Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഷോട്ട്ഗണ്‍ ഷൂട്ടിംഗ് ലോകകപ്പില്‍ നിന്നും ഇന്ത്യ പിന്‍മാറി രാത്രികാല ഭക്ഷ്യസുരക്ഷാ പരശോധന കര്‍ശനമാക്കി മെഡിക്കല്‍ കോളേജുകളില്‍ 116 മെഡിക്കല്‍ പി.ജി.സീറ്റുകള്‍ കൂടി യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കു തുടക്കമായി

അറിയിപ്പുകള്‍

കൂടുതല്‍ 

പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിച്ചു

18/1/2020

കൽപ്പറ്റ (വയനാട്) : പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗ മായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍സ്വീകരിച്ചു.

വയനാട് ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന സംസ്ഥാന പോലീസ് മേധാവി യുടെ അദാലത്തില്‍ 70 പരാതികള്‍ ലഭിച്ചു. ആദിവാസി മേഖലയിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,കുടുംബപ്രശ്‌നങ്ങള്‍, സ്വത്ത് തര്‍ക്കം, വഴിത്തര്‍ക്കം, ദുരൂഹ സാഹചര്യത്തിലുളള മരണങ്ങളുടെ പുനരന്വേഷണം,ജനങ്ങളുടെ സൈ്വര്യജിവിതത്തെ ബാധിക്കുന്ന മറ്റ് പൊതു വിഷയങ്ങള്‍ എന്നിവയാണ് ലഭിച്ച പരാ തികളിലെറെയും. പോലീസ് ആസ്ഥാനത്ത് നിന്നും പരിഹരിക്കേ ണ്ടവ ഒഴികെയുളളവയില്‍ നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ലോക്‌നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കി. ദൂരെയിടങ്ങളില്‍ നിന്നുളള പൊതുജന ങ്ങള്‍ക്ക് ഡി.ജി.പിയെ നേരില്‍ കണ്ട് പരാതികള്‍ സമര്‍പ്പിക്കാനുളള ബുദ്ധി മുട്ട് മനസിലാക്കിയാണ് ജില്ലാതലങ്ങളില്‍ പോലീസ് അദാലത്ത് നടത്തുന്നത്. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതോടെ ജനങ്ങളും പോലീസും തമ്മിലുളള ബന്ധം കൂടുതല്‍ ഊഷ്മളമാവുകയാണ്.

ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന പരാതികളില്‍ പോലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്ക് കടുത്ത നടപടിയെടു ക്കും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിച്ച് സമയബന്ധിതമായി പരി ഹരിക്കാന്‍ നടപടികളെടുത്താല്‍ കോളനികള്‍ കേന്ദ്രീകരിച്ചുളള ബാഹ്യ ഇട പടലുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്രൈബല്‍ കോള നികളിലെ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറക്കാനുളള ബോധവല്‍ക്ക രണ നടപടികള്‍ ജനമൈത്രി പോലീസ് ഊര്‍ജ്ജി തപ്പെടുത്തും.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന പരാതികളില്‍ പോലീസ് ഗൗരവ നട പടികള്‍ സ്വീകരിക്കും. ആചാരങ്ങളുടെ ഭാഗമായി വിവാഹം കഴിച്ച ശേഷം ആദിവാസി യുവാക്കള്‍ പോക്‌സോ കേസുകളില്‍ പ്പെട്ട് ജയിലില്‍ പോകേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമ പരവും സാമൂഹികവുമായ വിഷയമാണിത്. ഇതുസംബന്ധിച്ച് പ്രശ്‌ന പരി ഹാരത്തിന് നിയമ ഭേദഗതി ആവശ്യമാണ്. ആദിവാസി മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഉന്നത സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സമിതിയുടെ യോഗം ഫെബ്രുവരി 1 ന് ജില്ലയില്‍ ചേരുമെന്നും ഡി.ജി.പി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി

തിരു : കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കല്ലൂർക്കാട് ഗ്രാമപഞ്ചായ ത്ത് അംഗം സുജിത് ബേബിയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യ നാക്കി. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിൽ മത്സരിക്കു...തുട൪ന്ന് വായിക്കുക


