Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍ കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ളഗുളിക നല്‍കും കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍ സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

പാചക വാതകം: ഓപ്പണ്‍ ഫോറം ഫെബ്രുവരി 14 ന്

13/2/2020

തിരു: ജില്ലയിലെ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണ സംബന്ധമായ പരാതി കള്‍, വാതക ചോര്‍ച്ച കൊണ്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യാന്‍ ഫെബ്രുവരി 14 വൈകിട്ട് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓപ്പണ്‍ ഫോറം നടക്കും.തിരു. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിക്കും. ഗ്യാസ് ഏജന്‍സി ഉടമകള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ഉപഭോക്തൃ സംഘടനാ പ്രതിനിധികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീല ഉയരും

തിരു : ഉത്സവം 2020 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് നാട്ടുപഴമ തുളുമ്പുന്ന കലകളുടെ ത്രസി പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍. ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീലഉയരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിറയും പൂതനും, വെളിച്ചപ്പാടുതുള്ളല്‍, നാടന്‍...തുട൪ന്ന് വായിക്കുക


കാശ്മീരി യുവജന വിനിമയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരു. അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും

തിരു: നെഹ്‌റു യുവകേന്ദ്ര സംഘാതൻ കേരള സോൺ സംഘടിപ്പിക്കുന്ന കാശ്മീരി യുവജന വിനി മയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം എന്ന...തുട൪ന്ന് വായിക്കുക


ക്ലിനിക്കൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ താത്കാലിക ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ ഒക്യു പേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറ പിയിലുള്ള ബിരുദാന...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 26ന്

തിരു: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കത്തോലിക്ക കമ്മാളർ സമു ദായത്തെ സംസ്ഥാന ഒബിസി/ എൽസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതും തൊട്ടിയൻസമുദായത്തി ൽപ്പെട്ടവ...തുട൪ന്ന് വായിക്കുക


അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക നിയമനം

തിരു: സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. പ്രായപരിധി ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല.വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ.ബി.ടെക് ഇലക്ട്രിക്കൽ എൻ...തുട൪ന്ന് വായിക്കുക


ഡെപ്യൂട്ടേഷൻ നിയമനം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ കൊല്ലത്ത് ചന്ദനത്തോ പ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനത്തിൽ ജൂനിയർ സൂപ്രണ്ട ക്ലാർക്ക് കം അക്കൗണ്ടന്റ് എന്നീ സ്ഥിരം തസ്തികകളിലുളള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനം...തുട൪ന്ന് വായിക്കുക


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പരിപാടികൾ മാറ്റി

തിരു: അസുഖബാധയെ തുടർന്ന് തുറമുഖം,മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മൂന്ന് ദിവസത്തെ യാത്രയും പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു....തുട൪ന്ന് വായിക്കുക


എല്ലാ ഭാഷകളും വിശിഷ്ടം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരു: ഒരു ഭാഷയും മറ്റൊരു ഭാഷയുടെ മുകളിലല്ലെന്നും എല്ലാ ഭാഷകളും വിശിഷ്ടമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ രാഷ്ട്രഭാഷ പർവ്വിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര ഭാഷ കൾ പഠിക്കാൻ പറ്റ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം പ്രസ് ക്‌ളബിൽ സംഘടിപ്പിച്ച എം. എസ്. മണി അനുസ്മരണം

തിരു: നഷ്ടപ്പെടലുകളിൽ വ്യാകുലപ്പെടാതെ പത്രപ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു എം. എസ്.മണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്‌ളബിൽ സം ഘടിപ്പിച്ച എം.എസ്.മണി അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദേശാഭിമാനി...തുട൪ന്ന് വായിക്കുക


നാടന്‍കലകളുടെ ഉത്സവO: സംസ്ഥാനതല ഉദ്ഘാടനം ഫെബ്രു.22 ആറുമണിക്ക് തിരു.മടവൂര്‍ പാറയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും

തിരു : കേരളത്തിന്റെ പാരമ്പര്യ-അനുഷ്ഠാന-നാടോടി കലാരൂപങ്ങളുടെ പൗരാണിക കലാസംസ്‌ കാരം തനിമചോരാതെ പകര്‍ന്നുനല്‍കാന്‍ ലക്ഷ്യമിട്ട് വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020-ന് നാളെ തുടക്കമാകും. ആചാരനുഷ്ഠാനങ്ങളും സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെട്ടുള...തുട൪ന്ന് വായിക്കുക


നോ ടെന്‍ഷന്‍: കുട്ടികളോട് ഡോ.സുനില്‍രാജ് സംസാരിക്കുന്നു: വെള്ളിയാഴ്ച രാവിലെ 10.30 ന് കേസരി ഹാളില്‍

തിരു: ടെന്‍ഷന്‍ ഫ്രീയായി പരീക്ഷയെഴുതുന്നതെങ്ങിനെ? പഠിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പരീക്ഷ അനായാസമാക്കുന്നതെങ്ങിനെ? ചില എക്‌സര്‍സൈസിലൂടെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന തെങ്ങിനെ? ചില ടിപ്‌സിലൂടെ എങ്ങിനെ കുട്ടികള്‍ക്ക് ഫുള്‍മാര്‍ക്ക് സ്‌കോര്‍ ചെയ്യുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഡവും:ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകം 22ന് കാട്ടാക്കടയില്‍ പ്രകാശനം ചെയ്യും

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ രചിച്ച് ഭാഷാ ഇന്‍ സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ഭരണഘടന അടിത്തറയും ആരൂഡവും എന്ന പുസ്തകംഫെബ്രുവരി 22ന് ശനിയാഴ്ച രാവിലെ 9.30ന് കാട്ടാക്കട കിള്ളി പങ്കജകസ്തൂരി ആയ...തുട൪ന്ന് വായിക്കുക


പ്രവാസി കമ്മീഷൻ സിറ്റിംഗ് 28ന് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിൽ

തിരു : പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സിറ്റിംഗ് 28ന് രാവിലെ 11ന് തൈക്കാട്, സർക്കാർ അതിഥിമന്ദിരത്തിൽനടക്കും. ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മ...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി പെയിന്റിംഗ്, ചിത്രരചനാ മത്സരം

തിരു: സംസ്ഥാന ക്ഷീരസംഗമം - 2020ന്റ ഭാഗമായി പട്ടത്തുളള ക്ഷീരപരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹൈസ്‌കൂൾ, യു.പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പെയിന്റിംഗ്, ചിത്രരചന സംസ്ഥാനതല മത്സരങ്ങൾ കനകക്കുന്ന് കൊട്ടാരത്തിൽ നടത്തും. ഹൈസ്‌കൂൾ, യു.പി. വിഭാഗ ങ്ങൾക്കാ...തുട൪ന്ന് വായിക്കുക


പ്രവേശന പരീക്ഷാകമ്മീഷണറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരു: പ്രവേശന കമ്മീഷണറുടെ കാര്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. സംസ്ഥാനസർക്കാർസർവ്വീസിലോ, സർക്കാർ സ്വയം ഭരണ സ്ഥാപനങ്ങളിലോ, കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലോ തത്തുല്യ തസ്തിക കളിൽ ജോലി ചെ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.