Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ബസ് ഓണ്‍ ഡിമാന്റ്(ബോണ്ട്) സര്‍വീസിന് തിരു.ജില്ലയില്‍ തുടക്കം തഹസിൽദാർ ബാലസുബ്രഹ്മണ്യം കുഞ്ഞിനെയുമെടുത്ത്‌ ശിശുക്ഷേമ സമിതിയിലേക്ക്‌ ജലജീവന്‍ മിഷന്‍; യോഗം ചേര്‍ന്നു അമേരിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 50000 കവിഞ്ഞു ആരോഗ്യ സർവകലാശാല പുതിയ കോഴ്‌സുകൾ ആരംഭിക്കുo

കായികം

കൂടുതല്‍ 

സ്‌പോര്‍ട്‌സ് സ്‌കൂള്‍ അഡ്മിഷന്‍ സെലക്ഷന്‍ ട്രയല്‍

17/1/2020

പാലക്കാട് : തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷ നിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക് 6, 7, 8, 9, പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസുകളി ലേക്ക് അഡ്മിഷന്‍ നല്‍കുന്നതിന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ഫുട്‌ബോള്‍, വോളിബോള്‍, തായ്‌ക്കോണ്ടോ, റസ്ലിംങ്, ഹോക്കി, വെയ്റ്റ്‌ലിഫ്റ്റിംഗ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍ കുട്ടികള്‍) എന്നീ കായികയിനങ്ങളില്‍ താല്‍പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുള്ള ടാലന്റ് ഹണ്ട് എന്ന പേരിലുള്ള സെലക്ഷന്‍ ട്രയല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു.

താല്‍പര്യമുള്ളവര്‍ ജനന തീയതി തെളിയിക്കുന്ന രേഖയും ജില്ലാ/സംസ്ഥാന/ദേശീയ കായിക മത്സരങ്ങളില്‍ പങ്കെടു ത്തിട്ടുണ്ടെങ്കില്‍ ആയതിന്റെ സര്‍ട്ടിഫിക്കറ്റുകളും ഫോട്ടോയുമായി തെര ഞ്ഞെടുപ്പ് കേന്ദ്രത്തില്‍ രാവിലെ 8 നകം എത്തണം. ജില്ലയിലെ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളും തിയ്യ തിയും : ജനുവരി 20 ന് സുല്‍ത്താന്‍ബത്തേരി ജി.എസ്.വി.എച്ച്.എസ്.എസ്, 21 ന് എടത്തന ഗവ.ട്രൈബല്‍ എച്ച്.എസ്, 22 ന് വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസ്, 23 ന് നൂല്‍പ്പുഴ രാജീവ് ഗാന്ധി മെമ്മോറിയല്‍ ആശ്രമം സ്‌കൂള്‍, തിരുനെല്ലി മോഡല്‍ റസിഡന്‍ഷ്യല്‍ ആശ്രമം സ്‌കൂള്‍, 24ന് നല്ലൂര്‍നാട് മോഡല്‍ റസിഡന്‍ഷ്യല്‍ എച്ച്.എസ്.എസ്, കണിയാമ്പറ്റ എം.ആര്‍.എസ്, പൂക്കോട് എം.ആര്‍.എസ്. http:gvrsportsschool.org/talenthunt എന്ന ലിങ്കില്‍ ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 9010920966.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌

മിലാൻ : റയൽ മാഡ്രിഡ്‌ പ്രതിരോധക്കാരൻ അഛ്‌റഫ്‌ ഹക്കീമി ഇന്റർ മിലാനിലേക്ക്‌. കരാർ സംബന്ധിച്ച്‌ ഇരുടീമുകളും ധാരണയിലായി. കഴിഞ്ഞ രണ്ട്‌ സീസണുകളിലും വായ്‌പ അടിസ്ഥാന ത്തിൽ ഹക്കീമിയെ ബൊറൂസിയ ഡോർട്ട്‌മുണ്ടിന്‌ നൽകിയിരുന്നു റയൽ. ഡോർട്ട്‌മുണ്ടിനായുള്ള മികച്ച പ്...തുട൪ന്ന് വായിക്കുക


രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ

ന്യൂഡൽഹി : രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ എലൈറ്റ്‌ പാനലിൽ ഇടംനേടി ഇന്ത്യൻ അമ്പയർ നിതിൻ മേനോൻ. പാനലിൽ ഉൾപ്പെടുന്ന ഏറ്റവും പ്രായംകുറഞ്ഞ അമ്പയറാണ്‌ ഈ മുപ്പത്താറുകാ രൻ. മൂന്നാമത്തെ ഇന്ത്യക്കാരനും. നിലവിൽ എലൈറ്റ്‌ പാനലിലുള്ള ഏക ഇന്ത്യക്കാരനുമാണ്‌ നിത...തുട൪ന്ന് വായിക്കുക


ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു

ലണ്ടൻ : ലിവർപൂൾ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ കിരീടമണിഞ്ഞു. ഇംഗ്ലണ്ടിലെ 19–-ാം ദേശീയ കിരീടം. ഏഴു മത്സരങ്ങൾ ബാക്കിനിൽക്കെയാണ്‌ യുർഗൻ ക്ലോപും കൂട്ടരും ഇംഗ്ലണ്ട്‌ വാണത്‌. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെയും (5 കളികൾ) റെക്കോഡ്‌ പഴങ്കഥയായി....തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം നടത്തി

തൊടുപുഴ : അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം തൊടുപുഴയില്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉത്ഘാടനം ചെയ്തു. രാജ്യത്തിന്റെയശ്ശസും അഭിവൃദ്ധിയും വര്‍ദ്ധിപ്പിക്കുവാന്‍ മുഴുവന്‍ ജനങ്ങളും കൈ മെയ് മറന്ന് തുറന്ന മനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ഒളിമ്പിക് ...തുട൪ന്ന് വായിക്കുക


പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം

മലപ്പുറം : പന്തുകളിയിലൂടെ സമാഹരിച്ച തുകയിൽ സ്‌നേഹവീട്‌ സമ്മാനം. ഗോകുലം കേരള എഫ്‌‌സിയുടെ മുൻകൈയിലാണ്‌ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ മൂന്ന്‌ ഫുട്‌ബോൾ കളിക്കാരായ സഹോദരaങ്ങൾക്ക്‌ വീടൊരുങ്ങിയത്‌. ഗോകുലവും എ ബി ബിസ്മി സാറ്റ് തിരൂരും തമ്മിലുള്ള സ...തുട൪ന്ന് വായിക്കുക


വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌

ന്യൂഡൽഹി: ഐപിഎൽ ക്രിക്കറ്റിന്റെ മുഖ്യ സ്‌പോൺസർ സ്ഥാനത്തുനിന്ന്‌ ചൈനീസ്‌ മൊബൈൽ കമ്പനിയായ വിവോയെ ഒഴിവാക്കില്ലെന്ന്‌ ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡ്‌ (ബിസിസിഐ). പ്രതിവർഷം 440 കോടി രൂപയ്‌ക്കാണ്‌ കരാർ. അഞ്ചുവർഷത്തെ കരാർ 2022 വരെയുണ്ട്‌. ചൈനീസ്‌ കമ്...തുട൪ന്ന് വായിക്കുക


ഐ എം വിജയന്‌ പത്മശ്രീ പുരസ്‌കാരത്തിന്‌ ശുപാർശ ചെയ്‌തു

ന്യൂഡൽഹി: കേരളത്തിന്റെ പ്രിയ ഫുട്‌ബോൾതാരം ഐ എം വിജയനെ പത്മശ്രീ പുരസ്‌കാരത്തിന്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ശുപാർശ ചെയ്‌തു. ഇന്ത്യൻ ക്യാപ്‌റ്റനായിരുന്ന വിജയൻ ഫുട്‌ബോളിനായി സമർപ്പിച്ച ജീവിതം വിലയിരുത്തിയാണ്‌ ശുപാർശ. 2003ൽ അർജുന അവാർഡ്‌ ലഭിച്ചിട്ടുണ്ട...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സ്പോട്സ് സ്‌കൂളിനെ തെരെഞ്ഞെടുത്തു

തിരു: ഒളിമ്പിക് പ്രകടനം മെച്ചപ്പെടുത്താന്‍ കായിക മന്ത്രാലയം ആരംഭിക്കുന്ന ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സായി ജി.വി രാജ സീനിയര്‍ സെക്കന്‍ഡറി സ്‌പോട്‌സ് സ്‌കൂളി നെ തെരെഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ മൈലത്താണ് സ്‌കൂള്‍ പ്രവര്‍ത്തി...തുട൪ന്ന് വായിക്കുക


ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ

അലിയാൻസ്‌ അരീന: ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേൺ മ്യൂണിക്‌ ഫൈനലിൽ. സെമിയിൽ ഐൻട്രാക്‌ട്‌ ഫ്രാങ്ക്‌ഫുർട്ടിനെ വീഴ്‌ത്തി (2–-1). ഇവാൻ പെരിസിച്ചും റോബർട്ട്‌ ലെവൻഡോവ്‌സ്‌കി യുമാണ്‌ ബയേണിന്റെ ഗോളുകൾ നേടിയത്‌. ജൂലൈ നാലിന്‌ നടക്കുന്ന ഫൈനലിൽ ബയേർ ലെവർകൂസനാണ്‌ ബയ...തുട൪ന്ന് വായിക്കുക


ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ അത്‌ലിറ്റ്‌ ഗോമതി മാരിമുത്തുവിന്‌ നാല്‌ വർഷo വിലക്ക്‌. നിരോധിത മരുന്നു കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്‌ 800 മീറ്റർ ഏഷ്യൻ ചാമ്പ്യന്‌ വിലക്കേർപ്പെ ടുത്തിയത്‌. ലോക അത്‌ലറ്റിക്‌ അച്ചടക്ക സമിതിയുടേതാണ്‌ നടപടി.2023 മെയ്‌വരെ ഗോമ...തുട൪ന്ന് വായിക്കുക


കലൂര്‍ സ്‌റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കൂടി അനുവദിക്കണം:കേരള ക്രിക്കറ്റ് അസോസിയേഷന്‍.

കൊച്ചി: കേരള ബ്ലാസ്‌റ്റേര്‍സ് ഫുട്‌ബോള്‍ ടീം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം കൂടിഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ സ്റ്റേഡിയം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആവശ...തുട൪ന്ന് വായിക്കുക


പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം

ലണ്ടൻ : പ്രീമിയർ ലീഗ്‌ പുനരാരംഭിക്കാനിരിക്കെ കോവിഡ്‌ പരിശോധനാ ഫലം നെഗറ്റീവായതിൽ ആശ്വാസം. ആറാം റൗണ്ട്‌ പരിശോധനയിൽ ആരും പോസിറ്റീവല്ല. 1195 കളിക്കാരെയും ഒഫീഷ്യ ലു കളെയുമാണ്‌ പരിശോധിച്ചത്‌.മൊത്തം 6274 പരിശോധനകളിൽ 13 പേർ മാത്രമാണ്‌ പോസിറ്റീ വായത്‌. അവരെല്...തുട൪ന്ന് വായിക്കുക


ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുo

ലണ്ടൻ : ക്രിക്കറ്റിൽ കോവിഡ്‌ സബ്‌സ്‌റ്റിറ്റ്യൂട്ടുകളെ ഇറക്കുന്നത്‌ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ ആലോചിക്കുന്നു.ടെസ്‌റ്റ്‌ മത്സരങ്ങളിലാണ്‌ ഈപരിഗണന. അഞ്ചുദിവസത്തെ മത്സരങ്ങൾക്കിടെ കളിക്കാർക്ക്‌ കോവിഡ്‌ ബാധിച്ചാൽ പക രക്കാരെ ഇറക്കാനാകും. പന്തേറിൽ പര...തുട൪ന്ന് വായിക്കുക


പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും

മുംബൈ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പണം സമ്പാദിക്കുന്ന കായികതാരങ്ങളിൽ വിരാട്‌ കോഹ്‌ലിയും. കോവിഡ്‌ കാലത്ത്‌ ഇൻസ്റ്റഗ്രാമിൽനിന്ന്‌ മൂന്നരക്കോടിയോളം രൂപയാണ്‌ ഇന്ത്യൻ ക്യാപ്‌റ്റൻ നേടിയത്‌. ‌ആറാംസ്ഥാനത്താണ്‌. ആദ്യ പത്തിലുള്ള ഏക ക്രിക്കറ്ററും കോഹ്‌ലിയാണ്‌...തുട൪ന്ന് വായിക്കുക


കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു

കൊച്ചി: കേരള ക്രിക്കറ്റ്‌ ടീം കോച്ചായി ഇന്ത്യൻ പേസ്‌ ബൗളറും മലയാളിയുമായ ടിനു യോഹന്നാ നെ തെരഞ്ഞെടുത്തു. മൂന്ന്‌ വർഷം പരിശീലകനായിരുന്ന ഡേവ്‌ വാട്ട്‌മോറിന്‌ പകരമാണ്‌ നിയ മനം. ദേശീയ ക്രിക്കറ്റ്‌ അക്കാദമി മാതൃകയിൽ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ആലപ്പുഴയിൽ ആര...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.