അടുത്ത വര്‍ഷത്തോടെ വീടുകളുടെ എണ്ണം സര്‍വകാല റെക്കോഡ് ആകുമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്

തിരു: ഒരിക്കലും സ്വന്തമായി ഒരു വീടുണ്ടാവുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലാത്ത വര്‍, അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കള്‍ക്കൊപ്പം ഉറക്കം നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നവര്‍, എപ്പോള്‍ വേണമെങ്കിലും പൊളിഞ്ഞു വീഴുമായിരുന്ന കൂരകളില്‍ ജീവഭയത്തോടെ ഉറങ്ങിയ...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു

തിരു:അപകടത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദ രാജന്‍ ഇന്‍ഷുറന്‍സ് തുകയായ രണ്ടു ലക്ഷം രൂപ വീതം 10 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു. നോ...തുട൪ന്ന് വായിക്കുക


അനർഹമായി മുൻഗണനാകാർഡ്:ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി പിഴ ഈടാക്കി

തിരു: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി ജനുവരി 31 വരെ 5403 റേഷൻ കാർഡുകളിൽ നിന്നായി 1.49 കോടി രൂപ പിഴയിനത്തിൽ ഈടാക്കി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർ നടത്തിയ പരിശോധനയി ലാണ് മുൻഗണനാ കമ്പോളവില ഇനത്തിൽ തുക ...തുട൪ന്ന് വായിക്കുക


കൊല്ലം ജില്ലയിൽ 11 ഓളം ബ്രാന്റുകളിലെ വെളിച്ചെണ്ണ വില്പന നിരോധിച്ചു

കൊല്ലം : പരിശുദ്ധി പരിശുദ്ധമായ വെളിച്ചെണ്ണ, പൗര്‍ണമി ചക്കിലാട്ടിയ വെളിച്ചെണ്ണ,കുടുംബശ്രീ കോക്കനട്ട് ഓയില്‍, എ1 നന്‍മ പരിശുദ്ധമായ വെളിച്ചെണ്ണ, മഹിമ പരിശുദ്ധമായ വെളിച്ചെണ്ണ, തനിമ ഗോള്‍ഡ് പരിശുദ്ധമായ വെളിച്ചെണ്ണ, കൈരളി പരിശുദ്ധമായ വെളിച്ചെണ്ണ, എ1 തനിമ പ...തുട൪ന്ന് വായിക്കുക


ദേവനന്ദയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം

കൊല്ലം : വീട്ടിൽനിന്ന് കാണാതായ ദേവനന്ദയെ കണ്ടെത്താൻ നാട്ടുകാരും പൊലീസും ഫയർ ഫോഴ്സും ചേർന്നു രാവിലെ 10 മുതൽ അന്വേഷണം തുടങ്ങിയെങ്കിലും രാത്രി വൈകിയും സൂചന കളൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ വിവരം ലഭിച്ചയുടൻ കണ്ണനല്ലൂർ സിഐ ബിമൽ കുമാ റിന്റെ നേതൃത്വത്ത...തുട൪ന്ന് വായിക്കുക


കുളമുട്ടം ആയുർവേദ ആശുപത്രി ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു

മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ കുളമുട്ടം ആയുർവേദ ആശുപത്രിയിൽ നിർമിച്ച ബഹുനില മന്ദിര ത്തിന്റെയും രണ്ട് പുതിയ ചികിത്സ വിഭാഗത്തിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ഷൈ ലജ ടീച്ചർ നിർവഹിച്ചു. ആരോഗ്യ മേഖലയിൽ മാത്രം 5200 പുതിയ തസ്തികകളാണ് സർക്കാർ സൃഷ്ടിച്ചിര...തുട൪ന്ന് വായിക്കുക


എസ്എംടി റീഫ്‌ളോ സ്‌റ്റേഷന്‍ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു

തിരു: പ്രതിരോധ മേഖലയ്ക്കും എയ്‌റോ സ്‌പേസ് മേഖലയ്ക്കും വേണ്ട ഉപകരണങ്ങളുടെ നിര്‍മ്മാ ണം വേഗവും എളുപ്പവുമാക്കാന്‍ കെല്‍ട്രോണില്‍ ഒരുക്കിയ അത്യാധുനിക സംവിധാനംസര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) റീഫ്‌ളോ സ്‌റ്റേഷന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയ രാജ...തുട൪ന്ന് വായിക്കുക


യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം

തിരു: ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബലിന് ബെസ്റ്റ് ഇന്നൊവേഷൻ ഇൻ എംപ്ലോയീ എൻഗേജ്മെന്റ് പുരസ്‌കാരം. യു ബി എസ് ഫോറത്തിന്റെ എംപ്ലോയി എൻഗേജ്മെന്റ് ഉച്ചകോടി 2020 യിൽ ഉന്നത ബഹുമതിക്ക് അർഹമായത് യു എസ് ടി ഗ്ലോബലിന്റെ...തുട൪ന്ന് വായിക്കുക


ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും കേരളം വികസിത സമൂഹങ്ങള്‍ക്കൊപ്പമെത്തും: ഗവര്‍ണര്‍

(മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നല്‍കിയ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി ഗവര്‍ണര്‍) തിരു: ശിശു പോഷകാഹാരത്തിലും സൂക്ഷ്മ പോഷണത്തിലും നടത്തുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം കേരളം ഉടന്‍ തന്നെ ഇന്ത്യയുടെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ഏറ്റവും വികസിത സമൂഹങ്...തുട൪ന്ന് വായിക്കുക


കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വിദ്യഭ്യാസാനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു

തിരു: കേരളാ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്താബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിലവിലുള്ള വിദ്യാഭ്യാസാനുകൂല്യം വര്‍ധിപ്പിച്ചുകൊണ്ട് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. ഉത്തരവ് പ്രകാരം വിദ്യഭ്യാസ ആനുകൂല്യമായി നിലവില്‍ ഹയര്‍ സെക്ക ണ്ടറി...തുട൪ന്ന് വായിക്കുക


കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്രചികിത്സാ ക്യാമ്പ് മാര്‍ച്ച് 1-ന്

ചേര്‍ത്തല: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സ് 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി മാര്‍ച്ച് 1-ന് സൗജന്യ നേത്രചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. വേളോര്‍വട്ടം ശ്രീ മഹാദേവ...തുട൪ന്ന് വായിക്കുക


തൃശൂര്‍ മെഡിക്കല്‍ കോളേജിന് 2 ഡി.എം.കാര്‍ഡിയോളജി സീറ്റുകള്‍

തിരു: തൃശൂര്‍ മെഡിക്കല്‍ കോളേജിന് 2 ഡി.എം. കാര്‍ഡിയോളജി സീറ്റുകള്‍ മെഡിക്കല്‍ കൗണ്‍ സില്‍ ഓഫ് ഇന്ത്യ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദ്രോഗ ചികിത്സയിലും ഗവേഷണത്തിലും വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇതിലൂടെ മെഡിക്ക...തുട൪ന്ന് വായിക്കുക


മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തികസംവരണം യാഥാർഥ്യമായി, ആദ്യ റാങ്ക് പട്ടികയിൽ നിന്ന് നിയമനശിപാർശ നൽകി

തിരു: മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പൊതുതൊഴിലിൽ സംസ്ഥാനത്ത് സംവരണം ദേവസ്വം നിയമനത്തിലൂടെ യാഥാർഥ്യമായി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ലർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ആറു ഉദ്യോഗാർഥികളെ സാമ്പത്തികസം വരണത്തിന്റെ ആ...തുട൪ന്ന് വായിക്കുക


പൊതുവിതരണ മേഖല കൂടുതല്‍ സുതാര്യവല്‍ക്കരിക്കും:മന്ത്രി പി.തിലോത്തമന്‍

മാറനല്ലൂര്‍ : പൊതുവിതരണ മേഖലയെ സുതാര്യവല്‍ക്കരിച്ച് ജനങ്ങള്‍ക്കാവശ്യമായ എല്ലാ ഉല്‍പന്ന ങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണം എന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം ഉത്പന്നങ്ങള്‍ യഥേഷടം തെ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.