശദീകരണവുമായി എസ് എ ടി അധികൃതർ

തിരു: കോവിഡ് ബാധിച്ച് ചികിത്സയ്ക്കെത്തിയ കുഞ്ഞിനും അമ്മയ്ക്കും ആഹാരം ലഭിച്ചില്ലെന്ന മാധ്യമ വാർത്തയിൽ വിശദീകരണവുമായി എസ് എ ടി ആശുപത്രി അധികൃതർ.മറ്റു രോഗികൾക്ക് ഭക്ഷണം നൽകുമ്പോൾ തന്നെ അമ്മയും കുഞ്ഞും ഉണ്ടായിരുന്ന മുറിയിലും ഭക്ഷണവുമായിജീവന ക്കാർ എത്തിയി...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.