Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍ കോട്ടയം ജില്ലയില്‍ 4.27 ലക്ഷം കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ളഗുളിക നല്‍കും കൊറോണ വൈറസ്: സംസ്ഥാനത്ത് 711 പേര്‍ നിരീക്ഷണത്തില്‍ സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ആലപ്പുഴ 6 റോഡുകൾ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു

19/1/2020

ആലപ്പുഴ :6.4 കോടി രൂപയിൽ നിർമ്മാണം പൂർത്തിയാക്കിയ ആറ് റോഡുകൾ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകളിലും ആലപ്പുഴ നഗരത്തിലുമായി ആധുനിക രീതിയിൽ പുനർ നിർമ്മിച്ച റോഡുകളാണ് മന്ത്രി ഗതാഗതത്തിനായി തുറന്നു നൽകിയത്.

70 കോടി രൂപ ചെലവിൽ 52 റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ മണ്ഡലത്തിൽ പുരോഗമി ക്കുന്നത്. സെൻട്രൽ റോഡ് ഫണ്ടിൽ (സി ആർ എഫ്) 1400 കോടി രൂപ ഇതുവരെ ലഭിച്ചു.വാഹ നങ്ങളുടെ നികുതി അടക്കുന്നതിന്റെ ഭാഗമായി കേന്ദ്രത്തിനു നൽകുന്ന പണത്തിൽ നിന്നാണ് സി ആർ എഫ് നൽകുന്നത്. 2020 - 21 വർഷത്തിൽ 700 കോടി രൂപ ഇത്തരത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗിച്ച് നിർമിക്കുന്ന 80 റോഡുകളുടെ വിവരവും കേന്ദ്രത്തിനു കൈമാറിയിട്ടുണ്ട്.

മാർച്ച് 31 ന് മുമ്പ് മുഴുവൻ റോഡുകളുടെയും നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും. ഏപ്രിൽ മാസത്തോടെ ആലപ്പുഴ ബൈപ്പാസിന്റെ നിർമാണവും പൂർത്തിയാക്കനാകും. ഇതുമായി ബന്ധപ്പെട്ട് 24 ന് കളക്ട്രേറ്റിൽ റിവ്യൂ മീറ്റിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ നിയോ ജകമണ്ഡലത്തിലെ ഗ്രാമീണ/ നഗരസഭാ റോഡുകളടക്കം എല്ലാ റോഡുകളും അന്താരാഷ്ട്ര നില വാരത്തിൽ നിർമ്മിക്കാനായത് പൊതുമരാമത്തു വകുപ്പിന്റെയും സർക്കാരിന്റെയും നേട്ടമാണ്. സംസ്ഥാനത്താകമാനം ഇത്തരത്തിലുള്ള വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേ ഹം പറഞ്ഞു.

പി ഡബ്ലിയു ഡി ബജറ്റ് ഫണ്ടിൽ 30 ലക്ഷം രൂപക്കാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ വണ്ടാ നം - മാധവമുക്ക് റോഡ് പൂർത്തിയാക്കിയത്. വളഞ്ഞ വഴി - അഴീക്കോടൻ റോഡിനായി ചെല വഴിച്ചത് 2 കോടി രൂപയാണ്. ഒപ്പം വിവിധ റോഡുകളുടെ കണക്ടിവിറ്റി പദ്ധതിയിൽപ്പെടുത്തി സെൻട്രൽ റോഡ് ഫണ്ടി (സി ആർ എഫ്)ൽ 2 കോടി രൂപക്കാണ് കിണർ മുക്ക്-കുറവൻ തോട് റോഡ് പൂർത്തിയാക്കിയത്.

