Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഗാന്ധിഭവന് എം.എ.യൂസഫലിയുടെ 25 ലക്ഷം രൂപയുടെ സഹായം തിരു.കോർപറേഷന്റെ ജനകീയ ഹോട്ടൽ ശ്രദ്ധേയമാകുന്നു കമ്യൂണിറ്റി കിച്ചണിലേയ്ക്ക് മെഡി.കോളേജ് സഹകരണ സംഘം സഹായം നല്കി ആശ്വാസകിരണം പദ്ധതിക്ക് 20.47 കോടി അനുവദിച്ചു ഏരീസ് ഗ്രൂപ്പ്‌ കുടുംബ സഹായ പദ്ധതി ഉദ്ഘാടനം ഇടുക്കി എംപി ഡീൻ കുര്യാക്കോസ് നിർവ ഹിച്ചു

നിയമസഭ

കൂടുതല്‍ 

ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

7/2/2020

തി​രു: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റെ ക്ഷേ​മബ​ജ​റ്റ്, സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി ര​ഹി​ത​മാ​ക്കാ​നു​ള്ള വി​ശ​പ്പ് ര​ഹി​ത കേ​ര​ളം പ​ദ്ധ​തി അടക്കം നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി.

ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍

* ലൈഫ് മിഷനില്‍ ഒരു ലക്ഷം ഫ്ളാറ്റുകളും വീടുകളും നിര്‍മിക്കും * ഗ്രാമീണ റോഡ് പദ്ധതിക്ക് 1,000 കോടി * തീരദേശ വികസനത്തിന് 1,000 കോടി * പൊതുമരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്ക് * സിഎഫ്‌എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിരോധിക്കും. നിരോധനം നവംബറില്‍ നടപ്പാക്കും * ബേക്കല്‍-കോവളം ജലപാത ഈ വര്‍ഷം തുറന്നു കൊടുക്കും * ആലപ്പുഴയില്‍ ഒരു ഡസന്‍ മ്യൂസിയങ്ങള്‍ * തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം * ധര്‍മടം മണ്ഡലത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് * ലോക കേരള സഭയ്ക്ക് 12 കോടി * ജനകീയാസൂത്രണത്തിന്‍റെ വാര്‍ഷികത്തില്‍ പ്രത്യേക സംഗമം സംഘടിപ്പിക്കും. സംഗമം നവം ബറില്‍ തൃശൂരില്‍ * നഴ്സുമാര്‍ക്ക് വിദേശ ജോലിക്കായി പ്രത്യേക പരിശീലനം * ട്രാവന്‍കൂര്‍ ഹെറിറ്റേജ് പദ്ധതിക്ക് 10 കോടി * മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അഞ്ച് കോടി * ജലാശയങ്ങള്‍ ശുചീകരിക്കാന്‍ പ്രത്യേക പദ്ധതി.50,000 കിലോമീറ്റര്‍ തോടുകള്‍ ശുചീകരിക്കും * നദികളുടെ പുനരുജ്ജീവനത്തിന് 20 കോടി അധികം നല്‍കും * 20,000 കിണറുകള്‍ റീചാര്‍ജ് ചെയ്യും * 25,000 കുളങ്ങള്‍ വൃത്തിയാക്കും * കുടുംബശ്രീ ഭക്ഷണശാലകള്‍ വഴി 25 രൂപയ്ക്ക് ഊണ് * മുസിരിസ് പൈതൃക പദ്ധതി 2020-21 ല്‍ കമ്മീഷന്‍ ചെയ്യും * കുടുംബശ്രീക്ക് 250 കോടി * വനിതാക്ഷേമ വികസനങ്ങള്‍ക്ക് ഇരട്ടി തുക വകയിരുത്തി. 1,509 കോടി നല്‍കും * കാരുണ്യ പദ്ധതി വഴിയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ തുടരും * ഒരു കോടി ഫലവൃക്ഷ തൈകള്‍ നടുന്നതിന് പ്രത്യേക പദ്ധതി * ആശ വര്‍ക്കര്‍മാരുടെ അലവന്‍സ് 500 രൂപ കൂട്ടി * മുഴുവന്‍ സ്കൂളുകളിലും സൗരോര്‍ജ നിലയം * വാസ്തുശില്പങ്ങള്‍ക്ക് പേരുകേട്ട അമ്ബലങ്ങള്‍ പുനരുദ്ധരിക്കും * പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും * എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് * 200 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കും * നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി

* കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചിലവ് കൂടും * 15 ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി * രണ്ടു ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് രണ്ടു ശതമാനം നികുതി കൂട്ടി * വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി * സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും * മോട്ടോര്‍ വാഹനവകുപ്പിലെ ഫാന്‍സി രജിസ്ട്രേഷന്‍ നമ്ബറുകളുടെ എണ്ണം കൂട്ടി * ഇലക്‌ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും * ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി * കുടിശിക ഒറ്റത്തവണയിലൂടെ തീര്‍പ്പാക്കുന്നവര്‍ക്ക് 50 ശതമാനം ഇളവ് * വാറ്റില്‍ 13,000 കോടി രൂപയുടെ കുടിശിക. * കെഎഫ്സിക്ക് 200 കോടി * വാറ്റ് കുടിശിക പിരിച്ചെടുക്കാന്‍ സമഗ്ര നികുതി * അതിര്‍ത്തികളില്‍ നികുതി വെട്ടിപ്പ് പൂര്‍ണമായും തടയും * ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല. * നികുതി പിരിവ് ഊര്‍ജിതമാക്കും. * പ്രവാസി ക്ഷേമ നിധിക്ക് 90 കോടി * വിശപ്പു രഹതി കേരളം പദ്ധതിയുടെ ഭാഗമായി 1,000 ഭക്ഷണശാലകള്‍ തുറക്കും * തണ്ടപ്പേര് പകര്‍പ്പെടുക്കുന്നതിന് 100 രൂപയാക്കി * ലൊക്കേഷന്‍ മാപ്പിന് 200 രൂപയാക്കി * ഭൂമിയുടെ പോക്കുവരവിന് ഫീസ് വര്‍ധിപ്പിച്ചു

* തദ്ദേശസ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കും * സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി പുതിയ കാറുകള്‍ വാങ്ങില്ല. പകരം മാസവാടകയ്ക്ക് കാറുകള്‍ * ക്ഷേമ പെന്‍ഷനുകളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും * ഇരട്ട പെന്‍ഷകാരെ ഒഴിവാക്കിയാല്‍ 700 കോടി ലാഭിക്കാം * ചിലവ് ചുരുക്കില്ല, നിയന്ത്രിക്കും * ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ കൂട്ടി. പെന്‍ഷന്‍ 1,300 രൂപയായി * ദ്വിശതാബ്ദി ആഘോഷിക്കുന്ന സിഎംഎസ് കോളജിലെ ചരിത്ര മ്യൂസിയം നവീകരണത്തിന് രണ്ടു കോടി * സ്കൂളിലെ പാചക തൊഴിലാളികളുടെ വേതനം 50 രൂപ കൂട്ടി * സര്‍ക്കാര്‍ കോളജുകളിലെ ലാബുകള്‍ നവീകരിക്കും * പ്രീപ്രൈമറി അധ്യാപകരുടെ അലവന്‍സ് 500 രൂപ കൂട്ടി * സ്കൂള്‍ യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയാക്കി * വിദ്യാഭ്യാസ മേഖലയ്ക്ക് 19,130 കോടി * അനാവശ്യ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും * സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ് നികുതി കൂട്ടും

* ഖാദി ഗ്രാമവ്യവസായത്തിന് 16 കോടി * കൈത്തറി മേഖലയ്ക്ക് 153 കോടി * കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍

* വാഴക്കുളത്ത് പൈനാപ്പിള്‍ സംസ്കരണത്തിന് മൂന്ന് കോടി * റൈസ് പാര്‍ക്കുകളും റബര്‍ പാര്‍ക്കും വിപുലീകരിക്കും * ഊബര്‍ മാതൃകയില്‍ പഴം, പച്ചക്കറി വിതരണ പദ്ധതി * കാര്‍ഷിക മേഖലയ്ക്ക് 2,000 കോടി * ഹരിത കേരള മിഷന് ഏഴ് കോടി * മത്സ്യത്തൊഴിലാളികള്‍ക്ക് 40,000 വീടുകള്‍ * രണ്ടാം കുട്ടനാട് പാക്കേജ്. 2,400 കോടി വകയിരുത്തി * നെല്‍ കര്‍ഷകര്‍ക്ക് 40 കോടി

* ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് * ഇടുക്കി ജില്ലയ്ക്ക് 1,000 കോടിയുടെ പാക്കേജ് * അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 100 കോടി * വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ്

* 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതികള്‍ തുടങ്ങും * 2020-2021 ല്‍ കിഫ്ബിയില്‍ 20,000 കോടിയുടെ പദ്ധതികള്‍ * 4,384 കോടിയുടെ കുടിവെള്ള പദ്ധതികള്‍ * 53 കിലോമീറ്ററില്‍ 74 പാലങ്ങള്‍ * കൊച്ചി വികസനത്തിന് 6,000 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍

* കെഎസ്ടിപി മരുന്ന് നിര്‍മാണത്തിലേക്ക്. കാന്‍സര്‍ മരുന്നിന്‍റെ വില കുറയും * എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമ കെയര്‍ * മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 50 കോടി * ക്ലീന്‍ കേരള കമ്ബനിക്ക് 20 കോടി * മലയാളം മിഷന് മൂന്ന് കോടി * കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ല. അനാവശ്യ പിഴ പലിശ ഈടാക്കില്ല.

* സ്പൈസസ് റൂട്ട് പദ്ധതി വികസിപ്പിക്കും * ബോട്ട് ലീഗ് വന്‍ വിജയം. ഭാവിയില്‍ പരിഷ്കാരങ്ങള്‍ വരുത്തും. 20 കോടി വകയിരുത്തി * ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യല്‍ ഓഡിറ്റിംഗ് * വയനാടിന് 2,000 കോടിയുടെ മൂന്ന് വര്‍ഷ പാക്കേജ് * കയര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ മൂന്ന് പുതിയ ഫാക്ടറികള്‍ * രണ്ടരലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കും


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക


മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘന നോട്ടീസ് നല്‍കി

തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന...തുട൪ന്ന് വായിക്കുക


പ്രതിപക്ഷം ബഹളവുമായി രംഗത്ത്

തിരു: നിയമസഭയില്‍ പെരിയ കേസിന്‍റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ‍ഭരണ പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമാ...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പോലീസിന്റെ തോക്കു കളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തോക്കുകളുടെ കണ ക്കുക...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പൊലീസ് മേധാവിയെ അവഹേളിക്കുകയാണെന്നും അത് ശരിയ ല്ലെന്നും മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി ല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ മുല്ല...തുട൪ന്ന് വായിക്കുക


ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ-യുടെ സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


സഹകരണസംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യ മായ ഔദ്യോഗികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും:മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: സഹകരണസംഘങ്ങളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ ഓഡിറ്റ് എന്നീ കാര്യങ്ങളില്‍ ഏകീകൃതമായ രീതി അവലംബിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടുവിക്കും. ഇതിനാവശ്യമായ പരിഷ്കരണങ്ങള്‍ ഓഡിറ്റ് മാന്വലില്‍ കൊണ്ടു വരുമെന്ന് മന്ത്...തുട൪ന്ന് വായിക്കുക


കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.