Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു കഠിനമായ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കൂ 150 വര്‍ഷം പൂര്‍ത്തിയാകുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍

കായികം

കൂടുതല്‍ 

2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി

12/2/2020

തിരു: 2018 ൽ സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾ മുഖ്യമന്ത്രിയെ കാണാനെത്തി. വിദ്യാഭ്യാസവകുപ്പിൽ സർക്കാർ ജോലി നൽകിയതിന്റെ സന്തോഷം പങ്കിടാനായി രുന്നു അവർ എത്തിയത്. മധുരം കഴിച്ച് അവരുമായി സന്തോഷം പങ്കിട്ട മുഖ്യമന്ത്രി താരങ്ങളുടെ ഭാവി ജീവിതത്തിന് ആശംസകൾ നേർന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഐ ​ലീ​ഗ് ഫു​ട്ബോള്‍ പോരാട്ടത്തില്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് പരാജയം

ഇം​ഫാ​ല്‍: ഐ ​ലീ​ഗ് ഫു​ട്ബോള്‍ പോരാട്ടത്തില്‍ ഗോ​കു​ലം കേ​ര​ള എ​ഫ്സി​ക്ക് പരാജയം. നെ​റോ​ക എ​ഫ്സിര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് നെ​റോ​ക ഗോകുലത്തെ വീഴ്ത്തി. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം മി​നി​റ്റി​ല്‍ പ്രി​തം സിം​ഗി​ലൂ​ടെ നെ​റോ​ക മു​ന്നി​ലെ​ത്ത...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി

തിരു: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 195 കായിക താരങ്ങള്‍ ക്ക് നിയമന ഉത്തരവ് ഒരുമിച്ച് നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമന ഉത്തരവ് കൈമാറിയത്. 2010 മുതല്...തുട൪ന്ന് വായിക്കുക


കായികതാരങ്ങൾക്ക് അപേക്ഷിക്കാം

തിരു: സംസ്ഥാനത്തെ എൻജിനിയറിങ് കോളേജുകൾ, മെഡിക്കൽ കോളേജുകൾ, ആയൂർവേദ കോളേജുകൽ, ഹോമിയോപതിക് കോളേജുകൾ, അഗ്രികൾച്ചറൽ കോളേജുകൾ എന്നിവയിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ...തുട൪ന്ന് വായിക്കുക


സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറഞ്ഞ് 195 കുടുംബങ്ങള്‍:സ്‌പോട്‌സ് ക്വാട്ട നിയമന ഉത്തരവ് വ്യാഴാഴ്ച കൈമാറും

തിരു: സര്‍ക്കാരിനും കായിക വകുപ്പിനും നന്ദിപറയുകയാണ് 195 കുടുംബങ്ങളും കായിക ലോകവും. സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോട്‌സ് ക്വാട്ടയില്‍ പുതുതായി സൃഷ്ടിച്ച 195 തസ്തിക കളി ലെ നിയമന ഉത്തരവ് 20-02-2020, വ്യാഴം താരങ്ങള്‍ക്ക് കൈമാറും. വൈകീട്ട് മൂന്ന് മണിക്ക്തിര...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര കായിക പ്രദര്‍ശനം: ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം

തിരു: കായികവകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ത്രിദിന അന്താരാഷ്ട്ര കായിക പ്രദര്‍ശനം ഇന്റര്‍നാഷണല്‍ സ്പോര്‍ട്‌സ് എക്‌സ്പോ കേരള 2020-ന് വ്യാഴാഴ്ച്ച തുടക്കം. കായികോപകരണങ്ങ ളുടെ വ്യവസായ വാണിജ്യ വിപ ണന സാദ്ധ്യതകള്‍ക്ക് വേദിയൊരുക്കുന്ന പ്രദര്‍ശനം തിരുവനന്...തുട൪ന്ന് വായിക്കുക


നല്ല ആരോഗ്യത്തിന് നല്ല നടത്തം വാക്കത്തോണ്‍ നടത്തി; ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡര്‍, ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍

പാലക്കാട് : നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതു ജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗ മായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്...തുട൪ന്ന് വായിക്കുക


സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്

ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റ മാണ് ഉള്ളതെന്ന് ധനകാര്യ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് . സംസ്ഥാനത്തെ കടൽ തീര മേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കികൊണ്ട് കേരള സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, കേരള സംസ...തുട൪ന്ന് വായിക്കുക


റൺ ഫോർ യൂണിറ്റി മുദ്യാവാക്യവുമായി സ്‌പോട്‌സ് കേരള മാരത്തോൺ

തിരു: സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്താ യ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020 സംഘടിപ്പിക്കുന്നു. റൺ ഫോർ യൂണിറ്റിഎന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ്...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബൽ ഗോൾ ഫുട്ബോൾ ഫെസ്റ്റ്: ഇൻഫോസിസ് ജേതാക്കൾ

തിരു: യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച കോർപ്പറേറ്റ് ഫുട്‍ബോൾ മത്സരമായ ഗോളിൽ ജേതാക്ക ളായി ഇൻഫോസിസ്. കാര്യവട്ടം എൽ എൻ സി പി ഇ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യു എസ് ടി ഗ്ലോബലിനെയാണ് ഇൻഫോസിസ് പരാജയപ്പെടുത്തിയത്. എക്സ്ട്രാ ടൈമിലും ഫലം കണ്ടെത്താനാ കാത്തതിനാൽ, പെന...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ് സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുടക്കം

തിരു: തീരപ്രദേശങ്ങളില്‍ കായികാവേശത്തിന്റെ തിരമാലകളുയര്‍ത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ക്ക് ശനിയാഴ്ച കണ്ണൂരില്‍ തുടക്കം. വോളിബോള്‍ മത്സരo കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നടക്കുo. കായിക മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. 14 ടീ...തുട൪ന്ന് വായിക്കുക


ബീച്ച് ഗെയിംസ്: സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച പയ്യാമ്പലത്ത് തുടങ്ങും

പയ്യാമ്പലo: തീരദേശ മേഖലയിലെ ജനങ്ങളെ കായിക രംഗവുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ സംസ്ഥാനതല മത്സരങ്ങള്‍ ശനിയാഴ്ച (ഫെബ്രു.1) പയ്യാമ്പലത്ത് തുടങ്ങും. പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്‌പോര്‍ട്...തുട൪ന്ന് വായിക്കുക


സ്പോര്‍ട്സ് കൗണ്‍സില്‍ സോണല്‍ സെലക്ഷന്‍ ചൊവ്വാഴ്ച കോഴിക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍

കോഴിക്കോട് : കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സ്‌കൂള്‍, പ്ലസ് വണ്‍,കോളജ് സ്പോര്‍ട്സ് അക്കാദമി എലൈറ്റ്, ഓപറേഷന്‍ ഒളിമ്പ്യ സ്‌കീം തെരഞ്ഞെടുപ്പ് സൊണല്‍ സെലക്ഷന്‍ ജനുവരി 28 ചൊവ്വാഴ്ച കോഴി ക്കോട് ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളജ് ഗ്രൗണ്ടില്‍ നടക്കും. കോഴി...തുട൪ന്ന് വായിക്കുക


ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ

ലാഹോര്‍: ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസിം ഖാന്‍.പാക്കിസ്ഥാനില്‍ ഏഷ്യാ കപ്പ് നടക്കുന്നത് സെപ്റ്റംബറിലാണ്. ലാഹോറില്‍ മാധ്യമങ്ങളോട് സം...തുട൪ന്ന് വായിക്കുക


ബാസ്‌ക്കറ്റ് ബോളില്‍ മികച്ച പരിശീലനം: ഹൂപ്സിന് തുടക്കമായി

തിരു: ചെറുപ്രായത്തില്‍ തന്നെ പ്രതിഭാശാലികളെ കണ്ടെത്തി ബാസ്‌ക്കറ്റ്‌ബോളില്‍ മികച്ച താരങ്ങളായി വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കായികവകുപ്പിന്റെ പരിശീലന പദ്ധതിയായ ഹൂപ്‌സിന് തുടക്കം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്ക ന...തുട൪ന്ന് വായിക്കുക


സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

പാലക്കാട് : തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷ നിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളി ലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.