പുന്നപ്ര തെക്ക് പഞ്ചായത്തിലെ സെന്റ് ജൂഡ് റോഡിന് പി ഡബ്ലിയു ഡി ബജറ്റ് ഫണ്ടിൽ ഒരു കോടി രൂപയാണ് നിർമ്മാണച്ചെലവ്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ബ്ലോക്ക് ഐ ടി സി - ശ്രീ ശങ്കര റോഡ് 10 ലക്ഷം രൂപയിൽ പൂർത്തിയാക്കി. നഗരത്തിലെ ജവഹർ ബാലഭവൻ റോഡും ഒരു കോടിയിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ബിറ്റുമിൻ മെക്കാഡം-ബിറ്റുമിൻ കോൺക്രീറ്റ് ചേരുവയോടെ ദേശീയ പാതയുടെ നിർമാണ രീതി യാണ് ഈ ഗ്രാമീണ റോഡുകൾക്കുൾപ്പടെ പ്രയോഗിച്ചത്. പ്ലാസ്റ്റിക്ക്, റബ്ബർ എന്നിവയുടെ ചേരുവ യുള്ളതിനാൽ 3 മുതൽ 5 വർഷം വരെ റോഡുകൾ കേടുകൂടാതെ നിൽക്കുന്ന നർമ്മാണ രീതി യാണ് അവലംബിച്ചത്.

ജബ്ബാറിന്റെ കടയ്ക്കു സമീപം നടന്ന കിണർമുക്ക് -കുറവൻതോട് റോഡ് ഉദ്ഘാടനം ജില്ല പഞ്ചാ യത്ത് പ്രസിഡന്റ്‌ ജി വേണുഗോപാൽ അധ്യക്ഷത വഹിച്ചു.ജനശക്തി ജംഗ്ഷൻ നടന്ന വളഞ്ഞ വഴി അഴീക്കോടൻ റോഡ് ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എം ജുനൈദ് അധ്യ ക്ഷത വഹിച്ചു .മാധവമുക്കിന് കിഴക്കുവശം നടന്ന വണ്ടാനം മാധവമുക്ക് റോഡ് ഉദ്ഘാടനം അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഫ്സത്ത് അധ്യക്ഷത വഹിച്ചു. ചെഗുവേര ജംഗ്ഷ നിൽ നടന്ന സെന്റ് ജൂഡ് റോഡ് ഉദ്ഘാടനം പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമ്മ ഭുവനചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ ജംഗ്ഷൻ വെച്ച് നടന്ന ബ്ലോക്ക്‌ ഐ ടി സി ശ്രീ ശങ്കര റോഡ് ഉദ്ഘാടനം പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുവർണ പ്രതാപൻ അധ്യക്ഷത വഹിച്ചു. കെ എസ് റ്റി എ ഓഫീസിനു സമീപം നടന്ന ജവഹർ ബാലഭവൻ റോഡ് ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വകാര്യ ബസുകളിലെ സുരക്ഷ: 26 ബസ് ജീവനക്കാർക്കെതിരെ നടപടി

കാക്കനാട്: സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 26 ബസുകളിലെ ജീവനക്കാർക്കെതിരെ നട പടി. ഡ്രൈവർ, കണ്ടക്ടർ എന്നിവരുടെ ലൈസൻസ് സസ്പെൻഷന് ശുപാർശ ചെയ്തതായി റീജിയണ ൽ ട്രാൻസ്പോർട്ട് ഓഫീ...തുട൪ന്ന് വായിക്കുക


രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം ക്യഷിയോഗ്യമാക്കി പെണ്‍കരുത്ത്; അഭിനന്ദനവുമായി മന്ത്രി തിലോത്തമന്‍

ആലപ്പുഴ: രണ്ടു ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴി ലാളികള്‍. തരിശു രഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ച് വര്‍ഷത്തിലധികം തരിശുകിടന്ന ആറ് ഏക്കര്‍ വരുന്ന മങ്കുഴിക്കരിപാടശേഖരവും അനുബന്ധ സ്ഥലങ്ങളുമാണ് പെണ്‍ കരുത്തി...തുട൪ന്ന് വായിക്കുക


ലോകവനിതാദിനം: രാത്രി നടത്തത്തിനൊരുങ്ങി മലപ്പുറം ജില്ലയിലെ മൂവായിരം സ്ത്രീകള്‍: കോട്ടക്കുന്ന് പാര്‍ക്ക് വനിതകള്‍ക്ക് സൗജന്യമായി തുറന്ന് നല്‍കും

മലപ്പുറം : സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ പാഠങ്ങളുമായി മാര്‍ച്ച് എട്ട് പുലരുമ്പോള്‍ ചരിത്ര നിമിഷങ്ങള്‍ക്ക് കോട്ടക്കുന്ന് സാക്ഷ്യം വഹിക്കും. മാര്‍ച്ച് എട്ടിന് പുലര്‍ച്ചെ 12 ന് കോട്ടക്കുന്നി ലെ തുറന്ന വേദിയില്‍ വനിതാദിനത്തിന്റെ ഔദ്യോഗിക ജില്ലാതല ഉദ്...തുട൪ന്ന് വായിക്കുക


യുവജനങ്ങള്‍ക്ക് ത്രിദിന സഹവാസ ക്യാമ്പ് മൂന്നാറില്‍ 22 മുതല്‍

മൂന്നാര്‍ : ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണ ത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 40 യുവതീ യുവാക്കള്‍ക്കായി ത്രിദിന സഹവാസക്യാമ്പ് നടത്തും. മൂന്നാര്‍ മെറിഡിയന്‍ മിഡോസില്‍ ഫെബ്രുവരി 22ന്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാ തല വിതരണോദ്ഘാടനം

പത്തനംതിട്ട :പ്രളയ ബാധിതരുടെ വായ്പയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പലിശയുടെ ജില്ലാ തല വിതരണോദ്ഘാടനം ഈ മാസം 25 ന് ഉച്ചയ്ക്ക് മൂന്നിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയ ത്തില്‍ വനംവകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം നിര്‍വഹിക്കും. വീണാ ജോര്‍ജ് എം.എ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട സെന്‍സസ് 2021; ഒന്നാംഘട്ട പരിശീലനം 25,26 തീയതികളില്‍

പത്തനംതിട്ട : സെന്‍സസ് 2021 മായി ബന്ധപ്പെട്ട ഒന്നാംഘട്ട പരിശീലനം ബന്ധപ്പെട്ട ചാര്‍ജുളള ജില്ലാ ഓഫീസര്‍മാര്‍ക്കും, ചാര്‍ജ് ഓഫീസര്‍മാര്‍ക്കും (തഹസില്‍ദാര്‍ & മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍) ചാര്‍ജ് ഓഫീസര്‍മാരുടെ സെന്‍സസ് കൈകാര്യം ചെയ്യുന്ന ക്ലര്‍ക്...തുട൪ന്ന് വായിക്കുക


താമസമില്ലാത്ത വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കുന്നത് പരിഗണിക്കണം: മുഖ്യമന്ത്രി

തിരു: സംസ്ഥാനത്ത് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാക്കു ന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയി...തുട൪ന്ന് വായിക്കുക


ആരോഗ്യ പൂര്‍ണ്ണമായ സാമൂഹ്യ വികാസം വാര്‍ധക്യത്തിനും ബാല്യത്തിനും നല്‍കുന്ന പരിഗണനയില്‍ അധിഷ്ഠിതമാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

മലപ്പുറം : ആരോഗ്യ പൂര്‍ണ്ണമായ സാമൂഹ്യ വികാസം വാര്‍ധക്യത്തിനും ബാല്യത്തിനും നല്‍കുന്ന പരിഗണനയില്‍ അധിഷ്ഠിതമാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് കരിക്കാട് ആരംഭിച്ച പകല്‍വീട് ഉദ്ഘാടനംചെയ്തുസംസാരിക്കുകയായിരുന്നുഅദ്...തുട൪ന്ന് വായിക്കുക


സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ

സാഹിത്യകാരന്മാര്‍ നിശബ്ദരാകാന്‍ പാടില്ലെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മൂലൂര്‍ സ്മാരക സമിതിയുടെ 34 മത് മൂലൂര്‍ അവാര്‍ഡ് സമര്‍പ്പണം ഇലവുംതിട്ട സരസകവി മൂലൂര്‍ സ്മാരകത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. സാഹിത്യകാരന്മാര്‍, എഴുത്തുകാര...തുട൪ന്ന് വായിക്കുക


നാല് വര്‍ഷത്തില്‍ സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങളും പുനര്‍നിര്‍മ്മിച്ചു: മന്ത്രി ജി.സുധാകരന്‍

പത്തനംതിട്ട:ഈ സര്‍ക്കാര്‍ അധികാരത്തിലെത്തി നാലു വര്‍ഷമാകുമ്പോള്‍ പൊതുമരാമത്ത് വകുപ്പു വഴി സംസ്ഥാനത്ത് 3000 റോഡുകളും 514 പാലങ്ങ ളും 4000 സര്‍ക്കാര്‍ കെട്ടിടങ്ങളും പുനര്‍ നിര്‍മ്മിക്കുകയും പുതിയതായി നിര്‍ മ്മിക്കുകയും ചെയ്തുവെന്ന് പൊതുമരാമത്ത് വകുപ്പ് ...തുട൪ന്ന് വായിക്കുക


കേരളത്തില്‍ ആദ്യമായി പിക്കോകെയര്‍ 450 അത്യാധുനിക സൗന്ദര്യ ചികിത്സാ സംവിധാനവു മായി ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

(ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാന്‍, നഖത്തിലെ ഫംഗ സ്ബാധയകറ്റാന്‍,ടാറ്റു റിമൂവല്‍ തുടങ്ങിയവയ്ക്കുള്ള അത്യാധുനിക ലേസര്‍ ചികിത്സാ സംവിധാനമാണ് പിക്കോ കെയര്‍) കൊച്ചി: സൗന്ദര്യവര്‍ധക ചികിത്സകള്‍ക്ക് പ്രശസ്തമായ കൊച്ചിയിലെഡോക്ടേഴ്സ് എയ്സ...തുട൪ന്ന് വായിക്കുക


വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സം​ഭ​വo: അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രി​ലേ​ക്ക് തിരിയുന്നു

തി​രു​: എ​സ്.​എ.​പി ക്യാമ്പിൽ ​നി​ന്ന് വെ​ടി​യു​ണ്ട​ക​ള്‍ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം കൂ​ടു​ത​ല്‍ പൊ​ലീ​സു​കാ​രി​ലേ​ക്ക് തിരിയുന്നു. പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള 11 പൊ​ലീ​സു​കാ​രു​ടെ​യും മൊ​ഴി ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ല്‍ ...തുട൪ന്ന് വായിക്കുക


എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം

തി​രു​: എ​റ​ണാ​കു​ളം-​തൃ​ശൂ​ര്‍ സെ​ക്ഷ​നി​ല്‍ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച മു​ത​ല്‍ മാ​ര്‍​ച്ച്‌ അ​ഞ്ച് വ​രെ ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസിനെ ചികിൽസിയ്ക്കാനും നിർമാർജനം ചെയ്യുവാനുമുള്ള പഠനങ്ങൾക്ക് രാമൻ സ്പെക്ടറോസ്കോപി സഹായകമാകുമെന്ന് കുട്ടികളോട് പ്രൊഫ്. ഡോ: വുൾഫ്ഗാങ് കീഫെർ

തിരു: കൊറോണ വൈറസ് അടക്കം ഏതു വൈറസ്സിനെയും ബാക്ടീരിയയെയും രാമൻ സ്‌പെക്‌ ട്രോകോപി ഉപയോഗിച്ച് മെഡിക്കൽ മേഖലയിൽ വിശദമായി പഠിച്ചു. ആ രോഗത്തിന് പ്രതി വിധി കണ്ടെത്താനാകും എന്ന് പ്രൊഫ. ഡോ: വുൾഫ്ഗാങ് കീഫെർ. സർവോദയാ സ്കൂളിലെ 11 ആം ക്‌ളാസ് വിദ്യാർത്ഥികളുമായി...തുട൪ന്ന് വായിക്കുക


കണ്ടക്‌ടര്‍ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി: രക്ഷപ്പെടൽ വശ്വസിക്കാനാകാതെ ആൻമേരി

കൊച്ചി : അവിനാശി വാഹനാപകടത്തിന്റെ ആഘാതത്തില്‍ നിന്നും പൂർണയായി മുക്തയായിട്ടില്ല കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. വലിയ അപകടത്തിൽനിന്ന്‌ ആൻമേരി രക്ഷ പ്പെട്ടത്‌ തലനാരിഴയ്ക്കാണ്‌. ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി യാത്ര തുടങ്ങി യത്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.